ഉള്ളടക്കത്തിലേക്ക് പോവുക

"എം.ഇ.എസ്.കെ.ടി.എം.എച്ച്.എസ്.എസ് വട്ടമണ്ണപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|M.E.S.K.T.M.H.S. Vattamannapuram}}
{{prettyurl|M.E.S.K.T.M.H.S. Vattamannapuram}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 75: വരി 76:


{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" | {{#multimaps:11.0618165,76.3345219 | zoom=12}}
| style="background: #ccf; text-align: center; font-size:99%;width:70%;" | {{Slippymap|lat=11.0618165|lon=76.3345219 |zoom=16|width=800|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

20:54, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം.ഇ.എസ്.കെ.ടി.എം.എച്ച്.എസ്.എസ് വട്ടമണ്ണപുരം
വിലാസം
വട്ടമണ്ണപുരം

678601
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1988
വിവരങ്ങൾ
ഫോൺ04924266237
ഇമെയിൽmesktm@gmail.com
കോഡുകൾ
സ്കൂൾ കോഡ്21097 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലത്തീഫ് . കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ






ചരിത്രം

== എടത്തനാട്ടുകരയുടെ വിദ്യാഭ്യാസ പുരോഗതിയിൽ മുൻപന്തിയിൽ നില്ക്കുന്ന ഈ സ്ഥാപനം 1988 ലാണ് സ്ഥാപിതമായത്. കേവലം 11 കുട്ടികളും 1 ടീച്ചറുമായാണ് തുടങ്ങിയത്. 1989 ൽ പുതിയതായി 30 കുട്ടികൾ കൂടി ചേർന്നതോടെ സ്ക്കൂളിന്റെ പുരോഗതി ഉറപ്പായി. 1994 ൽ U.P,HS വിഭാഗങ്ങൾക്ക് KERALA GOVT അംഗീകാരം നൽകി. 2003 ജനുവരിയിൽ L.P വിഭാഗത്തിന് എയ്ഡഡ് ആയി അംഗീകാരം കിട്ടി. LKG മുതൽ HSS വരെയുള്ള ഈ സ്കൂളിൽ ഇന്ന് 627 കുട്ടികൾ പഠനം നടത്തിവരുന്നു.വിദ്യാഭ്യാസ ,സാംസ്കാരിക,സാമൂഹിക രംഗങ്ങളിൽ എടത്തനാട്ടുകരയുടെ വികസനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന MESന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. എടത്തനാട്ടുകരയിലെ പൗരപ്രധാനിയും ധർമ്മിഷ്ഠനും സംസ്ഥാന MES നേതാവുമായിരുന്ന പരേതനായ കാപ്പുങ്ങൽ സെയ്തലവി ഹാജിയാണ് ഇതിന് തുടക്കമിട്ടതും സ്കൂൾ സ്ഥാപിക്കുന്നതിന്നുള്ള സ്ഥലം സംഭാവനയായി നൽകിയതും. ഇന്ന് പാലക്കാട് , മലപ്പുറം ജില്ലകളിലെ പ്രത്യേകിച്ച് പിന്നോക്കവിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു സ്ഥാപനമായി ഈ സ്കൂൾ വളർന്നിരിക്കുന്നു.ഏകദേശം 8 ഏക്കറയോളം വിസ്തീർണ്ണമുള്ള ഈ സ്ഥലത്ത് സ്കൂളിനു പുറമെ KG, ITC ,ARTS COLLEGE, Bed COLLEGE എന്നിവ പ്രവർത്തിച്ചു വരുന്നു.ഒരു ടീച്ചർ മാ(തമായി തുടങ്ങിയ ഈ സ്ഥാപനത്തിൽ ഇന്ന് 28 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ജോലി ചെയ്യുന്നു. സ്കൂളിലെ ആദ്യ S.S.L.C BATCH 1998 ൽ 100% വിജയത്തോടെ പുറത്തിറങ്ങി.ഈ വിജയം എല്ലാവർഷങ്ങളിലും കരസ്ഥമാക്കുകയും ചെയ്തുവരുന്നു.==

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ ലൈ(ബറി.
  • പരീക്ഷണ ശാലകൾ
  • കബ്യൂട്ടർ ലാബ്.
  • ഇംഗ്ളീഷ് ഭാഷയിൽ (പാവിണ്യം നേടുന്നതിനായി LANGUAGE LAB.
  • വായനാമുറി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഡോ.മഹഫൂസ് റഹീം പ്രസിഡണ്ടും പ്രൊഫസ൪.ടി.പി. അബൂബക്ക൪ സെക്രട്ടറിയുമായ കമ്മിറ്റിയാണ് സ്ക്കൂളിന്റെ ഭരണകാരൃങൾ നിർവഹിക്കുന്നത്. സ്ക്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രോത്സാഹനം നൽകുന്ന നല്ലൊരു P.T.A യും ഈ സ്ക്കൂളിനുണ്ട്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • മേലാറ്റൂർ രാധാകൃഷ്ണൻ
  • ശംഭു കുമാർ
  • മുഹമ്മദ് അലി
  • ഉണ്ണികൃഷ്ണൻ
  • സനീഷ്
  • രഷീദ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ലിനൊ .കെ ജോൺ (ISRO)


വഴികാട്ടി