(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 81 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{prettyurl|G. L. P. S. Chathanur}} | | {{Schoolwiki award applicant}} |
| {{PSchoolFrame/Header}}

| {{Infobox AEOSchool | | {{Infobox School |
| |സ്ഥലപ്പേര്= ചാത്തനൂർ

| | വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം

| | റവന്യൂ ജില്ല= പാലക്കാട്

| | സ്കൂൾ കോഡ്= 20505

| | സ്ഥാപിതവർഷം= 1906-07

| | സ്കൂൾ വിലാസം= ജി എൽ പി സ്കൂൾ, ചാത്തനൂർ

| ചാത്തനൂർ പി ഒ, പാലക്കാട്

| | പിൻ കോഡ്= 679535

| | സ്കൂൾ ഫോൺ=0466225800

| | സ്കൂൾ ഇമെയിൽ= glpschathanur@gmail.com

| | സ്കൂൾ വെബ് സൈറ്റ്=

| | ഉപ ജില്ല= തൃത്താല

| | ഭരണ വിഭാഗം= ഗവൺമെന്റ്

| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം

| | പഠന വിഭാഗങ്ങൾ1= എൽ.പി

| | പഠന വിഭാഗങ്ങൾ2= പ്രി പ്രൈമറി

| | മാദ്ധ്യമം= മലയാളം

| | ആൺകുട്ടികളുടെ എണ്ണം= 145

| | പെൺകുട്ടികളുടെ എണ്ണം= 130

| | വിദ്യാർത്ഥികളുടെ എണ്ണം= 275

| | അദ്ധ്യാപകരുടെ എണ്ണം= 13

| | പ്രധാന അദ്ധ്യാപകൻ= സാവിത്രി കെ വി

| | പി.ടി.ഏ. പ്രസിഡണ്ട്= മനോമോഹനൻ

| | സ്കൂൾ ചിത്രം= 20505 1.jpg|

| പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ജി.ൽ.പി.എസ്. ചാത്തന്നൂർ നൂറിലധികം വർഷം ചരിത്രമുള്ള ഒരു വിദ്യാലയമാണ്. "മെട്രോമാൻ" [https://ml.wikipedia.org/wiki/%E0%B4%87._%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A7%E0%B4%B0%E0%B5%BB ഇ ശ്രീധരൻ] അടക്കമുള്ള ഒട്ടനവധി മഹാ പ്രതിഭകൾ ഈ വിദ്യാലയത്തിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പ്രസിദ്ധമായ കക്കാട് മന ഈ വിദ്യാലയത്തിന് സമീപമാണ് സ്ഥിതി ചെയുന്നത്.

| ==ചരിത്രം ==

ചാത്തന്നൂർ ഗവ.എൽ.പി. സ്ക്കൂൾ, ആരംഭിക്കുന്നത് 1906-07 കാലഘട്ടങ്ങളിൽ ആണ്. ആ കാലഘട്ടത്തിൽ മാതുപ്പുള്ളി പള്ളിക്കു സമീപമുള്ള ഒരു പറമ്പിൽ പണിത താത്കാലിക സമുച്ചയത്തിൽ ആണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്. അവിടെ ഏതാനും കാലം പ്രവർത്തിച്ചതിനു ശേഷം ആണ് സ്കൂൾ ഇപ്പോൾ ഉള്ള ചാത്തന്നൂരിലേക്കു മാറ്റി സ്ഥാപിക്കുന്നത്. അങ്ങനെ ഒരു നൂറ്റാണ്ടിലേറേ ചരിത്രവും പാരമ്പര്യവുമുള്ള ഈ വിദ്യാലായം 2007 ൽ വിപുലമായി ശതാബ്ധി ആഘോഷികുകയുണ്ടായി. 08/10/1912 മുതലുള്ള ചരിത്രപരമായ രേഖകൾ ആണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. 1912 മുതൽ എലിമെൻററി സ്ക്കൂൾ ചാത്തന്നൂർ എന്ന പേരിൽ പൊന്നാനി താലൂക് ബോർഡ്നിന്റെ കീഴിൽ ആണ് സ്കൂൾ പ്രവൃത്തിച്ചിരുന്നത്. പൊന്നാനി താലൂക് ബോർഡ് പ്രസിഡണ്ട് ആയിരുന്ന് നിയനാമനാധികാരി. 1912 ൽ എൻ. ഗോപാലൻ നായർ ആയിരുന്നു ഈ സ്ക്കൂളിലെ പ്രധാനാദ്ധ്യാപകൻ.

| ==നാൾവഴികൾ== | | |സ്ഥലപ്പേര്=ചാത്തനൂർ |

1906-07 കാലഘട്ടങ്ങളിൽ ആണ് ഇ വിദ്യാലയം സ്ഥാപിക്കപ്പെടുന്നത്. 1912 ലെ രേഖകൾ അനുസരിച്ചു സി.ആർ. നാരായണ മൂസ്സ്, വി. ഗോപാലമേനോൻ, ജി. ചാത്തുക്കുറുപ്, ആർ. കല്യാണകൃഷ്ണ അയ്യർ, എം.പി. കൃഷ്ണപിഷാരടി എന്നിവർ പ്രസ്തുത വിദ്യാലയത്തിലെ മുൻകാല അദ്ധ്യാപകർ ആയിരുന്നു. 1920 കളിൽ ഈ സ്ഥാപനം ബോർഡ് എലിമെന്ററി സ്കൂൾ ആയി മാറി. അന്നുമുതൽ ഏഴാം ക്ലാസ് വരെയുള്ള പഠനം ഇവിടെ നടന്നിരുന്നു. 1935-36 കാലം മുതൽ ചാത്തന്നൂർ ഹയർ എലിമെന്ററി സ്കൂൾ മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിലായി. 1957 വരെ അത് തുടർന്നു പോന്നു. പിന്നീട് ഇത് ചാത്തന്നൂർ ഗവ. അപ്പർ പ്രൈമറി സ്കൂൾ ആയിമാറി. 1961 ൽ യൂ.പി. വിഭാഗം ചാത്തന്നൂർ ഗവ. ഹൈസ്കൂളിനോട് (1949 ൽ സ്ഥാപിതം ) കൂട്ടിച്ചേർത്തു. അങ്ങനെ 1961 മുതലാണ് ഈ സ്കൂൾ ഇന്ന് കാണുന്ന രീതിയിലുള്ള എൽ.പി. മാത്രമായി പ്രവർത്തിച്ചു തുടങ്ങിയത്.

| | |വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം |
| | |റവന്യൂ ജില്ല=പാലക്കാട് |
| | |സ്കൂൾ കോഡ്=20505 |
| | |എച്ച് എസ് എസ് കോഡ്= |
| | |വി എച്ച് എസ് എസ് കോഡ്= |
| | |വിക്കിഡാറ്റ ക്യു ഐഡി=Q64690878 |
| | |യുഡൈസ് കോഡ്=32061300602 |
| | |സ്ഥാപിതദിവസം= |
| | |സ്ഥാപിതമാസം= |
| | |സ്ഥാപിതവർഷം= |
| | |സ്കൂൾ വിലാസം=ജി എൽ പി എസ് ചാത്തനൂർ |
| | ചാത്തനൂർ പി ഒ |
| | പാലക്കാട് -679535 |
| | |പോസ്റ്റോഫീസ്=ചാത്തനൂർ |
| | |പിൻ കോഡ്=679535 |
| | |സ്കൂൾ ഫോൺ=04662259800 |
| | |സ്കൂൾ ഇമെയിൽ=glpschathanur@gmail.com |
| | |സ്കൂൾ വെബ് സൈറ്റ്=glpschathanur2014.blogspot.in |
| | |ഉപജില്ല=തൃത്താല |
| | |തദ്ദേശസ്വയംഭരണസ്ഥാപനം =തിരുമിറ്റക്കോട് |
| | |വാർഡ്=15 |
| | |ലോകസഭാമണ്ഡലം=പൊന്നാനി |
| | |നിയമസഭാമണ്ഡലം=തൃത്താല |
| | |താലൂക്ക്=പട്ടാമ്പി |
| | |ബ്ലോക്ക് പഞ്ചായത്ത്=തൃത്താല |
| | |ഭരണവിഭാഗം=ഗവണ്മെന്റ് |
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| | |പഠന വിഭാഗങ്ങൾ1=എൽ പി |
| | |പഠന വിഭാഗങ്ങൾ2= |
| | |പഠന വിഭാഗങ്ങൾ3= |
| | |പഠന വിഭാഗങ്ങൾ4= |
| | |പഠന വിഭാഗങ്ങൾ5= |
| | |സ്കൂൾ തലം=ഒന്നുമുതൽ നാലുവരെ |
| | |മാദ്ധ്യമം=മലയാളം |
| | |ആൺകുട്ടികളുടെ എണ്ണം 1-10= |
| | |പെൺകുട്ടികളുടെ എണ്ണം 1-10=130 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=239 |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=11 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ= |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക=എം സി സുമയ്യ |
| | |പ്രധാന അദ്ധ്യാപകൻ= |
| | |പി.ടി.എ. പ്രസിഡണ്ട്=ടി പി സലാമു |
| | |എം.പി.ടി.എ. പ്രസിഡണ്ട്=മഹാലക്ഷ്മി |
| | |സ്കൂൾ ചിത്രം=20505 school photo3.jpg |
| | |size=350px |
| | |caption=നാടിന്റെ വിദ്യാലയം .. |
| | |ലോഗോ= |
| | |logo_size=50px |
| | |box_width=380px |

| | പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ തിരുമിറ്റക്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ചാത്തനൂർ ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ നൂറിലധികം വർഷം ചരിത്രമുള്ള ഒരു വിദ്യാലയമാണ്. |

| == ഭൗതികസൗകര്യങ്ങൾ == | | == [[ജി.എൽ.പി.എസ്.ചാത്തന്നൂർ/ചരിത്രം|ചരിത്രം]] == |
| [[പ്രമാണം:20505 10.jpg|ലഘുചിത്രം|right]] | |

സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത് 94 സെൻറ് വിസ്തൃതിയുള്ള റോഡിനോട് ചേർന്നു നിൽക്കുന്ന ഒരു പ്രദേശത്താണ്. അതിനോട് ചേർന്നു റോഡിൻറെ എതിർ വശം 13 സെൻറ് ഇതിന്റെ ഭാഗമായിട്ടുണ്ട്. മുൻപ് രണ്ടു കെട്ടിടങ്ങളിലായിട്ടാണ് ഈ വിദ്യാലയം പ്രവൃത്തിച്ചു പോന്നിരുന്നത്. ഇതിനു ചുറ്റുമായി 2004 ൽ അപ്പോഴത്തെ എം.എൽ.എ. വി.കെ. ചന്ദ്രൻ സഹായത്തോടെ എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് കുട്ടികളുടെ സുരക്ഷയ്കായി ഒരു ചുറ്റുമതിൽ നിര്മിച്ചു. 2007 ൽ സ്കൂൾ വിപുലമായ രീതിയിൽ ശതാബ്ധി ആഘോഷിക്കുകയുണ്ടായി. ഇതിനോടനുബന്ധിച്ചു പൂർവ വിദ്യാർഥികൾ സമാഹരിച്ച ഫണ്ട് ഉപയോഗിച്ച് സ്കൂളിനായി ഒരു ഓഡിറ്റോറിയവും സ്റ്റേജും നിർമിച്ചു. സ്കൂളിലെ മറ്റൊരു പൂർവ വിദ്യാർത്ഥിയായ ഡോ.ഇ. ശ്രീധരൻ ഉദാരമായി സംഭാവന ചെയ്ത ഫണ്ട് ഉപയോഗിച്ച് 2014 ൽ കുട്ടികൾക്കുള്ള ഭക്ഷണം പാകം ചെയ്യാൻ അടുക്കളയും മെസ്സ് ഹാളും നിർമ്മിച്ചു. 2017 ൽ ഗവ. ഫണ്ട് ഉപയോഗിച്ച് സ്കൂളിനായി പുതിയ രണ്ടു കെട്ടിടം കൂടി നിര്മിക്കുകയുണ്ടായി. ഡോ.ഇ. ശ്രീധരൻ മുൻകൈയെടുത്തു ഡി.എം.ആർ.സി. യുടെ മേൽനോട്ടത്തിൽ ആണ് ഇ ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടങ്ങൾ നിർമ്മിച്ചത്. ഇതിൽ കുട്ടികൾക്കായുള്ള ഒരു സ്മാർട്ട് റൂം പ്രവർത്തനം ആരംഭിച്ചു. ഇതിനു വേണ്ടിയുള്ള സ്മാർട്ട് ബോർഡ് തൃത്താല എം.എൽ.എ. വി.ടി. ബൽറാം മുൻകൈയെടുത്തു എം.എൽ.എ. ഫണ്ട് ഉപയോഗിച്ചാണ് യാഥാർഥ്യമാക്കിയത്. സ്കൂളിന്റെ മുൻ വശത്തുള്ള റോഡിനു മറുപുറം സ്ഥിതി ചെയുന്ന 13 സെൻറ് സ്ഥലത്തു 2017 മുതൽ കുട്ടികൾ ജൈവ കൃഷി ആരംഭിച്ചു. ഇതിനു സംരക്ഷണം എന്നോണം അതെ വര്ഷം പഞ്ചായത്തു ഫണ്ട് ഉപയോഗിച്ച് ഒരു ചുറ്റുമതിലും നിർമിച്ചു.

| ==പാഠ്യപദ്ധതി== | | == മുൻപ്രധാന അദ്ധ്യാപകർ == |

1920 കളിൽ ഇ സ്ഥാപനം ബോർഡ് ഹയർ എലിമെന്ററി സ്കൂളായിട്ടാണ് പ്രവർത്തിച്ചിരുന്നത്. അന്നു ഏഴാം ക്ലാസ് വരെയുള്ള പഠനം ഇവിടെ നടന്നിരുന്നു. ആദ്യകാലത്ത് നാലാം ക്ലാസ്സിൽ പബ്ലിക് പരീക്ഷ ആയിരുന്നു. ഇന്ത്യൻ ചരിത്രം, ലോകചരിത്രം, ഗണിതം , മറ്റു ശാസ്ത്രവിഷയങ്ങൾ എന്നിവയും ചിത്രരചന, തുന്നൽ, പാചകം എന്നിവയും ഇവിടെ പഠന വിഷയങ്ങൾ ആയിരുന്നു. നാലാം ക്ലാസിനു ശേഷം ഒരു വർഷം പ്രിപ്പറേറ്ററി ക്ലാസ് പഠിച്ചതിനു ശേഷമാണ് അഞ്ചാം ക്ലാസ്സിലേക്ക് പ്രവേശനം നല്കിയിരുന്നത്. നാലര ക്ലാസ് എന്നറിയപ്പെട്ടിരുന്ന പ്രസ്തുത ക്ലാസ്സിൽ ഇംഗ്ലീഷ്, ഗണിതം എന്നിവയായിരുന്നു വിഷയങ്ങൾ. പിന്നീട് പ്രവേശനം ലഭിക്കുന്നത് ഫസ്റ്റ് ഫോമിലേക്കാണ്. തേർഡ് ഫോറം എന്നതു ഏഴാം ക്ലാസിനു തുല്യമാണ്. ഏഴാം ക്ലാസ്സിലെ പരീക്ഷ പബ്ലിക് പരീക്ഷയായിരുന്നു. ഇ.എൽ.എസ്.ഇ. എന്നറിയപ്പെട്ടിരുന്ന പ്രസ്തുത പരീക്ഷ പാസായാൽ അധ്യാപകനായിട്ടു നേരിട്ട് നിയമനം ലഭിക്കുമായിരുന്നു.

| ===1999 മുതൽ എൽ.എസ്.എസ്. നേടിയവർ===

| {| class="wikitable" | | {| class="wikitable" |

| | !1 |
| | !യശോദ ടീച്ചർ |

| | 1999 || സുകന്യ ടി.പി | | |2 |
| | |കുമാരൻ മാസ്ററർ |

| | 2001 || സുരേഖ കെ.എസ്., പ്രദീപ് കെ.എസ്. | | |3 |
| | |സരസമ്മ ടീച്ചർ |

| | 2002 || ശ്രീഹരി വി. | | |4 |
| | |വിജയകുമാരി ടീച്ചർ |

| | 2003 || വിജിത പി.എസ്., കാർത്തിക എ. പി. | | |5 |
| | |ഗൗരികുട്ടി ടീച്ചർ |

| | 2005 || ആനന്ദ് പി. ഹരിദാസ്, പി. ഹരിദാസ്, ഫഹീം സി. ഹംസ, സി. ഹംസ | | |6 |
| | |ജയപ്രകാശ് മാസ്ററർ |

| | 2006 || ശ്രീരാജ് സി., സനൽ വി.പി., ശരത്കുമാർ ടി.വി., ശ്രീരാജ് ടി., വിഷ്ണു പി., രശ്മി കെ.എം., സുരഭി കെ.എസ്., ശ്രുതി കെ.പി., അഞ്ജലി സി.പി., വിഷ്ണു കെ. | | |7 |
| | |സാവിത്രി ടീച്ചർ |

| | 2007|| സജിത്ത് കെ., ഗ്രീഷ്മ ഉണ്ണി എം., ശ്യാമിലി | | |8 |
| | |ദിവാകരൻ മാസ്ററർ |

| | 2008 || വിഷ്ണുപ്രകാശ് അമ്പാടി | | |9 |

| | |രാജൻ മാസ്ററർ |
| | 2009 || അതുൽകൃഷ്ണ, നന്ദന എൻ.വി.

| | 2010 || അമൽ പി.എസ്., അപർണ വി.പി., ദൃശ്യ വി.പി., കാവ്യ കെ., സോനപ്രകാശ് ഇ.

| | 2012-13 || ആര്യ കെ

| | 2015-16 || അശ്വിൻ. പി.വി. | |

| | 2016-17 || ഫർഹ സി. ഹംസ

| ==പാഠ്യേതര പ്രവർത്തനങ്ങൾ== | | == [[ജി.എൽ.പി.എസ്.ചാത്തന്നൂർ/സൗകര്യങ്ങൾ|സൗകര്യങ്ങൾ]] == |
| ===കായികം === | | |
| * ആഴ്ചയിൽ ഒരിക്കൽ മാസ്ഡ്രിൽ നടത്തുന്നു.
| | == [[ജി.എൽ.പി.എസ്.ചാത്തന്നൂർ/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങൾ]] == |
| * മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികളെ തിരഞ്ഞെടുത്തു ഫുട്ബോൾ ടീം ഉണ്ടാക്കുകയും അവർക്കു ആവശ്യമായ പരിശീലനം നൽകുകയും ചെയ്യുന്നു.

| * കുട്ടികളുടെ ടാലെന്റ്റ് രജിസ്റ്റർ തയ്യാറാക്കുന്നു .

| * കളിയുപകരണങ്ങൾ വാങ്ങുന്നു.

| * ഫുട്ബോൾ, ചെസ്സ്, ഓട്ടം, ലോങ്ങ് ജമ്പ്, തുടങ്ങിയ പ്രത്യേകമേഖലയിൽ പരിശീലകരെ വെച്ച് പരിശീലനം നൽകുന്നു.

| * സബ്ജില്ലാതല മത്സരങ്ങൾ നടത്തി വിജയികളെ അനുമോദിക്കുന്നു.

| ===കല=== | | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
| നാടൻപാട്ട് , ചിത്രംവര, അഭിനയം, നൃത്തം എന്നിവയിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി രക്ഷിതാക്കളുടെ സഹകരണത്തോടെ പരിശീലനം നൽകുന്നു.

| == മുൻ സാരഥികൾ ==

| '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

| {| class="wikitable" | | {| class="wikitable" |
| | !1 |
| | ![[ജി.എൽ.പി.എസ്.ചാത്തന്നൂർ/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പി.വി. രാമവാര്യർ]] |

| | പി വി. കുമാരൻ നായർ || 1967 - 1993 | | |2 |

| | |'''ഇ. ശ്രീധരൻ''' |
| | സി. യശോദ || 1993 - 1994

| | കെ.വി. ജാനകി വാരസ്യാർ || 1994 - 1996

| | രാജൻ മാസ്റ്റർ || 1998 - 1998

| | എൻ. സരസമ്മ || 1998 - 2002

| | കോമളവല്ലി || 2002

| | ഇ. വിജയകുമാരി || 2002 - 2006 | |

| | ഗൗരിക്കുട്ടി || 2006 - 2008

| | ഇ. ജയപ്രകാശ് || 2008 - 2009

| | കെ.വി. സാവിത്രി || 2009 മുതൽ

| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

| ===പി.വി. രാമവാര്യർ ===

| കോയമ്പത്തൂർ ആര്യ വൈദ്യശാല ([https://www.avpayurveda.com/ എ.വി.പി]) സ്ഥാപകൻ ആയ ശ്രീ. പി.വി. രാമവായർ ഇ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു.

| [[പ്രമാണം:avpf.jpg|ലഘുചിത്രം|ഇടത്ത്|പി.വി. രാമവാര്യർ]]

| ===ഇ. ശ്രീധരൻ===

| [[പ്രമാണം:20505 2.jpeg|thumb|ഇ. ശ്രീധരൻ|right]]

ചാത്തനൂർ ഗവ. എൽ.പി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ (1937-41 കാലയളവിൽ)[https://ml.wikipedia.org/wiki/%E0%B4%87._%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A7%E0%B4%B0%E0%B5%BB ഇ. ശ്രീധരൻ] അഥവാ ഡോ. ഏലാട്ടുവളപ്പിൽ ശ്രീധരൻ ദേശീയ തലത്തിലും അന്താരഷ്ട്രതലത്തിലും തിളങ്ങി നിൽക്കുന്ന വ്യക്തിത്വമാണ്. പൂർവവിദ്യാർഥി എന്ന നിലയിൽ വിദ്യാലയത്തിൻറെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ അദ്ദേഹത്തിന്റെ പങ്ക് സ്തുത്യർഹമാണ്. ഇദ്ദേഹത്തെ ബഹുമാന പുരസ്സരം "മെട്രോ മാൻ " എന്നും വിളിക്കുന്നു. ഡെൽഹി മെട്രോ റെയിൽവേ സ്ഥാപിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഡെൽഹി മെട്രോ റെയിൽവേയ്ക്കു പുറമേ കൊൽക്കത്ത മെട്രോ റെയിൽവേ, കൊങ്കൺ തീവണ്ടിപ്പാത, തകർന്ന പാമ്പൻപാലത്തിന്റെ പുനർനിർമ്മാണം തുടങ്ങിയ ശ്രദ്ധേയമായ പല ജോലികൾക്കും ഇദ്ദേഹം നേതൃത്വം നൽകി. ഇന്ത്യ ഗവർമെന്റ് 2001 -ൽ പത്മശ്രീയും 2008 -ൽ പത്മഭൂഷണും നൽകി ആദരിച്ചിട്ടുണ്ട്.

| ==അംഗീകാരങ്ങൾ==

ജി.എൽ.പി.എസ്. ചാത്തനൂർ ത്രിത്താല സബ്ജില്ലയിലെ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും അക്കാദമിക രംഗത്തും മികച്ചു നിൽക്കുന്ന എന്നതിൽകൂടാതെ ബാലകലോത്സവത്തിലും എല്ലാവർഷവും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ നിൽക്കുന്നതുമായ ഒരു വിദ്യാലയമാണ്. ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തി പരിചയമേളയിൽ സബ്ജില്ലയിൽ പലവട്ടം മികച്ച സ്ഥാനം കൈവരിച്ചിട്ടുണ്ട്. കൂടാതെ കായികമേള, അറബിക് മേള ഈനിവയിൽ ഒട്ടനവധി വ്യക്തിഗത ചാമ്പ്യൻമാരെയും പ്രദാനം ചെയ്തിട്ടുണ്ട്.

| 2012 മുതൽ 2017 വർഷങ്ങളിൽ ആയി തുടർച്ചയായി മൂന്ന് തവണയും ആകെ അഞ്ചു തവണയും മികച്ച പി.ടി.എ. ക്കുള്ള അവാർഡ് കരസ്ഥമാക്കി. മാത്രമല്ല അവാർഡ് തുക വിദ്യാലയത്തിൽ ശിശു സൗഹാർദ അന്തരീക്ഷം ഒരുക്കുന്നതിനായി വിനിയോഗിച്ചു.

| ====പി.ടി.എ. അവാർഡ് കിട്ടിയ വർഷങ്ങൾ:====

| * 2012-13

| * 2013-14

| * 2014-15

| * 2016-17

| * 2017-18

| ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ മലയാളം മീഡിയം സ്കൂളിൽ എങ്ങിനെ ഇംഗ്ലീഷ് ഫലപ്രദമായി പഠിപ്പിക്കാം എന്ന വിക്ഷയം അവതരിപ്പിച്ചു മികച്ച മാർക്ക് നേടിയിരുന്നു. 2016-17 വർഷത്തിൽ പഞ്ചായത്ത് തല, സബ്ജില്ല, ജില്ലാതല മികവുകളിൽ ഇതാണ് അവതരിപ്പിച്ചത്.

| 2017-18 വർഷത്തിൽ എസ്.സി.ഇ.ആർ.ടി. "ബീ പ്രൗഡ് ഓഫ് എ മലയാളം മീഡിയം സ്റ്റുഡൻറ്" എന്ന മേഖലയിൽ വിദ്യാലയതിന്റെ നേട്ടങ്ങളെ ഡോക്യുമെന്റ് ചെയ്തു.

| ==വഴികാട്ടി== | | ==വഴികാട്ടി== |
| {| class="infobox collapsible collapsed" style="clear:right; width:100%; font-size:90%;" | | {{Slippymap|lat=10.7411579|lon=76.1581279|zoom=16|width=800|height=400|marker=yes}} |
| | style="background: #ccf; text-align: center; font-size:99%;width:70%" | {{#multimaps:10.7414936,76.1558013,17 }} | | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "