"സാന്താക്രൂസ് എച്ച്.എസ്.എസ്. ഓച്ചൻതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|santacruz h s ochanthuruth}}
{{അപൂർണ്ണം}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{PHSchoolFrame/Header}}{{prettyurl|santacruz h s ochanthuruth}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School  
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=ഓച്ചന്തുരുത്ത്
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
|വിദ്യാഭ്യാസ ജില്ല=എറണാകുളം
{{Infobox School
|റവന്യൂ ജില്ല=എറണാകുളം
|ഗ്രേഡ്=4
|സ്കൂൾ കോഡ്=26027
| സ്ഥലപ്പേര്=  
|എച്ച് എസ് എസ് കോഡ്=
| വിദ്യാഭ്യാസ ജില്ല= എറണാകുളം
|വി എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല= എറണാകുളം  
|വിക്കിഡാറ്റ ക്യു ഐഡി=Q99485943
| സ്കൂൾ കോഡ്=
|യുഡൈസ് കോഡ്=32081400511
| സ്ഥാപിതദിവസം=  
|സ്ഥാപിതദിവസം=
| സ്ഥാപിതമാസം=  
|സ്ഥാപിതമാസം=
| സ്ഥാപിതവർഷം=  
|സ്ഥാപിതവർഷം=1915
| സ്കൂൾ വിലാസം= പി., <br/>എറണാകുളം
|സ്കൂൾ വിലാസം=  
| പിൻ കോഡ്=
|പോസ്റ്റോഫീസ്=ഓച്ചന്തുരുത്ത് പി ഒ
| സ്കൂൾ ഫോൺ=  
|പിൻ കോഡ്=682508
| സ്കൂൾ ഇമെയിൽ=  
|സ്കൂൾ ഫോൺ=0484 2493714
| സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ ഇമെയിൽ=santacruzhss@gmail.com
| ഉപ ജില്ല=വൈപ്പിൻ
|സ്കൂൾ വെബ് സൈറ്റ്=
| ഭരണം വിഭാഗം=സർക്കാർ
|ഉപജില്ല=വൈപ്പിൻ
| സ്കൂൾ വിഭാഗം= എയ്ഡഡ് വിദ്യാലയം
|തദ്ദേശസ്വയംഭരണസ്ഥാപനം =എളങ്കുന്നപ്പുഴ പഞ്ചായത്ത്
| പഠന വിഭാഗങ്ങൾ1=  
|വാർഡ്=11
| പഠന വിഭാഗങ്ങൾ2=  
|ലോകസഭാമണ്ഡലം=എറണാകുളം
| പഠന വിഭാഗങ്ങൾ3=  
|നിയമസഭാമണ്ഡലം=വൈപ്പിൻ
| മാദ്ധ്യമം= മലയാളം‌
|താലൂക്ക്=കൊച്ചി
| ആൺകുട്ടികളുടെ എണ്ണം=  
|ബ്ലോക്ക് പഞ്ചായത്ത്=ഇടപ്പള്ളി
| പെൺകുട്ടികളുടെ എണ്ണം=  
|ഭരണവിഭാഗം=എയ്ഡഡ്
| വിദ്യാർത്ഥികളുടെ എണ്ണം=  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| അദ്ധ്യാപകരുടെ എണ്ണം=  
|പഠന വിഭാഗങ്ങൾ1=
| അനദ്ധ്യാപകരുടെ എണ്ണം=
|പഠന വിഭാഗങ്ങൾ2=യു.പി
| പ്രധാന അദ്ധ്യാപകൻ=  
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പി.ടി.. പ്രസിഡണ്ട്=  
|പഠന വിഭാഗങ്ങൾ4=
| പി.ടി.. വൈസ് പ്രസിഡണ്ട്=  
|പഠന വിഭാഗങ്ങൾ5=
| സ്കൂൾ ചിത്രം=[[ചിത്രം:santacruz.jpg|320px]]  ‎|  
|സ്കൂൾ തലം=5 മുതൽ 10 വരെ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
}}
|ആൺകുട്ടികളുടെ എണ്ണം 1-10=181
|പെൺകുട്ടികളുടെ എണ്ണം 1-10=141
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മേരി കെ എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സിനോജ് കുമാർ
|എം.പി.ടി.. പ്രസിഡണ്ട്=ഷീജ റോയി
|സ്കൂൾ ചിത്രം=Santacruz.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  




വരി 41: വരി 65:
== ആമുഖം ==
== ആമുഖം ==


1915ൽ കുരിശിങ്കൽ ക്രൂസ് മിലാഗ്രസ് പള്ളിയുടെ കീഴിൽ ഫാ.റോച്ച മാനേജ്ജറായി ഇൻഫന്റ് ജീസസ് കോൺമോന്റിന്റെ കെട്ടിടത്തിൽ സാന്റാക്രൂസ് ആംഗ്ലോ വെർണാകുലസ് സ്ക്കുൾ എന്ന നാമധേയത്തിലാണ് സ്ക്കൂൾ സ്ഥാപിതമായത്. 1946 ൽ സ്ക്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സാന്റാക്രൂസ് ലോവർ സെക്കന്ററി സ്ക്കൂൾ എന്ന പേരിൽ ഫ.തോമസ് മുള്ളൂർ മാനേജരായും കെ.എ ജോസഫ് പ്രധാന അദ്ധ്യാപകനായും പ്രവർത്തനമാരംഭിച്ചു. 1946-47 iv th ഫോറം 1947-48 v th ഫോറം 1948-49 vi th ഫോറം


1948 മുതൽ 74 വരെ ഫാ.ജോസഫ് തളിയിനേഴത്തായിരുന്നു സ്ക്കൂളിന്റെ സാരഥി.1959 മുതൽ പെൺകുട്ടികൾക്കും പ്രവേശനം നൽകാൻ തുടങ്ങി .1979 മുതൽ സ്ക്കൂളിന്റെ ഭരണാധികാരം വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള വരാപ്പുഴ കോ-ഓപ്പറേറ്റീവ് എഡ്യുക്കേഷനൽ ഏജൻസി ഏറ്റെടുത്തു. ഇപ്പോൾ ശ്രീമതി.എലസബത്ത് ഉഷ പ്രധാന അദ്ധ്യാപികയായ സ്ക്കൂളിൽ 19 അദ്ധ്യാപകരും 4 ഓഫീസ് സ്റ്റാഫും ഉണ്ട്. 332 ത്തോളം കുട്ടികൾ ഇവിടെ പഠിക്കുന്നു.
നൂറ്റിഏഴ് വർഷങ്ങൾക്കു മുൻപ് -1915-ഏതാനും സുമനസുകളെ ഈശ്വരൻ എല്പിച്ചൊരു നിയോഗം...... അനേകം മഹത്തുക്കളുടെ ദീർഘദൃഷ്ടിയുടെയും അനേകവർഷത്തെ അവിരാമമായ അധ്വാനത്തിന്റെയും ഫലം......... അതാണ് ഇന്നത്തെ ഓച്ചന്തുരുത്ത് സാന്റാക്രൂസ് ഹയർ സെക്കന്ററി സ്കൂൾ.
 
യശശ്ശരീരനായ റവ. ഫാ. തോമസ് റോച്ചയുടെയും കുറച്ചു നല്ല മനുഷ്യരുടെയും ശ്രമഫലമായി 1915 -ൽ ഓച്ചന്തുരുത്ത് ക്രുസ് നിലാഗ്രസ് പള്ളിയുടെ കൺവെട്ടത്ത് ഇൻഫാന്റ് ജീസസ് കോൺനെന്റിന്റെ സമീപത്ത് സാന്റാക്രൂസ് ആംഗ്ലോ വെർണാക്കുലർ സ്ക ൾ എന്ന പേരിലാണ് ഈ സ്കുൾ സ്ഥാപിതമായത്. റവ.ഫാ.തോമസ് മുള്ളുർ മാനേജരായിരുന്നപ്പോഴാണ് സ്കുൾ ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ലോവർ സെക്കന്ററി സ്കുളായി പ്രവർത്തനമാരംഭിച്ചത്.
 
പനമ്പ് കൊണ്ടുണ്ടാക്കിയ ക്ലാസ്സ്മുറിക്കുള്ളിൽ ആരംഭിച്ച സ്കൂൾ വളരെയധികം പ്രതിസന്ധികൾ തരണം ചെയ്തു വിദ്യാഭ്യാസ വിചക്ഷണനായിരുന്ന വെരി.റവ.മോൺ ജോസഫ് കൊറയയുടെയും പ്രധാനാധ്യാപകന്റെ സ്ഥാനം വഹിച്ചിരുന്ന ശ്രീ കെ എ ജോസഫിന്റെയും സഹാധ്യാപകരായിരുന്ന ശ്രീ ഫ്രാൻസിസ് ശ്രീആന്റണി പങ്ക്യൻ, ശ്രീ.മാനുവൽ, ശ്രീ.ജോസഫ് എന്നിവരുടെ ശ്രമഫലമായി 1946-ൽ വിദ്യാലയവർഷത്തിൽ 1946 -ൽ സാന്റാക്രൂസ് ഹയർ സെക്കന്ററി സ്കൂൾ ആയി ഉയർന്നു. 1946-47, 1948-49 ൽ പത്താം ക്ലാസ് ണന്നിങ്ങനെ പൂർത്തിയാക്കുകയും, 1948-1974 കാലയാളവിൽ ഹെഡ്മാസ്റ്ററായിരുന്ന റവ,ഫാ ജോസഫ് തളിയനേഴത്തിന്റെ ശ്രമഫളമായി 1949-ലെ ആദ്യ SSLC ബാച്ച് പുറത്തിറങ്ങി. 1959-ലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പഠിക്കാനുള്ള (10-education) അനുവാദം ലഭിച്ചു.                               
 
1974 മുതൽ 1979 വരെ സ്കുളിന്റെ ഹെഡ് മാസ്റ്റർ റവ.ഫാ.പി.എം മാത്തപ്പനായിരുന്ന.1979-ൽ സ്കുൾ വാരാപ്പുഴ അതിരുപതയുടെ കോർപ്പറേറ്റ് എഡ്യുക്കേഷണൻ ഏജൻസിയുടെ സംരക്ഷണയിലായി. പിന്നെയും വളർച്ചയുടെ പടവുകൾ താണ്ടി 2002-ൽ സാന്റാക്രൂസ് ഹയർ സെക്കന്ററി സ്കൂളായി ഉയർന്നു. റവ.ഫാ.മാത്തപ്പനുശേഷം 1979 മുതൽ 1988 വരെ ശ്രീ.എൻ.എം അലോഷ്യസ് ജോസഫ്, 1980-90-ൽ ശ്രീ.ടി.വി ആന്റണി, 1990-94-ൽ ശ്രീ.കെ.ജെ ജോസഫ്, 1998-2000 ൽ ശ്രീ.സിറിൾ, സി.പത്യാല, 2000-2005-ൽ ശ്രീമതി. പി.ജെ.മേരി, 2007-2008-ൽ ശ്രീമതി.സെറിൽ. ബീന വില്ല്യംസ്, 2008-2013-ൽ ശ്രീമതി.കുഞ്ഞമ്മ ചെറിയാൻ, 2013-2015ശ്രീമതി ഷീബ.കെ.എം, 2013-2018-ൽ ശ്രീമതി, ഉഷ.കെ. എം., 2019-2021 ശ്രീമതി .ജെർട്രുഡ് എം.എസ് എന്നിവർ പ്രധാനദ്ധ്യാപികയായിരുന്ന സ്കുളിന്റെ ഇപ്പോഴെത്തെ പ്രധാനദ്ധ്യാപിക ശ്രീമതി.മേരി കെ എം ആണ്.
 
വൈപ്പിൻ കരയിലെ കുഞ്ഞുങ്ങളെ ജിവിത വിജയത്തിന്റെ തീരത്തെത്തിക്കാൻ അദ്ധ്യാപകരോടും മാനേജ് മെന്റിനുമൊപ്പം പരിശ്രമിക്കുന്ന അദ്ധ്യാപകരക്ഷാകർത്ത്യസമിതിയും വിദ്യാലയത്തിന് കൈത്തങ്ങേകിക്കൊണ്ടിരിക്കുന്നു. വൈപ്പിൻ കരയുടെ വളർച്ചയ്ക്കും ഉയർച്ചയ്ക്കുമൊപ്പം നിലകൊണ്ട്, നാടിന്റെ സ്പന്ദനങ്ങളെ ഉൾക്കൊള്ളുന്ന ഈ വിദ്യാലയം ദൈവം നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയർപ്പിക്കുന്നു.


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 56: വരി 87:
[[വർഗ്ഗം:സ്കൂൾ]]
[[വർഗ്ഗം:സ്കൂൾ]]


==വഴികാട്ടി==
*1
*2
----
{{Slippymap|lat=10.006356|lon=76.233318999999995|zoom=18|width=full|height=400|marker=yes}}
== മേൽവിലാസം ==
== മേൽവിലാസം ==
 
<!--visbot  verified-chils->-->
<!--visbot  verified-chils->

20:53, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സാന്താക്രൂസ് എച്ച്.എസ്.എസ്. ഓച്ചൻതുരുത്ത്
വിലാസം
ഓച്ചന്തുരുത്ത്

ഓച്ചന്തുരുത്ത് പി ഒ പി.ഒ.
,
682508
,
എറണാകുളം ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ0484 2493714
ഇമെയിൽsantacruzhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്26027 (സമേതം)
യുഡൈസ് കോഡ്32081400511
വിക്കിഡാറ്റQ99485943
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല വൈപ്പിൻ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംഎളങ്കുന്നപ്പുഴ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ181
പെൺകുട്ടികൾ141
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരി കെ എം
പി.ടി.എ. പ്രസിഡണ്ട്സിനോജ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ റോയി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

നൂറ്റിഏഴ് വർഷങ്ങൾക്കു മുൻപ് -1915-ഏതാനും സുമനസുകളെ ഈശ്വരൻ എല്പിച്ചൊരു നിയോഗം...... അനേകം മഹത്തുക്കളുടെ ദീർഘദൃഷ്ടിയുടെയും അനേകവർഷത്തെ അവിരാമമായ അധ്വാനത്തിന്റെയും ഫലം......... അതാണ് ഇന്നത്തെ ഓച്ചന്തുരുത്ത് സാന്റാക്രൂസ് ഹയർ സെക്കന്ററി സ്കൂൾ.

യശശ്ശരീരനായ റവ. ഫാ. തോമസ് റോച്ചയുടെയും കുറച്ചു നല്ല മനുഷ്യരുടെയും ശ്രമഫലമായി 1915 -ൽ ഓച്ചന്തുരുത്ത് ക്രുസ് നിലാഗ്രസ് പള്ളിയുടെ കൺവെട്ടത്ത് ഇൻഫാന്റ് ജീസസ് കോൺനെന്റിന്റെ സമീപത്ത് സാന്റാക്രൂസ് ആംഗ്ലോ വെർണാക്കുലർ സ്ക ൾ എന്ന പേരിലാണ് ഈ സ്കുൾ സ്ഥാപിതമായത്. റവ.ഫാ.തോമസ് മുള്ളുർ മാനേജരായിരുന്നപ്പോഴാണ് സ്കുൾ ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ലോവർ സെക്കന്ററി സ്കുളായി പ്രവർത്തനമാരംഭിച്ചത്.

പനമ്പ് കൊണ്ടുണ്ടാക്കിയ ക്ലാസ്സ്മുറിക്കുള്ളിൽ ആരംഭിച്ച സ്കൂൾ വളരെയധികം പ്രതിസന്ധികൾ തരണം ചെയ്തു വിദ്യാഭ്യാസ വിചക്ഷണനായിരുന്ന വെരി.റവ.മോൺ ജോസഫ് കൊറയയുടെയും പ്രധാനാധ്യാപകന്റെ സ്ഥാനം വഹിച്ചിരുന്ന ശ്രീ കെ എ ജോസഫിന്റെയും സഹാധ്യാപകരായിരുന്ന ശ്രീ ഫ്രാൻസിസ് ശ്രീആന്റണി പങ്ക്യൻ, ശ്രീ.മാനുവൽ, ശ്രീ.ജോസഫ് എന്നിവരുടെ ശ്രമഫലമായി 1946-ൽ വിദ്യാലയവർഷത്തിൽ 1946 -ൽ സാന്റാക്രൂസ് ഹയർ സെക്കന്ററി സ്കൂൾ ആയി ഉയർന്നു. 1946-47, 1948-49 ൽ പത്താം ക്ലാസ് ണന്നിങ്ങനെ പൂർത്തിയാക്കുകയും, 1948-1974 കാലയാളവിൽ ഹെഡ്മാസ്റ്ററായിരുന്ന റവ,ഫാ ജോസഫ് തളിയനേഴത്തിന്റെ ശ്രമഫളമായി 1949-ലെ ആദ്യ SSLC ബാച്ച് പുറത്തിറങ്ങി. 1959-ലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പഠിക്കാനുള്ള (10-education) അനുവാദം ലഭിച്ചു.

1974 മുതൽ 1979 വരെ സ്കുളിന്റെ ഹെഡ് മാസ്റ്റർ റവ.ഫാ.പി.എം മാത്തപ്പനായിരുന്ന.1979-ൽ സ്കുൾ വാരാപ്പുഴ അതിരുപതയുടെ കോർപ്പറേറ്റ് എഡ്യുക്കേഷണൻ ഏജൻസിയുടെ സംരക്ഷണയിലായി. പിന്നെയും വളർച്ചയുടെ പടവുകൾ താണ്ടി 2002-ൽ സാന്റാക്രൂസ് ഹയർ സെക്കന്ററി സ്കൂളായി ഉയർന്നു. റവ.ഫാ.മാത്തപ്പനുശേഷം 1979 മുതൽ 1988 വരെ ശ്രീ.എൻ.എം അലോഷ്യസ് ജോസഫ്, 1980-90-ൽ ശ്രീ.ടി.വി ആന്റണി, 1990-94-ൽ ശ്രീ.കെ.ജെ ജോസഫ്, 1998-2000 ൽ ശ്രീ.സിറിൾ, സി.പത്യാല, 2000-2005-ൽ ശ്രീമതി. പി.ജെ.മേരി, 2007-2008-ൽ ശ്രീമതി.സെറിൽ. ബീന വില്ല്യംസ്, 2008-2013-ൽ ശ്രീമതി.കുഞ്ഞമ്മ ചെറിയാൻ, 2013-2015ശ്രീമതി ഷീബ.കെ.എം, 2013-2018-ൽ ശ്രീമതി, ഉഷ.കെ. എം., 2019-2021 ശ്രീമതി .ജെർട്രുഡ് എം.എസ് എന്നിവർ പ്രധാനദ്ധ്യാപികയായിരുന്ന സ്കുളിന്റെ ഇപ്പോഴെത്തെ പ്രധാനദ്ധ്യാപിക ശ്രീമതി.മേരി കെ എം ആണ്.

വൈപ്പിൻ കരയിലെ കുഞ്ഞുങ്ങളെ ജിവിത വിജയത്തിന്റെ തീരത്തെത്തിക്കാൻ അദ്ധ്യാപകരോടും മാനേജ് മെന്റിനുമൊപ്പം പരിശ്രമിക്കുന്ന അദ്ധ്യാപകരക്ഷാകർത്ത്യസമിതിയും ഈ വിദ്യാലയത്തിന് കൈത്തങ്ങേകിക്കൊണ്ടിരിക്കുന്നു. വൈപ്പിൻ കരയുടെ വളർച്ചയ്ക്കും ഉയർച്ചയ്ക്കുമൊപ്പം നിലകൊണ്ട്, നാടിന്റെ സ്പന്ദനങ്ങളെ ഉൾക്കൊള്ളുന്ന ഈ വിദ്യാലയം ദൈവം നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയർപ്പിക്കുന്നു.

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

വഴികാട്ടി

  • 1
  • 2

Map

മേൽവിലാസം