"സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 96 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{prettyurl|St. Joseph`S L P G S Alappuzha}}{{Schoolwiki award applicant}}{{PSchoolFrame/Header}}
| സ്ഥലപ്പേര്= Alappuzha
{{Infobox School
| വിദ്യാഭ്യാസ ജില്ല= Alappuzha
|സ്ഥലപ്പേര്=ആലപ്പുഴ
| റവന്യൂ ജില്ല= Alappuzha
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| സ്കൂൾ കോഡ്= 35213
|റവന്യൂ ജില്ല=ആലപ്പുഴ
| സ്ഥാപിതവർഷം=1892
|സ്കൂൾ കോഡ്=35213
| സ്കൂൾ വിലാസം= പി.ഒ, <br/>Alappuzha
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=688001
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 04772242929
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഇമെയിൽ= shantimichael2002@gmail.com
|യുഡൈസ് കോഡ്=32110100812
| സ്കൂൾ വെബ് സൈറ്റ്= Nil
|സ്ഥാപിതദിവസം=
| ഉപ ജില്ല=Alappuzha
|സ്ഥാപിതമാസം=
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1892
| ഭരണ വിഭാഗം=Management
|സ്കൂൾ വിലാസം= ആലപ്പുഴ
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=ഹെഡ് പോസ്റ്റ് ഓഫിസ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=68800
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഫോൺ=0477 2242929
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ ഇമെയിൽ=35213alp@gmail.vom
| മാദ്ധ്യമം= മലയാളം‌,English
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 0
|ഉപജില്ല=ആലപ്പുഴ
| പെൺകുട്ടികളുടെ എണ്ണം= 1155
|തദ്ദേശസ്വയംഭരണസ്ഥാപനം =ആലപ്പുഴ
| വിദ്യാർത്ഥികളുടെ എണ്ണം=1155
|വാർഡ്=45
| അദ്ധ്യാപകരുടെ എണ്ണം=24    
|ലോകസഭാമണ്ഡലം=ആലപ്പുഴ
| പ്രധാന അദ്ധ്യാപകൻ= Sr Shanti Michael         
|നിയമസഭാമണ്ഡലം=ആലപ്പുഴ
| പി.ടി.. പ്രസിഡണ്ട്=Biju Berchmans         
|താലൂക്ക്=അമ്പലപ്പുഴ
| സ്കൂൾ ചിത്രം= school_35213.jpg ‎|
|ബ്ലോക്ക് പഞ്ചായത്ത്=അമ്പലപ്പുഴ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=936
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ഷാന്റി മെെക്കിൾ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോസഫ് ഡിക്രൂസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ലിയാന
|സ്കൂൾ ചിത്രം=35213 1.jpeg
|size=350px
|caption=
|ലോഗോ=35213 2.jpeg
|logo_size=50px
}}
}}
......
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിൽ ആലപ്പുഴയുടെ തിലകക്കുറിയായി പ്രശോഭിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ജോസഫ്സ് എൽ പി ജി എസ് ആലപ്പുഴ.
..
== ഭൗതികസൗകര്യങ്ങൾ ==
ആലപ്പുഴയൂടെ ഭരണകേന്തത്തോട് ചേർന്ന് കണ്ണന് ‌൮ര്ക്കിപാലത്തിന് ൮ടക്ക് കിഴക്കായി ഒരേക്കറില് നില്ക്കൂന്ന സ്ക്കൂളില് 28 ക്ളാസ് മൂറികളു കൂട്ടികളൂടെ പഠനനിലവാരം യര്ത്തൂന്ന വിധത്തിലൂളള മെച്ചപ്പെട്ട ലൈബ്ററി ,കന്പൂട്ടർലാബ് സ്മാർട്ട് ക്ലാസ് റൂം ‌എന്നിവ ഇവിടെ ലഭൃമാണ്.‌ആ൮ശൃത്തിനു‌ഴള‌ള ടോയ്ലററുകളും യൂറിനലുകളും ശുദ്ധമായ കുടി\െ൮ളള സൗകരൃമുണ്. അടുക്കള, ജനറേററര്,കളിയുപകരണ‌ങളുണ്,അസംബ്ളി ഹാൽ,സ്ക്കൂൽ ബസ്സ് എന്നീ സൗകരൃങളുണ്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==ചരിത്രം==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
[[പ്രമാണം:35213 1.jpeg|ലഘുചിത്രം]]
* Rev Sr Anna Everet
കിഴക്കിന്റെ വെനീസായ ആലപ്പുഴയുടെ തിലകക്കുറിയായി പ്രശോഭിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ജോസഫ്സ് എൽ പി ജി എസ് ,ആലപ്പുഴ. "കുടുംബത്തിനും സമൂഹത്തിനും മുതൽക്കൂട്ടാകുന്ന പെൺകുട്ടിളെ വാർത്തെടുക്കൂ " എന്ന വി. മാഗ്ദലിന്റെ സ്വപ്നം സാക്ഷാത്കരിക്കാനായി കനോഷ്യൻ സന്യാസിനിമാരാൽ സ്ഥാപിതമായ 129 വർഷം പാരമ്പര്യമുള്ള ഈ വിദ്യാലയം പെൺകുട്ടികൾക്കായുള്ള ഏറ്റവും പഴക്കമേറിയ ആലപ്പുഴയിലെ വിദ്യാഭ്യാസസ്ഥാപനമാണ്.
*Miss K Alice Mathew
*Miss Anna Thomas
*Sr Mary Simon
*Sr Cristina John
*Sr Agnas Joseph
*Sr Mary Ann Mattathil
*Sr Annie George
*Sr Sophiamma George
*Sr Francinal R
*Sr Delfin M
*Sr Shanti Michael


'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വിദൂര സ്വപ്നമായിരുന്ന ഒരു കാലം വെറും ചേറു പ്രദേശമായിരുന്ന ആലപ്പുഴയ്ക്കുണ്ടായിരുന്നു എന്ന് പുതു തലമുറയ്ക്ക് അവിശ്വസനീയമായി തോന്നാം. ലോകത്തിന്റെ നാനാഭാഗങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്ന കനോഷ്യൻ സന്യാസിനിമാരുടെ സേവന തൃഷ്ണയിൽ തല്പരനായ മോൺ. ജോൺ ഗോമസ് ഫെയറുടെ ക്ഷണപ്രകാരം ഹോങ്കോങ്, ചൈന മുതലായ രാജ്യങ്ങളിൽ സേവനം ചെയ്തിരുന്ന കനോഷ്യൻ സഹോദരിമാർ 1889 ൽ കൊച്ചിയിലെത്തി ഭാരത മണ്ണിൽ കനോഷ്യൻ സന്യാസ സഭയ്ക്ക് തുടക്കം കുറിച്ചു. കൊച്ചി രൂപതയുടെ തന്നെ ഭാഗമായിരുന്ന ആലപ്പുഴയിൽ 1892 നവംബർ നാലാം തിയതി മദർ റോസ ബിയാൻചിയുടെ നേതൃത്വത്തിൽ മദർ ലൂയീജ കൊർദെയോ, മദർ . അസ്സുൻതാ സൻ താരി തദ്ദേശവാസിയായ നോവിസ്, സി. അന്ന എവററ്റ് എന്നിവർ ചേർന്ന് സെന്റ്.ജോസഫ്സ് കോൺവെന്റ് സ്ഥാപിച്ചു.
# Thresia G Louis
# Nirmala Jyothi Lopez
# Philomina P J
# C P Mary
# Reethamma M V
# Helen J
# Sr Mary Kuriakose


മാനേജ്മെൻറ്
[[സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


* മാനേജ്മെൻറിെൻറ ഭരണസാരഥൃം  വ‌ഹിക്കുന്നത് കോര്പ്പറേററ് മാനേജര് റ. സി. എലിസബത്ത് നൂറമാക്കൽ ആ‌ണ്. ഈ സ്ക്കൂളിന് ലോക്കൽ മാനേജരായി റ. സി.മേരി കുുരൃാക്കോസ് പ്രവ‌ര്ത്തിച്ചു ൮രുന്നു.
== ഭൗതീക സൗകര്യങ്ങൾ ==
ആലപ്പുഴയുടെ ഭരണ കേന്ദ്രത്തോട് ചേർന്ന് കണ്ണൻ വർക്കി പാലത്തിന് വടക്ക് കിഴക്കായി ഒരേക്കറിൽ നില്ക്കുന്ന സ്കൂളിൽ 28 ക്ലാസ് മുറികളുണ്ട്. കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്ന വിധത്തിലുള്ള മെച്ചപ്പെട്ട ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം എന്നിവ ഇവിടെ ലഭ്യമാണ്. ആവശ്യത്തിനുള്ള ടോയ്ലറ്റുകളും, യൂറിനലുകളും , ശുദ്ധമായ കുടിവെള്ള സൗകര്യവുമുണ്ട്. അടുക്കള, ജനറേറ്റർ, കളിയുപകരണങ്ങൾ എന്നിവയുമുണ്ട്. അസംബ്ലി ഹാൾ, സ്കൂൾ ബസ്സ് എന്നീ സൗകര്യങ്ങളുണ്ട്.
 
[[സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
 
== പ്രവർത്തനങ്ങൾ ==
കഷ്ടതകൾ അനുഭവിക്കുന്ന കുട്ടികൾക്ക് സഹായ  ഹസ്തവുമായി സ്കൂളിലെ കുട്ടികളും,അധ്യാപകരും, മാനേജ്മെന്റും പ്രവർത്തിച്ചുവരുന്നു
 
[[സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
 
== ക്ലബ്ബുകൾ ==
ക്ലബ്ബുകളുടെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ [[സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/ക്ലബ്ബുകൾ|ക്ലിക്ക് ചെയ്യുക]]
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
* അനുരാധ
* ടെസി
* ഷെ‌റിൻ
* ലക്ഷ്മീദേവി


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
*\ുപജില്ലാകലോത്സവം ഒാവറോല്  ചാന്പൃന്ഷിപ്പ്.
*ശാസ്ത, ഗണിത ശാസ്ത, സാമൂഹ ശാസ്ത, പവ‌ത്തിപരിചയ, ‌ൈഎടി മേളയില് ഓവ‌റോല് ചാന്പൃന് ഷിപ്പ്.‌
*നല്ലപാഠം A+ Grade.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* ഉപജില്ലാകലോത്സവം ഒാവറോൾ  ചാന്പ്യൻഷിപ്പ്
# Soniya G Nair [Film Actor]
* ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹൃ ശാസ്ത്ര, പ്രവ‌ർത്തിപരിചയ,ഐ ‌ടി മേളയിൽ ഓവ‌റോൾ ചാന്പ്യൻഷിപ്പ്.‌
# Dr Anuradha
* നല്ലപാഠം എ + ഗ്രേഡ്.
# Dr Jyothi Lakshmi
 
# Dr Lakshmi Devi
.
# Dr Teena Lazar
 
# Dr Urmila
[[സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
#


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (2കിലോമീറ്റർ)
| style="background: #ccf; text-align: center; font-size:99%;" |
*ആലപ്പുഴ പ്രൈവറ്റ്  ബസ്റ്റാന്റിൽ നിന്നും അരകിലോമീറ്റർ.
|-
*'''ആലപ്പുഴ ട്രാൻസ്പോർട്ട്''' ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ  - ഓട്ടോ മാർഗ്ഗം എത്താം
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
<br>
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
----
{{Slippymap|lat=9.49550|lon=76.32938|zoom=18|width=full|height=400|marker=yes}}
<!---->


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
== '''പുറംകണ്ണികൾ''' ==
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}


<!--visbot  verified-chils->
<!---->
==അവലംബം==
<references />

12:50, 19 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ
വിലാസം
ആലപ്പുഴ

ആലപ്പുഴ
,
ഹെഡ് പോസ്റ്റ് ഓഫിസ് പി.ഒ.
,
68800
,
ആലപ്പുഴ ജില്ല
സ്ഥാപിതം1892
വിവരങ്ങൾ
ഫോൺ0477 2242929
ഇമെയിൽ35213alp@gmail.vom
കോഡുകൾ
സ്കൂൾ കോഡ്35213 (സമേതം)
യുഡൈസ് കോഡ്32110100812
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ
വാർഡ്45
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ936
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ ഷാന്റി മെെക്കിൾ
പി.ടി.എ. പ്രസിഡണ്ട്ജോസഫ് ഡിക്രൂസ്
എം.പി.ടി.എ. പ്രസിഡണ്ട്ലിയാന
അവസാനം തിരുത്തിയത്
19-08-202435213 Alappuzha St Joseph's L P G S


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിൽ ആലപ്പുഴയുടെ തിലകക്കുറിയായി പ്രശോഭിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ജോസഫ്സ് എൽ പി ജി എസ് ആലപ്പുഴ.

ചരിത്രം

കിഴക്കിന്റെ വെനീസായ ആലപ്പുഴയുടെ തിലകക്കുറിയായി പ്രശോഭിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ജോസഫ്സ് എൽ പി ജി എസ് ,ആലപ്പുഴ. "കുടുംബത്തിനും സമൂഹത്തിനും മുതൽക്കൂട്ടാകുന്ന പെൺകുട്ടിളെ വാർത്തെടുക്കൂ " എന്ന വി. മാഗ്ദലിന്റെ സ്വപ്നം സാക്ഷാത്കരിക്കാനായി കനോഷ്യൻ സന്യാസിനിമാരാൽ സ്ഥാപിതമായ 129 വർഷം പാരമ്പര്യമുള്ള ഈ വിദ്യാലയം പെൺകുട്ടികൾക്കായുള്ള ഏറ്റവും പഴക്കമേറിയ ആലപ്പുഴയിലെ വിദ്യാഭ്യാസസ്ഥാപനമാണ്.

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വിദൂര സ്വപ്നമായിരുന്ന ഒരു കാലം വെറും ചേറു പ്രദേശമായിരുന്ന ആലപ്പുഴയ്ക്കുണ്ടായിരുന്നു എന്ന് പുതു തലമുറയ്ക്ക് അവിശ്വസനീയമായി തോന്നാം. ലോകത്തിന്റെ നാനാഭാഗങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്ന കനോഷ്യൻ സന്യാസിനിമാരുടെ സേവന തൃഷ്ണയിൽ തല്പരനായ മോൺ. ജോൺ ഗോമസ് ഫെയറുടെ ക്ഷണപ്രകാരം ഹോങ്കോങ്, ചൈന മുതലായ രാജ്യങ്ങളിൽ സേവനം ചെയ്തിരുന്ന കനോഷ്യൻ സഹോദരിമാർ 1889 ൽ കൊച്ചിയിലെത്തി ഭാരത മണ്ണിൽ കനോഷ്യൻ സന്യാസ സഭയ്ക്ക് തുടക്കം കുറിച്ചു. കൊച്ചി രൂപതയുടെ തന്നെ ഭാഗമായിരുന്ന ആലപ്പുഴയിൽ 1892 നവംബർ നാലാം തിയതി മദർ റോസ ബിയാൻചിയുടെ നേതൃത്വത്തിൽ മദർ ലൂയീജ കൊർദെയോ, മദർ . അസ്സുൻതാ സൻ താരി തദ്ദേശവാസിയായ നോവിസ്, സി. അന്ന എവററ്റ് എന്നിവർ ചേർന്ന് സെന്റ്.ജോസഫ്സ് കോൺവെന്റ് സ്ഥാപിച്ചു.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതീക സൗകര്യങ്ങൾ

ആലപ്പുഴയുടെ ഭരണ കേന്ദ്രത്തോട് ചേർന്ന് കണ്ണൻ വർക്കി പാലത്തിന് വടക്ക് കിഴക്കായി ഒരേക്കറിൽ നില്ക്കുന്ന സ്കൂളിൽ 28 ക്ലാസ് മുറികളുണ്ട്. കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്ന വിധത്തിലുള്ള മെച്ചപ്പെട്ട ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം എന്നിവ ഇവിടെ ലഭ്യമാണ്. ആവശ്യത്തിനുള്ള ടോയ്ലറ്റുകളും, യൂറിനലുകളും , ശുദ്ധമായ കുടിവെള്ള സൗകര്യവുമുണ്ട്. അടുക്കള, ജനറേറ്റർ, കളിയുപകരണങ്ങൾ എന്നിവയുമുണ്ട്. അസംബ്ലി ഹാൾ, സ്കൂൾ ബസ്സ് എന്നീ സൗകര്യങ്ങളുണ്ട്.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവർത്തനങ്ങൾ

കഷ്ടതകൾ അനുഭവിക്കുന്ന കുട്ടികൾക്ക് സഹായ  ഹസ്തവുമായി സ്കൂളിലെ കുട്ടികളും,അധ്യാപകരും, മാനേജ്മെന്റും പ്രവർത്തിച്ചുവരുന്നു

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ക്ലബ്ബുകൾ

ക്ലബ്ബുകളുടെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അനുരാധ
  • ടെസി
  • ഷെ‌റിൻ
  • ലക്ഷ്മീദേവി

നേട്ടങ്ങൾ

  • ഉപജില്ലാകലോത്സവം ഒാവറോൾ ചാന്പ്യൻഷിപ്പ്
  • ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹൃ ശാസ്ത്ര, പ്രവ‌ർത്തിപരിചയ,ഐ ‌ടി മേളയിൽ ഓവ‌റോൾ ചാന്പ്യൻഷിപ്പ്.‌
  • നല്ലപാഠം എ + ഗ്രേഡ്.

.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

  • ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (2കിലോമീറ്റർ)
  • ആലപ്പുഴ പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും അരകിലോമീറ്റർ.
  • ആലപ്പുഴ ട്രാൻസ്പോർട്ട് ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Map

പുറംകണ്ണികൾ

അവലംബം