"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സ്പോർട്ട്സ് ഗാലറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:dvhss_sports_2.jpg|center|]] 
{{PHSSchoolFrame/Pages}}
കായികരംഗത്ത് ചാരംഗലം ഡിവി എച്ച് എസ്.എസിന്‌ ഗണ്യമായ സ്ഥാനമാണുള്ളത്. 1985 -87 കാലഘട്ടത്തിൽ ഇവിടെ ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ ഭാസ്കരപ്പണിയ്ക്കർ, അദ്ധ്യാപകരായിരുന്ന ശ്രീ സദാശിവൻ. ശ്രീ തങ്കമണി എന്നിവരുടെ താത്പര്യമാണ്‌ ഈ സ്കൂളിന്‌  കായികരംഗത്ത് ആദ്യമായി സ്ഥാനം നേടാൻ ഇടയാക്കിയത്‌. 1987ൽ അവർ നേടിയെടുത്ത ഖ്യാതി കെടാതെ സൂക്ഷിക്കുവാൻ പിന്നീടുവന്ന അദ്ധ്യാപകർക്കും കഴിഞ്ഞു എന്നതും പ്രസ്താവ്യമാണ്‌.1987 മുതൽ കായിക രംഗത്ത് ഈ സ്കൂൾ മുൻപന്തിയിൽ നിൽക്കുന്നു. 1990 മുതൽ ശ്രീ.കെ.കെ പ്രതാപന്റെ ശിക്ഷണത്തിൽ നിരവധി പ്രതിഭകളെ വാർത്തെടുക്കുവാൻ ഡി.വി. എച്ച്. എസ്, എസിനു കഴിഞ്ഞു.


 
[[ചിത്രം:dvhss_sports_2.jpg|പകരം=|പരിശീലന ദൃശ്യങ്ങൾ |ചട്ടം]]   
[[ചിത്രം:dvhss_sports_1.jpg|left|]]1992 മുതൽ 2007 വരെ തുടർച്ചയായി 16 വർഷം വിദ്യാഭ്യാസ ജില്ലാ തലത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ ഓവർ ആൾ ചാമ്പ്യൻഷിപ്പ് നേടുവാൻ ഈ സ്കൂളിനു കഴിഞ്ഞു.റവന്യൂ ജില്ലാതലത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ  7 തവണ ഓവർ ആൾ ചാമ്പ്യൻഷിപ്പും, രണ്ടു തവണ റണ്ണർ അപ്പും ആകുവാൻ ഈ സ്കൂളിനു കഴിഞ്ഞു. ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചതോടെ ആ വിഭാഗത്തിലും മൂന്നു തവണ ഓവർ ആൾ ചാമ്പ്യൻ ഷിപ്പും, പല തവണ അമച്ച്വർ മീറ്റിൽ ചാമ്പ്യൻഷിപ്പും റണ്ണർ അപ്പും നേടുവാൻ കഴിഞ്ഞു.  
കായികരംഗത്ത് ചാരംഗലം ഡിവി എച്ച് എസ്.എസിന്‌ ഗണ്യമായ സ്ഥാനമാണുള്ളത്.[[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സ്പോർ‌ട്സ് ക്ലബ്ബ്|കൂടുതൽ അറിയുന്നതിന്]]
 
[[പ്രമാണം:34013bcd.jpg|ഇടത്ത്‌|പി.സ്നേഹ |പകരം=|ചട്ടം]]
 
[[പ്രമാണം:34013sp1.jpg|ഇടത്ത്‌|ലഘുചിത്രം|സ്പോർട്സ് അംഗങ്ങൾ |പകരം=]]
സംസ്ഥാന തലത്തിൽ 1991 മുതൽ 2008 വരെ 17 സ്വർണ്ണവും, 31 വെള്ളിയും, 25 വെങ്കലവും ഈ സ്കൂളിന്റെതായുണ്ട്. ദേശീയ മീറ്റിലും 4 സ്വർണ്ണവും, 3 വെള്ളിയും, 6 വെങ്കലവും നേടാൻ സ്കൂളിലെ മിടുക്കർക്കായി. ചിട്ടയായ പരിശീലനവും, കഠിന പ്രയത്നവും മാത്രമാണ്‌ സാമ്പത്തികമായി വളരെയധികം പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഈ നേട്ടെങ്ങളെല്ലാം കൈവരിയ്ക്കാനായത്.  
[[പ്രമാണം:34013abc.jpg|ലഘുചിത്രം|അതുല്യം പ്രതിഭകൾ |പകരം=]]
 
[[പ്രമാണം:34013sp2.jpg|ഇടത്ത്‌|ലഘുചിത്രം|പത്രങ്ങളിൽ നിറഞ്ഞ്|പകരം=]]
 
[[പ്രമാണം:34013sp3.jpg|ലഘുചിത്രം|പത്രങ്ങളിൽ നിറഞ്ഞ്|പകരം=]]
ഒളിമ്പ്യൻ മനോജ് ലാൽ, നാഷണൽ അത്‌ലറ്റിക്ക് താരമായ ഇന്ദുലേഖ തുടങ്ങി നിരവധി പ്രശസ്തരും മാധ്യമ പ്രശസ്തി നേടാതെ കായിക രംഗത്ത് ഇന്നും തുടരുന്ന നിരവധി കായിക താരങ്ങളും, പരിശീലകരും ഈ സ്കൂളിന്റെ സംഭാവനയാണ്‌.
[[പ്രമാണം:34013_junior.jpg|പകരം=]]
 
[[പ്രമാണം:34013sp4-1.jpg|പകരം=|നടുവിൽ|ലഘുചിത്രം|320x320ബിന്ദു|പത്രങ്ങളിൽ നിറഞ്ഞ്]]
 
<gallery mode="packed-overlay">
<gallery>
പ്രമാണം:Dvhss sports 5.jpg|ഓഫീസിൽ നിന്ന്
Image:dvhss_sports_5.jpg|ഓഫീസിൽ നിന്ന്
പ്രമാണം:Dvhss sports 6.jpg|പഴയകാല താരങ്ങൾ
Image:dvhss_sports_6.jpg|ഇന്നത്തെ താരങ്ങൾ
പ്രമാണം:Dvhss sports 4.jpg|പരിശീലനം
Image:dvhss_sports_4.jpg|പരിശീലനം
പ്രമാണം:Dvhss sports 3.jpg|നേട്ടങ്ങൾ
Image:dvhss_sports_3.jpg|നേട്ടങ്ങൾ
പ്രമാണം:Dvhss sports 7.jpg|നേട്ടങ്ങൾ
Image:dvhss_sports_7.jpg|നേട്ടങ്ങൾ
പ്രമാണം:Dvhss sports 8.jpg|നേട്ടങ്ങൾ
Image:dvhss_sports_8.jpg|നേട്ടങ്ങൾ
പ്രമാണം:Dvhss sports 11.jpg|താരങ്ങൾ
Image:dvhss_sports_11.jpg| താരങ്ങൾ
പ്രമാണം:Dvhss sports 13.jpg|നേട്ടങ്ങൾ
Image:dvhss_sports_13.jpg|ഇന്നത്തെ താരങ്ങൾ
</gallery>
</gallery>
 
<!--visbot  verified-chils->-->
<!--visbot  verified-chils->

21:11, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പരിശീലന ദൃശ്യങ്ങൾ

കായികരംഗത്ത് ചാരംഗലം ഡിവി എച്ച് എസ്.എസിന്‌ ഗണ്യമായ സ്ഥാനമാണുള്ളത്.കൂടുതൽ അറിയുന്നതിന്

പി.സ്നേഹ
സ്പോർട്സ് അംഗങ്ങൾ
അതുല്യം ഈ പ്രതിഭകൾ
പത്രങ്ങളിൽ നിറഞ്ഞ്
പത്രങ്ങളിൽ നിറഞ്ഞ്

പത്രങ്ങളിൽ നിറഞ്ഞ്