"കുന്നുമ്മക്കര എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Kunnummakkara L P School}} | {{prettyurl|Kunnummakkara L P School}} | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= കുന്നുമ്മക്കര | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= വടകര | |സ്ഥലപ്പേര്=കുന്നുമ്മക്കര | ||
| റവന്യൂ ജില്ല= കോഴിക്കോട് | |വിദ്യാഭ്യാസ ജില്ല=വടകര | ||
| സ്കൂൾ കോഡ്= 16249 | |റവന്യൂ ജില്ല=കോഴിക്കോട് | ||
| സ്ഥാപിതവർഷം= | |സ്കൂൾ കോഡ്=16249 | ||
| സ്കൂൾ വിലാസം=കുന്നുമ്മക്കര | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി=Q64551783 | ||
| സ്കൂൾ ഇമെയിൽ= | |യുഡൈസ് കോഡ്=32041300401 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1892 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ വിലാസം= | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പോസ്റ്റോഫീസ്=കുന്നുമ്മക്കര | ||
| പഠന വിഭാഗങ്ങൾ2= | |പിൻ കോഡ്=673308 | ||
| മാദ്ധ്യമം=മലയാളം | |സ്കൂൾ ഫോൺ= | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=hm16249@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ഉപജില്ല=ചോമ്പാല | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | |തദ്ദേശസ്വയംഭരണസ്ഥാപനം =ഏറാമല പഞ്ചായത്ത് | ||
| | |വാർഡ്=18 | ||
|ലോകസഭാമണ്ഡലം=വടകര | |||
|നിയമസഭാമണ്ഡലം=വടകര | |||
|താലൂക്ക്=വടകര | |||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=വടകര | ||
| സ്കൂൾ ചിത്രം= kunnummakkaralps. | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ജയേഷ് മഠത്തിൽ | |||
|പി.ടി.എ. പ്രസിഡണ്ട്=മഹേന്ദ്രൻ കെ പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മ കെ | |||
|സ്കൂൾ ചിത്രം=kunnummakkaralps.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കോഴിക്കോട് ജില്ലയിലെ ചോമ്പാൽ ഉപജില്ലയുടെ കീഴിൽ കുന്നുമ്മക്കര എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന എയ്‌ഡഡ് സ്കൂൾ ആണ് കുന്നുമ്മക്കര എൽ പി സ്കൂൾ | |||
== ചരിത്രം == | == ചരിത്രം == | ||
2016 ൽ125ാം വാർഷികം ആഘോഷിച്ച കുന്നുമ്മക്കര എൽ പി സ്ക്കൂൾ കുന്നുമ്മക്കര പ്രദേശത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്നു. സവർണ്ണർക്കു മാത്രം പഠിക്കാൻ അവസരം ഉണ്ടായിരുന്ന കാലഘട്ടത്തിൽ അവർണ്ണരെയും അക്ഷരാഭ്യാസം ചെയ്യിക്കാൻ സൻമനസ്സു കാട്ടിയ ചില മഹദ് വ്യക്തികളുടെ കൂട്ടായപ്രവർത്തനത്തിന്റെ ഭാഗമായാണ് അന്ന് വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.സർവശ്രീ കേളോത്ത് ഗോവിന്ദൻ ഗുരുക്കൾ ആർ. വി. കൃഷ്ണൻ അടിയോടി ചാത്തൻ കണ്ടി ശങ്കരൻ ഗുരുക്കൾ എന്നീ ഗുരുനാഥൻ മാരാണ് ആ മഹത് വ്യക്തികൾ. | |||
തുടക്കത്തിൽ ചുരുങ്ങിയ വിദ്യാർത്ഥികളെ ഇവിടെ പഠിക്കാൻ എത്തിയിരുന്നുള്ളൂ. പിന്നീട് ഇരുന്നൂറ്റി അമ്പതോളം കുട്ടികൾ പഠിച്ച അധ്യയനവർഷങ്ങളും ഉണ്ടായിരുന്നു. സ്വാതന്ത്യ്രസമര സേനാനികളായ ശ്രീമാൻമാർ കെ.കുഞ്ഞിരാമക്കുറുപ്പ്, പുതുക്കുടി കുട്ടി നാരായണൻ നമ്പ്യാർ, രാഷ്ട്രപതിയുടെ വിശിഷ്ടസേവാമെഡൽ നേടിയ ശ്രീ.ഹരിപുരം ഹരിപ്രസാദ്, ശ്രീ. നാരായണൻ മണക്കാട്ട് മുതൽ നിരവധീ പ്രശസ്തർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികൾ ആയിരുന്നു. | |||
പഴയ ഗുരുക്കൻമാർക്കുശേഷം ശ്രീമാന്മാർ ചാർത്താങ്കണ്ടി കുഞ്ഞിരാമൻനമ്പ്യാർ, വി.കെ. കുഞ്ഞിരാമൻ നമ്പ്യാർ, വി.കെ. കുഞ്ഞികൃഷ്ണൻ നമ്പ്യാർ, പി.രാമക്കുറുപ്പ്, വി.അമ്മാളുടീച്ചർ, കെ. മാധവിടീച്ചർ, പി.കൗസുടീച്ചർ, പി.അച്യുതൻ മാസ്റ്റർ, ലക്ഷ്മി ടീച്ചർ,ടി.കെ.രാജൻമാസ്റ്റർ, കെ.വി.നാരായണൻ നമ്പൂതിരി,കെ.ശാന്തടീച്ചർ, വി.കെ.ബാലകൃഷ്ണൻ മാസ്റ്റർ, വി.വി.മനോഞ്ജകുമാരി ടീച്ചർ,എന്നിവർ ഈ വിദ്യാലയത്തിലെ അധ്യാപകർ ആയിരുന്നു. | |||
വളരെക്കാലം7അധ്യാപകരും ഒരു നീഡിൽ വർക്ക് ടീച്ചറും ജോലി ചെയ്തിരുന്ന ഈ സ്ഥാപനത്തിൽ ഇപ്പോൾ 5അധ്യാപകരെയുള്ളൂ.ഈ അധ്യയന വർഷം 76കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.1991ൽ ശതവാർഷികവും,2016ൽ നൂറ്റിഇരുപത്തഞ്ചാം വാർഷികവും വിപുലമായ പരിപാടികളോടെ വിജയപ്രദമായി ബഹുജനപങ്കാളിത്ത ത്തോടെ ആഘോഷിച്ചിരുന്നു. | |||
ഒന്നാം ക്ലാസ്സിൽ 9ആൺകുട്ടികളും, 7പെൺകുട്ടികളുമടക്കം 16പേരാണുള്ളത്. രണ്ടാം ക്ലാസ്സിൽ 10ആൺകുട്ടികളും, 8പെൺകുട്ടികളുമടക്കം 18പേരാണുള്ളത്. മൂന്നാം 7ആൺകുട്ടികളും, 5പെൺകുട്ടികളുമടക്കം 12പേരാണുള്ളത്. നാലാം 3ആൺകുട്ടികളും, 8പെൺകുട്ടികളുമടക്കം 11പേരാണുള്ളത്. അഞ്ചാം 11ആൺകുട്ടികളും, 8പെൺകുട്ടി കളുമടക്കം 19പേരുമാണുള്ളത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കുന്നുമ്മക്കര എൽ പി സ്കൂളിൽ 5 സ്റ്റാഫുകൾ ഉണ്ട് ഒന്നുമുതൽ അഞ്ച് വരെയുള്ള എൽ പി സ്കൂൾ ആണ് .നിലവിൽ LKG/UKG പ്രവർത്തിക്കുന്നുണ്ട് വിശാലമായ കളിസ്ഥലം ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ബാത്രൂം സൗകര്യം ഉണ്ട് .മുഴുവൻ സമയവും വെള്ളം ലഭിക്കുന്ന ഒരു കിണറും ഉണ്ട് .സ്കൂളിൽ ചുറ്റുമതിലും രണ്ട് ഗേറ്റും ഉണ്ട് ,കുന്നുമ്മക്കര പ്രദേശത്തിന്റെ ഹൃദയഭാഗത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .സ്കൂളിൽ വാഹനസൗകര്യം ലഭ്യമാണ് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
വരി 50: | വരി 82: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== ഗാലറി == | |||
[[പ്രമാണം:ന്യൂയെർ ആഘോഷം .png|ലഘുചിത്രം|ന്യൂയെർ -ആഘോഷം PNG]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ നമ്പർ | |||
!അദ്ധ്യാപകന്റെ പേര് | |||
|- | |||
|1 | |||
|ബാലകൃഷ്ണൻ മാസ്ററർ | |||
|- | |||
|2 | |||
|ചാർത്താങ്കണ്ടി കുഞ്ഞിരാമൻനമ്പ്യാർ, | |||
|- | |||
|3 | |||
|വി.കെ. കുഞ്ഞിരാമൻ നമ്പ്യാർ, | |||
|- | |||
|4 | |||
|വി.കെ. കുഞ്ഞികൃഷ്ണൻ നമ്പ്യാർ | |||
|- | |||
|5 | |||
|പി.രാമക്കുറുപ്പ് | |||
|- | |||
|6 | |||
|വി.അമ്മാളുടീച്ചർ | |||
|- | |||
|7 | |||
|കെ. മാധവിടീച്ചർ, | |||
|- | |||
|8 | |||
|പി.കൗസുടീച്ചർ, | |||
|- | |||
|9 | |||
|പി.അച്യുതൻ മാസ്റ്റർ, | |||
|- | |||
|10 | |||
|ലക്ഷ്മി ടീച്ചർ, | |||
|- | |||
|11 | |||
|ടി.കെ.രാജൻമാസ്റ്റർ, | |||
|- | |||
|12 | |||
|കെ.വി.നാരായണൻ നമ്പൂതിരി | |||
|- | |||
|13 | |||
|കെ.ശാന്തടീച്ചർ | |||
|- | |||
|14 | |||
|വി.കെ.ബാലകൃഷ്ണൻ മാസ്റ്റർ | |||
|- | |||
|15 | |||
|വി.വി.മനോഞ്ജകുമാരി ടീച്ചർ | |||
|} | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
#ബാലകൃഷ്ണൻ മാസ്ററർ | #ബാലകൃഷ്ണൻ മാസ്ററർ | ||
വരി 91: | വരി 176: | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=11.67267|lon=75.58064 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
17:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുന്നുമ്മക്കര എൽ പി എസ് | |
---|---|
വിലാസം | |
കുന്നുമ്മക്കര കുന്നുമ്മക്കര പി.ഒ. , 673308 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1892 |
വിവരങ്ങൾ | |
ഇമെയിൽ | hm16249@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16249 (സമേതം) |
യുഡൈസ് കോഡ് | 32041300401 |
വിക്കിഡാറ്റ | Q64551783 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | ഏറാമല പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജയേഷ് മഠത്തിൽ |
പി.ടി.എ. പ്രസിഡണ്ട് | മഹേന്ദ്രൻ കെ പി |
എം.പി.ടി.എ. പ്രസിഡണ്ട് | രേഷ്മ കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ ചോമ്പാൽ ഉപജില്ലയുടെ കീഴിൽ കുന്നുമ്മക്കര എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന എയ്‌ഡഡ് സ്കൂൾ ആണ് കുന്നുമ്മക്കര എൽ പി സ്കൂൾ
ചരിത്രം
2016 ൽ125ാം വാർഷികം ആഘോഷിച്ച കുന്നുമ്മക്കര എൽ പി സ്ക്കൂൾ കുന്നുമ്മക്കര പ്രദേശത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്നു. സവർണ്ണർക്കു മാത്രം പഠിക്കാൻ അവസരം ഉണ്ടായിരുന്ന കാലഘട്ടത്തിൽ അവർണ്ണരെയും അക്ഷരാഭ്യാസം ചെയ്യിക്കാൻ സൻമനസ്സു കാട്ടിയ ചില മഹദ് വ്യക്തികളുടെ കൂട്ടായപ്രവർത്തനത്തിന്റെ ഭാഗമായാണ് അന്ന് വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.സർവശ്രീ കേളോത്ത് ഗോവിന്ദൻ ഗുരുക്കൾ ആർ. വി. കൃഷ്ണൻ അടിയോടി ചാത്തൻ കണ്ടി ശങ്കരൻ ഗുരുക്കൾ എന്നീ ഗുരുനാഥൻ മാരാണ് ആ മഹത് വ്യക്തികൾ.
തുടക്കത്തിൽ ചുരുങ്ങിയ വിദ്യാർത്ഥികളെ ഇവിടെ പഠിക്കാൻ എത്തിയിരുന്നുള്ളൂ. പിന്നീട് ഇരുന്നൂറ്റി അമ്പതോളം കുട്ടികൾ പഠിച്ച അധ്യയനവർഷങ്ങളും ഉണ്ടായിരുന്നു. സ്വാതന്ത്യ്രസമര സേനാനികളായ ശ്രീമാൻമാർ കെ.കുഞ്ഞിരാമക്കുറുപ്പ്, പുതുക്കുടി കുട്ടി നാരായണൻ നമ്പ്യാർ, രാഷ്ട്രപതിയുടെ വിശിഷ്ടസേവാമെഡൽ നേടിയ ശ്രീ.ഹരിപുരം ഹരിപ്രസാദ്, ശ്രീ. നാരായണൻ മണക്കാട്ട് മുതൽ നിരവധീ പ്രശസ്തർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികൾ ആയിരുന്നു. പഴയ ഗുരുക്കൻമാർക്കുശേഷം ശ്രീമാന്മാർ ചാർത്താങ്കണ്ടി കുഞ്ഞിരാമൻനമ്പ്യാർ, വി.കെ. കുഞ്ഞിരാമൻ നമ്പ്യാർ, വി.കെ. കുഞ്ഞികൃഷ്ണൻ നമ്പ്യാർ, പി.രാമക്കുറുപ്പ്, വി.അമ്മാളുടീച്ചർ, കെ. മാധവിടീച്ചർ, പി.കൗസുടീച്ചർ, പി.അച്യുതൻ മാസ്റ്റർ, ലക്ഷ്മി ടീച്ചർ,ടി.കെ.രാജൻമാസ്റ്റർ, കെ.വി.നാരായണൻ നമ്പൂതിരി,കെ.ശാന്തടീച്ചർ, വി.കെ.ബാലകൃഷ്ണൻ മാസ്റ്റർ, വി.വി.മനോഞ്ജകുമാരി ടീച്ചർ,എന്നിവർ ഈ വിദ്യാലയത്തിലെ അധ്യാപകർ ആയിരുന്നു. വളരെക്കാലം7അധ്യാപകരും ഒരു നീഡിൽ വർക്ക് ടീച്ചറും ജോലി ചെയ്തിരുന്ന ഈ സ്ഥാപനത്തിൽ ഇപ്പോൾ 5അധ്യാപകരെയുള്ളൂ.ഈ അധ്യയന വർഷം 76കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.1991ൽ ശതവാർഷികവും,2016ൽ നൂറ്റിഇരുപത്തഞ്ചാം വാർഷികവും വിപുലമായ പരിപാടികളോടെ വിജയപ്രദമായി ബഹുജനപങ്കാളിത്ത ത്തോടെ ആഘോഷിച്ചിരുന്നു. ഒന്നാം ക്ലാസ്സിൽ 9ആൺകുട്ടികളും, 7പെൺകുട്ടികളുമടക്കം 16പേരാണുള്ളത്. രണ്ടാം ക്ലാസ്സിൽ 10ആൺകുട്ടികളും, 8പെൺകുട്ടികളുമടക്കം 18പേരാണുള്ളത്. മൂന്നാം 7ആൺകുട്ടികളും, 5പെൺകുട്ടികളുമടക്കം 12പേരാണുള്ളത്. നാലാം 3ആൺകുട്ടികളും, 8പെൺകുട്ടികളുമടക്കം 11പേരാണുള്ളത്. അഞ്ചാം 11ആൺകുട്ടികളും, 8പെൺകുട്ടി കളുമടക്കം 19പേരുമാണുള്ളത്.
ഭൗതികസൗകര്യങ്ങൾ
കുന്നുമ്മക്കര എൽ പി സ്കൂളിൽ 5 സ്റ്റാഫുകൾ ഉണ്ട് ഒന്നുമുതൽ അഞ്ച് വരെയുള്ള എൽ പി സ്കൂൾ ആണ് .നിലവിൽ LKG/UKG പ്രവർത്തിക്കുന്നുണ്ട് വിശാലമായ കളിസ്ഥലം ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ബാത്രൂം സൗകര്യം ഉണ്ട് .മുഴുവൻ സമയവും വെള്ളം ലഭിക്കുന്ന ഒരു കിണറും ഉണ്ട് .സ്കൂളിൽ ചുറ്റുമതിലും രണ്ട് ഗേറ്റും ഉണ്ട് ,കുന്നുമ്മക്കര പ്രദേശത്തിന്റെ ഹൃദയഭാഗത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .സ്കൂളിൽ വാഹനസൗകര്യം ലഭ്യമാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
ഗാലറി
മുൻ സാരഥികൾ
ക്രമ നമ്പർ | അദ്ധ്യാപകന്റെ പേര് |
---|---|
1 | ബാലകൃഷ്ണൻ മാസ്ററർ |
2 | ചാർത്താങ്കണ്ടി കുഞ്ഞിരാമൻനമ്പ്യാർ, |
3 | വി.കെ. കുഞ്ഞിരാമൻ നമ്പ്യാർ, |
4 | വി.കെ. കുഞ്ഞികൃഷ്ണൻ നമ്പ്യാർ |
5 | പി.രാമക്കുറുപ്പ് |
6 | വി.അമ്മാളുടീച്ചർ |
7 | കെ. മാധവിടീച്ചർ, |
8 | പി.കൗസുടീച്ചർ, |
9 | പി.അച്യുതൻ മാസ്റ്റർ, |
10 | ലക്ഷ്മി ടീച്ചർ, |
11 | ടി.കെ.രാജൻമാസ്റ്റർ, |
12 | കെ.വി.നാരായണൻ നമ്പൂതിരി |
13 | കെ.ശാന്തടീച്ചർ |
14 | വി.കെ.ബാലകൃഷ്ണൻ മാസ്റ്റർ |
15 | വി.വി.മനോഞ്ജകുമാരി ടീച്ചർ |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ബാലകൃഷ്ണൻ മാസ്ററർ
- ചാർത്താങ്കണ്ടി കുഞ്ഞിരാമൻനമ്പ്യാർ,
വി.കെ. കുഞ്ഞിരാമൻ നമ്പ്യാർ, വി.കെ. കുഞ്ഞികൃഷ്ണൻ നമ്പ്യാർ, പി.രാമക്കുറുപ്പ്, വി.അമ്മാളുടീച്ചർ, കെ. മാധവിടീച്ചർ, പി.കൗസുടീച്ചർ,
പി.അച്യുതൻ മാസ്റ്റർ, ലക്ഷ്മി ടീച്ചർ,
ടി.കെ.രാജൻമാസ്റ്റർ, കെ.വി.നാരായണൻ നമ്പൂതിരി, കെ.ശാന്തടീച്ചർ വി.കെ.ബാലകൃഷ്ണൻ മാസ്റ്റർ വി.വി.മനോഞ്ജകുമാരി ടീച്ചർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ.കുഞ്ഞിരാമക്കുറുപ്പ്,
- പുതുക്കുടി കുട്ടി നാരായണൻ നമ്പ്യാർ,
- ശ്രീ.ഹരിപുരം ഹരിപ്രസാദ്,
ശ്രീ. നാരായണൻ മണക്കാട്ട്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16249
- 1892ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ