"ഗവ. എൽ .വി.എൽ .പി. എസ്. കുളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl | # {{prettyurl Gov.L.V.L.P.S Kulathoor|}} | ||
{{Infobox | {{PSchoolFrame/Header}} | ||
{{Infobox School | |||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കുളത്തൂർ | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=37603 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32120701606 | ||
| പിൻ കോഡ്= | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതവർഷം=1927 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം=കുളത്തൂർ | ||
| | |പോസ്റ്റോഫീസ്=കുളത്തൂർ | ||
| | |പിൻ കോഡ്=689588 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഇമെയിൽ=lvlpskulathoor@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ3= | |ഉപജില്ല=മല്ലപ്പള്ളി | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=10 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=റാന്നി | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=മല്ലപ്പള്ളി | ||
| പ്രിൻസിപ്പൽ= | |ബ്ലോക്ക് പഞ്ചായത്ത്=മല്ലപ്പള്ളി | ||
| പ്രധാന അദ്ധ്യാപകൻ= | |ഭരണവിഭാഗം=സർക്കാർ | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| }} | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=25 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=13 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=38 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജയകുമാരി പി കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സജീവ് പി എസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=റീജ ഫിന്നി എബ്രഹാം | |||
|സ്കൂൾ ചിത്രം=37603 1.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
'''ആമുഖം''' | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിൽ പെട്ട കോട്ടാങ്ങൽ പഞ്ചായത്തിലാണ് ഗവൺമെൻറ് എൽ .വി എൽ പി സ്‌കൂൾ കുളത്തൂർ സ്ഥിതിചെയ്യുന്നത് . ഒന്നാം ലോകമഹായുദ്ധ കാലത്തു പ്രത്യക്ഷ രക്ഷാ ദൈവ സഭയുട സ്ഥാപകനായിരുന്ന ശ്രീ കുമാരഗുരുദേവന്റെ നേതൃത്വത്തിൽ നടത്തിയ യുദ്ധവിരുദ്ധ ജാഥ ആരംഭിച്ച മാരൻകുളവും പണ്ടുകാലത്തു ചുങ്കം പിരിച്ചിരുന്ന ചുങ്കപ്പാറയും ഈ വിദ്യാലയത്തിനടുത്താണ് .വിനോദ സഞ്ചാരകേന്ദ്രമായ നാഗപ്പാറയും പടയണിക്ക് പേരുകേട്ട കോട്ടാങ്ങൽ ദേവീക്ഷേത്രവും ഈ വിദ്യാലയത്തിന്റെ സമീപപ്രദേശത്താണ് . | |||
'''ചരിത്രം''' | |||
പപ്പുപിള്ളസാറിന്റെ ഉടമസ്ഥതയിൽ 1927 ൽ ഒരു സ്വകാര്യ വിദ്യാലയമായാണ് ഈ സ്‌കൂൾ ആരംഭിച്ചത് | |||
അന്ന് ലക്ഷ്മിവിലാസം ലോവർ പ്രൈമറി സ്‌കൂൾ പൊറ്റമല എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് . ഇന്നും പൊറ്റമല സ്‌കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒന്നാം ക്‌ളാസ്സ് മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ ഉൾപ്പെടുന്നതാണ് ഈ സ്കൂൾ.4 ക്ലാസ്മു മുറികളും ഒരു ഓഫീസും കമ്പ്യൂട്ടർ റൂമും ഉണ്ട്.ചുറ്റുമതിൽ ഭാഗികമായി മാത്രമേ ഉള്ളൂ.മനോഹരമായ ഒരു ജൈവ വൈവിധ്യ ഉദ്യാനം ഇവിടെ ഉണ്ട്.സ്കൂൾ മുഴുവനും വൈദ്യുതീകരിച്ചതാണ്.എല്ലാ ക്ലാസ്മുറികളിലും ലൈറ്റും ഫാനും ക്രമീകരിച്ചിട്ടുണ്ട്. ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി 2 ലാപ്‌ടോപ്പും ഒരു പ്രൊജക്റ്ററും പ്രയോജനപ്പെടുത്തിക്‌ളാസ്സുകൾ നടത്തിവരുന്നു..പാചകപ്പുര സ്കൂൾ കെട്ടിടത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. ശുദ്ധ ജല ലഭ്യതക്കുവേണ്ടി കിണറും വാട്ടർ അതോറിറ്റിയുടെ പൈപ്പ് കണക്ഷനും ഉണ്ട് .സ്കൂളിന്റെ തറ ടൈൽ ഇട്ട് ഭംഗി ആക്കിയിട്ടുണ്ട്.കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ വേണ്ടി പാത്രങ്ങൾ പഞ്ചായത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്.ഓരോ ക്ലാസിലെയും പഠനസാമഗ്രികൾ സൂക്ഷിക്കാനായി അലമാരകൾ ഉണ്ട്. കുട്ടികളുടെ ഒഴിവു സമയങ്ങൾ ആനന്ദകരമാക്കാൻ അതാതു ക്ലാസിന്റെ നിലവാരമുള്ള കളിയുപകരണങ്ങൾ ഉണ്ട്.കുട്ടികൾക്ക് കളിയ്ക്കാൻ വിശാലമായ കളിസ്ഥലമുണ്ട് കുട്ടികളിൽ വായനാബോധം വളർത്താൻ ഓരോ ക്ലാസിലും വായനാമൂല ഉണ്ട്. | |||
'''മികവുകൾ''' | |||
ഈ സ്കൂളിൽ നിന്നും വിദ്യ അഭ്യസിച്ചു പടിയിറങ്ങിയ വിദ്യാർത്ഥികളിൽ പലരും സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രശസ്തരായവരാണ്.ഓരോ വർഷങ്ങളിലായി കുട്ടികൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ തങ്ങളുടെ മികവ് തെളിയിച്ചു കൊണ്ടിരിക്കുന്നു. | |||
'''മുൻ പ്രഥമാദ്ധ്യാപകർ''' | |||
പപ്പുപിള്ള | |||
കാർത്ത്യായനിയമ്മ | |||
നൈനാൻ | |||
ലക്ഷ്മണൻചെട്ടിയാർ | |||
കുട്ടിയമ്മ | |||
കൃഷ്ണൻകുട്ടി | |||
ആച്ചിയമ്മ | |||
ശോശാമ്മ | |||
ശാരദാദേവി | |||
അസിത കെ.നായർ | |||
ശ്യാമള.പി .ആർ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ക്വിസ് മത്സരം | |||
ശാസ്ത്രമേള | |||
കലോൽസവ | |||
ബാലസംഘം | |||
പഠനോത്സവം | |||
ദിനാചരണങ്ങൾ | |||
എല്ലാ ദിവസവു അസംബ്ലി | |||
തിങ്കൾ ,വെള്ളി ദിവസങ്ങളിൽ ഇംഗ്ലീഷ് അസംബ്ലി | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
തിരുവല്ലയിൽ നിന്ന് 30 km കിഴക്ക് ഭാഗത്തേക്ക് ബസ്സ് മാർഗ്ഗം | |||
<!--visbot verified-chils-> | തിരുവല്ല_ വെണ്ണിക്കുളം _ ഏഴുമറ്റൂർ _ ചാലാപ്പള്ളി _ പെരുമ്പെട്ടി -മാരൻകുളം _കാടികാവ് _ഗവൺമെൻറ് എൽ .വി എൽ പി സ്‌കൂൾ കുളത്തൂർ | ||
ബസ് മാർഗം പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ നിന്നും ചുങ്കപ്പാറയ്കുള്ള ബസിൽ കയറിയാൽ മാരൻകുളം ജംഗ്ഷനിൽ ഇറങ്ങി ഒന്നരകിലോമീറ്റർ വടക്കോട്ട് നടന്നാൽ സ്ക്കൂളിൽ എത്താം. | |||
{{Slippymap|lat=9.3475620|lon= 76.7294450|zoom=16|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> |
20:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ .വി.എൽ .പി. എസ്. കുളത്തൂർ | |
---|---|
വിലാസം | |
കുളത്തൂർ കുളത്തൂർ , കുളത്തൂർ പി.ഒ. , 689588 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഇമെയിൽ | lvlpskulathoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37603 (സമേതം) |
യുഡൈസ് കോഡ് | 32120701606 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | മല്ലപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 25 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 38 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയകുമാരി പി കെ |
പി.ടി.എ. പ്രസിഡണ്ട് | സജീവ് പി എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | റീജ ഫിന്നി എബ്രഹാം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിൽ പെട്ട കോട്ടാങ്ങൽ പഞ്ചായത്തിലാണ് ഗവൺമെൻറ് എൽ .വി എൽ പി സ്‌കൂൾ കുളത്തൂർ സ്ഥിതിചെയ്യുന്നത് . ഒന്നാം ലോകമഹായുദ്ധ കാലത്തു പ്രത്യക്ഷ രക്ഷാ ദൈവ സഭയുട സ്ഥാപകനായിരുന്ന ശ്രീ കുമാരഗുരുദേവന്റെ നേതൃത്വത്തിൽ നടത്തിയ യുദ്ധവിരുദ്ധ ജാഥ ആരംഭിച്ച മാരൻകുളവും പണ്ടുകാലത്തു ചുങ്കം പിരിച്ചിരുന്ന ചുങ്കപ്പാറയും ഈ വിദ്യാലയത്തിനടുത്താണ് .വിനോദ സഞ്ചാരകേന്ദ്രമായ നാഗപ്പാറയും പടയണിക്ക് പേരുകേട്ട കോട്ടാങ്ങൽ ദേവീക്ഷേത്രവും ഈ വിദ്യാലയത്തിന്റെ സമീപപ്രദേശത്താണ് .
ചരിത്രം
പപ്പുപിള്ളസാറിന്റെ ഉടമസ്ഥതയിൽ 1927 ൽ ഒരു സ്വകാര്യ വിദ്യാലയമായാണ് ഈ സ്‌കൂൾ ആരംഭിച്ചത്
അന്ന് ലക്ഷ്മിവിലാസം ലോവർ പ്രൈമറി സ്‌കൂൾ പൊറ്റമല എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് . ഇന്നും പൊറ്റമല സ്‌കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത് .
ഭൗതികസൗകര്യങ്ങൾ
ഒന്നാം ക്‌ളാസ്സ് മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ ഉൾപ്പെടുന്നതാണ് ഈ സ്കൂൾ.4 ക്ലാസ്മു മുറികളും ഒരു ഓഫീസും കമ്പ്യൂട്ടർ റൂമും ഉണ്ട്.ചുറ്റുമതിൽ ഭാഗികമായി മാത്രമേ ഉള്ളൂ.മനോഹരമായ ഒരു ജൈവ വൈവിധ്യ ഉദ്യാനം ഇവിടെ ഉണ്ട്.സ്കൂൾ മുഴുവനും വൈദ്യുതീകരിച്ചതാണ്.എല്ലാ ക്ലാസ്മുറികളിലും ലൈറ്റും ഫാനും ക്രമീകരിച്ചിട്ടുണ്ട്. ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി 2 ലാപ്‌ടോപ്പും ഒരു പ്രൊജക്റ്ററും പ്രയോജനപ്പെടുത്തിക്‌ളാസ്സുകൾ നടത്തിവരുന്നു..പാചകപ്പുര സ്കൂൾ കെട്ടിടത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. ശുദ്ധ ജല ലഭ്യതക്കുവേണ്ടി കിണറും വാട്ടർ അതോറിറ്റിയുടെ പൈപ്പ് കണക്ഷനും ഉണ്ട് .സ്കൂളിന്റെ തറ ടൈൽ ഇട്ട് ഭംഗി ആക്കിയിട്ടുണ്ട്.കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ വേണ്ടി പാത്രങ്ങൾ പഞ്ചായത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്.ഓരോ ക്ലാസിലെയും പഠനസാമഗ്രികൾ സൂക്ഷിക്കാനായി അലമാരകൾ ഉണ്ട്. കുട്ടികളുടെ ഒഴിവു സമയങ്ങൾ ആനന്ദകരമാക്കാൻ അതാതു ക്ലാസിന്റെ നിലവാരമുള്ള കളിയുപകരണങ്ങൾ ഉണ്ട്.കുട്ടികൾക്ക് കളിയ്ക്കാൻ വിശാലമായ കളിസ്ഥലമുണ്ട് കുട്ടികളിൽ വായനാബോധം വളർത്താൻ ഓരോ ക്ലാസിലും വായനാമൂല ഉണ്ട്.
മികവുകൾ
ഈ സ്കൂളിൽ നിന്നും വിദ്യ അഭ്യസിച്ചു പടിയിറങ്ങിയ വിദ്യാർത്ഥികളിൽ പലരും സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രശസ്തരായവരാണ്.ഓരോ വർഷങ്ങളിലായി കുട്ടികൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ തങ്ങളുടെ മികവ് തെളിയിച്ചു കൊണ്ടിരിക്കുന്നു.
മുൻ പ്രഥമാദ്ധ്യാപകർ
പപ്പുപിള്ള
കാർത്ത്യായനിയമ്മ
നൈനാൻ
ലക്ഷ്മണൻചെട്ടിയാർ
കുട്ടിയമ്മ
കൃഷ്ണൻകുട്ടി
ആച്ചിയമ്മ
ശോശാമ്മ
ശാരദാദേവി
അസിത കെ.നായർ
ശ്യാമള.പി .ആർ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്വിസ് മത്സരം
ശാസ്ത്രമേള
കലോൽസവ
ബാലസംഘം
പഠനോത്സവം
ദിനാചരണങ്ങൾ
എല്ലാ ദിവസവു അസംബ്ലി
തിങ്കൾ ,വെള്ളി ദിവസങ്ങളിൽ ഇംഗ്ലീഷ് അസംബ്ലി
വഴികാട്ടി
തിരുവല്ലയിൽ നിന്ന് 30 km കിഴക്ക് ഭാഗത്തേക്ക് ബസ്സ് മാർഗ്ഗം തിരുവല്ല_ വെണ്ണിക്കുളം _ ഏഴുമറ്റൂർ _ ചാലാപ്പള്ളി _ പെരുമ്പെട്ടി -മാരൻകുളം _കാടികാവ് _ഗവൺമെൻറ് എൽ .വി എൽ പി സ്‌കൂൾ കുളത്തൂർ ബസ് മാർഗം പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ നിന്നും ചുങ്കപ്പാറയ്കുള്ള ബസിൽ കയറിയാൽ മാരൻകുളം ജംഗ്ഷനിൽ ഇറങ്ങി ഒന്നരകിലോമീറ്റർ വടക്കോട്ട് നടന്നാൽ സ്ക്കൂളിൽ എത്താം.
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37603
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ