"ജി.എൽ.പി.എസ്.അരിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20520 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 133 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{Infobox School


{{Infobox AEOSchool
|സ്ഥലപ്പേര്=അരിക്കാട്
| സ്ഥലപ്പേര്= അരിക്കാട്
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
|റവന്യൂ ജില്ല=പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
|സ്കൂൾ കോഡ്=20520
| സ്കൂള്‍ കോഡ്=20520
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 2000
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= ജി.എല്‍.പി.സ്കൂള്‍.അരിക്കാട്,
|വിക്കിഡാറ്റ ക്യു ഐഡി=Q64690871
മലമക്കാവ്(പോസ്റ്റ്),കൂടല്ലൂര്‍(വഴി),
|യുഡൈസ് കോഡ്=32061300505
പാലക്കാട്(ജില്ല),
|സ്ഥാപിതദിവസം=
| പിന്‍ കോഡ്= 679554  
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതവർഷം=2000
| സ്കൂള്‍ ഇമെയില്‍=glpsarikkad@gmail.com  
|സ്കൂൾ വിലാസം=മലമക്കാവ്
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=മലമക്കാവ്
| ഉപ ജില്ല= തൃത്താല
|പിൻ കോഡ്=679554
| ഭരണ വിഭാഗം= ഗവൺമെന്‍റ്
|സ്കൂൾ ഫോൺ=04662278782
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=glpsarikkad@gmail.com
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2=
|ഉപജില്ല=ത‍‍ൃത്താല
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പട്ടിത്തറ
| ആൺകുട്ടികളുടെ എണ്ണം=32
|വാർഡ്=1
| പെൺകുട്ടികളുടെ എണ്ണം=35
|ലോകസഭാമണ്ഡലം=പൊന്നാനി
| വിദ്യാര്‍ത്ഥികളുടെ എണ്ണം=67 
|നിയമസഭാമണ്ഡലം=ത‍ൃത്താല
| അദ്ധ്യാപകരുടെ എണ്ണം=4   
|താലൂക്ക്=പട്ടാമ്പി
| പ്രധാന അദ്ധ്യാപകന്‍=ഗീത . പി        
|ബ്ലോക്ക് പഞ്ചായത്ത്=തൃത്താല
| പി.ടി.. പ്രസിഡണ്ട്= സൈതലവി.എം         
|ഭരണവിഭാഗം=സ‍‍ർക്കാർ
| സ്കൂള്‍ ചിത്രം= 20520-2.jpg||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
}}
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=51
|പെൺകുട്ടികളുടെ എണ്ണം 1-10=49
|വിദ്യാർത്ഥികളുടെ എണ്ണം 1-10=100
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീത പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സലാം
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി കെ പി
|സ്കൂൾ ചിത്രം=20520-school.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ അരിക്കാട്  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  ജി  എൽ പി  എസ് അരിക്കാട്
== ചരിത്രം ==
== ചരിത്രം ==
പാലക്കാട് ജില്ലയില്‍ തൃത്താല സബ്‌ജില്ലയിലെ പട്ടിത്തറ ഗ്രാമപഞ്ചായത്തില്‍ ഒന്നാം വാര്‍ഡായ അരിക്കാട് കയ്യാങ്കളി കുന്നിന്റെ മുകളിലായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഒതളൂര്‍, പറക്കുളം, കാടംകുളം, വെളരച്ചോല തുടങ്ങിയവ സ്ക്കൂളിനടുത്തു വരുന്ന സ്ഥലങ്ങളാണ്. സ്ക്കൂളിനു വേണ്ടി സ്ഥലം വാങ്ങിയത് ഇന്നാട്ടിലെ ജനങ്ങളുടെ കൂട്ടായ്മയാണ്. 2000-2001 വര്‍ഷത്തില്‍ ജനകീയാസൂത്രണ ഫണ്ട് ഉപയോഗിച്ച് ഡി.പി.ഇ.പി.യുടെ കീഴിലായിരുന്നു ആദ്യകാലത്ത് ഈ സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഡി.പി.ഇ.പി. പദ്ധതി അവസാനിച്ചതിനെ തുടര്‍ന്ന് സ്ക്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.
പാലക്കാട് ജില്ലയിൽ തൃത്താല സബ്‌ജില്ലയിലെ പട്ടിത്തറ ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡായ അരിക്കാട് കയ്യാങ്കളി കുന്നിന്റെ മുകളിലായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. [[ജി.എൽ.പി.എസ്.അരിക്കാട്/ചരിത്രം|കൂടുതൽ വായിക്കുക]]


യുവഭാവന ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിലെ ഒരു മുറിയില്‍ ദിവസക്കൂലിക്കാരായ അധ്യാപകരുടെ സഹായത്തോടെ 30-05-200 മുതല്‍ ഡി.പി.ഇ.പി.യുടെ കീഴില്‍ ഒന്നാം ക്ലാസ് ഒരു ഡിവിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. 2002 മുതല്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തില്‍ സ്ക്കൂള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഡി.പി.ഇ.പി.ക്കു ശേഷം എസ്.എസ്.എയുടെ കീഴിലായി. ദിവസവേതനത്തിലായിരുന്നു അധ്യാപകര്‍ ജോലി ചെയ്തിരുന്നത്. 2005 മാര്‍ച്ച് മാസത്തിലാണ് അംഗീകാരം ലഭിച്ച് സര്‍ക്കാരിന്റെ അധീനതയിലായത്. 2005-2006 വര്‍ഷം മുതലാണ് സ്ഥിരം അധ്യാപകരെ നിയമിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ന് സ്ക്കൂളിന്റെ ഭൌതികവും അക്കാദമികവുമായ നിലവാരം വളരെ മെച്ചപ്പെട്ടതാണ്. എസ്.എസ്.എയുടെയും പഞ്ചായത്തിന്റെയും പി.ടി.എ.യുടെയും സഹായത്തോടെ ഭംഗിയായി മുന്നോട്ടു നീങ്ങുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
==പ്രവേശനോത്സവം==
2017-18 അധ്യായന വർഷത്തെ പട്ടിതതറ പഞ്ചായത്ത് തല പ്രവേശനോത്സവം ജൂൺ 1ന് അരിക്കാട് ജി.എൽ.പി.സ്കൂളിൽ ഗംഭീരമായി നടന്നു.ബഹു.എം.എൽ.എ.ശ്രീ.വി.ടി.ബൽറാം ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.സുജാത അധ്യക്ഷയായി.പനിനീർ പൂക്കളും ബലൂണുകളും നൽകിയാണ് പുതിയ പൂമ്പാറ്റകളെ ഈ അക്ഷര പൂന്തോട്ടത്തിലേക്ക് ആനയിച്ചത്.കുമരനല്ലൂർ സഹകരണ ബാങ്ക് നോട്ടുബുക്കും ഡി.വൈ.എഫ്.ഐ. വിത്തുകളും പി.ടി.എ.പഠനകിറ്റും വിതരണം ചെയ്തു.തുടർന്ന് മധുര വിതരണവും ഉണ്ടായി.നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തോടെ അന്നേ ദിവസം ഉത്സവാന്തരീക്ഷം തന്നെയായിരുന്നു.
=== വിദ്യാരംഗം കലാ സാഹിത്യ വേദി.===


===ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.===
# വാട്ടർ പ്യൂരിഫയർ


===പരിസ്ഥിതി ക്ലബ്ബ്===
==ക്ലബ്ബ് പ്രവർത്തനങ്ങൾ.==


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{|class="wikitable" style="text-align:center; width:400px; height:500px" border="1"
|-
|2001-03
|ജ്യോതി. വി.വി.
|-
|2003-05
|ഷാജി കെ പി
|-
|2005-06 ഏപ്രിൽ-ജൂൺ
|രാമൻകുട്ടി എം
|-
|2005-06 ജൂലൈ-ആഗസ്റ്റ്
|പരമേശ്വരൻ ടി എം
|-
|2006-07
|ദേവകി കെ എസ്
|-
|2007-09
|വിജയകുമാരൻ എം ആർ
|-
|2009-10
|മണികണ്ഠൻ പി എസ്
|-
|2010-17
|അബ്ദുൾ റഷീദ് കെ
|-
|2017-
|ഗീത പി
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==ചിത്രശാല==
[[ജി.എൽ.പി.എസ്.അരിക്കാട്/ചിത്രശാല|ചിത്രങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക]]


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
പഴയ കാലത്ത് കളരി പഠിപ്പിച്ചിരുന്നു എന്നു കരുതപ്പെടുന്ന കയ്യാങ്കളിപ്പറമ്പ് എന്നറിയപ്പെടുന്ന സ്ഥലത്താണ് ഇന്ന് അക്ഷരക്കളരിയായ അരിക്കാട് ഗവ. എൽ.പി.സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
|}
|


|}
പട്ടാമ്പി-പൊന്നാനി റോഡിൽ  പടിഞ്ഞാറങ്ങാടിയിൽ നിന്ന് മലമക്കാവിലേക്കുള്ള വഴിയിൽ അരിക്കാട് എന്ന സ്ഥലത്ത് സ്ഥിതി ചെയുന്നു.
{{Slippymap|lat=10.806915|lon=76.078067000000004|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/ജി.എൽ.പി.എസ്.അരിക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്