"ഹിദായത്ത് ഇംഗ്ളീഷ് മീഡിയം എച്ച് എസ് പാപ്പിനിശ്ശരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (തലക്കെട്ടു മാറ്റം: ഹിതായത്ത് ഇംഗ്ളീഷ് മീഡിയം എച്ച് എസ് പാപ്പിനിശ്ശരി >>> [[ഹിദായത്ത് ഇംഗ്ളീഷ് �) |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|HIDAYATH ENGLISH MEDIUM HIGH SCHOOL}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= പാപ്പിനിശ്ശേരി | | സ്ഥലപ്പേര്= പാപ്പിനിശ്ശേരി | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= കണ്ണൂർ | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂർ | ||
| | | സ്കൂൾ കോഡ്=13118- | ||
| സ്ഥാപിതദിവസം= 06 | | സ്ഥാപിതദിവസം= 06 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 2001 | ||
| | | സ്കൂൾ വിലാസം= പാപ്പിനിശ്ശേരി പി.ഒ, <br/>കണ്ണൂർ | ||
| | | പിൻ കോഡ്= 670561 | ||
| | | സ്കൂൾ ഫോൺ= 04972787502 | ||
| | | സ്കൂൾ ഇമെയിൽ= hemhsppns@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= http://hidayathschool.org.in | ||
| ഉപ ജില്ല= പാപ്പിനിശ്ശേരി | | ഉപ ജില്ല= പാപ്പിനിശ്ശേരി | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=മാനേജ്മെന്റ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| മാദ്ധ്യമം=ഇംഗ്ലീഷ് | | മാദ്ധ്യമം=ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 272 | | ആൺകുട്ടികളുടെ എണ്ണം= 272 | ||
| പെൺകുട്ടികളുടെ എണ്ണം= 235 | | പെൺകുട്ടികളുടെ എണ്ണം= 235 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 507 | ||
| അദ്ധ്യാപകരുടെ എണ്ണം= 27 | | അദ്ധ്യാപകരുടെ എണ്ണം= 27 | ||
| | | പ്രിൻസിപ്പൽ= ആമു മാസ്ററർ | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=ബിന്ദു.എം | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= സുബൈർ.പി.വി | ||
| | | സ്കൂൾ ചിത്രം= HIDAYATH.jpg| | ||
}} | }} | ||
NH 17ന് കണ്ണൂരിൽ നിന്നും ഏകദേശം 10 കി.മീ വടക്ക് കണ്ണൂർ പഴയങ്ങാടി റോഡിനരികിൽ | |||
കാട്ടിലെ പള്ളിക്ക് എതിർവശത്ത് സ്ഥിതി ചെയ്യുന്നു. | |||
കാട്ടിലെ പള്ളിക്ക് | |||
== ചരിത്രം == | == ചരിത്രം == | ||
2001ജൂണിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. | 2001ജൂണിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. എൽ .കെ.ജി ക്ലാസുകളാണ് | ||
ആരംഭത്തിൽ ഉണ്ടായിരുന്നത്. ഇപ്പോള് എൽ.കെ.ജി മുതൽ പത്താം തരം വരെ | |||
പ്രവര്ത്തിക്കുന്നു . | പ്രവര്ത്തിക്കുന്നു . | ||
പാപ്പിനിശ്ശേരി റെയിൽ വെ അടുത്താണ് | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
9 ക്ളാസ് റൂം അടങ്ങുന്ന ഒരു പഴയ ബ്ലോക്കും 12 ക്ലാസ്റൂം അടങ്ങുന്ന ഒരു പുതിയ ബ്ലോക്കുമുണ്ട്. | 9 ക്ളാസ് റൂം അടങ്ങുന്ന ഒരു പഴയ ബ്ലോക്കും 12 ക്ലാസ്റൂം അടങ്ങുന്ന ഒരു പുതിയ ബ്ലോക്കുമുണ്ട്. | ||
കൂടാതെ 12 മുറികളുള്ള പുതിയ ബ്ലോക്കിന്റെ | കൂടാതെ 12 മുറികളുള്ള പുതിയ ബ്ലോക്കിന്റെ മുകളിൽ 6 ക്ളാസ് മുറികളുള്ള രണ്ടാം നില പണിതു വരുന്നു. | ||
സയന്സ് ലാബ്, കംപ്യൂട്ടര് ലാബ്, ലൈബ്രറി, റീഡിംഗ് റൂം തുടങ്ങിയ | സയന്സ് ലാബ്, കംപ്യൂട്ടര് ലാബ്, ലൈബ്രറി, റീഡിംഗ് റൂം തുടങ്ങിയ സൗകര്യങ്ങൾ ഏര് പ്പെടുത്തിയിട്ടുണ്ട് . | ||
സ്കൂളിന്റെ പരിസരപ്രദേശങ്ങളിലേക്ക് വാഹനസൗകര്യം ഏര് പ്പെടുത്തിയിട്ടുണ്ട് .അതിനായി 4 | സ്കൂളിന്റെ പരിസരപ്രദേശങ്ങളിലേക്ക് വാഹനസൗകര്യം ഏര് പ്പെടുത്തിയിട്ടുണ്ട് .അതിനായി 4 സ്കൂൾ ബസ്സുകളുണ്ട് . | ||
കളിസ്ഥലം അടക്കം 3 ഏക്കര് 53 സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായുണ്ട് | കളിസ്ഥലം അടക്കം 3 ഏക്കര് 53 സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായുണ്ട് | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
Hidayath Islam Sangam | |||
മാനേജർ : എ.കെ അബ്ദുൽ ബാക്കി | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
ആമു മാസ്റ്റർ | |||
അബ്ദുൾ റഹീം | |||
ഹുസൈൻ | |||
അബൂബക്കർ | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{ | {{Slippymap|lat= 11.943087609947975|lon= 75.35001654053214 |zoom=16|width=800|height=400|marker=yes}} | ||
* NH 17 ന് കണ്ണൂരിൽ നിന്നും ഏകദേശം 10 കി.മീ വടക്ക് കണ്ണൂർ പഴയങ്ങാടി | |||
റോഡിനരികിൽ കാട്ടിലെ പള്ളിക്ക് എതിർ വശത്ത് സ്ഥിതി ചെയ്യുന്നു. | |||
{| | |||
* NH 17 ന് | |||
17:30, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
ഹിദായത്ത് ഇംഗ്ളീഷ് മീഡിയം എച്ച് എസ് പാപ്പിനിശ്ശരി | |
---|---|
വിലാസം | |
പാപ്പിനിശ്ശേരി പാപ്പിനിശ്ശേരി പി.ഒ, , കണ്ണൂർ 670561 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 06 - 06 - 2001 |
വിവരങ്ങൾ | |
ഫോൺ | 04972787502 |
ഇമെയിൽ | hemhsppns@gmail.com |
വെബ്‍സൈറ്റ് | http://hidayathschool.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 13118- (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ആമു മാസ്ററർ |
പ്രധാന അദ്ധ്യാപകൻ | ബിന്ദു.എം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
NH 17ന് കണ്ണൂരിൽ നിന്നും ഏകദേശം 10 കി.മീ വടക്ക് കണ്ണൂർ പഴയങ്ങാടി റോഡിനരികിൽ
കാട്ടിലെ പള്ളിക്ക് എതിർവശത്ത് സ്ഥിതി ചെയ്യുന്നു.
ചരിത്രം
2001ജൂണിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. എൽ .കെ.ജി ക്ലാസുകളാണ് ആരംഭത്തിൽ ഉണ്ടായിരുന്നത്. ഇപ്പോള് എൽ.കെ.ജി മുതൽ പത്താം തരം വരെ പ്രവര്ത്തിക്കുന്നു . പാപ്പിനിശ്ശേരി റെയിൽ വെ അടുത്താണ്
ഭൗതികസൗകര്യങ്ങൾ
9 ക്ളാസ് റൂം അടങ്ങുന്ന ഒരു പഴയ ബ്ലോക്കും 12 ക്ലാസ്റൂം അടങ്ങുന്ന ഒരു പുതിയ ബ്ലോക്കുമുണ്ട്. കൂടാതെ 12 മുറികളുള്ള പുതിയ ബ്ലോക്കിന്റെ മുകളിൽ 6 ക്ളാസ് മുറികളുള്ള രണ്ടാം നില പണിതു വരുന്നു.
സയന്സ് ലാബ്, കംപ്യൂട്ടര് ലാബ്, ലൈബ്രറി, റീഡിംഗ് റൂം തുടങ്ങിയ സൗകര്യങ്ങൾ ഏര് പ്പെടുത്തിയിട്ടുണ്ട് . സ്കൂളിന്റെ പരിസരപ്രദേശങ്ങളിലേക്ക് വാഹനസൗകര്യം ഏര് പ്പെടുത്തിയിട്ടുണ്ട് .അതിനായി 4 സ്കൂൾ ബസ്സുകളുണ്ട് . കളിസ്ഥലം അടക്കം 3 ഏക്കര് 53 സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
Hidayath Islam Sangam മാനേജർ : എ.കെ അബ്ദുൽ ബാക്കി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ആമു മാസ്റ്റർ അബ്ദുൾ റഹീം ഹുസൈൻ അബൂബക്കർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- NH 17 ന് കണ്ണൂരിൽ നിന്നും ഏകദേശം 10 കി.മീ വടക്ക് കണ്ണൂർ പഴയങ്ങാടി
റോഡിനരികിൽ കാട്ടിലെ പള്ളിക്ക് എതിർ വശത്ത് സ്ഥിതി ചെയ്യുന്നു.