"വെള്ളാവിൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Readingpro (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര് = വെള്ളാവ്
| സ്ഥലപ്പേര് = വെള്ളാവ്
വരി 5: വരി 6:
| സ്കൂൾ കോഡ്= 13738
| സ്കൂൾ കോഡ്= 13738
| സ്ഥാപിതവർഷം= 1921
| സ്ഥാപിതവർഷം= 1921
| സ്കൂൾ വിലാസം= വെള്ളാവ്
| സ്കൂൾ വിലാസം= വെള്ളാവ്, കുറ്റിയേരി പി ഒ, തളിപ്പറമ്പ, കണ്ണൂർ.
| പിൻ കോഡ്=  670142
| പിൻ കോഡ്=  670142
| സ്കൂൾ ഫോൺ= 04602206517
| സ്കൂൾ ഫോൺ= 9496420534
| സ്കൂൾ ഇമെയിൽ= valpsv@gmail.com  
| സ്കൂൾ ഇമെയിൽ= valpsv@gmail.com  
| സ്കൂൾ വെബ് സൈറ്റ്= www.VellaavilALPSchool.blogspot.comm
| സ്കൂൾ വെബ് സൈറ്റ് vellavilalps. blogspot. com
| ഉപ ജില്ല= തളിപ്പറമ്പ് നോർത്ത്
| ഉപ ജില്ല= തളിപ്പറമ്പ് നോർത്ത്
| ഭരണ വിഭാഗം= എയിഡഡ്
| ഭരണ വിഭാഗം= എയിഡഡ്
വരി 16: വരി 17:
| പഠന വിഭാഗങ്ങൾ2=   
| പഠന വിഭാഗങ്ങൾ2=   
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 38
| ആൺകുട്ടികളുടെ എണ്ണം= 27
| പെൺകുട്ടികളുടെ എണ്ണം= 30
| പെൺകുട്ടികളുടെ എണ്ണം= 39
| വിദ്യാർത്ഥികളുടെ എണ്ണം= 68
| വിദ്യാർത്ഥികളുടെ എണ്ണം= 74
| അദ്ധ്യാപകരുടെ എണ്ണം= 4
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രധാന അദ്ധ്യാപകൻ= രമേശൻ എസ് പി       
| പ്രധാന അദ്ധ്യാപകൻ= അരുണകുമാരി എ വി     
| പി.ടി.ഏ. പ്രസിഡണ്ട്= കെ.വി.മധു       
| പി.ടി.ഏ. പ്രസിഡണ്ട്= E പ്രകാശൻ     
| സ്കൂൾ ചിത്രം=Vellavil ALP School, Vellave.jpg |
| സ്കൂൾ ചിത്രം=vellavu.jpg|
}}
}}
== ചരിത്രം ==
== ചരിത്രം ==
വെള്ളാവിൽ എ എൽ പി സ്കൂൾ ചരിത്രം വെള്ളാവ് ഗ്രാമത്തിൽ കുട്ടികൾക്ക് അക്ഷരം പറഞ്ഞുകൊടുക്കുന്നതിനുവേണ്ടി കുപ്പാടക്കത്ത് താമസിച്ചിരുന്ന ശ്രീ കുഞ്ഞമ്പു എഴുത്തച്ഛൻ ആണ് ആദ്യമായി വിദ്യാഭ്യാസപ്രവർത്തനം ആരംഭിച്ചത്. പിന്നീട് പാപ്പിനിശ്ശേരിക്കാരനായ ശ്രീ മോറാഴ രാമൻകുട്ടി നമ്പ്യാർ എന്ന എഴുത്തച്ഛൻ ദക്ഷിണാമൂർത്തിക്ഷേത്ര പരിസരത്ത് സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ് വെള്ളാവിൽ എയ്ഡഡ് എലിമെൻററി സ്കൂളായി പരിണമിച്ചത്. ഇത് 1921-22 കാലഘട്ടത്തിലായിരുന്നു. 1922 ൽ ഈ സ്ഥാപനത്തെ ബോയ്സ് എലിമെൻററി സ്കൂളായി അംഗീകരിക്കുകയും 1939 ൽ അഞ്ചാംതരം ക്ലാസ്സുവരെയുള്ള പൂർണ്ണ എലിമെൻററി സ്കൂളായി പ്രഖ്യാപിക്കുകയും ചെയ്തു. രാമൻകുട്ടി നമ്പ്യാർ ഈ പ്രദേശം വിട്ടുപോകുമ്പോൾ മാനേജ്മെൻറ് ഏറ്റെടുത്ത് നടത്തിയത് ശ്രീ.ആന്തൂർ വേവച്ചാമഠത്തിൽ ബാലകൃഷ്ണൻ നമ്പ്യാരായിരുന്നു. അന്ന് സ്കൂളിന് വേണ്ടി ഒരു ഓലഷെഡ് ദക്ഷിണാമൂർത്തിക്ഷേത്രത്തിൻറെ വടക്ക് കിഴക്ക് ഭാഗത്ത്, ഇന്നത്തെ റോഡരികിലുള്ള കാവിൻകുന്ന് എന്ന പറമ്പിൽ സ്ഥാപിക്കപ്പെട്ടു. മാവിച്ചേരി, കുറ്റ്യേരി, പനങ്ങാട്ടൂർ പ്രദേശങ്ങളിലെ കുട്ടികളുടെ സൗകര്യം പരിഗണിച്ച് വിദ്യാഭ്യാസ അധികൃതരുടെ നിർദ്ദേശപ്രകാരമാണ് സ്കൂൾ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചത്. ഇതിന് മാനേജരെ സഹായിച്ചത് ശ്രീ. സി.എച്ച്.കോരൻ മാസ്റ്ററായിരുന്നു. മാനേജരും അധ്യാപകനുമായിരുന്ന ബാലകൃഷ്ണൻ നമ്പ്യാർ നേവിയിൽ ജോലികിട്ടി പോകുമ്പോൾ ഈ സ്കൂളിലെ പ്രധാന അധ്യാപകനും അദ്ദേഹത്തിൻറെ ബന്ധുവുമായിരുന്ന ശ്രീ. എം.എം.കുഞ്ഞികൃഷ്ണൻ നമ്പ്യാരെ മാനേജ്മെൻറ് അധികാരം ഏല്പിച്ചു. ഈ കാലഘട്ടത്തിൽ കുറ്റ്യേരി വില്ലേജിലെ ഏറ്റവും പ്രധാന വിദ്യാഭ്യാസ സ്ഥാപനമായിരുന്നു വെള്ളാവ് സ്കൂൾ. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നേവിയിലെ സേവനം കഴിഞ്ഞശേഷം അധ്യാപക പരിശീലനം നേടി 1960 വരെ ശ്രീ ബാലകൃഷ്ണൻ നമ്പ്യാർ ഈ സ്ഥാപനത്തിൽ ജോലിചെയ്തിരുന്നു. ശ്രീ.എം എം കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ മരണശേഷം അദ്ദേഹത്തിൻറെ പത്നി ശ്രീമതി എ.വി പാറുകുട്ടി അമ്മ മാനേജരായി. ഇപ്പോൾ അവരുടെ മകൻ ശ്രീ..വി.രാമചന്ദ്രൻ മാനേജരായി പ്രവർത്തിക്കുന്നു.
വെള്ളാവിൽ എ എൽ പി സ്കൂൾ ചരിത്രം വെള്ളാവ് ഗ്രാമത്തിൽ കുട്ടികൾക്ക് അക്ഷരം പറഞ്ഞുകൊടുക്കുന്നതിനുവേണ്ടി കുപ്പാടക്കത്ത് താമസിച്ചിരുന്ന ശ്രീ കുഞ്ഞമ്പു എഴുത്തച്ഛൻ ആണ് ആദ്യമായി വിദ്യാഭ്യാസപ്രവർത്തനം ആരംഭിച്ചത്. പിന്നീട് പാപ്പിനിശ്ശേരിക്കാരനായ ശ്രീ മോറാഴ രാമൻകുട്ടി നമ്പ്യാർ എന്ന എഴുത്തച്ഛൻ ദക്ഷിണാമൂർത്തിക്ഷേത്ര പരിസരത്ത് സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ് വെള്ളാവിൽ എയ്ഡഡ് എലിമെൻററി സ്കൂളായി പരിണമിച്ചത്. ഇത് 1921-22 കാലഘട്ടത്തിലായിരുന്നു. 1922 ൽ ഈ സ്ഥാപനത്തെ ബോയ്സ് എലിമെൻററി സ്കൂളായി അംഗീകരിക്കുകയും 1939 ൽ അഞ്ചാംതരം ക്ലാസ്സുവരെയുള്ള പൂർണ്ണ എലിമെൻററി സ്കൂളായി പ്രഖ്യാപിക്കുകയും ചെയ്തു. രാമൻകുട്ടി നമ്പ്യാർ ഈ പ്രദേശം വിട്ടുപോകുമ്പോൾ മാനേജ്മെൻറ് ഏറ്റെടുത്ത് നടത്തിയത് ശ്രീ.ആന്തൂർ വേവച്ചാമഠത്തിൽ ബാലകൃഷ്ണൻ നമ്പ്യാരായിരുന്നു. അന്ന് സ്കൂളിന് വേണ്ടി ഒരു ഓലഷെഡ് ദക്ഷിണാമൂർത്തിക്ഷേത്രത്തിൻറെ വടക്ക് കിഴക്ക് ഭാഗത്ത്, ഇന്നത്തെ റോഡരികിലുള്ള കാവിൻകുന്ന് എന്ന പറമ്പിൽ സ്ഥാപിക്കപ്പെട്ടു. മാവിച്ചേരി, കുറ്റ്യേരി, പനങ്ങാട്ടൂർ പ്രദേശങ്ങളിലെ കുട്ടികളുടെ സൗകര്യം പരിഗണിച്ച് വിദ്യാഭ്യാസ അധികൃതരുടെ നിർദ്ദേശപ്രകാരമാണ് സ്കൂൾ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചത്. ഇതിന് മാനേജരെ സഹായിച്ചത് ശ്രീ. സി.എച്ച്.കോരൻ മാസ്റ്ററായിരുന്നു. മാനേജരും അധ്യാപകനുമായിരുന്ന ബാലകൃഷ്ണൻ നമ്പ്യാർ നേവിയിൽ ജോലികിട്ടി പോകുമ്പോൾ ഈ സ്കൂളിലെ പ്രധാന അധ്യാപകനും അദ്ദേഹത്തിൻറെ ബന്ധുവുമായിരുന്ന ശ്രീ. എം.എം.കുഞ്ഞികൃഷ്ണൻ നമ്പ്യാരെ മാനേജ്മെൻറ് അധികാരം ഏല്പിച്ചു. ഈ കാലഘട്ടത്തിൽ കുറ്റ്യേരി വില്ലേജിലെ ഏറ്റവും പ്രധാന വിദ്യാഭ്യാസ സ്ഥാപനമായിരുന്നു വെള്ളാവ് സ്കൂൾ. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നേവിയിലെ സേവനം കഴിഞ്ഞശേഷം അധ്യാപക പരിശീലനം നേടി 1960 വരെ ശ്രീ ബാലകൃഷ്ണൻ നമ്പ്യാർ ഈ സ്ഥാപനത്തിൽ ജോലിചെയ്തിരുന്നു. ശ്രീ.എം എം കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ മരണശേഷം അദ്ദേഹത്തിൻറെ പത്നി ശ്രീമതി എ.വി പാറുകുട്ടി അമ്മ മാനേജരായി. പിന്നീട് അവരുടെ മകൻ ശ്രീ എ വി രാമചന്ദ്രൻ മാനേജരായി. എന്നാൽ അദ്ദേഹത്തിന്റെ ആകസ്മിക മരണത്തെ തുടർന്ന് ശ്രീമതി എ വി പാറുക്കുട്ടി അമ്മ മാനേജറായി തുടരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 34: വരി 36:
എം വി ബാലകൃഷ്ണൻ നമ്പ്യാർ , ആദ്യ മാനേജർ
എം വി ബാലകൃഷ്ണൻ നമ്പ്യാർ , ആദ്യ മാനേജർ
എം എം കുഞ്ഞികൃഷ്ണൻ നമ്പ്യാർ  
എം എം കുഞ്ഞികൃഷ്ണൻ നമ്പ്യാർ  
എ വി പാറുകുട്ടിഅമ്മ  
എ വി പാറുകുട്ടിഅമ്മ Continuing
എ.വി. രാമചന്ദ്രൻ , 2010 Continuing


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
വരി 59: വരി 60:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:12.0711863,75.3594869 | width=800px | zoom=16 }}
{{Slippymap|lat=12.0711863|lon=75.3594869 |zoom=16|width=800|height=400|marker=yes}}
തളിപ്പറമ്പടൌണിൽ നിന്ന് ആറ് കിലോമീറ്റർ അകലെആണ് സ്‌കൂൾ
തളിപ്പറമ്പടൌണിൽ നിന്ന് ആറ് കിലോമീറ്റർ അകലെആണ് സ്‌കൂൾ
തളിപ്പറമ്പ്ള് - വെള്ളാവ് ബസിൽ കയറി വെള്ളാവ് സഹകരണ ബാങ്ക് സ്റ്റോപ്പിൽ ഇറങ്ങുക
തളിപ്പറമ്പ്ള് - വെള്ളാവ് ബസിൽ കയറി വെള്ളാവ് സഹകരണ ബാങ്ക് സ്റ്റോപ്പിൽ ഇറങ്ങുക
ദക്ഷിണാമൂർത്തിക്ഷേത്രം റോഡിലൂടെ അരകിലോമീറ്റർ നടക്കുമ്പോൾ സ്കൂൾ എത്തും
ദക്ഷിണാമൂർത്തിക്ഷേത്രം റോഡിലൂടെ അരകിലോമീറ്റർ നടക്കുമ്പോൾ സ്കൂൾ എത്തു
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/വെള്ളാവിൽ_എൽ_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്