"ജി.എൽ.പി.എസ്.ചാത്തന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 107 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G. L. P. S. Chathanur}}
{{Schoolwiki award applicant}}
{{PSchoolFrame/Header}}


{{Infobox AEOSchool
{{Infobox School
|സ്ഥലപ്പേര്= ചാത്തനൂർ
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂൾ കോഡ്= 20505
| സ്ഥാപിതവർഷം= 1906-07
| സ്കൂൾ വിലാസം= ജി എൽ പി സ്കൂൾ, ചാത്തനൂർ
ചാത്തനൂർ പി ഒ, പാലക്കാട്
| പിൻ കോഡ്= 679535
| സ്കൂൾ ഫോൺ=0466225800 
| സ്കൂൾ ഇമെയിൽ=  glpschathanur@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=  തൃത്താല
| ഭരണ വിഭാഗം= ഗവൺമെന്റ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= പ്രി പ്രൈമറി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 145
| പെൺകുട്ടികളുടെ എണ്ണം= 130
| വിദ്യാർത്ഥികളുടെ എണ്ണം= 275
| അദ്ധ്യാപകരുടെ എണ്ണം= 13   
| പ്രധാന അദ്ധ്യാപകൻ= സാവിത്രി കെ വി         
| പി.ടി.ഏ. പ്രസിഡണ്ട്=  മനോമോഹനൻ       
| സ്കൂൾ ചിത്രം= 20505 1.jpg|
}}
<p align="justify">
പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ജി.ൽ.പി.എസ്. ചാത്തന്നൂർ നൂറിലധികം വർഷം  ചരിത്രമുള്ള ഒരു വിദ്യാലയമാണ്. മെട്രോമാൻ [[ഇ ശ്രീധരൻ]] അടക്കമുള്ള ഒട്ടനവധി മഹാ പ്രതിഭകൾ ഈ വിദ്യാലയത്തിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പ്രസിദ്ധമായ കക്കാട് മന  ഈ വിദ്യാലയത്തിന് സമീപമാണ്‌ സ്ഥിതി ചെയുന്നത്. </p>
==ചരിത്രം ==
<p align="justify">ചാത്തന്നൂർ  ഗവ.എൽ.പി. സ്ക്കൂൾ, ആരംഭിക്കുന്നത് 1906-07 കാലഘട്ടങ്ങളിൽ ആണ്. ആ കാലഘട്ടത്തിൽ മാതുപ്പുള്ളി പള്ളിക്കു സമീപമുള്ള ഒരു പറമ്പിൽ പണിത  താത്കാലിക സമുച്ചയത്തിൽ ആണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്. അവിടെ ഏതാനും കാലം പ്രവർത്തിച്ചതിനു ശേഷം ആണ് സ്കൂൾ ഇപ്പോൾ ഉള്ള ചാത്തന്നൂരിലേക്കു മാറ്റി സ്ഥാപിക്കുന്നത്.  അങ്ങനെ ഒരു നൂറ്റാണ്ടിലേറേ  ചരിത്രവും പാരമ്പര്യവുമുള്ള ഈ  വിദ്യാലായം 2007 ൽ വിപുലമായി ശതാബ്‌ധി ആഘോഷികുകയുണ്ടായി. 08/10/1912 മുതലുള്ള  ചരിത്രപരമായ രേഖകൾ ആണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. 1912 മുതൽ  എലിമെൻററി സ്ക്കൂൾ ചാത്തന്നൂർ എന്ന പേരിൽ  പൊന്നാനി താലൂക് ബോർഡ്നിന്റെ കീഴിൽ ആണ് സ്കൂൾ പ്രവൃത്തിച്ചിരുന്നത്.  പൊന്നാനി താലൂക് ബോർഡ് പ്രസിഡണ്ട് ആയിരുന്ന് നിയനാമനാധികാരി. 1912 ൽ എൻ. ഗോപാലൻ നായർ ആയിരുന്നു ഈ സ്ക്കൂളിലെ പ്രധാനാദ്ധ്യാപകൻ.</p>


==നാൾവഴികൾ==
|സ്ഥലപ്പേര്=ചാത്തനൂർ
<p align="justify">1906-07 കാലഘട്ടങ്ങളിൽ ആണ് ഇ വിദ്യാലയം സ്ഥാപിക്കപ്പെടുന്നത്. 1912 ലെ രേഖകൾ അനുസരിച്ചു സി.ആർ. നാരായണ മൂസ്സ്, വി. ഗോപാലമേനോൻ, ജി. ചാത്തുക്കുറുപ്, ആർ. കല്യാണകൃഷ്ണ അയ്യർ, എം.പി. കൃഷ്ണപിഷാരടി എന്നിവർ പ്രസ്തുത വിദ്യാലയത്തിലെ മുൻകാല അദ്ധ്യാപകർ ആയിരുന്നു. 1920 കളിൽ ഈ സ്ഥാപനം ബോർഡ് എലിമെന്ററി സ്കൂൾ ആയി മാറി. അന്നുമുതൽ ഏഴാം ക്ലാസ് വരെയുള്ള പഠനം ഇവിടെ നടന്നിരുന്നു. 1935-36 കാലം മുതൽ ചാത്തന്നൂർ ഹയർ എലിമെന്ററി സ്കൂൾ മലബാർ ഡിസ്ട്രിക്ട്  ബോർഡിൻറെ കീഴിലായി. 1957 വരെ അത് തുടർന്നു പോന്നു. പിന്നീട് ഇത് ചാത്തന്നൂർ ഗവ. അപ്പർ പ്രൈമറി സ്കൂൾ ആയിമാറി. 1961 ൽ യൂ.പി. വിഭാഗം  ചാത്തന്നൂർ ഗവ. ഹൈസ്കൂളിനോട് (1949 ൽ സ്ഥാപിതം ) കൂട്ടിച്ചേർത്തു. അങ്ങനെ 1961 മുതലാണ് ഈ സ്കൂൾ ഇന്ന് കാണുന്ന രീതിയിലുള്ള എൽ.പി. മാത്രമായി പ്രവർത്തിച്ചു തുടങ്ങിയത്.</p>
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
|റവന്യൂ ജില്ല=പാലക്കാട്
|സ്കൂൾ കോഡ്=20505
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64690878
|യുഡൈസ് കോഡ്=32061300602
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=ജി എൽ പി എസ് ചാത്തനൂർ
ചാത്തനൂർ പി ഒ
പാലക്കാട്‌ -679535
|പോസ്റ്റോഫീസ്=ചാത്തനൂർ
|പിൻ കോഡ്=679535
|സ്കൂൾ ഫോൺ=04662259800
|സ്കൂൾ ഇമെയിൽ=glpschathanur@gmail.com
|സ്കൂൾ വെബ് സൈറ്റ്=glpschathanur2014.blogspot.in
|ഉപജില്ല=തൃത്താല
|തദ്ദേശസ്വയംഭരണസ്ഥാപനം =തിരുമിറ്റക്കോട്‌
|വാർഡ്=15
|ലോകസഭാമണ്ഡലം=പൊന്നാനി
|നിയമസഭാമണ്ഡലം=തൃത്താല
|താലൂക്ക്=പട്ടാമ്പി
|ബ്ലോക്ക് പഞ്ചായത്ത്=തൃത്താല
|ഭരണവിഭാഗം=ഗവണ്മെന്റ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=ഒന്നുമുതൽ നാലുവരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=130
|വിദ്യാർത്ഥികളുടെ എണ്ണം 1-10=239
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എം സി സുമയ്യ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ടി പി സലാമു
|എം.പി.ടി.. പ്രസിഡണ്ട്=മഹാലക്ഷ്മി
|സ്കൂൾ ചിത്രം=20505 school photo3.jpg
|size=350px
|caption=നാടിന്റെ വിദ്യാലയം ..
|ലോഗോ=
|logo_size=50px
|box_width=380px
}}
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ  തിരുമിറ്റക്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന  ചാത്തനൂർ ഗവണ്മെന്റ് ലോവർ പ്രൈമറി സ്‌കൂൾ നൂറിലധികം വർഷം  ചരിത്രമുള്ള ഒരു വിദ്യാലയമാണ്. 


== ഭൗതികസൗകര്യങ്ങൾ ==
== [[ജി.എൽ.പി.എസ്.ചാത്തന്നൂർ/ചരിത്രം|ചരിത്രം]] ==
<p align="justify">സ്കൂൾ കെട്ടിടം സ്ഥിതി ചെയ്‌യുന്നത് 94 സെൻറ് വിസ്‌തൃതിയുള്ള റോഡിനോട് ചേർന്നു നിൽക്കുന്ന ഒരു പ്രദേശത്താണ്. അതിനോട് ചേർന്നു റോഡിൻറെ എതിർ വശം 13 സെൻറ് ഇതിന്റെ ഭാഗമായിട്ടുണ്ട്. മുൻപ് രണ്ടു കെട്ടിടങ്ങളിലായിട്ടാണ് ഈ വിദ്യാലയം പ്രവൃത്തിച്ചു പോന്നിരുന്നത്. ഇതിനു  ചുറ്റുമായി 2004 ൽ അപ്പോഴത്തെ MLA വി.കെ. ചന്ദ്രൻ സഹായത്തോടെ  MLA ഫണ്ട് ഉപയോഗിച്ച് കുട്ടികളുടെ സുരക്ഷയ്കായി ഒരു ചുറ്റുമതിൽ നിര്മിച്ചു. 2007 ൽ സ്കൂൾ വിപുലമായ രീതിയിൽ ശതാബ്‌ധി ആഘോഷിക്കുകയുണ്ടായി. ഇതിനോടനുബന്ധിച്ചു പൂർവ വിദ്യാർഥികൾ സമാഹരിച്ച ഫണ്ട് ഉപയോഗിച്ച് സ്കൂളിനായി ഒരു ഓഡിറ്റോറിയവും സ്റ്റേജും  നിർമിച്ചു. സ്കൂളിലെ മറ്റൊരു പൂർവ വിദ്യാർത്ഥിയായ Dr. ഇ. ശ്രീധരൻ ഉദാരമായി സംഭാവന ചെയ്ത ഫണ്ട്  ഉപയോഗിച്ച് 2014 ൽ കുട്ടികൾക്കുള്ള ഭക്ഷണം പാകം ചെയ്യാൻ അടുക്കളയും മെസ്സ് ഹാളും നിർമ്മിച്ചു. 2017 ൽ ഗവ. ഫണ്ട് ഉപയോഗിച്ച് സ്കൂളിനായി പുതിയ രണ്ടു കെട്ടിടം കൂടി നിര്മിക്കുകയുണ്ടായി. Dr. ഇ. ശ്രീധരൻ മുൻകൈയെടുത്തു DMRC യുടെ മേൽനോട്ടത്തിൽ ആണ്‌ ഇ ആധുനിക സൗകര്യങ്ങളോടു കൂടിയ  കെട്ടിടങ്ങൾ നിർമ്മിച്ചത്.  ഇതിൽ കുട്ടികൾക്കായുള്ള ഒരു സ്മാർട്ട് റൂം പ്രവർത്തനം ആരംഭിച്ചു. ഇതിനു വേണ്ടിയുള്ള സ്മാർട്ട് ബോർഡ് തൃത്താല MLA വി.ടി. ബൽറാം മുൻകൈയെടുത്തു MLA ഫണ്ട് ഉപയോഗിച്ചാണ് യാഥാർഥ്യമാക്കിയത്. സ്കൂളിന്റെ മുൻ വശത്തുള്ള റോഡിനു മറുപുറം സ്ഥിതി ചെയുന്ന 13 സെൻറ് സ്ഥലത്തു 2017 മുതൽ കുട്ടികൾ ജൈവ കൃഷി ആരംഭിച്ചു. ഇതിനു സംരക്ഷണം എന്നോണം അതെ വര്ഷം പഞ്ചായത്തു ഫണ്ട് ഉപയോഗിച്ച് ഒരു ചുറ്റുമതിലും നിർമിച്ചു.  </p>
[[പ്രമാണം:20505 10.jpg|ലഘുചിത്രം|നടുവിൽ]]
15/08/2017


==പാഠ്യേതര പ്രവർത്തനങ്ങൾ==
== മുൻപ്രധാന അദ്ധ്യാപകർ ==
 
 
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
{| class="wikitable"
|+
!1
!യശോദ ടീച്ചർ
|-
|-
| പി വി. കുമാരൻ നായർ || 1967 - 1993
|2
|കുമാരൻ മാസ്ററർ
|-
|-
| സി. യശോദ || 1993 - 1994
|3
|സരസമ്മ ടീച്ചർ
|-
|-
| കെ.വി. ജാനകി വാരസ്യാർ || 1994 - 1996
|4
|വിജയകുമാരി ടീച്ചർ
|-
|-
| രാജൻ മാസ്റ്റർ || 1998 - 1998
|5
|ഗൗരികുട്ടി ടീച്ചർ
|-
|-
| എൻ. സരസമ്മ || 1998 - 2002
|6
|ജയപ്രകാശ് മാസ്ററർ
|-
|-
| കോമളവല്ലി || 2002
|7
|സാവിത്രി ടീച്ചർ
|-
|-
| ഇ. വിജയകുമാരി || 2002 - 2006
|8
|ദിവാകരൻ മാസ്ററർ
|-
|-
| ഗൗരിക്കുട്ടി || 2006 - 2008
|9
|-
|രാജൻ മാസ്ററർ
| ഇ. ജയപ്രകാശ് || 2008 - 2009
|-
| കെ.വി. സാവിത്രി || 2009 മുതൽ
|}
|}
== [[ജി.എൽ.പി.എസ്.ചാത്തന്നൂർ/സൗകര്യങ്ങൾ|സൗകര്യങ്ങൾ]] ==
== [[ജി.എൽ.പി.എസ്.ചാത്തന്നൂർ/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങൾ]] ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
[https://ml.wikipedia.org/wiki/%E0%B4%87._%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A7%E0%B4%B0%E0%B5%BB ഇ.ശ്രീധരൻ]
[[പ്രമാണം:20505 2.jpeg|thumb|sreedharan|center]]


==അംഗീകാരങ്ങൾ==
{| class="wikitable"
'''ഉപജില്ലാ പി ടി എ അവാർഡ്''' : അഞ്ചു തവണ
!1
* 2012-13
![[ജി.എൽ.പി.എസ്.ചാത്തന്നൂർ/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പി.വി. രാമവാര്യർ]]
* 2013-14
|-
* 2014-15
|2
* 2016-17
|'''ഇ. ശ്രീധരൻ'''
* 2017-18
|}


<hr>
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:right; width:100%; font-size:90%;"
{{Slippymap|lat=10.7411579|lon=76.1581279|zoom=16|width=800|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;width:70%" | {{#multimaps:10.7414936,76.1558013,17 }}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 


<!--visbot  verified-chils->
* പട്ടാമ്പിയിൽ  നിന്നും കൂട്ടുപാത വരാം അവിടെ നിന്നും വട്ടുള്ളി - കറുകപുത്തൂർ റോഡിലൂടെ വന് ചാത്തന്നൂർ എത്തിച്ചേരാം
* കുന്നംകുളത്തുനിന്ന് വടക്കാഞ്ചേരി റോഡിൽ നിന്നും നെല്ലുവായ - എരുമപ്പെട്ടി റോഡ് വഴി കറുകപുത്തൂരും അവിടെ നിന്നും ചാത്തന്നൂരും എത്തിച്ചേരാം
* ഷൊർണുരിൽ നിന്നും ചെറുതുരുത്തി - ആറങ്ങോട്ടുകര - ഏഴുമങ്ങാട് - കറുകപുത്തൂർ - ചാത്തന്നൂർ
<!--visbot  verified-chils->-->

20:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ജി.എൽ.പി.എസ്.ചാത്തന്നൂർ
നാടിന്റെ വിദ്യാലയം ..
വിലാസം
ചാത്തനൂർ

ജി എൽ പി എസ് ചാത്തനൂർ

ചാത്തനൂർ പി ഒ

പാലക്കാട്‌ -679535
,
ചാത്തനൂർ പി.ഒ.
,
679535
,
പാലക്കാട് ജില്ല
വിവരങ്ങൾ
ഫോൺ04662259800
ഇമെയിൽglpschathanur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20505 (സമേതം)
യുഡൈസ് കോഡ്32061300602
വിക്കിഡാറ്റQ64690878
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല തൃത്താല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്തൃത്താല
തദ്ദേശസ്വയംഭരണസ്ഥാപനംതിരുമിറ്റക്കോട്‌
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവണ്മെന്റ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഒന്നുമുതൽ നാലുവരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ130
ആകെ വിദ്യാർത്ഥികൾ239
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎം സി സുമയ്യ
പി.ടി.എ. പ്രസിഡണ്ട്ടി പി സലാമു
എം.പി.ടി.എ. പ്രസിഡണ്ട്മഹാലക്ഷ്മി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ തിരുമിറ്റക്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ചാത്തനൂർ ഗവണ്മെന്റ് ലോവർ പ്രൈമറി സ്‌കൂൾ നൂറിലധികം വർഷം ചരിത്രമുള്ള ഒരു വിദ്യാലയമാണ്.

ചരിത്രം

മുൻപ്രധാന അദ്ധ്യാപകർ

1 യശോദ ടീച്ചർ
2 കുമാരൻ മാസ്ററർ
3 സരസമ്മ ടീച്ചർ
4 വിജയകുമാരി ടീച്ചർ
5 ഗൗരികുട്ടി ടീച്ചർ
6 ജയപ്രകാശ് മാസ്ററർ
7 സാവിത്രി ടീച്ചർ
8 ദിവാകരൻ മാസ്ററർ
9 രാജൻ മാസ്ററർ

സൗകര്യങ്ങൾ

പ്രവർത്തനങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 പി.വി. രാമവാര്യർ
2 ഇ. ശ്രീധരൻ

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പട്ടാമ്പിയിൽ നിന്നും കൂട്ടുപാത വരാം അവിടെ നിന്നും വട്ടുള്ളി - കറുകപുത്തൂർ റോഡിലൂടെ വന് ചാത്തന്നൂർ എത്തിച്ചേരാം
  • കുന്നംകുളത്തുനിന്ന് വടക്കാഞ്ചേരി റോഡിൽ നിന്നും നെല്ലുവായ - എരുമപ്പെട്ടി റോഡ് വഴി കറുകപുത്തൂരും അവിടെ നിന്നും ചാത്തന്നൂരും എത്തിച്ചേരാം
  • ഷൊർണുരിൽ നിന്നും ചെറുതുരുത്തി - ആറങ്ങോട്ടുകര - ഏഴുമങ്ങാട് - കറുകപുത്തൂർ - ചാത്തന്നൂർ
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.ചാത്തന്നൂർ&oldid=2528983" എന്ന താളിൽനിന്ന് ശേഖരിച്ചത്