"ഡബ്ലിയു.ഐ.സി.എച്ച്.എസ്. എസ്.വണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48114 (സംവാദം | സംഭാവനകൾ)
താളിലെ എല്ലാവിവരങ്ങളും നീക്കം ചെയ്യുന്നു
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{prettyurl|WICHSS Eriyad, Wandoor}}
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ഡബ്ലിയു.ഐ.സി.എച്ച്.എസ്.എസ്. എറിയാട്, വണ്ടൂര്|
സ്ഥലപ്പേര്=എറിയാട്|
വിദ്യാഭ്യാസ ജില്ല=വണ്ടൂര്|
റവന്യൂ ജില്ല=മലപ്പുറം|
സ്കൂൾ കോഡ്=48114|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതവർഷം=1979|
സ്കൂൾ വിലാസം=പുന്നപ്പാല പി.ഒ, <br/>മലപ്പുറം|
പിൻ കോഡ്=679328 |
സ്കൂൾ ഫോൺ=04931247047, 04931245246|
സ്കൂൾ ഇമെയിൽ=wicwdr@yahoo.com|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=വണ്ടൂര്‌|
ഭരണം വിഭാഗം=അണ്എയ്ഡഡ്‍|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ|
പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് |
പഠന വിഭാഗങ്ങൾ3= |
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=333
| വിദ്യാർത്ഥികളുടെ എണ്ണം=333
| അദ്ധ്യാപകരുടെ എണ്ണം=23
| പ്രിൻസിപ്പൽ=കെ.പി.അൻവര്
| പ്രധാന അദ്ധ്യാപകൻ=കെ.പി. മുഹമ്മദലി
| പി.ടി.ഏ. പ്രസിഡണ്ട്=
| സ്കൂൾ ചിത്രം= 48114.jpg‎|
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു  -->


മലപ്പുറം ജില്ലയിലെ വണ്ടൂര് നഗരത്തിൽനിന്ന് 2 കി.മീ. അകലെ മഞ്ചേരി റോഡിൽ എറിയാട് എന്ന പ്രകൃതിസുന്ദരമായ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു അണ്എയ്ഡഡ് വിദ്യാലയമാണ് ഡബ്ലിയു.ഐ.സി.എച്ച്.എസ്.എസ്.
== ചരിത്രം ==
1979 ൽ പെരിന്തൽമണ്ണ ഇസ്ലാമിക് മിഷൻ ട്രസ്റ്റിൻറെ ആഭിമുഖ്യത്തിൽ സ്ഥാപിച്ച സ്ഥാപനമാണ് ഇത്. തുടക്കത്തിൽ പി.ഒ.സി യായി എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്ന സംവിധാനമാണ് ഉണാടായിരുന്നത്. പിന്നീട് കേരള സര്ക്കാരിൻറെ അംഗീകാരം നേടിയെടുത്തു.
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളുണ്ട്.പരിമിതമായ സൌകര്യങ്ങളോടെയാണെങ്കിലും ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ദൂരെ നിന്നുള്ള കുട്ടികൾക്കായി ഹോസ്റ്റൽ സൌകര്യം മാനേജ്മെൻറ് ഒരുക്കിയിട്ടുണ്ട്.
10 കമ്പ്യൂട്ടറുകളുള്ള ഒരു കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും സ്ഥാപനത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യംവും ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സാഹിത്യസമാജങ്ങൾ.
*  റൈറ്റേഴ്സ് & സ്പീക്കേഴ്സ്ഫോറം.
*  മാഗസിനുകൾ.
*  ഹരിതസേന,പരിസ്ഥിതി ബോധവത്കരണ പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മാനേജ്മെന്റ് ==
പെരിന്തൽമണ്ണ ഇസ്ലാമിക് മിഷൻ ട്രസ്റ്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. പ്രൈമറി, സെക്കന്ററി, കോളേജ് തലങ്ങളിലായി 12 സ്ഥാപനങ്ങൾ ഈ ട്രസ്റ്റിന്റെ കീഴിൽ പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്നു. കെ. എം. അബ്ദ്ല്അഹദ് തങ്ങ‍ൾ ട്രസ്റ്റിന്റെ ചെയര്മാനും ഡോ. അബ്ദുസ്സലാം വാണിയംബലം സെക്രട്ടറിയുമാണ്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര് കെ.പി. മപഹമ്മദലിയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ കെ.പി. അൻവറുമാണ്.
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* വാണിയംബലം റയിൽവെ സ്റ്റേഷനിൽ നിന്ന്  5 കി.മി. അകലം       
* വണ്ടൂര് നഗരത്തിൽ നിന്നും 2 കി.മി. അകലത്തായി മഞ്ചേരി റോഡിൽ സ്ഥിതിചെയ്യുന്നു.
{{Slippymap|lat=11.201541 |lon=76.217018 |zoom=22|width=80%|height=400|marker=yes}}
"https://schoolwiki.in/ഡബ്ലിയു.ഐ.സി.എച്ച്.എസ്._എസ്.വണ്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്