"മീനാക്ഷി വിലാസം ജി.വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കൊല്ലം ജില്ലയിലെ ഏറ്റവും പഴക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Meenakshi Vilasam G.V.H.S.S, Peroor}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | |||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | |||
{{Infobox School | |||
| സ്ഥലപ്പേര്= പേരൂർ | |||
| വിദ്യാഭ്യാസ ജില്ല= കൊല്ലം | |||
| റവന്യൂ ജില്ല= കൊല്ലം | |||
| സ്കൂൾ കോഡ്= | |||
| സ്ഥാപിതദിവസം= | |||
| സ്ഥാപിതമാസം= | |||
| സ്ഥാപിതവർഷം=1944 | |||
| സ്കൂൾ വിലാസം= | |||
| പിൻ കോഡ്= | |||
| സ്കൂൾ ഫോൺ= | |||
| സ്കൂൾ ഇമെയിൽ= | |||
| സ്കൂൾ വെബ് സൈറ്റ്= | |||
| ഉപ ജില്ല= | |||
| ഭരണം വിഭാഗം= | |||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ, വൊക്കേഷണൽ ഹയർ സെക്കന്ററി | |||
| പഠന വിഭാഗങ്ങൾ2= | |||
| പഠന വിഭാഗങ്ങൾ3= | |||
| മാദ്ധ്യമം= | |||
| ആൺകുട്ടികളുടെ എണ്ണം= | |||
| പെൺകുട്ടികളുടെ എണ്ണം= | |||
| വിദ്യാർത്ഥികളുടെ എണ്ണം= | |||
| അദ്ധ്യാപകരുടെ എണ്ണം= | |||
| പ്രിൻസിപ്പൽ= | |||
| പ്രധാന അദ്ധ്യാപകൻ= | |||
| പി.ടി.ഏ. പ്രസിഡണ്ട്= | |||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | |||
|ഗ്രേഡ്=2 | |||
| സ്കൂൾ ചിത്രം= | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമുള്ള പൊതു വിദ്യാലയങ്ങളിലൊന്നാണ് പുന്തലത്താഴത്ത് പേരൂരിൽ സ്ഥിതി ചെയ്യുന്ന '''''മീനാക്ഷി വിലാസം ജി.വി.എച്ച്.എസ്.''''' 1944-ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്. | |||
==ചരിത്രം== | ==ചരിത്രം== | ||
വരി 6: | വരി 44: | ||
==അടിസ്ഥാന സൗകര്യങ്ങൾ== | ==അടിസ്ഥാന സൗകര്യങ്ങൾ== | ||
രണ്ട് ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും 3 കമ്പ്യൂട്ടർ ലാബുകളും വിദ്യാലയത്തിനുണ്ട്. | രണ്ട് ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും 3 കമ്പ്യൂട്ടർ ലാബുകളും വിദ്യാലയത്തിനുണ്ട്. | ||
[[ഗവ.വി.എച്ച്.എസ്.എസ്, അയ്യന്തോൾ]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 14: | വരി 54: | ||
കൂടാതെ എക്കോ, ഹെൽത്ത്, ഇംഗ്ലീഷ്, മാത്‍സ്, ഐ.ടി, സയൻസ് തുടങ്ങീ ക്ലബ്ബ്കളും ഉണ്ട്. | കൂടാതെ എക്കോ, ഹെൽത്ത്, ഇംഗ്ലീഷ്, മാത്‍സ്, ഐ.ടി, സയൻസ് തുടങ്ങീ ക്ലബ്ബ്കളും ഉണ്ട്. | ||
== | ==മുൻ സാരഥികൾ== | ||
ആദ്യത്തെ സ്കൂൾ മാനേജരും പ്രധാന അധ്യാപകനും കുഞ്ഞൻ പിള്ളൈ ആയിരുന്നു. | ആദ്യത്തെ സ്കൂൾ മാനേജരും പ്രധാന അധ്യാപകനും കുഞ്ഞൻ പിള്ളൈ ആയിരുന്നു. | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> |
01:06, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമുള്ള പൊതു വിദ്യാലയങ്ങളിലൊന്നാണ് പുന്തലത്താഴത്ത് പേരൂരിൽ സ്ഥിതി ചെയ്യുന്ന മീനാക്ഷി വിലാസം ജി.വി.എച്ച്.എസ്. 1944-ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്.
മീനാക്ഷി വിലാസം ജി.വി.എച്ച്.എസ്.എസ് | |
---|---|
[[File:|frameless|upright=1]] | |
വിലാസം | |
പേരൂർ കൊല്ലം ജില്ല | |
സ്ഥാപിതം | 1944 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
അവസാനം തിരുത്തിയത് | |
27-09-2017 | Visbot |
ചരിത്രം
ആരംഭകാലത്ത് കല്ലുവില്ല പ്രൈവറ്റ് സ്കൂൾ എന്നതായിരുന്നു പേര്. വൈ.എം.വി.എ എന്ന ഒരു ലൈബ്രറിയുടെ കീഴിലായിരുന്നു ആദ്യകാല പ്രവർത്തനങ്ങൾ. പേരൂരിലുള്ള മീനാക്ഷി അമ്പലത്തിനടുത്ത് ആയതിനാൽ പിൻക്കാലത്ത് മീനാക്ഷി വിലാസം എന്ന പേരിലേക്ക് മാറ്റപ്പെട്ടു. 1947-ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു. 19 വർഷത്തിന് ശേഷം പ്രൈമറിസ്കൂൾ, ഹൈ സ്കൂൾ എന്നീ വിഭാഗങ്ങളായി പ്രവർത്തനമാരംഭിച്ചു. 1993 മുതൽ ഫീച്ചേഴ്സ് വൊക്കേഷണലായും 2000 മുതൽ നൺ -വൊക്കേഷണൽ ഹയർ സെക്കന്ററിയായും തുടരുന്നു.
അടിസ്ഥാന സൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും 3 കമ്പ്യൂട്ടർ ലാബുകളും വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- എൻ.സി.സി
- എസ്.പി.സി. മാഗസിൻ പബ്ലിഷിങ്ങ്
- വിദ്യാരംഗം കല-സാഹിത്യ ക്ലബ്
കൂടാതെ എക്കോ, ഹെൽത്ത്, ഇംഗ്ലീഷ്, മാത്‍സ്, ഐ.ടി, സയൻസ് തുടങ്ങീ ക്ലബ്ബ്കളും ഉണ്ട്.
മുൻ സാരഥികൾ
ആദ്യത്തെ സ്കൂൾ മാനേജരും പ്രധാന അധ്യാപകനും കുഞ്ഞൻ പിള്ളൈ ആയിരുന്നു.