"എൽ പി സ്കൂൾ മങ്കുഴി തെക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{prettyurl|L P School Mankuzhi South}} | ||
| സ്ഥലപ്പേര്= | {{PSchoolFrame/Header}} | ||
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര | {{Infobox School | ||
| റവന്യൂ ജില്ല= ആലപ്പുഴ | |സ്ഥലപ്പേര്=തെക്കേമങ്കുഴി | ||
| സ്കൂൾ കോഡ്= 36426 | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
| സ്ഥാപിതവർഷം= | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്കൂൾ വിലാസം= | |സ്കൂൾ കോഡ്=36426 | ||
| പിൻ കോഡ്= 690537 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഇമെയിൽ= | |വിക്കിഡാറ്റ ക്യു ഐഡി=Q87479343 | ||
| സ്കൂൾ വെബ് സൈറ്റ്= | |യുഡൈസ് കോഡ്=32110600207 | ||
| | |സ്ഥാപിതദിവസം=01 | ||
|സ്ഥാപിതമാസം=06 | |||
| | |സ്ഥാപിതവർഷം=1916 | ||
|സ്കൂൾ വിലാസം=തെക്കേമങ്കുഴി | |||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=പുള്ളിക്കണക്ക് | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=690537 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ=0479 2437905 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=monkuzhysouthlps36426@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=കായംകുളം | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=18 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
| പി.ടി. | |നിയമസഭാമണ്ഡലം=കായംകുളം | ||
| സ്കൂൾ ചിത്രം= 36426. | |താലൂക്ക്=മാവേലിക്കര | ||
|ബ്ലോക്ക് പഞ്ചായത്ത്=ഭരണിക്കാവ് | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=60 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=42 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=102 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശിവശ്രീ .പി.എസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ബിജു പിള്ള | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ | |||
|സ്കൂൾ ചിത്രം=36426-school.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
................................ | ................................ | ||
വരി 32: | വരി 66: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
എല്ലാ ക്ലാസ് മുറികളിലും കുട്ടികളുടെ എണ്ണത്തിൽ ഗ്രൂപ്പ് പ്രവർത്തനത്തിന് അത്യാവശ്യം സ്ഥലസൗകര്യം ഉണ്ട്. എങ്കിലും ലൈബ്രറി, ലാബട്ടറി എന്നിവയ്ക്ക് പ്രത്യേക സൗകര്യം ഇല്ല. കായികപരിശീലനത്തിനോ പ്രവൃത്തിപരിചയത്തിനോ അധ്യാപകരുടെ സേവനം ലഭിക്കുന്നില്ല. കമ്പ്യൂട്ടർ അധിഷ്ഠിത ക്ലാസ് കൈകാര്യം ചെയുന്നതിന് ഐ.റ്റി അനുബന്ധ ഉപകരണങ്ങൾ ലഭ്യമല്ല. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
വരി 46: | വരി 79: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
ചൂനാട്ട് പരമുപിള്ള | |||
ചക്കിട്ടതിൽ ദാക്ഷായണിയമ്മ | |||
പറമ്പിൽ സുഭദ്രാമ്മ | |||
കന്നിമേൽ ശങ്കര പണിക്കർ | |||
ഭാർഗവി | |||
ശാരദാമ്മ | |||
ഓമനയമ്മ | |||
ലളിതാംബിക | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | #പ്രൊഫ. സാം പനക്കുന്നിൽ | ||
# | #ഡോ.അഭിലാഷ് | ||
# | #പ്രൊഫ.വിനോദ് | ||
#കലഞ്ഞൂർ മധു | |||
#അസം റൈഫിൾസ് പ്രഥമ മലയാളി വനിത ആതിര .കെ.പിള്ളൈ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* | *കായംകുളത്തുനിന്നും അഞ്ച് കി.മീ കിഴക്ക് മാറി കൊപ്രാപ്പുര ജംഗ്ഷനിൽ നിന്നും ഒരു കി.മീ തെക്ക് മാറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. | ||
| | |||
{{Slippymap|lat=9.17097|lon=76.53711|zoom=18|width=full|height=400|marker=yes}} | |||
|} | |||
<!-- | <!--visbot verified-chils->--> | ||
20:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ പി സ്കൂൾ മങ്കുഴി തെക്ക് | |
---|---|
വിലാസം | |
തെക്കേമങ്കുഴി തെക്കേമങ്കുഴി , പുള്ളിക്കണക്ക് പി.ഒ. , 690537 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1916 |
വിവരങ്ങൾ | |
ഫോൺ | 0479 2437905 |
ഇമെയിൽ | monkuzhysouthlps36426@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36426 (സമേതം) |
യുഡൈസ് കോഡ് | 32110600207 |
വിക്കിഡാറ്റ | Q87479343 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 60 |
പെൺകുട്ടികൾ | 42 |
ആകെ വിദ്യാർത്ഥികൾ | 102 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശിവശ്രീ .പി.എസ് |
പി.ടി.എ. പ്രസിഡണ്ട് | ബിജു പിള്ള |
എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
................................
ചരിത്രം
ചരിത്രം ഉറങ്ങുന്ന തെക്കേമങ്കുഴിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന തെക്കേമങ്കുഴി എൽ.പി സ്ക്കൂൾ അതിന്റെ പ്രവൃത്തിപഥത്തിൽ നൂറ്റിരണ്ട് വർഷം പൂർത്തിയാക്കുകയാണ്. വിദ്യാലയ സ്ഥാപകർ എന്ന നിലയിൽ ആദരണീയരാണ് ചക്കിട്ടതിൽ കിട്ടുപിള്ള അവർകളും ചൂനാട്ട് നാരായണപിള്ള അവർകളും. നാരായണപിള്ള അവർകളിൽനിന്നാണ് ഈ സ്ക്കൂളിന്റെ മാനേജ്മെന്റ് തെക്കേമങ്കുഴി 19 നമ്പർ എൻ.എസ്.എസ് കരയോഗത്തിന് വന്നുചേർന്നത്. 1916 ൽ തെക്കേമങ്കുഴി ഗ്രാമത്തിൽ സ്ഥാപിതമായ ഈ സരസ്വതീക്ഷേത്രത്തിലെ നിലവിലുള്ള സാഹചര്യത്തിൽ പ്ലേസ്ക്കൂൾ, എൽ.കെ.ജി, യു.കെ.ജി, ഒന്ന് മുതൽ നാലുവരെ ക്ലാസുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. കൂടാതെ വിപുലമായ കമ്പ്യൂട്ടർ വിദ്യാഭ്യാസം, കലാ കായിക പ്രവൃത്തി പരിചയ വിദ്യാഭ്യാസം പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥിക്കുള്ള പഠനക്രമം, വിവിധ മത്സരപരീക്ഷകൾക്കുള്ള പരിശീലനം, മാതൃസംഗമം, സജീവമായ പി.റ്റി.എ എന്നിങ്ങനെ നീളുന്നു സ്കൂളിന്റെ പ്രവർത്തനങ്ങൾ.
ഭൗതികസൗകര്യങ്ങൾ
എല്ലാ ക്ലാസ് മുറികളിലും കുട്ടികളുടെ എണ്ണത്തിൽ ഗ്രൂപ്പ് പ്രവർത്തനത്തിന് അത്യാവശ്യം സ്ഥലസൗകര്യം ഉണ്ട്. എങ്കിലും ലൈബ്രറി, ലാബട്ടറി എന്നിവയ്ക്ക് പ്രത്യേക സൗകര്യം ഇല്ല. കായികപരിശീലനത്തിനോ പ്രവൃത്തിപരിചയത്തിനോ അധ്യാപകരുടെ സേവനം ലഭിക്കുന്നില്ല. കമ്പ്യൂട്ടർ അധിഷ്ഠിത ക്ലാസ് കൈകാര്യം ചെയുന്നതിന് ഐ.റ്റി അനുബന്ധ ഉപകരണങ്ങൾ ലഭ്യമല്ല.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ചൂനാട്ട് പരമുപിള്ള
ചക്കിട്ടതിൽ ദാക്ഷായണിയമ്മ
പറമ്പിൽ സുഭദ്രാമ്മ
കന്നിമേൽ ശങ്കര പണിക്കർ
ഭാർഗവി
ശാരദാമ്മ
ഓമനയമ്മ
ലളിതാംബിക
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രൊഫ. സാം പനക്കുന്നിൽ
- ഡോ.അഭിലാഷ്
- പ്രൊഫ.വിനോദ്
- കലഞ്ഞൂർ മധു
- അസം റൈഫിൾസ് പ്രഥമ മലയാളി വനിത ആതിര .കെ.പിള്ളൈ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കായംകുളത്തുനിന്നും അഞ്ച് കി.മീ കിഴക്ക് മാറി കൊപ്രാപ്പുര ജംഗ്ഷനിൽ നിന്നും ഒരു കി.മീ തെക്ക് മാറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36426
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ