"ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഗണിത ക്ലബ്ബ്" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം)))
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''ഗണിതക്ലബ്ബ് മികവുത്സവത്തിൽ''' ==<br>
{{ProtectMessage}}
ഗണിതപഠനം ഉത്സവമായി
 
പുതിയ പാഠ്യപത്ഥതി ഗണിതപഠനത്തിൽ വിസ്മയങ്ങൾ വീയിക്കുമെന്ന് കരിപ്പൂർ ഗവൺമന്റ്‌ ഹൈ സ്കൂളിലെ വിദ്യാർത്ഥികൾ തെളിയിച്ചു.എൽ.പി,യൂ.പി,എച്ച്‌.എസ്‌,വിഭാഗങ്ങളിലായി നടന്ന ഗണിതപഠനോപകരണങ്ങളുടെ നിർമാണവും പ്രദർശനവും ശ്രധേയമായിരുന്നു.ഗണിത ക്വിസ്‌,സെമിനാർ,എന്നിവയോടൊപ്പം തന്നെ ജ്യോമട്രിയുമായി ബന്ദപ്പെടുത്തി സമഗ്ര രീതിയിലുള്ള സ്ലൈഡ്‌ പ്രെസന്റേഷനും കുട്ടികൾ നിർമിച്ചു.അജിത്ത്‌ എന്ന വിദ്യാർത്ഥി നിർമ്മിച്ച ജ്യാമിതീയ ഉപകരണങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടു.ഗണിതശാസ്ത്രജ്ഞൻ സുധാകരൻ ഉത്ഖാടനം ചെയ്തു.ജ്യാമിതീയകളവും ഗണിത വയലിനും,ഗണിത പാർക്കും പുതിയ പഠനരീതിയിൽ വിദ്യാർത്ഥികളുടെ സ്വതന്ത്രമായ ഇടപെടലിനെ സൂചിപ്പിക്കുന്നതാണെന്ന്‌ ഗണിത അധ്യാപകർ പറഞ്ഞു.
 
[[പ്രമാണം:42040ganitham.jpg|ലഘുചിത്രം|മികവുത്സവത്തിൽ ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ<br>
ജിയോജിബ്ര ഉപയോഗിച്ചുള്ള ഗണിത പഠനം രക്ഷകർത്താക്കളെ പരിചയപ്പെടുത്തുന്നു ]]

15:23, 18 ജനുവരി 2022-നു നിലവിലുള്ള രൂപം

.

"https://schoolwiki.in/index.php?title=ഗണിത_ക്ലബ്ബ്&oldid=1329366" എന്ന താളിൽനിന്ന് ശേഖരിച്ചത്