"ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, ചുനക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36000 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
(ചെ.)No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
'''SCHOOL:Govt.Welfare LP School'''
| സ്ഥലപ്പേര്= ചുനക്കര
 
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
'''Place:Chunakkara'''
| റവന്യൂ ജില്ല= ആലപ്പുഴ
 
| സ്കൂൾ കോഡ്= 36227
'''District:Alappuzha'''
| സ്ഥാപിതവർഷം= 1950
 
| സ്കൂൾ വിലാസം= ഗവ. ഡബ്ല്യു എൽ പി എസ് ചുനക്കര, ചുനക്കര പി.ഒ, <br/>
'''കട്ടികൂട്ടിയ എഴുത്ത്'''{{PSchoolFrame/Header}}
| പിൻ കോഡ്=690534
{{prettyurl| Govt. W L P School Chunakkara}}ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ  മാവേലിക്കര ഉപജില്ലയിലെ ചുനക്കര എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, ചുനക്കര
| സ്കൂൾ ഫോൺ= 04792377989
{{Infobox School
| സ്കൂൾ ഇമെയിൽ= gwlps50@gmail.com
|സ്ഥലപ്പേര്=ചുനക്കര
| സ്കൂൾ വെബ് സൈറ്റ്=  
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| ഉപ ജില്ല= മാവേലിക്കര
|റവന്യൂ ജില്ല=ആലപ്പുഴ
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ കോഡ്=36227
| ഭരണ വിഭാഗം=സർക്കാർ
|എച്ച് എസ് എസ് കോഡ്=
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|വിക്കിഡാറ്റ ക്യു ഐഡി=Q87478889
| പഠന വിഭാഗങ്ങൾ1= എൽ.പി  
|യുഡൈസ് കോഡ്=32110700501
| പഠന വിഭാഗങ്ങൾ2=  
|സ്ഥാപിതദിവസം=
| മാദ്ധ്യമം= മലയാളം‌
|സ്ഥാപിതമാസം=
| ആൺകുട്ടികളുടെ എണ്ണം= 45
|സ്ഥാപിതവർഷം=1950
| പെൺകുട്ടികളുടെ എണ്ണം= 38
|സ്കൂൾ വിലാസം=ചുനക്കര പി. ഒ മാവേലിക്കര -690534
| വിദ്യാർത്ഥികളുടെ എണ്ണം=83
|പോസ്റ്റോഫീസ്=ചുനക്കര
| അദ്ധ്യാപകരുടെ എണ്ണം= 4    
|പിൻ കോഡ്=690534
| പ്രധാന അദ്ധ്യാപകൻ= ടി എം സുജാത       
|സ്കൂൾ ഫോൺ=0479 2377989
| പി.ടി.. പ്രസിഡണ്ട്= ആർ സുനിൽ കുമാർ         
|സ്കൂൾ ഇമെയിൽ=gwlps50@gmail.com
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മാവേലിക്കര
|തദ്ദേശസ്വയംഭരണസ്ഥാപനം =ചുനക്കര പഞ്ചായത്ത്
|വാർഡ്=3
|ലോകസഭാമണ്ഡലം=മാവേലിക്കര
|നിയമസഭാമണ്ഡലം=മാവേലിക്കര
|താലൂക്ക്=മാവേലിക്കര
|ബ്ലോക്ക് പഞ്ചായത്ത്=ഭരണിക്കാവ്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=30
|പെൺകുട്ടികളുടെ എണ്ണം 1-10=42
|വിദ്യാർത്ഥികളുടെ എണ്ണം 1-10=72
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുജാത റ്റി എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സാജൻ വർഗീസ്
|എം.പി.ടി.. പ്രസിഡണ്ട്=സുനിത ദേവി
|സ്കൂൾ ചിത്രം=36227-school.jpeg
|size=350px
|caption=ജി ഡബ്ലൂ എൽ. പി എസ് ചുനക്കര
|ലോഗോ=
|logo_size=50px
}}
}}
................................
== ചരിത്രം ==
== ചരിത്രം ==
ഹരിജനക്ഷേമം ലക്ഷ്യമാക്കി 1940-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലത്തിനും റോഡിനും പടിഞ്ഞാറായി സ്വകാര്യവ്യക്തി യുടേതായിരുന്ന സ്ഥലത്തുള്ള കെട്ടിടത്തിൽ കുറ്റിചേരത്ത്  കൊച്ചുകുഞ്ഞാശാ ന്റെ നേതൃത്വത്തിൽ ഒരു നിലത്തെഴുത്തു പള്ളിക്കൂടവും ഒന്നും രണ്ടും സ്റ്റാൻഡേർഡുകളുള്ള ഒരു വിദ്യാലയവും ഒരു ഗ്രന്ഥശാലയും പ്രവർത്തിച്ചുതുടങ്ങി.1949-ൽ ഇത് ഹരിചനക്ഷേമവകുപ്പ്   ഏറ്റെടുത്തതോടെ  ഗവ. വെൽ ഫെയർ  എൽ പി എ സ് ആയി മാറി.
      1958-ൽ ഹരിജനക്ഷേമവകുപ്പു മന്ത്രി പി കെ ചാത്തൻ മാസ്റ്റർ ഈ വിദ്യാലയം സന്ദർശിച്ച് അതിന്റെ പോരായ്മകൾ മനസ്സിലാക്കി വിദ്യാലയത്തിനു സ്വന്തമായി സ്ഥലവും അതിൽ കെട്ടിടം നിർമ്മിക്കുന്നതിനു സഹായവും ചെയ്യാമെന്നേറ്റു. അങ്ങനെ ലഭിച്ച 50സെന്റ് സ്ഥലത്ത് 1964-ൽ റോഡിനു കിഴക്കു വശത്തേക്ക് സ്കൂൾ മാറ്റി. ഇന്നുള്ള കെട്ടിടങ്ങളിൽ പടിഞ്ഞാറെ കെട്ടിടത്തിലാണ് പ്രവർത്തനം തുടങ്ങിയത്. പിന്നീട് 1972-ൽ കിഴക്കുവശത്തായി മറ്റൊരു കെട്ടിടം കൂടി നിർമ്മിച്ചു.
           ഭവാനി, കൊച്ചുകുഞ്ഞ്,തേവൻ, കെ സി, നായർ, നാരായണപിള്ള തുടങ്ങിയവർ ആദ്യകാല അധ്യാപകരിൽ ചിലരാണ്. ഇപ്പോൾ നാല് അധ്യാപകർ  പ്രവർത്തിക്കുന്നു.
     പഞ്ചായത്തിലെ ഏക ഏൽ പി എ സ് ആയ ഈ വിദ്യാലയം ചുനക്കര  കിഴക്കുംമുറി മൂന്നാം വാർഡിൽ മഹാദേവ ക്ഷേത്രത്തിനു കിഴക്കുവശം  സ്ഥിതിചെയ്യുന്നു.പഞ്ചായത്തിന്റെ വിദ്യാഭ്യാസ -സാംസ്‌കാരിക മേഖല കളിൽ കാര്യമായ സ്വാധീനം ചെലുത്തുവാൻ കഴിഞ്ഞിട്ടുള്ള ഈ വിദ്യാലയമുത്തശ്ശി യുടെ 60-മത് പിറന്നാൾ 2010-ൽ ആഘോഷിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


നാല് ക്ലാസ്സ്‌ മുറികൾ
പാചക പുര
ഓഫീസ്
ലൈബ്രറി
ടോയിലറ്


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 45: വരി 102:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
# JAYADEVI
# JAMMA NELSON
#
#
#
 
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
2018-19  L S S വിജയി
-ദൃശ്യ  ഡി എ സ്
2019-20 L S S വിജയി
അദ്വൈത്.എം
2019-20അക്ഷരമുറ്റം ക്വിസ് വിജയി -അദ്വൈത്. എം
2019-20 യൂറിക്കാ വിഞ്ജനോത്സവ  വിജയി കൾ -
അഖിൽ  ബി നായർ, അഖില  ബി നായർ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
Dr.ധന്യ. എ സ്. രാജൻ (വെറ്റ നറി )
Dr. കൃഷ്ണ കുമാർ (യൂണിവേഴ്സിറ്റി കോളേജ് )
Dr. വിനയകുമാർ (ജോതിഷം )
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
ചു നക്കര കോട്ട മുക്കിൽ നിന്നു1.4 കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ ജി ഡബ്ലൂ എൽ പി എസിൽ എത്തിച്ചേരാം{{Slippymap|lat=9.20611963659317|lon= 76.60631760885961|zoom=18|width=full|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |  
<!--visbot  verified-chils->-->
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
 
<!--visbot  verified-chils->
"https://schoolwiki.in/ഗവ._ഡബ്ല്യൂ_എൽ_പി_സ്കൂൾ,_ചുനക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്