"എ.എം.എൽ.പി.എസ് ചെമ്പൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | |||
{{PSchoolFrame/Header}} | |||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല=വണ്ടൂർ | |സ്ഥലപ്പേര്=CHEMPANKOLLY | ||
| റവന്യൂ ജില്ല= മലപ്പുറം | |വിദ്യാഭ്യാസ ജില്ല=വണ്ടൂർ | ||
| സ്കൂൾ കോഡ്= | |റവന്യൂ ജില്ല=മലപ്പുറം | ||
| സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=48403 | ||
| സ്ഥാപിതമാസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64565279 | ||
| പിൻ കോഡ്= | |യുഡൈസ് കോഡ്=32050400410 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതദിവസം=01 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതമാസം=06 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതവർഷം=1968 | ||
| | |സ്കൂൾ വിലാസം=AMLPS CHEMPANKOLLY | ||
| | |പോസ്റ്റോഫീസ്=ERUMAMUNDA | ||
| സ്കൂൾ വിഭാഗം= | |പിൻ കോഡ്=679334 | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഇമെയിൽ=ckolly1968@gmail.com | ||
| പഠന വിഭാഗങ്ങൾ3= | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=നിലമ്പൂർ | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ചുങ്കത്തറ, | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=20 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=വയനാട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=നിലമ്പൂർ | ||
| പ്രിൻസിപ്പൽ= | |താലൂക്ക്=നിലമ്പൂർ | ||
| പ്രധാന അദ്ധ്യാപകൻ= | |ബ്ലോക്ക് പഞ്ചായത്ത്=നിലമ്പൂർ | ||
| പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
| സ്കൂൾ ചിത്രം= school | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| }} | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=FAYAZ T M | |||
|പി.ടി.എ. പ്രസിഡണ്ട്=NOUFAL ILLIKKAL | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=48403-school photo1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിൽ ചെമ്പൻകൊല്ലി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ് ചെമ്പൻകൊല്ലി. | |||
== ചരിത്രം == | |||
നിലംബൂർ താലൂക്കിലെ കുടിയേറ്റ മേഖലയായ എരുമമുണ്ടയിലെ ചെമ്പൻകൊല്ലി എന്ന പ്രദേശത്തു 1968 ലാണ് എ എം എൽ പി സ്കൂൾ സ്ഥാപിതമായത് . ആലിക്കൽ കുഞ്ഞുണ്ണി സാഹിബാണ് സ്കൂളിന് സ്ഥലം നൽകിയത് . വിശാലമായ അഞ്ചര ഏക്കറിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .സ്കൂളിന്റെ ആരംഭത്തിൽ ഏകദെശം 168 ഓളം വിദ്യാത്ഥികളായിരുന്നു ഇവിടെ പഠിച്ചിരുന്നത് .സ്കൂളിന്റെ നിലവിലെ മാനേജർ ബഹു :കൊമ്പൻ ഷെമീർ സാഹിബാണ്. മാനേജ്മെന്റിന്റെയും സ്റ്റാഫ് അംഗങ്ങളുടെയും അശ്രാന്ത പരിശ്രമം കൊണ്ട് ഇന്ന് ഏകദേശം 327 വിദ്യാർഥികളുള്ള ഒരു വലിയ സ്ഥാപനമായി ഉയർത്താൻ സാധിച്ചു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പതിനഞ്ചോളം ക്ലാസ്സ്മുറികൾ ഉള്ള വലിയ രണ്ടു കെട്ടിടങ്ങൾ സ്കൂളിന് സ്വന്തമായി ഉണ്ട് . എല്ലാ ക്ലാസ്സ്മുറികളും ടൈൽ പാകി മനോഹരമാക്കിയവയാണ് .കുട്ടികളുടെ മാനസിക ഉല്ലാസത്തിനു വേണ്ടി മനോഹരമായ പാർക്കും സ്കൂളിൽ സജീകരിച്ചിട്ടുണ്ട് . കുട്ടികൾക്ക് പോഷകാഹാരം കഴിക്കുന്നതിനു ശുചിത്വമുള്ള പാചകപ്പുര സ്കൂളിന്റെ പ്രത്യേകതയാണ് .കുട്ടികളുടെ കായിക വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി വിശാലമായ മൈതാനവും സ്കൂളിൽ ഒരുക്കിയിട്ടുണ്ട് .ദൂര പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് സുഗമമായി സ്കൂളിത്തുന്നതിനു വേണ്ടി 2 സ്കൂൾ ബസ്സുകളും നിലവിലുണ്ട് . സ്കൂളിലെ വിശാലമായ ഓഡിറ്റോറിയം വിവിധ പ്രോഗ്രാമുകൾ നടത്തുന്നതിനും പി ടി എ , എം ടി എ മീറ്റിംഗുകൾ നടത്തുന്നതിനും ഉപയോഗിക്കുന്നു .സ്കൂളിന്റെ സുരക്ഷക്കായി വിശാലമായ ചുറ്റുമതിലും സ്ഥാപിച്ചിട്ടുണ്ട് . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 44: | വരി 76: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==മുൻ സാരഥികൾ== | |||
{| class="wikitable" | |||
|+ | |||
!നമ്പർ | |||
!പേര് | |||
! colspan="2" |കാലഘട്ടം | |||
|- | |||
|1 | |||
|ശാരദ | |||
| | |||
| | |||
|- | |||
|2 | |||
|ഫയാസ് ടി എം | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
==അംഗീകാരങ്ങൾ== | |||
==ചിത്ര ശാല== | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
നിലംബൂർ എരുമമുണ്ടാ റോഡിൽ എരുമമുണ്ടാ ഭാഗത്തേക്ക് 14 കിലോമീറ്റർ ബസ്/ഓട്ടോ മാർഗം സഞ്ചരിച്ചാൽ സ്കൂളിൽ എത്താം . | |||
കോഴിക്കോട് വഴിക്കടവ് റോഡിൽ ചുങ്കത്തറയിൽ നിന്ന് എരുമമുണ്ട റോഡിൽ 10 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം . | |||
---- | |||
{{Slippymap|lat=11.35482|lon=76.22542|zoom=18|width=full|height=400|marker=yes}} |
20:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ് ചെമ്പൻകൊല്ലി | |
---|---|
വിലാസം | |
CHEMPANKOLLY AMLPS CHEMPANKOLLY , ERUMAMUNDA പി.ഒ. , 679334 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഇമെയിൽ | ckolly1968@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48403 (സമേതം) |
യുഡൈസ് കോഡ് | 32050400410 |
വിക്കിഡാറ്റ | Q64565279 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചുങ്കത്തറ, |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | FAYAZ T M |
പി.ടി.എ. പ്രസിഡണ്ട് | NOUFAL ILLIKKAL |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിൽ ചെമ്പൻകൊല്ലി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ് ചെമ്പൻകൊല്ലി.
ചരിത്രം
നിലംബൂർ താലൂക്കിലെ കുടിയേറ്റ മേഖലയായ എരുമമുണ്ടയിലെ ചെമ്പൻകൊല്ലി എന്ന പ്രദേശത്തു 1968 ലാണ് എ എം എൽ പി സ്കൂൾ സ്ഥാപിതമായത് . ആലിക്കൽ കുഞ്ഞുണ്ണി സാഹിബാണ് സ്കൂളിന് സ്ഥലം നൽകിയത് . വിശാലമായ അഞ്ചര ഏക്കറിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .സ്കൂളിന്റെ ആരംഭത്തിൽ ഏകദെശം 168 ഓളം വിദ്യാത്ഥികളായിരുന്നു ഇവിടെ പഠിച്ചിരുന്നത് .സ്കൂളിന്റെ നിലവിലെ മാനേജർ ബഹു :കൊമ്പൻ ഷെമീർ സാഹിബാണ്. മാനേജ്മെന്റിന്റെയും സ്റ്റാഫ് അംഗങ്ങളുടെയും അശ്രാന്ത പരിശ്രമം കൊണ്ട് ഇന്ന് ഏകദേശം 327 വിദ്യാർഥികളുള്ള ഒരു വലിയ സ്ഥാപനമായി ഉയർത്താൻ സാധിച്ചു .
ഭൗതികസൗകര്യങ്ങൾ
പതിനഞ്ചോളം ക്ലാസ്സ്മുറികൾ ഉള്ള വലിയ രണ്ടു കെട്ടിടങ്ങൾ സ്കൂളിന് സ്വന്തമായി ഉണ്ട് . എല്ലാ ക്ലാസ്സ്മുറികളും ടൈൽ പാകി മനോഹരമാക്കിയവയാണ് .കുട്ടികളുടെ മാനസിക ഉല്ലാസത്തിനു വേണ്ടി മനോഹരമായ പാർക്കും സ്കൂളിൽ സജീകരിച്ചിട്ടുണ്ട് . കുട്ടികൾക്ക് പോഷകാഹാരം കഴിക്കുന്നതിനു ശുചിത്വമുള്ള പാചകപ്പുര സ്കൂളിന്റെ പ്രത്യേകതയാണ് .കുട്ടികളുടെ കായിക വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി വിശാലമായ മൈതാനവും സ്കൂളിൽ ഒരുക്കിയിട്ടുണ്ട് .ദൂര പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് സുഗമമായി സ്കൂളിത്തുന്നതിനു വേണ്ടി 2 സ്കൂൾ ബസ്സുകളും നിലവിലുണ്ട് . സ്കൂളിലെ വിശാലമായ ഓഡിറ്റോറിയം വിവിധ പ്രോഗ്രാമുകൾ നടത്തുന്നതിനും പി ടി എ , എം ടി എ മീറ്റിംഗുകൾ നടത്തുന്നതിനും ഉപയോഗിക്കുന്നു .സ്കൂളിന്റെ സുരക്ഷക്കായി വിശാലമായ ചുറ്റുമതിലും സ്ഥാപിച്ചിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | ശാരദ | ||
2 | ഫയാസ് ടി എം | ||
അംഗീകാരങ്ങൾ
ചിത്ര ശാല
വഴികാട്ടി
നിലംബൂർ എരുമമുണ്ടാ റോഡിൽ എരുമമുണ്ടാ ഭാഗത്തേക്ക് 14 കിലോമീറ്റർ ബസ്/ഓട്ടോ മാർഗം സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
കോഴിക്കോട് വഴിക്കടവ് റോഡിൽ ചുങ്കത്തറയിൽ നിന്ന് എരുമമുണ്ട റോഡിൽ 10 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48403
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ