"ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 51 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{Schoolwiki award applicant}}{{prettyurl|Govt Lps Kadakkarappally}} | ||
| സ്ഥലപ്പേര്= | {{PSchoolFrame/Header}} | ||
| വിദ്യാഭ്യാസ ജില്ല=ചേർത്തല | {{Infobox School | ||
| റവന്യൂ ജില്ല= ആലപ്പുഴ | |സ്ഥലപ്പേര്=കടക്കരപ്പള്ളി | ||
| സ്കൂൾ കോഡ്= 34306 | |വിദ്യാഭ്യാസ ജില്ല=ചേർത്തല | ||
| സ്ഥാപിതവർഷം= | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്കൂൾ വിലാസം= | |സ്കൂൾ കോഡ്=34306 | ||
| പിൻ കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഇമെയിൽ= | |വിക്കിഡാറ്റ ക്യു ഐഡി=Q87477789 | ||
| സ്കൂൾ വെബ് സൈറ്റ്= | |യുഡൈസ് കോഡ്=32111000901 | ||
| | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |||
| | |സ്ഥാപിതവർഷം=1914 | ||
|സ്കൂൾ വിലാസം= കടക്കരപ്പള്ളി | |||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=കടക്കരപ്പള്ളി | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=688539 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ=0478 2821210 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=34306thuravoor@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=തുറവൂർ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
| വിദ്യാർത്ഥികളുടെ എണ്ണം= | |വാർഡ്=8 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
| പ്രധാന അദ്ധ്യാപകൻ= | |നിയമസഭാമണ്ഡലം=ചേർത്തല | ||
| പി.ടി. | |താലൂക്ക്=ചേർത്തല | ||
| സ്കൂൾ ചിത്രം= 34306.png | | |ബ്ലോക്ക് പഞ്ചായത്ത്=കഞ്ഞിക്കുഴി | ||
}} | |ഭരണവിഭാഗം=സർക്കാർ | ||
കടക്കരപ്പള്ളി | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=204 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=177 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=381 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=12 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശ്രീലത കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അനീഷ് ബാബു | |||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രീന | |||
|സ്കൂൾ ചിത്രം=34306.png | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
ആലപ്പുഴ ജില്ലയിൽ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപജില്ലയിലെ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 8 -ാം വാർഡിൽ ഈ സ്ക്കൂൾ സ്ഥിതി ചെയുന്നു . 1909 ൽ സ്ഥാപിതമായി . കോർമ്മശേരി എൽ പി എസ് എന്ന് അറിയപ്പെടുന്ന ഒരു സർക്കാർ വിദ്യാലയമാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
ഈഴവരാദി പിന്നോക്ക വിഭാഗങ്ങൾക്കു വിദ്യാലയപ്രവേശനം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ കടക്കരപ്പള്ളിയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലുള്ള ഈഴവ പ്രമാണികൾ ചേർന്ന് ഉണ്ടാക്കിയ ഒരു കൂട്ടായ്മ (പ്രസ്ഥാനം) ആണ് മംഗളോദയം സഭ .ഈ | ഈഴവരാദി പിന്നോക്ക വിഭാഗങ്ങൾക്കു വിദ്യാലയപ്രവേശനം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ കടക്കരപ്പള്ളിയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലുള്ള ഈഴവ പ്രമാണികൾ ചേർന്ന് ഉണ്ടാക്കിയ ഒരു കൂട്ടായ്മ (പ്രസ്ഥാനം) ആണ് മംഗളോദയം സഭ. ഈ സഭാംഗങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി കൊല്ലവർഷം 1083 ന് തട്ടുപുരക്കൽ കുടുംബത്തിലെ നാലുകെട്ടിൽ ഒരു കുടിപ്പള്ളിക്കുടം ഉണ്ടായി .പിന്നീട് സഭയുടെ പ്രവർത്തനഫലമായി 83 സെന്റ് സ്ഥലം സഭയുടെ പേരിൽ വാങ്ങി , ആ സ്ഥലത്തിന്റെ തെക്കുഭാഗത്ത് 3 മുറികളുള്ളതും 4 ക്ലാസ് നടത്താനുള്ള സൗകര്യത്തിൽ ഒരു കെട്ടിടം നിർമ്മിച്ചു . [[ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/ചരിത്രം|കൂടുതൽ വായിക്കാൻ.]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
55 സെൻറ് സ്ഥലത്ത് 12 ക്ലാസ് മുറികളും അതിനോടു ചേർന്ന് 1 ലാബും, ലൈബ്രറി, ഡൈനിംഗ് ഹാൾ പാചകപുരയും, അതിനോടു ചേർന്ന് സ്റ്റോർ റൂമും ഉണ്ട്. അതു കൂടാതെ Open ഓഡിറ്റോറിയവും ഉണ്ട്. | 55 സെൻറ് സ്ഥലത്ത് 12 ക്ലാസ് മുറികളും അതിനോടു ചേർന്ന് 1 ലാബും, ലൈബ്രറി, ഡൈനിംഗ് ഹാൾ പാചകപുരയും, അതിനോടു ചേർന്ന് സ്റ്റോർ റൂമും ഉണ്ട്. അതു കൂടാതെ Open ഓഡിറ്റോറിയവും ഉണ്ട്. മരമുത്തശ്ശിയായ സപ്പോട്ട മരവും അതിൽ ഒരു ഏറുമാടവും ഈ സ്ക്കൂളിന്റെ പ്രത്യേകതയാണ്. | ||
മരമുത്തശ്ശിയായ സപ്പോട്ട മരവും അതിൽ ഒരു ഏറുമാടവും ഈ സ്ക്കൂളിന്റെ പ്രത്യേകതയാണ്. | [[പ്രമാണം:34306 photo.jpg|പകരം=|ലഘുചിത്രം|ഫോട്ടോ[[പ്രമാണം:34306 Charithram1.jpg|ലഘുചിത്രം|സ്ക്കൂളിലെ ഏറുമാടം]]]] | ||
[[ | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[നേർക്കാഴ്ച]] | |||
* [[cup & Bul Bul ക്ലബ്ബ്|cub & Bul Bul ക്ലബ്ബ്]] | |||
* [[cup & Bul Bul ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
വരി 50: | വരി 81: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ | '''സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ : ''' | ||
* നാരായണൻ സാർ | |||
* ദിവാകരൻ സാർ | |||
* അല്ലേശ് സാർ | |||
* ശാന്തമ്മ ടീച്ചർ | |||
* ഇന്ദിരാദേവി ടീച്ചർ | |||
* സുഗുണൻ സാർ | |||
* സാവിത്രിയമ്മ ടീച്ചർ | |||
* പി.കെ. കുസുമം ടീച്ചർ | |||
* ഡി. പത്മകുമാരി ടീച്ചർ | |||
# | # | ||
'''<big>സ്ക്കൂളിലെ അധ്യാപകർ</big>''' | |||
# ശ്രീലത കെ (ഹെഡ്മിസ്ട്രസ്) | |||
# ജയിംസ് ആന്റണി കെ. എസ് | |||
# ശശികല എം.ജി | |||
# രാജകുമാരി വി | |||
# ലിനി ജോൺ | |||
# മിൻസിമോൾ മൈക്കിൾ | |||
# ബീന എ.എ. | |||
# ആശാലത ആർ | |||
# ധന്യമോൾ ആർ | |||
# ധന്യ ഡി | |||
# ശരണ്യമോൾ എസ് | |||
# അനീഷമോൾ വി എ | |||
'''<big>നേഴ്സറി വിഭാഗം</big>''' | |||
# നീതു | |||
# ആതിര | |||
# ദിവ്യ | |||
# സൗമ്യ | |||
# സ്മിത | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
PTA അവാർഡ് 2012-13 | PTA അവാർഡ് 2012-13 | ||
വരി 59: | വരി 121: | ||
ഹരിതവിദ്യാലയം-റണ്ണർ അപ്പ് (2011) | ഹരിതവിദ്യാലയം-റണ്ണർ അപ്പ് (2011) | ||
സംസ്ഥാനത്തെ മികച്ച കുട്ടികർഷകനുള്ള അവാർഡ്. (2015-16) | സംസ്ഥാനത്തെ മികച്ച കുട്ടികർഷകനുള്ള അവാർഡ്. (2015-16) | ||
പ്രവർത്തി പരിചയമേളയിൽ - സബ് ജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്. | പ്രവർത്തി പരിചയമേളയിൽ - സബ് ജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്. 2023 -ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ മൂന്നാം സ്ഥാനം | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# കെ.ആർ. ഗൗരിയമ്മ | # [[കെ.ആർ. ഗൗരിയമ്മ]] | ||
# ഡോ. രതീഷ് | # ഡോ. രതീഷ് | ||
# | # | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
* [[ഗാന്ധി ജയന്തി]] | * [[പ്രവേശനോത്സവം]]-2024-25 അധ്യയന വർഷത്തെ പഞ്ചായത്ത് തല പ്രവേശനോത്സവം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.പലവിധ അലങ്കാരങ്ങളാൽ സ്കൂൾ മനോഹരമാക്കിയിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത ടീച്ചർ പരിപാടിക്ക് സ്വാഗതം ആശംസിച്ചു. എസ് എം സി ചെയർമാൻ ശ്രീ അനീഷ് ബാബു അധ്യക്ഷനായിരുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജെയിംസ് ചിങ്കുതറ ദീപം തെളിയിച്ച് ഉദ്ഘാടന കർമ്മം നിർവഹിച്ചു. കടക്കരപ്പള്ളി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ടി കെ സത്യാനന്ദൻ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. വാർഡ് മെമ്പർ ശ്രീ ഷിജി ,പി ഡി ഗഗാറിൻ,മുൻ അധ്യാപകൻ ശ്രീ ശോഭനൻ, സി ആർ സി കോഡിനേറ്റർ ശ്രീമതി അമൃത,. സ്കൂൾ വിദ്യാർത്ഥി മാസ്റ്റർ ഡെറിക്ക് റോബർട്ട്,അനുരാധ ആർ, അധ്യാപകൻ ശ്രീ ജെയിംസ് ആന്റണി എന്നിവർ ആശംസ അർപ്പിച്ചു. തുടർന്ന് കുട്ടികളുടെ കലാവിരുന്നായിരുന്നു. സീനിയർ അസിസ്റ്റന്റ് ശ്രീ ജെയിംസ് ആന്റണി സാർ രക്ഷിതാക്കൾക്വേണ്ടി ബോധവൽക്കരണ ക്ലാസ് നടത്തി. പ്രവേശനോത്സവത്തിന് മുന്നോടിയായി പിടിഎ പ്രതിനിധികളും അധ്യാപകരും സ്കൂൾ ശുചീകരണ പ്രവർത്തനങ്ങളിൽപങ്കാളികളായി.കു രുന്നുകളെ വരവേൽക്കാനായി സ്കൂൾ അങ്കണം പൂക്കൾകൊണ്ടുംഅക്ഷരകാർഡുകൾകൊണ്ടുംവർണ്ണാഭമാക്കി..സ്കൂളിലെമരമുത്തശ്ശിയുടെ മടിത്തട്ടിൽ സ്ഥാപിച്ച സെൽഫി സ്റ്റാൻഡ് കൗതുകക്കാഴ്ച ഒരുക്കി. പുതുതായി പ്രവേശനം നേടുന്ന കുരുന്നുകൾക്ക് ബലൂൺ,ഗിഫ്റ്റ്, നെയിം ടാഗ് എന്നിവ നൽകി വരവേറ്റു. സ്കൂൾ കുട്ടികളുടെചെണ്ടമേളത്തിന്റെഅകമ്പടിയോടുകൂടി നടത്തപ്പെട്ട പ്രവേശനോത്സവറാലിയുംഅക്ഷരദീപംതെളിയിക്കലുംമറ്റൊരാനന്ദക്കാഴ്ചയായിരുന്നൂ.പരിപാടിയിൽ പങ്കുചേരാൻ വന്ന രക്ഷിതാക്കൾക്കും കുരുന്നുകൾക്കും മധുര വിതരണവും പായസത്തോട് കൂടിയുള്ള സദ്യയും ഒരുക്കിയിരുന്നു.മൂന്നു മണിയോടെ പരിപാടികൾ സമാപിച്ചൂ. | ||
* [[പരിസ്ഥിതിദിനം]] -നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനം വിപുലമായ പരിപാടികളുടെ ആഘോഷിച്ചു. . 2024 ലെ പരിസ്ഥിതി ദിന തീമുമായി ബന്ധപ്പെടുത്തി സ്പെഷ്യൽ അസംബ്ലിയും പരിസ്ഥിതി ദിന പോസ്റ്റർ രചന,പ്ലക്കാർഡ് നിർമ്മാണം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.. സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ പരിസ്ഥിതി ദിന പ്രതിജ്ഞ ഏറ്റുചൊല്ലി. തുടർന്ന് കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതി ദിന പോസ്റ്ററുകളും പ്ലക്കാർഡുകളും വഹിച്ചുകൊണ്ടുള്ള പരിസ്ഥിതി ദിന റാലിയും നടന്നു. അധ്യാപകർ പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്ലാസുകളിൽ ബോധവൽക്കരണ ക്ലാസ് നടത്തി. കുട്ടികൾ വീടുകളിൽ വൃക്ഷത്തൈനട്ട് ദിനാഘോഷത്തിൽ പങ്കുചേർന്നു. | |||
* | |||
* [[വായനാദിനം]]-'''നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 19ന് വായനദിനം ‘വായന വസന്തം’ എന്ന പേരിൽ സമുചിതമായി ആഘോഷിച്ചു. ഒരാഴ്ച നീണ്ടുനിന്ന വായനദിന പ്രവർത്തനങ്ങളാണ് സ്കൂൾതലത്തിൽ സംഘടിപ്പിച്ചത്. ജൂൺ 19 ന് വായന ദിനവുമായി ബന്ധപ്പെട്ട സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കുകയും ശ്രീ പി എൻ പണിക്കരെ അനുസ്മരിക്കുകയും ചെയ്തു. അസംബ്ലിയിൽ വായനദിന പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി.സ്കൂളിലെ എല്ലാ കുട്ടികളെയും പങ്കാളികളാക്കിക്കൊണ്ട് സീനിയർ അധ്യാപകൻ ശ്രീ ജെയിംസ് ആന്റണിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചങ്ങല വായന വൈകിട്ട് 3.30 യോടെ അവസാനിച്ചൂ. ക്ലാസ് തലത്തിൽ വായനദിന ക്വിസ്, എന്റെ കഥ എന്റെ കവിത, എന്റെ പാട്ട് എന്ന പേരിൽ സംഘടിപ്പിച്ച സ്വതന്ത്ര രചനാ മത്സരം, സ്വതന്ത്ര രചനകളുടെ പതിപ്പ് പ്രകാശനം , കുട്ടികളുടെ സഹായത്തോടെ ക്ലാസ് ലൈബ്രറിയുടെ വിപുലീകരണം, പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. യുവകവി ശ്രീ സജി പാല്യത്തറ നിരവധി കുട്ടിപ്പാട്ടുകൾ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിക്കുകയും കുട്ടികളുടെ സർഗാത്മക ശേഷി വികസനത്തിന് ഉത്തേജനം നൽകുന്ന സ്വതന്ത്ര രചനാമത്സരത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയും ചെയ്തു. യുവകവിയുടെ കൊച്ചു കൊച്ചു പാട്ടുകൾ കുട്ടികൾ ആനന്ദത്തോടെ ഏറ്റുചൊല്ലി. റിട്ടയേഡ് ഹെഡ്മിസ്ട്രസ് ഡി പത്മകുമാരി ടീച്ചർ കുട്ടികളുടെ സ്വതന്ത്രചനകൾ കോർത്തിണക്കിയ ‘ഞങ്ങളുടെ പുസ്തകം’ പ്രകാശനം ചെയ്തു.മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് അസംബ്ലിയിൽ സമ്മാനം നൽകുകയും അനുമോദിക്കുകയും ചെയ്തു.''' | |||
* [[ഗാന്ധി ജയന്തി]] -നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് ‘എന്റെ സ്കൂളിന് എന്റെ ഒരു ദിവസം’ എന്ന പ്രവർത്തനം നടത്തി. അധ്യാപകരും കുട്ടികളും വാർഡ് മെമ്പർമാരും പിടിഎ അംഗങ്ങളും സ്കൂളിലെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. സീനിയർ അധ്യാപകനായ ശ്രീ ജെയിംസ് ആന്റണി കുട്ടികൾക്ക് ശുചിത്വ പാഠങ്ങൾ നൽകി. | |||
* '''ഡോക്ടേഴ്സ് ദിനം'''-2024 25 അധ്യായന വർഷത്തെ ഡോക്ടേഴ്സ്ദിനം പൂർവ വിദ്യാർത്ഥിയും റേഡിയോളജിസ്റ്റുമായ ഡോക്ടർ രതീഷ് ഉദ്ഘാടനം ചെയ്തു. ഡോക്ടർസ് ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡോക്ടർമാരുടെ ചുമതലകളെക്കുറിച്ചും ഡോക്ടർ വിശദീകരിച്ചു. കുട്ടികളുമായി ദീർഘനേരം സംവദിക്കുകയും സംശയദൂരീകരണം നടത്തുകയും ചെയ്തു. പ്രഥമധ്യാപിക ശ്രീമതി ശ്രീലത ടീച്ചർ പൊന്നാട നൽകി ആദരിച്ചു. കുട്ടികൾ കാർഡുകളും പൂച്ചെണ്ടുകളും നൽകി സ്നേഹം പങ്കിട്ടു. തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ കടക്കരപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ മെൽവിൻ, ഹാപ്പി ദീപു,സത്യപ്രസാദ് തുടങ്ങിയ ഡോക്ടർസിനെ നേരിട്ടു ചെന്ന് ആദരിച്ചു.കുട്ടി ഡോക്ടർമാരായി എത്തിയ കുട്ടികൾ പരിപാടിക്ക് മാറ്റുകൂട്ടി | |||
* ബഷീർ ദിനാചരണം -2024 -25 വർഷത്തെ ബഷീർ ദിനാചരണവുമായി ബന്ധപ്പെട്ട് നിരവധി പരിപാടികൾ സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു. സ്പെഷ്യൽ അസംബ്ലിയോടു കൂടി ദിനാചരണത്തിന് തുടക്കം കുറിച്ചു. വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചും അദ്ദേഹം സാഹിത്യത്തിൽ നൽകിയ സംഭാവനകളെക്കുറിച്ചും അധ്യാപിക ശ്രീമതി ധന്യ ടീച്ചർ കുട്ടികളോട് സംസാരിച്ചു. ബഷീർ കൃതികളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ കുട്ടികൾ വേഷം ധരിച്ചെത്തുകയും ബഷീർ കൃതികളിലെ വിവിധ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കുകയും ചെയ്തു.മികച്ച രീതിയിൽ അവതരിപ്പിച്ച കുട്ടികൾക്ക് സമ്മാനവും നൽകി. ക്ലാസ് തലത്തിൽ അധ്യാപകർ ബഷീർ കൃതികളെ പരിചയപ്പെടുത്തുകയും ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. | |||
* '''ചന്ദ്രദിനം''' -2024 ജൂലൈ 21 ചാന്ദ്രദിനത്തിൽ സ്കൂൾതലത്തിലും ക്ലാസ്സ് തലത്തിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്പെഷ്യൽ അസംബ്ലിയോട് കൂടി പരിപാടികൾക്ക് തുടക്കം കുറിച്ചു. സീനിയർ അധ്യാപകൻ ശ്രീ ജെയിംസ് ആന്റണി ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചൂ. എസ് എം സി ചെയർമാൻ ശ്രീ അനീഷ് ബാബു പരിപാടിയിൽ പങ്കെടുത്തു. ബഹിരാകാശ സഞ്ചാരികളുടെ വേഷം ധരിച്ചെത്തിയ കുട്ടികളെകുട്ടികളെ എല്ലാവരും കയ്യടിയോടെ വരവേറ്റു.കുട്ടികൾ ബഹിരാകാശ സഞ്ചാരികളുടെ വേഷവിധാനത്തിൽ എത്തിയത് ഏവർക്കും അവിസ്മരണീയമായ അനുഭവമായിരുന്നൂ. പിന്നീട് ഡോക്യുമെന്ററി പ്രദർശനം നടത്തി.ക്ലാസ്സ് തലത്തിൽ ആകാശക്കാഴ്ചകൾ ചിത്രരചനാ മത്സരം, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചൂ.മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായ കുട്ടികളെ അനുമോദിക്കുകയും സമ്മാനങ്ങൾനൽകുകയുംചെയ്തു. | |||
* '''സ്വാതന്ത്ര്യദിനം''' -2024 - 25 അധ്യയന വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം വർണ്ണാഭമായി കൊണ്ടാടി. സ്കൂൾതലത്തിലും ക്ലാസ്സ് തലത്തിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഓഗസ്റ്റ് 15 ന് രാവിലെ 9 ന് SMC ചെയർമാൻ ശ്രീ അനീഷ് ബാബു ത്രിവർണ പതാക ഉയർത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത ടീച്ചർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് സീനിയർ അധ്യാപകൻ ശ്രീ ജെയിംസ് ആന്റണിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന സന്ദേശ റാലി നടത്തി. ഭാരതാംബയായും, സ്വാതന്ത്ര്യസമര സേനാനികളായും കുട്ടികൾ വേഷമണിഞ്ഞത് ആകർഷണീയമായ ഒരു കാഴ്ചയായിരുന്നു. കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജെയിംസ് ചിങ്കുതറ സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയും ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ബുൾബുൾ യൂണിറ്റിലെ heerak pankh പരീക്ഷ എഴുതിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തുകയും ചെയ്തു. തുടർന്ന് പ്രോഗ്രാം കൺവീനർ ശ്രീമതി ശരണ്യ ടീച്ചറിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന പാട്ടുകൾ, ഡാൻസ്, സ്കിറ്റ്, ഗാന്ധി പാട്ടുകൾ തുടങ്ങിയ വിവിധ കലാപരിപാടികൾ വേദിയിലരങ്ങേറി. അധ്യാപകരുടെ ദേശഭക്തിഗാനവും ശ്രദ്ധേയമായി. ക്ലാസ്സ് തലത്തിൽ സ്വാതന്ത്ര്യ ദിന ക്വിസ്, പോസ്റ്റർ രചന, ചിത്രരചന തുടങ്ങിയ മത്സരങ്ങൾ നടത്തിയിരുന്നൂ. വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. സ്വാതന്ത്ര്യത്തിന്റെ സന്തോഷ സൂചകമായി കുഞ്ഞുങ്ങൾക്ക് അന്നേദിവസം പായസവിതരണവും നടത്തി. ദേശീയ ഗാനാലാപനത്തോടുകൂടി പരിപാടികൾ സമാപിച്ചു. | |||
* | |||
* [[ശിശുദിനം]] | |||
* [[കാർഷികദിനം]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> | * ചേർത്തല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നു കിലോമീറ്റർ) | ||
* നാഷണൽ ഹൈവേ 66 ലെ തങ്കി കവല ബസ്റ്റോപ്പിൽ നിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറ് മാറി കടക്കരപ്പള്ളി ബസ്സ് സ്റ്റോപ്പിൽ നിന്നും 100 മീറ്റർ തെക്ക്.<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | |||
{{Slippymap|lat=9.70286|lon=76.30326|zoom=20|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
==അവലംബം== | |||
<references /> |
19:29, 25 ജനുവരി 2025-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി | |
---|---|
![]() | |
വിലാസം | |
കടക്കരപ്പള്ളി കടക്കരപ്പള്ളി , കടക്കരപ്പള്ളി പി.ഒ. , 688539 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 0478 2821210 |
ഇമെയിൽ | 34306thuravoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34306 (സമേതം) |
യുഡൈസ് കോഡ് | 32111000901 |
വിക്കിഡാറ്റ | Q87477789 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 204 |
പെൺകുട്ടികൾ | 177 |
ആകെ വിദ്യാർത്ഥികൾ | 381 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലത കെ |
പി.ടി.എ. പ്രസിഡണ്ട് | അനീഷ് ബാബു |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രീന |
അവസാനം തിരുത്തിയത് | |
25-01-2025 | 34306VRK |
ആലപ്പുഴ ജില്ലയിൽ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപജില്ലയിലെ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 8 -ാം വാർഡിൽ ഈ സ്ക്കൂൾ സ്ഥിതി ചെയുന്നു . 1909 ൽ സ്ഥാപിതമായി . കോർമ്മശേരി എൽ പി എസ് എന്ന് അറിയപ്പെടുന്ന ഒരു സർക്കാർ വിദ്യാലയമാണ്.
ചരിത്രം
ഈഴവരാദി പിന്നോക്ക വിഭാഗങ്ങൾക്കു വിദ്യാലയപ്രവേശനം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ കടക്കരപ്പള്ളിയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലുള്ള ഈഴവ പ്രമാണികൾ ചേർന്ന് ഉണ്ടാക്കിയ ഒരു കൂട്ടായ്മ (പ്രസ്ഥാനം) ആണ് മംഗളോദയം സഭ. ഈ സഭാംഗങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി കൊല്ലവർഷം 1083 ന് തട്ടുപുരക്കൽ കുടുംബത്തിലെ നാലുകെട്ടിൽ ഒരു കുടിപ്പള്ളിക്കുടം ഉണ്ടായി .പിന്നീട് സഭയുടെ പ്രവർത്തനഫലമായി 83 സെന്റ് സ്ഥലം സഭയുടെ പേരിൽ വാങ്ങി , ആ സ്ഥലത്തിന്റെ തെക്കുഭാഗത്ത് 3 മുറികളുള്ളതും 4 ക്ലാസ് നടത്താനുള്ള സൗകര്യത്തിൽ ഒരു കെട്ടിടം നിർമ്മിച്ചു . കൂടുതൽ വായിക്കാൻ.
ഭൗതികസൗകര്യങ്ങൾ
55 സെൻറ് സ്ഥലത്ത് 12 ക്ലാസ് മുറികളും അതിനോടു ചേർന്ന് 1 ലാബും, ലൈബ്രറി, ഡൈനിംഗ് ഹാൾ പാചകപുരയും, അതിനോടു ചേർന്ന് സ്റ്റോർ റൂമും ഉണ്ട്. അതു കൂടാതെ Open ഓഡിറ്റോറിയവും ഉണ്ട്. മരമുത്തശ്ശിയായ സപ്പോട്ട മരവും അതിൽ ഒരു ഏറുമാടവും ഈ സ്ക്കൂളിന്റെ പ്രത്യേകതയാണ്.
![](/images/thumb/b/ba/34306_photo.jpg/300px-34306_photo.jpg)
![](/images/thumb/6/63/34306_Charithram1.jpg/300px-34306_Charithram1.jpg)
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- cub & Bul Bul ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഹെൽത്ത് ക്ലബ്ബ്.
- കനിവ് ചാരിറ്റി ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ :
- നാരായണൻ സാർ
- ദിവാകരൻ സാർ
- അല്ലേശ് സാർ
- ശാന്തമ്മ ടീച്ചർ
- ഇന്ദിരാദേവി ടീച്ചർ
- സുഗുണൻ സാർ
- സാവിത്രിയമ്മ ടീച്ചർ
- പി.കെ. കുസുമം ടീച്ചർ
- ഡി. പത്മകുമാരി ടീച്ചർ
സ്ക്കൂളിലെ അധ്യാപകർ
- ശ്രീലത കെ (ഹെഡ്മിസ്ട്രസ്)
- ജയിംസ് ആന്റണി കെ. എസ്
- ശശികല എം.ജി
- രാജകുമാരി വി
- ലിനി ജോൺ
- മിൻസിമോൾ മൈക്കിൾ
- ബീന എ.എ.
- ആശാലത ആർ
- ധന്യമോൾ ആർ
- ധന്യ ഡി
- ശരണ്യമോൾ എസ്
- അനീഷമോൾ വി എ
നേഴ്സറി വിഭാഗം
- നീതു
- ആതിര
- ദിവ്യ
- സൗമ്യ
- സ്മിത
നേട്ടങ്ങൾ
PTA അവാർഡ് 2012-13 സംസ്ഥാന അധ്യാപക അവാർഡ് - ഡി. പത്മകുമാരി (H.M.) 2009-2010 ഹരിതവിദ്യാലയം-റണ്ണർ അപ്പ് (2011) സംസ്ഥാനത്തെ മികച്ച കുട്ടികർഷകനുള്ള അവാർഡ്. (2015-16) പ്രവർത്തി പരിചയമേളയിൽ - സബ് ജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്. 2023 -ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ മൂന്നാം സ്ഥാനം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ.ആർ. ഗൗരിയമ്മ
- ഡോ. രതീഷ്
ദിനാചരണങ്ങൾ
- പ്രവേശനോത്സവം-2024-25 അധ്യയന വർഷത്തെ പഞ്ചായത്ത് തല പ്രവേശനോത്സവം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.പലവിധ അലങ്കാരങ്ങളാൽ സ്കൂൾ മനോഹരമാക്കിയിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത ടീച്ചർ പരിപാടിക്ക് സ്വാഗതം ആശംസിച്ചു. എസ് എം സി ചെയർമാൻ ശ്രീ അനീഷ് ബാബു അധ്യക്ഷനായിരുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജെയിംസ് ചിങ്കുതറ ദീപം തെളിയിച്ച് ഉദ്ഘാടന കർമ്മം നിർവഹിച്ചു. കടക്കരപ്പള്ളി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ടി കെ സത്യാനന്ദൻ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. വാർഡ് മെമ്പർ ശ്രീ ഷിജി ,പി ഡി ഗഗാറിൻ,മുൻ അധ്യാപകൻ ശ്രീ ശോഭനൻ, സി ആർ സി കോഡിനേറ്റർ ശ്രീമതി അമൃത,. സ്കൂൾ വിദ്യാർത്ഥി മാസ്റ്റർ ഡെറിക്ക് റോബർട്ട്,അനുരാധ ആർ, അധ്യാപകൻ ശ്രീ ജെയിംസ് ആന്റണി എന്നിവർ ആശംസ അർപ്പിച്ചു. തുടർന്ന് കുട്ടികളുടെ കലാവിരുന്നായിരുന്നു. സീനിയർ അസിസ്റ്റന്റ് ശ്രീ ജെയിംസ് ആന്റണി സാർ രക്ഷിതാക്കൾക്വേണ്ടി ബോധവൽക്കരണ ക്ലാസ് നടത്തി. പ്രവേശനോത്സവത്തിന് മുന്നോടിയായി പിടിഎ പ്രതിനിധികളും അധ്യാപകരും സ്കൂൾ ശുചീകരണ പ്രവർത്തനങ്ങളിൽപങ്കാളികളായി.കു രുന്നുകളെ വരവേൽക്കാനായി സ്കൂൾ അങ്കണം പൂക്കൾകൊണ്ടുംഅക്ഷരകാർഡുകൾകൊണ്ടുംവർണ്ണാഭമാക്കി..സ്കൂളിലെമരമുത്തശ്ശിയുടെ മടിത്തട്ടിൽ സ്ഥാപിച്ച സെൽഫി സ്റ്റാൻഡ് കൗതുകക്കാഴ്ച ഒരുക്കി. പുതുതായി പ്രവേശനം നേടുന്ന കുരുന്നുകൾക്ക് ബലൂൺ,ഗിഫ്റ്റ്, നെയിം ടാഗ് എന്നിവ നൽകി വരവേറ്റു. സ്കൂൾ കുട്ടികളുടെചെണ്ടമേളത്തിന്റെഅകമ്പടിയോടുകൂടി നടത്തപ്പെട്ട പ്രവേശനോത്സവറാലിയുംഅക്ഷരദീപംതെളിയിക്കലുംമറ്റൊരാനന്ദക്കാഴ്ചയായിരുന്നൂ.പരിപാടിയിൽ പങ്കുചേരാൻ വന്ന രക്ഷിതാക്കൾക്കും കുരുന്നുകൾക്കും മധുര വിതരണവും പായസത്തോട് കൂടിയുള്ള സദ്യയും ഒരുക്കിയിരുന്നു.മൂന്നു മണിയോടെ പരിപാടികൾ സമാപിച്ചൂ.
- പരിസ്ഥിതിദിനം -നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനം വിപുലമായ പരിപാടികളുടെ ആഘോഷിച്ചു. . 2024 ലെ പരിസ്ഥിതി ദിന തീമുമായി ബന്ധപ്പെടുത്തി സ്പെഷ്യൽ അസംബ്ലിയും പരിസ്ഥിതി ദിന പോസ്റ്റർ രചന,പ്ലക്കാർഡ് നിർമ്മാണം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.. സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ പരിസ്ഥിതി ദിന പ്രതിജ്ഞ ഏറ്റുചൊല്ലി. തുടർന്ന് കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതി ദിന പോസ്റ്ററുകളും പ്ലക്കാർഡുകളും വഹിച്ചുകൊണ്ടുള്ള പരിസ്ഥിതി ദിന റാലിയും നടന്നു. അധ്യാപകർ പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്ലാസുകളിൽ ബോധവൽക്കരണ ക്ലാസ് നടത്തി. കുട്ടികൾ വീടുകളിൽ വൃക്ഷത്തൈനട്ട് ദിനാഘോഷത്തിൽ പങ്കുചേർന്നു.
- വായനാദിനം-നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 19ന് വായനദിനം ‘വായന വസന്തം’ എന്ന പേരിൽ സമുചിതമായി ആഘോഷിച്ചു. ഒരാഴ്ച നീണ്ടുനിന്ന വായനദിന പ്രവർത്തനങ്ങളാണ് സ്കൂൾതലത്തിൽ സംഘടിപ്പിച്ചത്. ജൂൺ 19 ന് വായന ദിനവുമായി ബന്ധപ്പെട്ട സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കുകയും ശ്രീ പി എൻ പണിക്കരെ അനുസ്മരിക്കുകയും ചെയ്തു. അസംബ്ലിയിൽ വായനദിന പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി.സ്കൂളിലെ എല്ലാ കുട്ടികളെയും പങ്കാളികളാക്കിക്കൊണ്ട് സീനിയർ അധ്യാപകൻ ശ്രീ ജെയിംസ് ആന്റണിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചങ്ങല വായന വൈകിട്ട് 3.30 യോടെ അവസാനിച്ചൂ. ക്ലാസ് തലത്തിൽ വായനദിന ക്വിസ്, എന്റെ കഥ എന്റെ കവിത, എന്റെ പാട്ട് എന്ന പേരിൽ സംഘടിപ്പിച്ച സ്വതന്ത്ര രചനാ മത്സരം, സ്വതന്ത്ര രചനകളുടെ പതിപ്പ് പ്രകാശനം , കുട്ടികളുടെ സഹായത്തോടെ ക്ലാസ് ലൈബ്രറിയുടെ വിപുലീകരണം, പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. യുവകവി ശ്രീ സജി പാല്യത്തറ നിരവധി കുട്ടിപ്പാട്ടുകൾ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിക്കുകയും കുട്ടികളുടെ സർഗാത്മക ശേഷി വികസനത്തിന് ഉത്തേജനം നൽകുന്ന സ്വതന്ത്ര രചനാമത്സരത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയും ചെയ്തു. യുവകവിയുടെ കൊച്ചു കൊച്ചു പാട്ടുകൾ കുട്ടികൾ ആനന്ദത്തോടെ ഏറ്റുചൊല്ലി. റിട്ടയേഡ് ഹെഡ്മിസ്ട്രസ് ഡി പത്മകുമാരി ടീച്ചർ കുട്ടികളുടെ സ്വതന്ത്രചനകൾ കോർത്തിണക്കിയ ‘ഞങ്ങളുടെ പുസ്തകം’ പ്രകാശനം ചെയ്തു.മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് അസംബ്ലിയിൽ സമ്മാനം നൽകുകയും അനുമോദിക്കുകയും ചെയ്തു.
- ഗാന്ധി ജയന്തി -നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് ‘എന്റെ സ്കൂളിന് എന്റെ ഒരു ദിവസം’ എന്ന പ്രവർത്തനം നടത്തി. അധ്യാപകരും കുട്ടികളും വാർഡ് മെമ്പർമാരും പിടിഎ അംഗങ്ങളും സ്കൂളിലെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. സീനിയർ അധ്യാപകനായ ശ്രീ ജെയിംസ് ആന്റണി കുട്ടികൾക്ക് ശുചിത്വ പാഠങ്ങൾ നൽകി.
- ഡോക്ടേഴ്സ് ദിനം-2024 25 അധ്യായന വർഷത്തെ ഡോക്ടേഴ്സ്ദിനം പൂർവ വിദ്യാർത്ഥിയും റേഡിയോളജിസ്റ്റുമായ ഡോക്ടർ രതീഷ് ഉദ്ഘാടനം ചെയ്തു. ഡോക്ടർസ് ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡോക്ടർമാരുടെ ചുമതലകളെക്കുറിച്ചും ഡോക്ടർ വിശദീകരിച്ചു. കുട്ടികളുമായി ദീർഘനേരം സംവദിക്കുകയും സംശയദൂരീകരണം നടത്തുകയും ചെയ്തു. പ്രഥമധ്യാപിക ശ്രീമതി ശ്രീലത ടീച്ചർ പൊന്നാട നൽകി ആദരിച്ചു. കുട്ടികൾ കാർഡുകളും പൂച്ചെണ്ടുകളും നൽകി സ്നേഹം പങ്കിട്ടു. തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ കടക്കരപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ മെൽവിൻ, ഹാപ്പി ദീപു,സത്യപ്രസാദ് തുടങ്ങിയ ഡോക്ടർസിനെ നേരിട്ടു ചെന്ന് ആദരിച്ചു.കുട്ടി ഡോക്ടർമാരായി എത്തിയ കുട്ടികൾ പരിപാടിക്ക് മാറ്റുകൂട്ടി
- ബഷീർ ദിനാചരണം -2024 -25 വർഷത്തെ ബഷീർ ദിനാചരണവുമായി ബന്ധപ്പെട്ട് നിരവധി പരിപാടികൾ സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു. സ്പെഷ്യൽ അസംബ്ലിയോടു കൂടി ദിനാചരണത്തിന് തുടക്കം കുറിച്ചു. വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചും അദ്ദേഹം സാഹിത്യത്തിൽ നൽകിയ സംഭാവനകളെക്കുറിച്ചും അധ്യാപിക ശ്രീമതി ധന്യ ടീച്ചർ കുട്ടികളോട് സംസാരിച്ചു. ബഷീർ കൃതികളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ കുട്ടികൾ വേഷം ധരിച്ചെത്തുകയും ബഷീർ കൃതികളിലെ വിവിധ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കുകയും ചെയ്തു.മികച്ച രീതിയിൽ അവതരിപ്പിച്ച കുട്ടികൾക്ക് സമ്മാനവും നൽകി. ക്ലാസ് തലത്തിൽ അധ്യാപകർ ബഷീർ കൃതികളെ പരിചയപ്പെടുത്തുകയും ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.
- ചന്ദ്രദിനം -2024 ജൂലൈ 21 ചാന്ദ്രദിനത്തിൽ സ്കൂൾതലത്തിലും ക്ലാസ്സ് തലത്തിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്പെഷ്യൽ അസംബ്ലിയോട് കൂടി പരിപാടികൾക്ക് തുടക്കം കുറിച്ചു. സീനിയർ അധ്യാപകൻ ശ്രീ ജെയിംസ് ആന്റണി ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചൂ. എസ് എം സി ചെയർമാൻ ശ്രീ അനീഷ് ബാബു പരിപാടിയിൽ പങ്കെടുത്തു. ബഹിരാകാശ സഞ്ചാരികളുടെ വേഷം ധരിച്ചെത്തിയ കുട്ടികളെകുട്ടികളെ എല്ലാവരും കയ്യടിയോടെ വരവേറ്റു.കുട്ടികൾ ബഹിരാകാശ സഞ്ചാരികളുടെ വേഷവിധാനത്തിൽ എത്തിയത് ഏവർക്കും അവിസ്മരണീയമായ അനുഭവമായിരുന്നൂ. പിന്നീട് ഡോക്യുമെന്ററി പ്രദർശനം നടത്തി.ക്ലാസ്സ് തലത്തിൽ ആകാശക്കാഴ്ചകൾ ചിത്രരചനാ മത്സരം, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചൂ.മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായ കുട്ടികളെ അനുമോദിക്കുകയും സമ്മാനങ്ങൾനൽകുകയുംചെയ്തു.
- സ്വാതന്ത്ര്യദിനം -2024 - 25 അധ്യയന വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം വർണ്ണാഭമായി കൊണ്ടാടി. സ്കൂൾതലത്തിലും ക്ലാസ്സ് തലത്തിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഓഗസ്റ്റ് 15 ന് രാവിലെ 9 ന് SMC ചെയർമാൻ ശ്രീ അനീഷ് ബാബു ത്രിവർണ പതാക ഉയർത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത ടീച്ചർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് സീനിയർ അധ്യാപകൻ ശ്രീ ജെയിംസ് ആന്റണിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന സന്ദേശ റാലി നടത്തി. ഭാരതാംബയായും, സ്വാതന്ത്ര്യസമര സേനാനികളായും കുട്ടികൾ വേഷമണിഞ്ഞത് ആകർഷണീയമായ ഒരു കാഴ്ചയായിരുന്നു. കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജെയിംസ് ചിങ്കുതറ സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയും ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ബുൾബുൾ യൂണിറ്റിലെ heerak pankh പരീക്ഷ എഴുതിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തുകയും ചെയ്തു. തുടർന്ന് പ്രോഗ്രാം കൺവീനർ ശ്രീമതി ശരണ്യ ടീച്ചറിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന പാട്ടുകൾ, ഡാൻസ്, സ്കിറ്റ്, ഗാന്ധി പാട്ടുകൾ തുടങ്ങിയ വിവിധ കലാപരിപാടികൾ വേദിയിലരങ്ങേറി. അധ്യാപകരുടെ ദേശഭക്തിഗാനവും ശ്രദ്ധേയമായി. ക്ലാസ്സ് തലത്തിൽ സ്വാതന്ത്ര്യ ദിന ക്വിസ്, പോസ്റ്റർ രചന, ചിത്രരചന തുടങ്ങിയ മത്സരങ്ങൾ നടത്തിയിരുന്നൂ. വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. സ്വാതന്ത്ര്യത്തിന്റെ സന്തോഷ സൂചകമായി കുഞ്ഞുങ്ങൾക്ക് അന്നേദിവസം പായസവിതരണവും നടത്തി. ദേശീയ ഗാനാലാപനത്തോടുകൂടി പരിപാടികൾ സമാപിച്ചു.
വഴികാട്ടി
- ചേർത്തല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നു കിലോമീറ്റർ)
- നാഷണൽ ഹൈവേ 66 ലെ തങ്കി കവല ബസ്റ്റോപ്പിൽ നിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറ് മാറി കടക്കരപ്പള്ളി ബസ്സ് സ്റ്റോപ്പിൽ നിന്നും 100 മീറ്റർ തെക്ക്.
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34306
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ