"ജി.എൽ.പി.എസ്.ചാത്തന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 78 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G. L. P. S. Chathanur}}
{{Schoolwiki award applicant}}
{{PSchoolFrame/Header}}


{{Infobox AEOSchool
{{Infobox School
|സ്ഥലപ്പേര്= ചാത്തനൂർ
 
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
|സ്ഥലപ്പേര്=ചാത്തനൂർ
| റവന്യൂ ജില്ല= പാലക്കാട്
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
| സ്കൂൾ കോഡ്= 20505
|റവന്യൂ ജില്ല=പാലക്കാട്
| സ്ഥാപിതവർഷം= 1906-07
|സ്കൂൾ കോഡ്=20505
| സ്കൂൾ വിലാസം= ജി എൽ പി സ്കൂൾ, ചാത്തനൂർ
|എച്ച് എസ് എസ് കോഡ്=
ചാത്തനൂർ പി ഒ, പാലക്കാട്
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 679535
|വിക്കിഡാറ്റ ക്യു ഐഡി=Q64690878
| സ്കൂൾ ഫോൺ=0466225800 
|യുഡൈസ് കോഡ്=32061300602
| സ്കൂൾ ഇമെയിൽ= glpschathanur@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= തൃത്താല
|സ്ഥാപിതവർഷം=
| ഭരണ വിഭാഗം= ഗവൺമെന്റ്
|സ്കൂൾ വിലാസം=ജി എൽ പി എസ് ചാത്തനൂർ  
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
ചാത്തനൂർ പി ഒ
| പഠന വിഭാഗങ്ങൾ1= എൽ.പി
പാലക്കാട്‌ -679535
| പഠന വിഭാഗങ്ങൾ2= പ്രി പ്രൈമറി
|പോസ്റ്റോഫീസ്=ചാത്തനൂർ
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=679535
| ആൺകുട്ടികളുടെ എണ്ണം= 145
|സ്കൂൾ ഫോൺ=04662259800
| പെൺകുട്ടികളുടെ എണ്ണം= 130
|സ്കൂൾ ഇമെയിൽ=glpschathanur@gmail.com
| വിദ്യാർത്ഥികളുടെ എണ്ണം= 275
|സ്കൂൾ വെബ് സൈറ്റ്=glpschathanur2014.blogspot.in
| അദ്ധ്യാപകരുടെ എണ്ണം= 13   
|ഉപജില്ല=തൃത്താല
| പ്രധാന അദ്ധ്യാപകൻ= സാവിത്രി കെ വി         
|തദ്ദേശസ്വയംഭരണസ്ഥാപനം =തിരുമിറ്റക്കോട്‌
| പി.ടി.. പ്രസിഡണ്ട്=   മനോമോഹനൻ       
|വാർഡ്=15
| സ്കൂൾ ചിത്രം= 20505 1.jpg|
|ലോകസഭാമണ്ഡലം=പൊന്നാനി
}}
|നിയമസഭാമണ്ഡലം=തൃത്താല
<p align="justify">
|താലൂക്ക്=പട്ടാമ്പി
പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ജി.ൽ.പി.എസ്. ചാത്തന്നൂർ നൂറിലധികം വർഷം  ചരിത്രമുള്ള ഒരു വിദ്യാലയമാണ്. "മെട്രോമാൻ" [https://ml.wikipedia.org/wiki/%E0%B4%87._%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A7%E0%B4%B0%E0%B5%BB ഇ ശ്രീധരൻ] അടക്കമുള്ള ഒട്ടനവധി മഹാ പ്രതിഭകൾ ഈ വിദ്യാലയത്തിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ചാത്തന്നൂർ ഗവ.എൽ.പി. സ്ക്കൂൾ, ആരംഭിക്കുന്നത് 1906-07 കാലഘട്ടങ്ങളിൽ ആണ്. 1920 കളിൽ ഈ സ്ഥാപനം ബോർഡ് എലിമെന്ററി സ്കൂൾ ആയി മാറി. അന്നുമുതൽ ഏഴാം ക്ലാസ് വരെയുള്ള പഠനം ഇവിടെ നടന്നിരുന്നു. 1961 ൽ യൂ.പി. വിഭാഗം  ചാത്തന്നൂർ ഗവ. ഹൈസ്കൂളിനോട് (1949 ൽ സ്ഥാപിതം ) കൂട്ടിച്ചേർത്തു. അങ്ങനെ 1961 മുതലാണ് ഈ സ്കൂൾ ഇന്ന് കാണുന്ന രീതിയിലുള്ള എൽ.പി. മാത്രമായി പ്രവർത്തിച്ചു തുടങ്ങിയത്. അങ്ങനെ ഒരു നൂറ്റാണ്ടിലേറേ  ചരിത്രവും പാരമ്പര്യവുമുള്ള ഈ  വിദ്യാലായം 2007 ൽ വിപുലമായി ശതാബ്‌ധി ആഘോഷികുകയുണ്ടായി. പ്രസിദ്ധമായ കക്കാട് മന  ഈ വിദ്യാലയത്തിന് സമീപമാണ്‌ സ്ഥിതി ചെയുന്നത്. </p>
|ബ്ലോക്ക് പഞ്ചായത്ത്=തൃത്താല
|ഭരണവിഭാഗം=ഗവണ്മെന്റ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=ഒന്നുമുതൽ നാലുവരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=130
|വിദ്യാർത്ഥികളുടെ എണ്ണം 1-10=239
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എം സി സുമയ്യ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ടി പി സലാമു
|എം.പി.ടി.എ. പ്രസിഡണ്ട്=മഹാലക്ഷ്മി
|സ്കൂൾ ചിത്രം=20505 school photo3.jpg
|size=350px
|caption=നാടിന്റെ വിദ്യാലയം ..
|ലോഗോ=
|logo_size=50px
|box_width=380px
}}  
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ  തിരുമിറ്റക്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ചാത്തനൂർ ഗവണ്മെന്റ് ലോവർ പ്രൈമറി സ്‌കൂൾ നൂറിലധികം വർഷം  ചരിത്രമുള്ള ഒരു വിദ്യാലയമാണ്.
 
== [[ജി.എൽ.പി.എസ്.ചാത്തന്നൂർ/ചരിത്രം|ചരിത്രം]] ==
 
== മുൻപ്രധാന അദ്ധ്യാപകർ ==
{| class="wikitable"
|+
!1
!യശോദ ടീച്ചർ
|-
|2
|കുമാരൻ മാസ്ററർ
|-
|3
|സരസമ്മ ടീച്ചർ
|-
|4
|വിജയകുമാരി ടീച്ചർ
|-
|5
|ഗൗരികുട്ടി ടീച്ചർ
|-
|6
|ജയപ്രകാശ് മാസ്ററർ
|-
|7
|സാവിത്രി ടീച്ചർ
|-
|8
|ദിവാകരൻ മാസ്ററർ
|-
|9
|രാജൻ മാസ്ററർ
|}
 
== [[ജി.എൽ.പി.എസ്.ചാത്തന്നൂർ/സൗകര്യങ്ങൾ|സൗകര്യങ്ങൾ]] ==
 
== [[ജി.എൽ.പി.എസ്.ചാത്തന്നൂർ/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങൾ]] ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
===പി.വി. രാമവാര്യർ ===
കോയമ്പത്തൂർ ആര്യ വൈദ്യശാല ([https://www.avpayurveda.com/ എ.വി.പി]) സ്ഥാപകൻ ആയ ശ്രീ. പി.വി. രാമവാര്യർ ഈ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു.
[[പ്രമാണം:avpf.jpg|ലഘുചിത്രം|ഇടത്ത്‌|പി.വി. രാമവാര്യർ]]


===ഇ. ശ്രീധരൻ===
{| class="wikitable"
[[പ്രമാണം:20505 2.jpeg|thumb|ഇ. ശ്രീധരൻ|right]]
!1
<p align="justify">ചാത്തനൂർ ഗവ. എൽ.പി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ (1937-41 കാലയളവിൽ)[https://ml.wikipedia.org/wiki/%E0%B4%87._%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A7%E0%B4%B0%E0%B5%BB ഇ. ശ്രീധരൻ] അഥവാ ഡോ. ഏലാട്ടുവളപ്പിൽ ശ്രീധരൻ ദേശീയ തലത്തിലും അന്താരഷ്ട്രതലത്തിലും തിളങ്ങി നിൽക്കുന്ന വ്യക്തിത്വമാണ്. പൂർവവിദ്യാർഥി  എന്ന നിലയിൽ വിദ്യാലയത്തിൻറെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ അദ്ദേഹത്തിന്റെ പങ്ക് സ്തുത്യർഹമാണ്.  ഇദ്ദേഹത്തെ ബഹുമാന പുരസ്സരം "മെട്രോ മാൻ " എന്നും വിളിക്കുന്നു. ഡെൽഹി മെട്രോ റെയിൽവേ സ്ഥാപിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഡെൽഹി മെട്രോ റെയിൽവേയ്ക്കു പുറമേ കൊൽക്കത്ത മെട്രോ റെയിൽവേ, കൊങ്കൺ തീവണ്ടിപ്പാത, തകർന്ന പാമ്പൻപാലത്തിന്റെ പുനർനിർമ്മാണം തുടങ്ങിയ ശ്രദ്ധേയമായ പല ജോലികൾക്കും ഇദ്ദേഹം നേതൃത്വം നൽകി. ഇന്ത്യ ഗവർമെന്റ് 2001 -ൽ  പത്‌മശ്രീയും 2008 -ൽ പത്മഭൂഷണും നൽകി ആദരിച്ചിട്ടുണ്ട്.</p>
![[ജി.എൽ.പി.എസ്.ചാത്തന്നൂർ/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പി.വി. രാമവാര്യർ]]
 
|-
'''സ്നേഹപൂർവ്വം മുണ്ടിമുത്തശ്ശി'''
|2
<p align="justify">വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയും 80 വയസു പ്രായം ഉള്ളതുമായ ഈ സ്കൂളിൻറെ നിത്യസന്ദര്ശകയാണ്  '''മുണ്ടി മുത്തശ്ശി'''. സ്കൂൾ ദിനാചരണ പ്രവർത്തനങ്ങളിലെ സ്ഥിരം അഥിതിയും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വളരെ പ്രിയപ്പെട്ട വഴികാട്ടിയും ആയ മുണ്ടി മുത്തശ്ശി ഈ സ്കൂളിൻറെ ഒരു അവിഭാജ്യ ഘടകമാണ്. തനിക്കു കിട്ടുന്ന പെൻഷൻ തുകയിൽ നിന്നും സ്കൂൾ വികസന പ്രവർത്തനങ്ങൾക്കു തന്നാലാവുന്ന സഹായം നൽകിയ ആളാണ് ഈ മുത്തശ്ശി. സ്കൂളിൻറെ പൂന്തോട്ടത്തിലെ പ്രവർത്തനങ്ങൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കും മുണ്ടി മുത്തശ്ശി എന്നും മുൻകൈയെടുത്തു കുട്ടികളോടൊപ്പം  ഉണ്ടാകാറുണ്ട്.</p>
|'''ഇ. ശ്രീധരൻ'''
|}


<hr>
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:right; width:100%; font-size:90%;"
{{Slippymap|lat=10.7411579|lon=76.1581279|zoom=16|width=800|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;width:70%" | {{#multimaps:10.7414936,76.1558013,17 }}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 


<!--visbot  verified-chils->
* പട്ടാമ്പിയിൽ  നിന്നും കൂട്ടുപാത വരാം അവിടെ നിന്നും വട്ടുള്ളി - കറുകപുത്തൂർ റോഡിലൂടെ വന് ചാത്തന്നൂർ എത്തിച്ചേരാം
* കുന്നംകുളത്തുനിന്ന് വടക്കാഞ്ചേരി റോഡിൽ നിന്നും നെല്ലുവായ - എരുമപ്പെട്ടി റോഡ് വഴി കറുകപുത്തൂരും അവിടെ നിന്നും ചാത്തന്നൂരും എത്തിച്ചേരാം
* ഷൊർണുരിൽ നിന്നും ചെറുതുരുത്തി - ആറങ്ങോട്ടുകര - ഏഴുമങ്ങാട് - കറുകപുത്തൂർ - ചാത്തന്നൂർ
<!--visbot  verified-chils->-->

20:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ജി.എൽ.പി.എസ്.ചാത്തന്നൂർ
നാടിന്റെ വിദ്യാലയം ..
വിലാസം
ചാത്തനൂർ

ജി എൽ പി എസ് ചാത്തനൂർ

ചാത്തനൂർ പി ഒ

പാലക്കാട്‌ -679535
,
ചാത്തനൂർ പി.ഒ.
,
679535
,
പാലക്കാട് ജില്ല
വിവരങ്ങൾ
ഫോൺ04662259800
ഇമെയിൽglpschathanur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20505 (സമേതം)
യുഡൈസ് കോഡ്32061300602
വിക്കിഡാറ്റQ64690878
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല തൃത്താല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്തൃത്താല
തദ്ദേശസ്വയംഭരണസ്ഥാപനംതിരുമിറ്റക്കോട്‌
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവണ്മെന്റ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഒന്നുമുതൽ നാലുവരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ130
ആകെ വിദ്യാർത്ഥികൾ239
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎം സി സുമയ്യ
പി.ടി.എ. പ്രസിഡണ്ട്ടി പി സലാമു
എം.പി.ടി.എ. പ്രസിഡണ്ട്മഹാലക്ഷ്മി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ തിരുമിറ്റക്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ചാത്തനൂർ ഗവണ്മെന്റ് ലോവർ പ്രൈമറി സ്‌കൂൾ നൂറിലധികം വർഷം ചരിത്രമുള്ള ഒരു വിദ്യാലയമാണ്.

ചരിത്രം

മുൻപ്രധാന അദ്ധ്യാപകർ

1 യശോദ ടീച്ചർ
2 കുമാരൻ മാസ്ററർ
3 സരസമ്മ ടീച്ചർ
4 വിജയകുമാരി ടീച്ചർ
5 ഗൗരികുട്ടി ടീച്ചർ
6 ജയപ്രകാശ് മാസ്ററർ
7 സാവിത്രി ടീച്ചർ
8 ദിവാകരൻ മാസ്ററർ
9 രാജൻ മാസ്ററർ

സൗകര്യങ്ങൾ

പ്രവർത്തനങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 പി.വി. രാമവാര്യർ
2 ഇ. ശ്രീധരൻ

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പട്ടാമ്പിയിൽ നിന്നും കൂട്ടുപാത വരാം അവിടെ നിന്നും വട്ടുള്ളി - കറുകപുത്തൂർ റോഡിലൂടെ വന് ചാത്തന്നൂർ എത്തിച്ചേരാം
  • കുന്നംകുളത്തുനിന്ന് വടക്കാഞ്ചേരി റോഡിൽ നിന്നും നെല്ലുവായ - എരുമപ്പെട്ടി റോഡ് വഴി കറുകപുത്തൂരും അവിടെ നിന്നും ചാത്തന്നൂരും എത്തിച്ചേരാം
  • ഷൊർണുരിൽ നിന്നും ചെറുതുരുത്തി - ആറങ്ങോട്ടുകര - ഏഴുമങ്ങാട് - കറുകപുത്തൂർ - ചാത്തന്നൂർ
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.ചാത്തന്നൂർ&oldid=2528983" എന്ന താളിൽനിന്ന് ശേഖരിച്ചത്