"ജി എം എൽ പി എസ് മഞ്ചേരി സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}}[[/ml.wikipedia.org/wiki/മലപ്പുറം|മലപ്പുറം]] ജില്ലയിലെ [[/ml.wikipedia.org/wiki/മലപ്പുറം|മലപ്പുറം]] വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിൽ കോളേജ് കുന്ന് പ്രദേശത്ത് പ്രവർത്തിക്കുന്ന വിദ്യാലയമാണ് ജി എം എൽ പി എസ് മഞ്ചേരി സൗത്ത്. മഞ്ചേരി എൻ.എസ്.എസ് കോളേജ് നും മഞ്ചേരി എഫ്.എം റേഡിയോ നിലയത്തിനും തൊട്ടടുത്തതാണ് ഈ പ്രൈമറി വിദ്യാലയം. {{Infobox School | |||
| സ്ഥലപ്പേര്= | |||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | |സ്ഥലപ്പേര്=മഞ്ചേരി | ||
| റവന്യൂ ജില്ല= മലപ്പുറം | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| സ്കൂൾ കോഡ്= | |റവന്യൂ ജില്ല=മലപ്പുറം | ||
| സ്ഥാപിതവർഷം= | |സ്കൂൾ കോഡ്=18534 | ||
| സ്കൂൾ വിലാസം= | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഇമെയിൽ= | |യുഡൈസ് കോഡ്= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1656 | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |സ്കൂൾ വിലാസം=ജി.എം.എൽ.പി.എസ് മഞ്ചേരി സൗത്ത് | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പോസ്റ്റോഫീസ്=NSS കോളേജ് (പി ഒ ) | ||
| പഠന വിഭാഗങ്ങൾ2= | |പിൻ കോഡ്=676122 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=9745930601 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=manjerisouth@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ഉപജില്ല=മഞ്ചേരി | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബി.ആർ.സി=മഞ്ചേരി | ||
| പ്രധാന അദ്ധ്യാപകൻ= | |തദ്ദേശസ്വയംഭരണസ്ഥാപനം =മഞ്ചേരി | ||
| പി.ടി. | |വാർഡ്=15 | ||
| സ്കൂൾ ചിത്രം= | |ലോകസഭാമണ്ഡലം=മലപ്പുറം | ||
}} | |നിയമസഭാമണ്ഡലം=മഞ്ചേരി | ||
|താലൂക്ക്=ഏറനാട് | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം=ഗവണ്മെന്റ് | |||
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം= | |||
|ആൺകുട്ടികളുടെ എണ്ണം 1-10=23 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=12 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=35 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=രാഗിണി . എസ് .കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ മജീദ് . വി | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=18534-Building.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ=18534_logo.png | |||
|logo_size=50px | |||
|box_width=380px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
മദ്രാസ് വിദ്യാഭ്യാസ ബോർഡിന് കീഴിൽ കച്ചേരിപ്പടി മദ്രസാകെട്ടിടത്തിൽ മുസ്ലിം കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി 1956 ൽ സ്ഥാപിച്ചു . നല്ലനിലയിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം കുട്ടികൾ കുറഞ്ഞു 7 പേരിൽ എത്തിയപ്പോൾ മഞ്ചേരി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ കവളങ്ങാടുള്ള ഇന്ദിരാ ഗാന്ധി ട്രൈബൽ സ്‌കൂളിലേക്ക് 2007 ജൂലൈ 1 ന് മാറ്റി സ്ഥാപിച്ചു . തുടക്കത്തിൽ അവിടെയും നന്നായി പ്രവർത്തിച്ച് അവസാനം കുട്ടികൾ കുറഞ്ഞപ്പോൾ 2015 ജനുവരി 18 ന് കോളേജ്കുന്നിലെ സ്വന്തമായ കെട്ടിടത്തിലേക്ക് 23 കുട്ടികളുമായി മാറിയ ജി എം എൽ പി സ്‌കൂൾ മഞ്ചേരി സൗത്തിൽ ഇപ്പോൾ അൻപതോളം കുട്ടികൾ പഠിക്കുന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അഞ്ച് ക്ലാസ് മുറിയും ഒരു ഓഫീസ് മുറിയും 2 ഹാളുകളുമുള്ള മൂന്ന് നില കെട്ടിടം. ഒരു അടുക്കള, നാല് ടോയ്‍ലെറ്റുകൾ, ഒരു ഓപ്പൺ സ്റ്റേജ്, റാമ്പ് എന്നിവയും സ്‌കൂളിലുണ്ട്. സ്‌കൂൾ മുറ്റം ഇന്റർ ലോക്ക് പതിച്ച് വൃത്തിയാക്കിയതാണ്. | |||
[[ജി എം എൽ പി എസ് മഞ്ചേരി സൗത്ത്/ചരിത്രം|കൂടുതൽ അറിയാൻ]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
അക്കാഡമിക മികവ് മെച്ചപ്പെടുത്തുന്നതിനായി ഒപ്പത്തിനൊപ്പം എന്ന പ്രവർത്തനം നടക്കുന്നുണ്ട് . ഒരോ ക്ലാസിലും അക്ഷരമറിയാത്ത ഒരു കുട്ടി പോലും ഉണ്ടാവരുത് എന്നതാണ് ഒപ്പത്തിനൊപ്പത്തിന്റെ ഉദ്ദേശം . അതിന് വേണ്ടി ഒരോ ക്ലാസിന്റേയും നിലവാരത്തിന് അനുയോജ്യമായ രീതിയിൽ വർക്ക് ഷീറ്റുകൾ തയ്യാറാക്കി അര മണിക്കൂർ പ്രത്യേകം ക്ലാസുകൾ എടുത്തു വരുന്നു. ദിനാചരണങ്ങൾ സമയാസമയങ്ങളിൽ നടത്തി വരുന്നു . | |||
[[ജി എം എൽ പി എസ് മഞ്ചേരി സൗത്ത്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | |||
== '''മാനേജ്‌മെന്റ്''' == | |||
== ക്ലബുകൾ == | == ക്ലബുകൾ == | ||
വിദ്യാരംഗം | വിദ്യാരംഗം | ||
സയൻസ് | സയൻസ് | ||
മാത്സ് | മാത്സ് | ||
IT | |||
== ചിത്രശല == | |||
[[ജി എം എൽ പി എസ് മഞ്ചേരി സൗത്ത്/ചിത്രശല|ചിത്രം കാണുവാൻ]] | |||
== സ്‌കൂളിലെ മുൻ സാരഥികൾ == | |||
{| class="wikitable mw-collapsible" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!പ്രധാനാധ്യാപകന്റെ പേര് | |||
! colspan="2" |കാലഘട്ടം | |||
|- | |||
|1 | |||
| | |||
| | |||
| | |||
|- | |||
|2 | |||
| | |||
| | |||
| | |||
|- | |||
|3 | |||
| | |||
| | |||
| | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
മഞ്ചേരി പുതിയ ബസ് സ്റ്റാന്റിൽ നിന്നും എൻ.എസ്.എസ് കോളേജ് റോഡ് വഴി ഒന്നര കിലോമീറ്റർ ദൂരമാണ് സ്‌കൂളിലേക്കുള്ളത്. | |||
അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും മങ്കട വഴി മഞ്ചേരിയിലെത്താം | |||
<!--visbot verified-chils-> | {{Slippymap|lat= 11.11717|lon=76.13093|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
12:21, 16 ജൂലൈ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിൽ കോളേജ് കുന്ന് പ്രദേശത്ത് പ്രവർത്തിക്കുന്ന വിദ്യാലയമാണ് ജി എം എൽ പി എസ് മഞ്ചേരി സൗത്ത്. മഞ്ചേരി എൻ.എസ്.എസ് കോളേജ് നും മഞ്ചേരി എഫ്.എം റേഡിയോ നിലയത്തിനും തൊട്ടടുത്തതാണ് ഈ പ്രൈമറി വിദ്യാലയം.
| ജി എം എൽ പി എസ് മഞ്ചേരി സൗത്ത് | |
|---|---|
| വിലാസം | |
മഞ്ചേരി NSS കോളേജ് (പി ഒ ) പി.ഒ. , 676122 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1656 |
| വിവരങ്ങൾ | |
| ഫോൺ | 9745930601 |
| ഇമെയിൽ | manjerisouth@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18534 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മഞ്ചേരി |
| ബി.ആർ.സി | മഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മഞ്ചേരി |
| താലൂക്ക് | ഏറനാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | മഞ്ചേരി |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | ഗവണ്മെന്റ് |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 23 |
| പെൺകുട്ടികൾ | 12 |
| ആകെ വിദ്യാർത്ഥികൾ | 35 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | രാഗിണി . എസ് .കെ |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ മജീദ് . വി |
| അവസാനം തിരുത്തിയത് | |
| 16-07-2025 | Sidheeqcheloor |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
മദ്രാസ് വിദ്യാഭ്യാസ ബോർഡിന് കീഴിൽ കച്ചേരിപ്പടി മദ്രസാകെട്ടിടത്തിൽ മുസ്ലിം കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി 1956 ൽ സ്ഥാപിച്ചു . നല്ലനിലയിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം കുട്ടികൾ കുറഞ്ഞു 7 പേരിൽ എത്തിയപ്പോൾ മഞ്ചേരി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ കവളങ്ങാടുള്ള ഇന്ദിരാ ഗാന്ധി ട്രൈബൽ സ്‌കൂളിലേക്ക് 2007 ജൂലൈ 1 ന് മാറ്റി സ്ഥാപിച്ചു . തുടക്കത്തിൽ അവിടെയും നന്നായി പ്രവർത്തിച്ച് അവസാനം കുട്ടികൾ കുറഞ്ഞപ്പോൾ 2015 ജനുവരി 18 ന് കോളേജ്കുന്നിലെ സ്വന്തമായ കെട്ടിടത്തിലേക്ക് 23 കുട്ടികളുമായി മാറിയ ജി എം എൽ പി സ്‌കൂൾ മഞ്ചേരി സൗത്തിൽ ഇപ്പോൾ അൻപതോളം കുട്ടികൾ പഠിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
അഞ്ച് ക്ലാസ് മുറിയും ഒരു ഓഫീസ് മുറിയും 2 ഹാളുകളുമുള്ള മൂന്ന് നില കെട്ടിടം. ഒരു അടുക്കള, നാല് ടോയ്‍ലെറ്റുകൾ, ഒരു ഓപ്പൺ സ്റ്റേജ്, റാമ്പ് എന്നിവയും സ്‌കൂളിലുണ്ട്. സ്‌കൂൾ മുറ്റം ഇന്റർ ലോക്ക് പതിച്ച് വൃത്തിയാക്കിയതാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
അക്കാഡമിക മികവ് മെച്ചപ്പെടുത്തുന്നതിനായി ഒപ്പത്തിനൊപ്പം എന്ന പ്രവർത്തനം നടക്കുന്നുണ്ട് . ഒരോ ക്ലാസിലും അക്ഷരമറിയാത്ത ഒരു കുട്ടി പോലും ഉണ്ടാവരുത് എന്നതാണ് ഒപ്പത്തിനൊപ്പത്തിന്റെ ഉദ്ദേശം . അതിന് വേണ്ടി ഒരോ ക്ലാസിന്റേയും നിലവാരത്തിന് അനുയോജ്യമായ രീതിയിൽ വർക്ക് ഷീറ്റുകൾ തയ്യാറാക്കി അര മണിക്കൂർ പ്രത്യേകം ക്ലാസുകൾ എടുത്തു വരുന്നു. ദിനാചരണങ്ങൾ സമയാസമയങ്ങളിൽ നടത്തി വരുന്നു .
മാനേജ്‌മെന്റ്
ക്ലബുകൾ
വിദ്യാരംഗം സയൻസ് മാത്സ് IT
ചിത്രശല
സ്‌കൂളിലെ മുൻ സാരഥികൾ
| ക്രമ
നമ്പർ |
പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം | |
|---|---|---|---|
| 1 | |||
| 2 | |||
| 3 | |||
വഴികാട്ടി
മഞ്ചേരി പുതിയ ബസ് സ്റ്റാന്റിൽ നിന്നും എൻ.എസ്.എസ് കോളേജ് റോഡ് വഴി ഒന്നര കിലോമീറ്റർ ദൂരമാണ് സ്‌കൂളിലേക്കുള്ളത്.
അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും മങ്കട വഴി മഞ്ചേരിയിലെത്താം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ ഗവണ്മെന്റ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ ഗവണ്മെന്റ് വിദ്യാലയങ്ങൾ
- 18534
- 1656ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മഞ്ചേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
