ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.വി.എച്ച്.എസ്.എസ്, അയ്യന്തോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'തൃശ്ശൂരിലെ അയ്യന്തോളിൽ ലോ കോളേജിന്റെ സമീപത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
തൃശ്ശൂരിലെ അയ്യന്തോളിൽ ലോ കോളേജിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും പഴക്കമുള്ള പൊതു വിദ്യാലയങ്ങളിലൊന്നാണ് 1916-ൽ സ്ഥാപിതമായ '''''ഗവ.വി.എച്ച്.എസ്.എസ്, അയ്യന്തോൾ.'''''
{{prettyurl|Govt.V.H.S,S Thrissur}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
| സ്ഥലപ്പേര്= തൃശ്ശൂർ
| വിദ്യാഭ്യാസ ജില്ല= തൃശ്ശൂർ 
| റവന്യൂ ജില്ല= തൃശ്ശൂർ
| സ്കൂൾ കോഡ്=
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവർഷം=1916
| സ്കൂൾ വിലാസം= തൃശ്ശൂർ  പി.ഒ, <br/>തൃശ്ശൂർ
| പിൻ കോഡ്= 680003
| സ്കൂൾ ഫോൺ= 
| സ്കൂൾ ഇമെയിൽ=
| സ്കൂൾ വെബ് സൈറ്റ്= 
| ഉപ ജില്ല= തൃശ്ശൂർ വെസ്റ്റ്
‌| ഭരണം വിഭാഗം=
‍‌| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ, വൊക്കേഷണൽ ഹയർസെക്കൻററി
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാർത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകൻ=
| പി.ടി.ഏ. പ്രസിഡണ്ട്= 
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|ഗ്രേഡ്=2
| സ്കൂൾ ചിത്രം=
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തൃശ്ശൂരിലെ അയ്യന്തോളിൽ ലോ കോളേജിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും പഴക്കമുള്ള പൊതു വിദ്യാലയങ്ങളിലൊന്നാണ് 1916-ൽ സ്ഥാപിതമായ '''''ഗവ.വി.എച്ച്.എസ്.എസ്, അയ്യന്തോൾ.'''''


==ചരിത്രം==
==ചരിത്രം==
വരി 17: വരി 54:
* വെള്ളായിക്കൽ ഗോപാലമേനോൻ
* വെള്ളായിക്കൽ ഗോപാലമേനോൻ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->

01:06, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ഗവ.വി.എച്ച്.എസ്.എസ്, അയ്യന്തോൾ
വിലാസം
തൃശ്ശൂർ

680003
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1916
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-09-2017Visbot


പ്രോജക്ടുകൾ




തൃശ്ശൂരിലെ അയ്യന്തോളിൽ ലോ കോളേജിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും പഴക്കമുള്ള പൊതു വിദ്യാലയങ്ങളിലൊന്നാണ് 1916-ൽ സ്ഥാപിതമായ ഗവ.വി.എച്ച്.എസ്.എസ്, അയ്യന്തോൾ.

ചരിത്രം

ഇന്നത്തെ ലോ കോളേജ് ഇരിക്കുന്ന സ്ഥലത്താണ് പണ്ട് ഒരു ഓലഷെഡിൽ ലോവർ പ്രൈമറിയായി ഈ സ്കൂൾ ആരംഭിച്ചത്. സ്കൂൾ തുടങ്ങുന്നതിനായി ഒരേക്കർ പറമ്പ് സർക്കാരിന് സൗജന്യമായി വിട്ടുകൊടൂത്തത് ചേറമ്പറ്റ മനയിലെ കൃഷ്ണൻ നമ്പൂതിരിപ്പാടായിരുന്നു. പിന്നീട്, കിഴക്കിനിയെടത്ത് മനയ്ക്കൽ നിന്നും ഒന്നരയേക്കർ സ്ഥലവും അച്ചങ്കുളങ്ങര വാരിയത്തു നിന്നും 80സെന്റ് സ്ഥലവും ലഭിച്ചു. 1957-ൽ എട്ടാം ക്ലാസ്സും 58-ൽ ഒമ്പതാം ക്ലാസ്സും 60-ൽ പത്താം ക്ലാസ്സും 82-ൽ വൊക്കേഷണൽ ഹയർസെക്കൻററിയും ആരംഭിച്ചു.

അടിസ്ഥാന സൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഏകദേശം മൂന്ന് ഏക്കർ സ്ഥലത്ത് പത്ത് കെട്ടിടങ്ങളിലായി എൽ പി സ്കൂൾ, ഹൈസ്കൂൾ, വൊക്കേഷണൽ ഹയർസെക്കൻററി, ഹയർസെക്കൻററി, വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • എക്കോ ക്ലബ്

മുൻ പ്രധാനാദ്ധ്യാപകർ

  • കുപ്പക്കാട്ട് പാർവ്വതി അമ്മ
  • ആർ ആർ രാമകൃഷ്ണ അയ്യർ
  • വെള്ളായിക്കൽ ഗോപാലമേനോൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി