"എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 82 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{|class="wiki table"
{{prettyurl|SNV SKT H S THRIKKARUA}}
{{prettyurl|SNV SKT H S THRIKKARUA}}
<!-- ''.'''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
കൊല്ലം ജില്ലയിലെ കൊല്ലം ഉപജില്ലയിൽ തൃക്കരുവയിലുള്ള ഒരു എയിഡഡ് വിദ്യാലയമാണ് '''എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ'''
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->'''<big>98 വർഷമാകുന്നു ശ്രീനാരായണ വിലാസം സംസ്കൃത ഹൈസ്കൂൾ സ്ഥാപിതമായിട്ട്,ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശനമേറ്റ സ്ഥലമാണ്</big>'''
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->|
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കൊല്ലം
|സ്ഥലപ്പേര്=തൃക്കരുവ,
| വിദ്യാഭ്യാസ ജില്ല= കൊല്ലം
|വിദ്യാഭ്യാസ ജില്ല= കൊല്ലം  
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല= കൊല്ലം  
| സ്കൂൾ കോഡ്= 41061
|സ്കൂൾ കോഡ്=41061
|ഹയർ സെക്കന്ററി സ്കൂൾ കോഡ്=|
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതവർഷം=1921
|യുഡൈസ് കോഡ്=35030322664
| സ്കൂൾ വിലാസം= എസ്.എൻ.വി. എസ്.എച്ച്.എസ് ,തൃക്കരുവ <br/>കൊല്ലം
|സ്ഥാപിതദിവസം=
| പിൻ കോഡ്= 691601
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= 04742702696
|സ്ഥാപിതവർഷം=1921
| സ്കൂൾ ഇമെയിൽ= 41061kollam@gmail.com
|സ്കൂൾ വിലാസം=
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=പെരിനാട് പി..
| ഉപ ജില്ല= കൊല്ലം
|പിൻ കോഡ്=691601
| ഭരണം വിഭാഗം=എയിഡഡ്
|സ്കൂൾ ഫോൺ=0474 2702696
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=41061kollam@gmail.com  
| പഠന വിഭാഗങ്ങൾ1= യു.പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2= ,എച്ച്.എസ്
|ഉപജില്ല= കൊല്ലം
|പഠന വിഭാഗങ്ങൾ3=|
|ബി.ആർ.സി=
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃക്കരുവപഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=57
|വാർഡ്=7
| പെൺകുട്ടികളുടെ എണ്ണം=36
|ലോകസഭാമണ്ഡലം=കൊല്ലം
| വിദ്യാർത്ഥികളുടെ എണ്ണം= 93
|നിയമസഭാമണ്ഡലം=കൊല്ലം
| അദ്ധ്യാപകരുടെ എണ്ണം= 9
|താലൂക്ക്=കൊല്ലം  
 
|ബ്ലോക്ക് പഞ്ചായത്ത്= ചിറ്റുമല
| അനദ്ധ്യപകരുടെ എണ്ണം=4
|ഭരണവിഭാഗം=
|പ്രിൻസിപ്പൽ=|
|സ്കൂൾ വിഭാഗം=
| പ്രധാന അദ്ധ്യാപകൻ= അനിത.എം.കെ
|പഠന വിഭാഗങ്ങൾ1=
| പി.ടി.. പ്രസിഡണ്ട്= ശ്രീദേവി
|പഠന വിഭാഗങ്ങൾ2=UP
|ഗ്രേഡ്=3
|പഠന വിഭാഗങ്ങൾ3=HS
| സ്കൂൾ ചിത്രം=thrikkarva.png
|പഠന വിഭാഗങ്ങൾ4=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം= 5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=70
|പെൺകുട്ടികളുടെ എണ്ണം 1-10=38
|വിദ്യാർത്ഥികളുടെ എണ്ണം 1-10=108
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അനിത എം കെ  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഷാജിത എൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ലൈല
|സ്കൂൾ ചിത്രം=Snv1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
}}




==ചരിത്രം==
1921 അവർണ്ണ സമുദായത്തിന് വിദ്യാഭ്യാസം നിഷേധിച്ചിരുന്നകാലഘട്ടത്തിൽ വിശ്വഗുരു ശ്രീനാരായണ ഗുരുവിന്റെ നിർദേശ പ്രകാരം 96  വർഷങ്ങൾക്ക് മുൻപ് കാവിളവീട്ടിൽ ശ്രീ പെരുമാൾ ഗോവിന്ദൻ  1921  വിജയദശമിനാളിൽ  (1097കന്നി ) ഈ സംസ്കൃതവിദ്യാലയം സ്ഥാപിച്ചു.[[എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ/ചരിത്രം|കൂടുതൽ വായിക്കുക.]]


'''[[എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ/സൗകര്യം|കൂടുതൽ കാഴ്ചകൾ.]]'''


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== <big>ഭൗതികസൗകര്യങ്ങൾ</big> ==
 
 
=='''ചരിത്രം'''==
1921 അവർണ്ണ സമുദായത്തിന് വിദ്യാഭ്യാസം നിഷേധിച്ചിരുന്നകാലഘട്ടത്തിൽ വിശ്വഗുരു ശ്രീനാരായണ ഗുരുവിന്റെ നിർദേശ പ്രകാരം 96  വർഷങ്ങൾക്ക് മുൻപ് കാവിളവീട്ടിൽ ശ്രീ പെരുമാൾ ഗോവിന്ദൻ  1921  വിജയദശമിനാളിൽ  (1097കന്നി ) ഈ സംസ്കൃതവിദ്യാലയം സ്ഥാപിച്ചു. [https://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%97%E0%B5%81%E0%B4%B0%E0%B5%81 ശ്രീനാരായണഗുരു] ഏകാന്തശാന്തമായ വൃക്ഷഛായയിൽ
ധ്യാനനിരതനായിരുന്ന പറമ്പിലാണ് ഈ സ്ഥാപനം നിലകൊള്ളുന്നത്.നാല് വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിലെ ആദ്യത്തെ അധ്യാപകൻ സാഹിത്യശിരോമണി ശ്രീ.എം.കെ.ഗോവിന്ദനായിരുന്നു. മഹാകവി കുമാരനാശാന്റെ പ്രത്യേകതാത്പര്യത്തിന്റെ ഫലമാണ്  1924  -ൽ സർക്കാർ ഈ വിദ്യാലയത്തെ സംസ്കൃതസ്കൂളായി അംഗീകരിച്ചത്.
പ്രദേശത്തിന്റെ സാംസ്കാരിക വികാസത്തിൽ ഒരു സ്വാധീനശക്തിയായിരുന്ന  ഈവിദ്യാലയം  1964-65  കാലഘട്ടത്തിൽ  പൂർണ്ണമായ ഒരു സംസ്കൃതവിദ്യാലയമായിത്തീർന്നു.
1927  -ൽ  ശ്രീ.കാവിള എം.ഗംഗാധരൻ വിദ്യാലയത്തിന്റെ മാനേജരാവുകയും ചെയ്തു. അനുദിനം വളർച്ചയിലേക്ക് ഉയർന്ന വിദ്യാലയത്തെ അനുഗ്രഹിച്ചുകൊണ്ട് വിജ്ഞാന നിധികളായ
ഗുരുനാഥന്മാരുടെ സമുജ്ജ്വല പരമ്പര ഈ വഴി കടന്നുപോയി. ശ്രീ.എം.കെ.ഗോവിന്ദൻ ,ശ്രീ.പേരൂർ.എസ്.മാധവൻ ,ശ്രീ.ജി.ലക്ഷ്മണാചാരി, ശ്രീ.പനമ്പള്ളി അച്ചുതൻ, ശ്രീ.എം.രാമൻപിള്ള,ശ്രീ.എം.എച്ച്.ശാസ്ത്രികൾ,ശ്രീ.പ്രൊ.ജി.സഹദേവൻ,ശ്രീ.കടവൂർ ബാലൻ,ശ്രീ.രവീന്ദ്രബാബു,ശ്രീ.പീ.ജി.ഭുവനദാസ്,ശ്രീ.എസ്.ഗോപകുമാർ,ശ്രീ.ജി.ഗിരീശചന്ദ്രൻനായർ,തുടങ്ങിയ പ്രശസ്തരും,പ്രഗത്ഭരുമായ പണ്ഡിതന്മാരും,അധ്യാപക പ്രതിഭകളും ഈ വിദ്യാലയത്തിലെ  ചിന്താമണ്ഡലങ്ങളെ പ്രശോഭിപ്പിച്ചവരാണ്.മാനേജർ ശ്രീ.ഗംഗാധരന്റെ കാലശേഷം ദീർഘകാലം ഈ വിദ്യാലയത്തിന്റെ മാനേജർ പദവി അലംന്കരിച്ചിരുന്നത് പുലയരഴികത്ത് വീട്ടിൽ ശ്രീ.എൻ.സുധാകരനാണ്.ഈ സ്ഥാപനതതിലെ ഇരുന്നിലകെട്ടിടം അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നു.തുടർന്നു    1998- വരെ  മാനേജരായിരുന്നത് ശ്രീമതി.കാവിള.കെ.ലക്ഷ്മിക്കുട്ടിയായിരുന്നു. ഇപ്പോൾ വിദ്യാലയത്തിന്റെ മാനേജർസ്ഥാനമലങ്കരിക്കുന്നത് ശ്രീ.കാവിള എം.അനിൽകുമാറാണ്. മാതൃകാപരമായി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന്  മാർഗനിർദ്ദേശവും, സഹായങ്ങളും നൽകികൊണ്ട് സ്ഥാപനത്തിന്റെ പുരോഗതിയ്ക്കായി ഇദ്ദേഹം പ്രവർത്തിച്ചു വരുന്നു. മുൻമന്ത്രി ശ്രീ.കടവൂർ ശിവദാസൻഎസ്.സി.ഈ.ആർ.ടി ഡയറക്ടർ ഡോ.കെ.പ്രസാദ് ,കേരളാസാമൂഹികക്ഷേമവകുപ്പ് ഡയറക്ടർ ശ്രീ.സന്തോഷ്,ഫിഷറീസ് ഡയറക്ടർ ശ്രീ.സജീവ്ഘോഷ്,പ്രശസ്തസാഹിത്യകാരിയും കവി തിരുന്നല്ലൂർ കരുണാകരന്റെ മകളുമായ ശ്രീമതി.അവനീബാല.ആദ്ധ്യാത്മിക ആചാര്യൻ ശ്രീ.പ്രാക്കുളം പ്രഭാകരൻ പിള്ള,ഡോ.ഡി.പ്രിയദർശൻ, തുടങ്ങി അധ്യാപകർ,വൈദ്യശാസ്ത്രരംഗത്ത് പ്രമുഖർ,നിയമജ്ഞർ,എഞ്ചിനീയർമാർ,ചാർട്ടേട് അക്കൗണ്ടന്റുമാർ,കംമ്പ്യുട്ടർ വിദഗ്ദർ,സാഹിത്യപ്രതിഭകൾ,രാഷ്ട്രീയനേതാക്കൾ  എന്നിങ്ങനെ ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലും കഴിവുതെളിയിച്ചിട്ടുള്ള വിശിഷ്ട വ്യക്തികളെ ഈ വിദ്യാലയം ഭാരതരാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ടു്. ശ്രീനാരായണഗുരുദേവന്റെ സ്മാരകമായി കേരളദേശത്ത് നിലകൊള്ളുന്ന  വിദ്യാഭ്യാസസ്ഥാപനങ്ങളിൽ  നൂറ്റാണ്ടിന്റെ മുറ്റത്തേയ്ക്കു കാലെടുത്തുവയ്കുന്നു ഈ സരസ്വതീക്ഷേത്രം. വടവൃക്ഷം പോലെ പടർന്നു പന്തലിച്ച് തൃക്കരുവാഗ്രാമത്തിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രിയനഭോമണ്ഡലങ്ങളിൽ ഐശ്വര്യലക്ഷ്മിയായി വിരാജിച്ചിരുന്ന  ഈ വിദ്യാലയം  ഒരു കെടാവിളക്കുപോലെ ഇന്നും നിലകൊള്ളുന്നു ആർഷസംസ്കൃതിയുടെ അന്തഃസത്തയെ ആവാഹിക്കുവാൻ ശേഷിനൽകുന്ന ഈ സ്ഥാപനം  തലയെടുപ്പോടെ  നിലനിൽക്കേണ്ടത് ഈ നാടിന്റെ  കൂടി  ആവശ്യമാണ്. ഈസ്ഥാപനം ചരിത്രശേഷിപ്പുകളിലന്തർഗതമാകാതെ വളർച്ചയുടെ പുതുനാമ്പുകൾ നല്കി ഈ നാടിന്റെ മുഖൈശ്വര്യമായി നിലകൊള്ളാൻ  ഗവൺമെൻറിന്റെ    ഹൈടെക്ക് ആനുകൂല്യങ്ങൾക്കുവേണ്ടി  കൈനീട്ടുന്നു,  കാതോർക്കുന്നു. അഭിമാനകരമായ ഈചരിത്രനേട്ടങ്ങൾ ഈവിദ്യാലയത്തിന്റെ തിളക്കമാർന്ന ഭാവിക്കു പശ്ചാത്തലമായിതീരും എന്നുതന്നെ വിശ്വസിക്കുന്നു. കാലചക്രമുരുണ്ടു.ആർഷസംസ്കൃതിയുടെ അന്തഃസത്തവിളിച്ചോതുന്ന ദേവഭാഷ ആംഗലേയഭാഷയുടെപിന്നാലെ സമൂഹം പരക്കംപായുന്ന ഈ കാലഘട്ടത്തിൽ മാനവികതയുടെ തേരുതെളിക്കേണ്ടുന്ന  പുത്തൻതലമുറ വിധിവൈപരീത്യമെന്നപോലെ  സമൂഹത്തെ നശിപ്പിക്കുന്ന വിഘടനവാദത്തിനും,മയക്കുമരുന്നിനുംഅടിമകളാവുന്നകാഴ്ച സാംസ്കാരികകേരളവും നിർന്നിമേഷമായി നോക്കിനിൽക്കുന്നത് നമുക്ക് കാണാനാവും.ആപ്രയാണത്തിന്റെ പന്ഥാവിൽ ഈ സംസ്കൃതവിദ്യാലയവും വിദ്യാർത്ഥികളുടെ എണ്ണത്തിൽപിന്നോട്ടു്കുതിക്കുകയാണ്.സാമൂഹികസുരക്ഷ നമ്മുടെ പ്രതിബദ്ധതയാവുകയാണെങ്കിൽ തീർച്ചയായും സംസ്കൃതഭാഷയെ അവഗണിക്കുവാൻ നമുക്കാവില്ലാ. കേവലംനൂറുകുട്ടികൾമാത്രമാണ് ഇന്ന് ഈ വിദ്യാലയത്തിലെ പഠിതാക്കൾ. സമസ്തമേഖലകളിലുംമാറ്റുരക്കുന്ന പ്രവർത്തനം കാഴ്ചവെച്ചുകൊണ്ട് കൂടുതൽ കുട്ടികൾ ഈ സ്കൂളിൽചേരുന്നതിനുള്ള പ്രവർത്തനം തുടങ്ങികഴിഞ്ഞു. ഇത്തരംപ്രവർത്തനങ്ങൾക്ക് സമൂഹത്തിന്റെ എല്ലാമേഖലയിലുമുള്ള സുമനസുകളുടെ സഹായം ഈസരസ്വതീക്ഷേത്രത്തെ ഉയരങ്ങളിൽ എത്തിക്കുമെന്ന് പ്രത്യാശിയ്ക്കുന്നു.
                        '''ഈ കാലഘട്ടത്തിലെ അദ്ധ്യാപകർ'''
<gallery>
guru.jpg
</gallery>
'''വിദ്യാലയം'''
<gallery>
snv.jpg
snv2.jpg
snv3.jpg
sch4.jpg|ഗുരുദേവൻഇരുന്ന സ്ഥലം
</gallery>
 
== <big>ഭൗതികസൗകര്യങ്ങൾ</big> ''''''==
6 ക്ലാസുകളുള്ളതിൽ രണ്ടെണ്ണം പൂർണ്ണമായും ഹൈടെക് ആക്കി. മറ്റുള്ള രണ്ടാം ഘട്ടമായി പൂർത്തി ആക്കുവാനുള്ള ശ്രമത്തിലാണ്.
6 ക്ലാസുകളുള്ളതിൽ രണ്ടെണ്ണം പൂർണ്ണമായും ഹൈടെക് ആക്കി. മറ്റുള്ള രണ്ടാം ഘട്ടമായി പൂർത്തി ആക്കുവാനുള്ള ശ്രമത്തിലാണ്.
<gallery>
inag1.JPG|ഹൈടെക്ക്
inag2.JPG|ഹൈടെക്ക്
inag3.jpg|ധനശേഖരണം
hitech.jpg|ഹൈടെക്ക്ക്ലാസ്റൂം
hy2.jpg|ഹൈടെക്ക്ക്ലാസ്റൂം
</gallery>


== മാസ്റ്റർപ്ലാൻ 2018 ==
== മാസ്റ്റർപ്ലാൻ 2018 ==
[[പ്രമാണം:Vikasanam.jpg|ലഘുചിത്രം|മാസ്റ്റർപ്ലാൻ സമർപ്പണം]]
 
   
   
കേരളത്തിലേ വിദ്യാഭ്യാസരംഗത്ത് പുത്തനുണർവ് പകർന്നുകൊണ്ട് വിദ്യാഭ്യാസ സംരക്ഷണയജ്ഞം മുന്നേറുകയാണ് . അക്കാദമികവും ,ഭൗതികവുമായ മേഖലകളിലെ മാറ്റങ്ങൾ ലക്ഷ്യമിട്ട് ശ്രീനാരായണ വിലാസം സംസ്കൃതഹൈസ്കൂളിൽ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. എല്ലാ  കുട്ടികളിലേയും നൈസർഗികമായ കഴിവുകൾ കണ്ടെത്തി അവയെ പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ പഠനാനുഭവങ്ങളും, ഭൗതികസൗകര്യങ്ങളും  ഒരുക്കുന്നതിനാവശ്യമായി 2017-18സ്കൂൾവർഷം ബഹുമാനപ്പെട്ട കേരളാഗവൺമെന്റ് നിർദ്ദേശപ്രകാരം രൂപംകൊടുത്ത വിദ്യാലയവികസന സമിതിഅംഗീകരിച്ച വിദ്യാലയ വികസനരേഖ (ഭൗതികവും,അക്കാദമികവും,സാമൂഹികവുമായമാറ്റങ്ങൾക്കും,മികവുകൾക്കുമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ)വിദ്യാഭ്യാസവകുപ്പിന്റെയും, പൊതു സമൂഹത്തിന്റേയും പരിഗണനയ്ക്ക് സമർപ്പിച്ചു. [https://drive.google.com/drive/my-drive?ogsrc=32 വിശദമായി വായിക്കാൻ]
 
കേരളത്തിലേ വിദ്യാഭ്യാസരംഗത്ത് പുത്തനുണർവ് പകർന്നുകൊണ്ട് വിദ്യാഭ്യാസ സംരക്ഷണയജ്ഞം മുന്നേറുകയാണ് . അക്കാദമികവും ,ഭൗതികവുമായ മേഖലകളിലെ മാറ്റങ്ങൾ ലക്ഷ്യമിട്ട് ശ്രീനാരായണ വിലാസം സംസ്കൃതഹൈസ്കൂളിൽ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. [[എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ/സൗകര്യങ്ങൾ|കൂടുതൽവായിക്കുക]].


=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
<gallery>
ക്രിക്കറ്റ് പരിശീലനം
imag1.jpg
പഠനയാത്ര2018
imag2.jpg
ക്രിസ്തുമസ് ദിനാഘോഷം 2018..[[എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ/പ്രവർത്തനങ്ങൾ|കുടുതൽകാണുക]]
imag3.jpg
 
imag4.jpg
* [[ കരാട്ടേ ക്ലാസ്സ്]]
imag5.jpg
*  [[റേഡിയോ ക്ലബ്]]
imag6.jpg
*  [[ക്ലാസ് മാഗസിൻ.]]
</gallery>
* [[ കരാട്ടേ ക്ലാസ്സ്]]
*  [[റേഡിയോ ക്ലബ്]]
*  [[സയൻസ് ക്ലബ്ബ്]]
ക്ലാസ് മാഗസിൻ.
  *  വിദ്യാരംഗം കലാ സാഹിത്യ വേദി.
    * [[ ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
'''


== '''<big>മാനേജ്മെന്റ്</big>'''==
== '''<big>മാനേജ്മെന്റ്</big>'''==
  '''കാവിള .എം.അനിൽ കുമാർ'''
  '''ശ്രീമതി എം ശൈലജ'''  
'''
'''
=='''മുൻ സാരഥികൾ'''==
=='''മുൻ സാരഥികൾ'''==
  ശ്രീ.എം.കെ.ഗോവിന്ദൻ ,ശ്രീ.പേരൂർ.എസ്.മാധവൻ ,ശ്രീ.ജി.ലക്ഷ്മണാചാരി, ശ്രീ.പനമ്പള്ളി അച്ചുതൻ, ശ്രീ.എം.രാമൻപിള്ള,ശ്രീ.എം.എച്ച്.ശാസ്ത്രികൾ,ശ്രീ.പ്രൊ.ജി.സഹദേവൻ,ശ്രീ.കടവൂർ ബാലൻ,ശ്രീ.രവീന്ദ്രബാബു,ശ്രീ.പീ.ജി.ഭുവനദാസ്,ശ്രീ.എസ്.ഗോപകുമാർ,ശ്രീ.ജി.ഗിരീശചന്ദ്രൻനായർ,തുടങ്ങിയ പ്രശസ്തരും,പ്രഗത്ഭരുമായ പണ്ഡിതന്മാരും,അധ്യാപക പ്രതിഭകളും ഈ വിദ്യാലയത്തിലെ ചിന്താമണ്ഡലങ്ങളെ പ്രശോഭിപ്പിച്ചവരാണ്.
   
 
ശ്രീ.എം.കെ.ഗോവിന്ദൻ ,ശ്രീ.പേരൂർ.എസ്.മാധവൻ ,ശ്രീ.ജി.ലക്ഷ്മണാചാരി, ശ്രീ.പനമ്പള്ളി അച്ചുതൻ, ശ്രീ.എം.രാമൻപിള്ള,ശ്രീ.എം.എച്ച്.ശാസ്ത്രികൾ,ശ്രീ.പ്രൊ.ജി.സഹദേവൻ,ശ്രീ.കടവൂർ ബാലൻ,ശ്രീ.രവീന്ദ്രബാബു,ശ്രീ.പീ.ജി.ഭുവനദാസ്,ശ്രീ.എസ്.ഗോപകുമാർ,ശ്രീ.ജി.ഗിരീശചന്ദ്രൻനായർ,തുടങ്ങിയ പ്രശസ്തരും,പ്രഗത്ഭരുമായ പണ്ഡിതന്മാരും,അധ്യാപക പ്രതിഭകളും ഈ വിദ്യാലയത്തിലെ ചിന്താമണ്ഡലങ്ങളെ പ്രശോഭിപ്പിച്ചവരാണ്.


=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
     മുൻമന്ത്രി ശ്രീ.കടവൂർ ശിവദാസൻഎസ്.സി.ഈ.ആർ.ടി ഡയറക്ടർ ഡോ.കെ.പ്രസാദ് ,കേരളാസാമൂഹികക്ഷേമവകുപ്പ് ഡയറക്ടർ ശ്രീ.സന്തോഷ്,ഫിഷറീസ് ഡയറക്ടർ ശ്രീ.സജീവ്ഘോഷ്,പ്രശസ്തസാഹിത്യകാരിയും കവി തിരുന്നല്ലൂർ കരുണാകരന്റെ മകളുമായ ശ്രീമതി.അവനീബാല.ആദ്ധ്യാത്മിക ആചാര്യൻ ശ്രീ.പ്രാക്കുളം പ്രഭാകരൻ പിള്ള,ഡോ.ഡി.പ്രിയദർശൻ, തുടങ്ങി അധ്യാപകർ,വൈദ്യശാസ്ത്രരംഗത്ത് പ്രമുഖർ,നിയമജ്ഞർ,എഞ്ചിനീയർമാർ,ചാർട്ടേട് അക്കൗണ്ടന്റുമാർ,കംമ്പ്യുട്ടർ വിദഗ്ദർ,സാഹിത്യപ്രതിഭകൾ,രാഷ്ട്രീയനേതാക്കൾ  എന്നിങ്ങനെ ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലും കഴിവുതെളിയിച്ചിട്ടുള്ള വിശിഷ്ട വ്യക്തികളെ ഈ വിദ്യാലയം ഭാരതരാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ടു്.
      
മുൻമന്ത്രി കടവൂർ ശിവദാസൻ, എസ്.സി.ഈ.ആർ.ടി ഡയറക്ടർ ഡോ.കെ.പ്രസാദ് , കേരളാസാമൂഹികക്ഷേമവകുപ്പ് ഡയറക്ടർ സന്തോഷ്, ഫിഷറീസ് ഡയറക്ടർ സജീവ്ഘോഷ്, പ്രശസ്തസാഹിത്യകാരിയും കവി തിരുന്നല്ലൂർ കരുണാകരന്റെ മകളുമായ അവനീബാല, ആദ്ധ്യാത്മിക ആചാര്യൻ പ്രാക്കുളം പ്രഭാകരൻ പിള്ള, ഡോ.ഡി. പ്രിയദർശൻ, തുടങ്ങി അധ്യാപകർ, വൈദ്യശാസ്ത്രരംഗത്ത് പ്രമുഖർ, നിയമജ്ഞർ, എഞ്ചിനീയർമാർ, ചാർട്ടേട് അക്കൗണ്ടന്റുമാർ, കംമ്പ്യുട്ടർ വിദഗ്ദർ, സാഹിത്യപ്രതിഭകൾ, രാഷ്ട്രീയനേതാക്കൾ  എന്നിങ്ങനെ ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലും കഴിവുതെളിയിച്ചിട്ടുള്ള വിശിഷ്ട വ്യക്തികളെ ഈ വിദ്യാലയം ഭാരതരാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ടു്.


==വഴികാട്ടി==
==വഴികാട്ടി==
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


*കൊല്ലം -കുണ്ടറ റൂട്ടിൽ ഏഴ് കി.മീ. അഞ്ചാലുംമൂട് ജംഗ്ഷൻ, അവിടെ നിന്നും രണ്ട് കി.മീ. കാഞ്ഞിരം ക്കുഴി .(കൊല്ലം -പ്രാക്കുളം റൂട്ടിൽ)
*കൊല്ലം-ഹൈസ്കൂൾജംഗ്ഷൻ-മതിലിൽ-കടവൂർ-അഞ്ചാലുമൂട്-കാഞ്ഞിരംക്കുഴി)
----
{{Slippymap|lat=8.94258|lon=76.60551 |zoom=16|width=800|height=400|marker=yes}}




{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]]
| style="background: #ccf; text-align: center; font-size:99%;" |
[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ]]
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
l
|കൊല്ലം -കുണ്ടറ റൂട്ടിൽ ഏഴ് കി.മീ. അഞ്ചാലുംമൂട് ജംഗ്ഷൻ, അവിടെ നിന്നും രണ്ട് കി.മീ. കാഞ്ഞിരം ക്കുഴി .(കൊല്ലം -പ്രാക്കുളം റൂട്ടിൽ)


|}


<!--visbot  verified-chils->
[[വർഗ്ഗം:1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]

20:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിലെ കൊല്ലം ഉപജില്ലയിൽ തൃക്കരുവയിലുള്ള ഒരു എയിഡഡ് വിദ്യാലയമാണ് എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ

എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ
വിലാസം
തൃക്കരുവ,

പെരിനാട് പി.ഒ. പി.ഒ.
,
691601
,
കൊല്ലം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0474 2702696
ഇമെയിൽ41061kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41061 (സമേതം)
യുഡൈസ് കോഡ്35030322664
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകൊല്ലം
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്ചിറ്റുമല
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കരുവപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ70
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ108
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത എം കെ
പി.ടി.എ. പ്രസിഡണ്ട്ഷാജിത എൻ
എം.പി.ടി.എ. പ്രസിഡണ്ട്ലൈല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1921 അവർണ്ണ സമുദായത്തിന് വിദ്യാഭ്യാസം നിഷേധിച്ചിരുന്നകാലഘട്ടത്തിൽ വിശ്വഗുരു ശ്രീനാരായണ ഗുരുവിന്റെ നിർദേശ പ്രകാരം 96 വർഷങ്ങൾക്ക് മുൻപ് കാവിളവീട്ടിൽ ശ്രീ പെരുമാൾ ഗോവിന്ദൻ 1921 വിജയദശമിനാളിൽ (1097കന്നി ) ഈ സംസ്കൃതവിദ്യാലയം സ്ഥാപിച്ചു.കൂടുതൽ വായിക്കുക.

കൂടുതൽ കാഴ്ചകൾ.

ഭൗതികസൗകര്യങ്ങൾ

6 ക്ലാസുകളുള്ളതിൽ രണ്ടെണ്ണം പൂർണ്ണമായും ഹൈടെക് ആക്കി. മറ്റുള്ള രണ്ടാം ഘട്ടമായി പൂർത്തി ആക്കുവാനുള്ള ശ്രമത്തിലാണ്.

മാസ്റ്റർപ്ലാൻ 2018

കേരളത്തിലേ വിദ്യാഭ്യാസരംഗത്ത് പുത്തനുണർവ് പകർന്നുകൊണ്ട് വിദ്യാഭ്യാസ സംരക്ഷണയജ്ഞം മുന്നേറുകയാണ് . അക്കാദമികവും ,ഭൗതികവുമായ മേഖലകളിലെ മാറ്റങ്ങൾ ലക്ഷ്യമിട്ട് ശ്രീനാരായണ വിലാസം സംസ്കൃതഹൈസ്കൂളിൽ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. കൂടുതൽവായിക്കുക.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്രിക്കറ്റ് പരിശീലനം പഠനയാത്ര2018 ക്രിസ്തുമസ് ദിനാഘോഷം 2018..കുടുതൽകാണുക

മാനേജ്മെന്റ്

ശ്രീമതി എം ശൈലജ 

മുൻ സാരഥികൾ

ശ്രീ.എം.കെ.ഗോവിന്ദൻ ,ശ്രീ.പേരൂർ.എസ്.മാധവൻ ,ശ്രീ.ജി.ലക്ഷ്മണാചാരി, ശ്രീ.പനമ്പള്ളി അച്ചുതൻ, ശ്രീ.എം.രാമൻപിള്ള,ശ്രീ.എം.എച്ച്.ശാസ്ത്രികൾ,ശ്രീ.പ്രൊ.ജി.സഹദേവൻ,ശ്രീ.കടവൂർ ബാലൻ,ശ്രീ.രവീന്ദ്രബാബു,ശ്രീ.പീ.ജി.ഭുവനദാസ്,ശ്രീ.എസ്.ഗോപകുമാർ,ശ്രീ.ജി.ഗിരീശചന്ദ്രൻനായർ,തുടങ്ങിയ പ്രശസ്തരും,പ്രഗത്ഭരുമായ പണ്ഡിതന്മാരും,അധ്യാപക പ്രതിഭകളും ഈ വിദ്യാലയത്തിലെ ചിന്താമണ്ഡലങ്ങളെ പ്രശോഭിപ്പിച്ചവരാണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻമന്ത്രി കടവൂർ ശിവദാസൻ, എസ്.സി.ഈ.ആർ.ടി ഡയറക്ടർ ഡോ.കെ.പ്രസാദ് , കേരളാസാമൂഹികക്ഷേമവകുപ്പ് ഡയറക്ടർ സന്തോഷ്, ഫിഷറീസ് ഡയറക്ടർ സജീവ്ഘോഷ്, പ്രശസ്തസാഹിത്യകാരിയും കവി തിരുന്നല്ലൂർ കരുണാകരന്റെ മകളുമായ അവനീബാല, ആദ്ധ്യാത്മിക ആചാര്യൻ പ്രാക്കുളം പ്രഭാകരൻ പിള്ള, ഡോ.ഡി. പ്രിയദർശൻ, തുടങ്ങി അധ്യാപകർ, വൈദ്യശാസ്ത്രരംഗത്ത് പ്രമുഖർ, നിയമജ്ഞർ, എഞ്ചിനീയർമാർ, ചാർട്ടേട് അക്കൗണ്ടന്റുമാർ, കംമ്പ്യുട്ടർ വിദഗ്ദർ, സാഹിത്യപ്രതിഭകൾ, രാഷ്ട്രീയനേതാക്കൾ എന്നിങ്ങനെ ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലും കഴിവുതെളിയിച്ചിട്ടുള്ള വിശിഷ്ട വ്യക്തികളെ ഈ വിദ്യാലയം ഭാരതരാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ടു്.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'

  • കൊല്ലം -കുണ്ടറ റൂട്ടിൽ ഏഴ് കി.മീ. അഞ്ചാലുംമൂട് ജംഗ്ഷൻ, അവിടെ നിന്നും രണ്ട് കി.മീ. കാഞ്ഞിരം ക്കുഴി .(കൊല്ലം -പ്രാക്കുളം റൂട്ടിൽ)
  • കൊല്ലം-ഹൈസ്കൂൾജംഗ്ഷൻ-മതിലിൽ-കടവൂർ-അഞ്ചാലുമൂട്-കാഞ്ഞിരംക്കുഴി)

Map