"എ.എം.എൽ.പി.സ്കൂൾ തൃക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
}} | |||
{{prettyurl| A. M. L. P. S. Thrikulam}} | |||
{{Infobox School | |||
|സ്ഥലപ്പേര്=സി.കെ നഗർ,ചെമ്മാട് | |||
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി | |||
|റവന്യൂ ജില്ല=മലപ്പുറം | |||
|സ്കൂൾ കോഡ്=19426 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32051200211 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1919 | |||
|സ്കൂൾ വിലാസം=AMLP SCHOOL TRIKKULAM | |||
|പോസ്റ്റോഫീസ്=തിരൂരങ്ങാടി | |||
|പിൻ കോഡ്=676306 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=amlpstrikkulam@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=പരപ്പനങ്ങാടി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,,തിരൂരങ്ങാടി | |||
|വാർഡ്=31 | |||
|ലോകസഭാമണ്ഡലം=പൊന്നാനി | |||
|നിയമസഭാമണ്ഡലം=തിരൂരങ്ങാടി | |||
|താലൂക്ക്=തിരൂരങ്ങാടി | |||
|ബ്ലോക്ക് പഞ്ചായത്ത്=തിരൂരങ്ങാടി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=അംബിക.കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=നിസാർ കണ്ടാണത്ത് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=റംല കക്കടവത്ത് | |||
|സ്കൂൾ ചിത്രം=amlp school trikkulam.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
ഈ | മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലാണ് ഈ വിദ്യാലയമുള്ളത്.പരപ്പനങ്ങാടി ഉപജില്ലയിലെ ഏറ്റവും മികച്ച സ്കൂളിൽ ഒന്നായ എ.എം.എൽ.പി സ്കൂൾ തൃക്കുളം 1920ൽ സ്ഥാപിതമായി. 210ആൺകുട്ടികളും 213പെൺകുട്ടികളും ഉള്ള ഈ വിദ്യാലയം ഭൗതിക അക്കാദമിക സൗകര്യങ്ങളിൽ മികവുപുലർത്തുന്നു.എല്ലാ ഭാഗങ്ങളിലേക്കും വാഹന സൗകര്യവും ലഭ്യമാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ഒരു ഓത്തു പള്ളിക്കൂടമായി പ്രവർത്തിച്ചു തുടങ്ങിയ ഈ സ്ഥാപനം, പിന്നീട് 1920 -ൽ അംഗീകാരമുള്ള സ്കൂളായി മാറുകയായിരുന്നു. സ്കൂൾ ചെമ്മാട് ടൗണിലെ മെയിൻ റോഡിനടുത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത്. തിരക്കേറിയ റോഡിലൂടെ പിഞ്ചുകുഞ്ഞുങ്ങളെ എത്തിക്കാൻ രക്ഷിതാക്കൾ മടിക്കുകയും,പരിസരപ്രാദേശങ്ങളിലായി അംഗീകാരമുള്ളതും,ഇല്ലാത്തതുമായ ധാരാളം വിദ്യാഭ്യാസ സ്ഥാ പനങ്ങൾ തുടങ്ങുകയും ചെയ്തതോടെ കുട്ടികളുടെ എണ്ണത്തിന് കുറവ് വന്നു തുടങ്ങി. ഈ സാഹചര്യത്തിൽ സ്കൂൾ ഹിദായത്തു -സിബിയാൻ സംഘം ഏറ്റെടുക്കുകയും അടുത്തുതന്നെയുള്ള സി.കെ നഗർ എന്ന സ്ഥലത്ത് 13.11.2003 മുതൽ പ്രവർത്തനം തുടങ്ങുകയും ചെയ്തു. ഇപ്പോൾ ഈ കോർപ്പറേറ്റ് മാനേജ്‍മെന്റിനു കീഴിൽ പ്രവത്തിക്കുന്ന സ്കൂളിൽ നല്ല കെട്ടിടങ്ങളും, അനുകൂലമായ പടനാന്തരീക്ഷമാണുള്ളത്. 1 മുതൽ 4 വരെയുള്ള ക്ലാസുകളിലായി പ്രതിവർഷം നാന്നുറോളം കുട്ടികൾ പഠിക്കുന്നു. കൂടാതെ നല്ല നിലവാരത്തിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി വിഭാഗവും ഈ മാനേജ്‍മെന്റിനു കീയിൽ ഇതേ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്നു. പാഠ്യ-പഠ്യേതര രംഗങ്ങളിൽ ഈ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു. | |||
[[എ.എം.എൽ.പി.സ്കൂൾ തൃക്കുളം/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒന്നര ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.രണ്ട് കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളുണ്ട്. 8കമ്പ്യൂട്ടറുകളോടെ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു.മൂന്ന് സ്മാർട്ട് ക്ലാസ് റൂമുകളും ഹൈ-സ്പീഡ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.ശുദ്ധജലത്തിനായി കിണറുണ്ട് .വൃത്തിയുള്ള പാചകപ്പുരയും സ്റ്റോർ റൂമും ഉണ്ട്.2017-18 വർഷത്തിൽ ഹൈ-ടെക് പൈലറ്റ് പ്രോജക്ടിൽ ഉൾപ്പെടുത്തി 13 ലാപ് ടോപ്പും3 പ്രൊജക്ടറും കിട്ടി.പ്രൈമറി വിദ്യാലയത്തിനാവശ്യമായ സൗകര്യങ്ങളുള്ള സയൻസ് ലാബ് , ഗണിത ലാബ് സജ്ജമാക്കിയിട്ടുണ്ട്.ചെറിയ കുട്ടികൾക്കായുള്ള മിനിപാർക്ക് ഉണ്ട്.ആയിരത്തിലധികം പുസ്തകങ്ങളടങ്ങിയ അതിവിപുലമായ ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട് . .കലാപരിപാടികൾ സംഘടിപ്പിക്കുന്നതിനായി ഒരു സ്റ്റേജ് ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‍ലറ്റുകളും ഉണ്ട്.കുട്ടികൾക്ക് കളിക്കുന്നതിനായി ഗ്രൗണ്ടുണ്ട് .[[എ.എം.എൽ.പി.സ്കൂൾ തൃക്കുളം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | |||
. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 62: | വരി 93: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{| class="wikitable" | |||
|+ | |||
! rowspan="2" |ക്രമനമ്പർ | |||
! rowspan="2" |'''പ്രധാനാദ്ധ്യാപകന്റെ പേര്''' | |||
! colspan="2" |കാലഘട്ടം | |||
|- | |||
|FROM | |||
|TO | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
വരി 72: | വരി 122: | ||
{| class="wikitable mw-collapsible" | |||
|+ | |||
!ക്രമനമ്പർ | |||
!പൂർവവിദ്യാർത്ഥികളുടെ പേര് | |||
! | |||
! | |||
|- | |||
|1 | |||
| | |||
| | |||
| | |||
|- | |||
|2 | |||
| | |||
| | |||
| | |||
|- | |||
|3 | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
=='''വഴികാട്ടി'''== | |||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
---- | |||
{{Slippymap|lat= 11.0390630|lon= 75.9158080 |zoom=16|width=800|height=400|marker=yes}} |
20:38, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലാണ് ഈ വിദ്യാലയമുള്ളത്.പരപ്പനങ്ങാടി ഉപജില്ലയിലെ ഏറ്റവും മികച്ച സ്കൂളിൽ ഒന്നായ എ.എം.എൽ.പി സ്കൂൾ തൃക്കുളം 1920ൽ സ്ഥാപിതമായി. 210ആൺകുട്ടികളും 213പെൺകുട്ടികളും ഉള്ള ഈ വിദ്യാലയം ഭൗതിക അക്കാദമിക സൗകര്യങ്ങളിൽ മികവുപുലർത്തുന്നു.എല്ലാ ഭാഗങ്ങളിലേക്കും വാഹന സൗകര്യവും ലഭ്യമാണ്.
എ.എം.എൽ.പി.സ്കൂൾ തൃക്കുളം | |
---|---|
വിലാസം | |
സി.കെ നഗർ,ചെമ്മാട് AMLP SCHOOL TRIKKULAM , തിരൂരങ്ങാടി പി.ഒ. , 676306 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഇമെയിൽ | amlpstrikkulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19426 (സമേതം) |
യുഡൈസ് കോഡ് | 32051200211 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,തിരൂരങ്ങാടി |
വാർഡ് | 31 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അംബിക.കെ |
പി.ടി.എ. പ്രസിഡണ്ട് | നിസാർ കണ്ടാണത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | റംല കക്കടവത്ത് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഒരു ഓത്തു പള്ളിക്കൂടമായി പ്രവർത്തിച്ചു തുടങ്ങിയ ഈ സ്ഥാപനം, പിന്നീട് 1920 -ൽ അംഗീകാരമുള്ള സ്കൂളായി മാറുകയായിരുന്നു. സ്കൂൾ ചെമ്മാട് ടൗണിലെ മെയിൻ റോഡിനടുത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത്. തിരക്കേറിയ റോഡിലൂടെ പിഞ്ചുകുഞ്ഞുങ്ങളെ എത്തിക്കാൻ രക്ഷിതാക്കൾ മടിക്കുകയും,പരിസരപ്രാദേശങ്ങളിലായി അംഗീകാരമുള്ളതും,ഇല്ലാത്തതുമായ ധാരാളം വിദ്യാഭ്യാസ സ്ഥാ പനങ്ങൾ തുടങ്ങുകയും ചെയ്തതോടെ കുട്ടികളുടെ എണ്ണത്തിന് കുറവ് വന്നു തുടങ്ങി. ഈ സാഹചര്യത്തിൽ സ്കൂൾ ഹിദായത്തു -സിബിയാൻ സംഘം ഏറ്റെടുക്കുകയും അടുത്തുതന്നെയുള്ള സി.കെ നഗർ എന്ന സ്ഥലത്ത് 13.11.2003 മുതൽ പ്രവർത്തനം തുടങ്ങുകയും ചെയ്തു. ഇപ്പോൾ ഈ കോർപ്പറേറ്റ് മാനേജ്‍മെന്റിനു കീഴിൽ പ്രവത്തിക്കുന്ന സ്കൂളിൽ നല്ല കെട്ടിടങ്ങളും, അനുകൂലമായ പടനാന്തരീക്ഷമാണുള്ളത്. 1 മുതൽ 4 വരെയുള്ള ക്ലാസുകളിലായി പ്രതിവർഷം നാന്നുറോളം കുട്ടികൾ പഠിക്കുന്നു. കൂടാതെ നല്ല നിലവാരത്തിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി വിഭാഗവും ഈ മാനേജ്‍മെന്റിനു കീയിൽ ഇതേ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്നു. പാഠ്യ-പഠ്യേതര രംഗങ്ങളിൽ ഈ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു.
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.രണ്ട് കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളുണ്ട്. 8കമ്പ്യൂട്ടറുകളോടെ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു.മൂന്ന് സ്മാർട്ട് ക്ലാസ് റൂമുകളും ഹൈ-സ്പീഡ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.ശുദ്ധജലത്തിനായി കിണറുണ്ട് .വൃത്തിയുള്ള പാചകപ്പുരയും സ്റ്റോർ റൂമും ഉണ്ട്.2017-18 വർഷത്തിൽ ഹൈ-ടെക് പൈലറ്റ് പ്രോജക്ടിൽ ഉൾപ്പെടുത്തി 13 ലാപ് ടോപ്പും3 പ്രൊജക്ടറും കിട്ടി.പ്രൈമറി വിദ്യാലയത്തിനാവശ്യമായ സൗകര്യങ്ങളുള്ള സയൻസ് ലാബ് , ഗണിത ലാബ് സജ്ജമാക്കിയിട്ടുണ്ട്.ചെറിയ കുട്ടികൾക്കായുള്ള മിനിപാർക്ക് ഉണ്ട്.ആയിരത്തിലധികം പുസ്തകങ്ങളടങ്ങിയ അതിവിപുലമായ ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട് . .കലാപരിപാടികൾ സംഘടിപ്പിക്കുന്നതിനായി ഒരു സ്റ്റേജ് ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‍ലറ്റുകളും ഉണ്ട്.കുട്ടികൾക്ക് കളിക്കുന്നതിനായി ഗ്രൗണ്ടുണ്ട് .കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മാനേജ്മെന്റ്
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമനമ്പർ | പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
FROM | TO | ||
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമനമ്പർ | പൂർവവിദ്യാർത്ഥികളുടെ പേര് | ||
---|---|---|---|
1 | |||
2 | |||
3 | |||
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ