"എസ്സ്.വി.എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.. ഇടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 123 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
prettyurl|Name of your school in English}}
[[പ്രമാണം:നാടൻപാട്ട് 2019.jpg|ലഘുചിത്രം]]
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|svnsshsedanad}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
| സ്ഥലപ്പേര്= മലപ്പുറം
{{PHSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
{{Infobox School  
| റവന്യൂ ജില്ല= മലപ്പുറം
|സ്ഥലപ്പേര്=ഇടനാട്
| സ്കൂള്‍ കോഡ്= 18019
|വിദ്യാഭ്യാസ ജില്ല=പാല
| സ്ഥാപിതദിവസം= 01
|റവന്യൂ ജില്ല=കോട്ടയം
| സ്ഥാപിതമാസം= 06
|സ്കൂൾ കോഡ്=31063
| സ്ഥാപിതവര്‍ഷം= 1968
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ, <br/>മലപ്പുറം
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 676519
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഫോണ്‍= 04933283060
|യുഡൈസ് കോഡ്=32101200720
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com  
|സ്ഥാപിതദിവസം=18
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
|സ്ഥാപിതമാസം=05
| ഉപ ജില്ല=മങ്കട
|സ്ഥാപിതവർഷം=1931
| ഭരണം വിഭാഗം=സര്‍ക്കാര്‍
|സ്കൂൾ വിലാസം=S V N S S H S EDANAD, EDANAD PO, PALA
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=ഇടനാട്
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|പിൻ കോഡ്=686574
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ ഫോൺ=0482 2258932
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|സ്കൂൾ ഇമെയിൽ=svnsshsedanad@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 2268
|ഉപജില്ല=രാമപുരം
| പെൺകുട്ടികളുടെ എണ്ണം= 2068
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|വാർഡ്=12
| അദ്ധ്യാപകരുടെ എണ്ണം= 53
|ലോകസഭാമണ്ഡലം=കോട്ടയം
| പ്രിന്‍സിപ്പല്‍=    
|നിയമസഭാമണ്ഡലം=പാല
| പ്രധാന അദ്ധ്യാപകന്‍=  
|താലൂക്ക്=മീനച്ചിൽ
| പി.ടി.. പ്രസിഡണ്ട്=
|ബ്ലോക്ക് പഞ്ചായത്ത്=ളാലം
| സ്കൂള്‍ ചിത്രം= 18019 1.jpg |  
|ഭരണവിഭാഗം=എയ്ഡഡ്
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
}}
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=58
|പെൺകുട്ടികളുടെ എണ്ണം 1-10=75
|വിദ്യാർത്ഥികളുടെ എണ്ണം 1-10=133
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബിനു എസ് നായർ
|പി.ടി.. പ്രസിഡണ്ട്=ഗോപകുമാർ ജി
|എം.പി.ടി.എ. പ്രസിഡണ്ട്=മായ സലിം
|സ്കൂൾ ചിത്രം=31063.jpg|
|size=
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
നല്ലവരായ നാട്ടുകാരുടെ ശ്രമഫലമായി സ്ഥാപിതമായ സരസ്വതീക്ഷേത്രം കരയോഗത്തി൯െറ നേതൃത്വത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഏജൻസിയായ നായർ സർവ്വീസ് സൊസൈറ്റി ഏറ്റെടുത്തു.


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1106 ഇടവം നാലാം തീയതി ശക്തി വിലാസം നായർ കരയോഗത്തിന്റെ മനേജ്മെന്റിൽ ഒരു പ്രൈമറി സ്കൂളായിട്ടാണ് സ്ഥാപനം ആരംഭിച്ചത്.1115-ൽ ഇത് ഒരു മിഡിൽ സ്കൂളായും 1954-ൽ ഈ സ്ഥാപനം ഒരു ഹൈസ്കൂളായും ഉയർന്നു.1962-ജനുവരി 5ന് വിദ്യാഭ്യാസ പ്രവർത്തനത്തിൽ കേരളത്തിലെ ഏറ്റവും ഉന്നതസ്ഥാനത്തുനില്ക്കുന്ന നായർ സർവീസ് സൊസൈറ്റി ഈ സ്കൂൾ ഏറ്റെടുത്തു.അന്നുതൊട്ട് ഇന്നുവരെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽ‍ക്കുന്ന ഈ സരസ്വതീക്ഷേത്രം ഇടനാട് കരയുടെ തിലകക്കുറിയായി ശോഭിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
===ഹൈസ്കൂൾ ആക്കുന്നതിന് കരയോഗത്തിന് സ്ഥലം സംഭാവനചെയ്തവർ:===
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
1.നാരായണൻ നമ്പൂതിരി,നരമംഗലം
2.കെ.ജി.നാരായണൻ നായർ,കാമേറ്റ്
3.കെ.ജി.വേലായുധൻ നായർ,പട്ടേട്ട്
4.ജനാർദ്ദനൻ നായർ,തൈത്തോട്ടത്തിൽ


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== മുൻസാരഥികൾ ==
{| class="wikitable mw-collapsible mw-collapsed"
!ക്രമനമ്പർ
!പേര്
!കാലാവധി
|-
!1
!എ കെ വിശ്വനാഥൻ
!1974-1975
|-
!2
!പി ആർ ഗോപാലകൃഷ്ണൻ നായർ
!2 മാസം
|-
!3
!ബി എ അയ്യപ്പൻ പിള്ള
!1975-1984
|-
!4
!എസ് പി ഉണ്ണികൃഷ്ണൻ നായർ
!1985-1986
|-
!5
!കെ കരുണാകരൻ നായർ
!1 മാസം
|-
!6
!ജി സുധാകരൻ നായർ
!1986-1987
|-
|'''7'''
|'''ബി സരോജിനിയമ്മ'''
|'''2 മാസം'''
|-
|'''8'''
|'''എൻ എൻ പുരുഷോത്തമൻ നായർ'''
|'''1987-1988'''
|-
|'''9'''
|'''കെ എൻ രാധമ്മ'''
|'''1988-1990'''
|-
|'''10'''
|'''കെ സരസ്വതിയമ്മ'''
|'''1990-1994'''
|-
|'''11'''
|'''കെ എൻ വിശ്വനാഥൻ നായർ'''
|'''1994-1995'''
|-
|'''12'''
|'''കെ മുരളീധരകുമാർ'''
|'''1995-1996'''
|-
|'''13'''
|'''കെ വിജയകുമാരി'''
|'''1 മാസം'''
|-
|'''14'''
|'''കെ തങ്കമണി അമ്മ'''
|'''1996-1999'''
|-
|'''15'''
|'''ഒ എൻ ഗോപാലകൃഷ്ണൻ നായർ'''
|'''9 മാസം'''
|-
|'''16'''
|'''ആർ ശാന്താദേവി'''
|'''3 മാസം'''
|-
|'''17'''
|'''റ്റി പത്മകുമാരി'''
|'''2000-2001'''
|-
|'''18'''
|'''എം ആർ ശാന്തമ്മ'''
|'''2001-2004'''
|-
|'''19'''
|'''കെ കെ സാവിത്രി അമ്മ'''
|'''2004-2009'''
|-
|'''20'''
|'''എൻ ശ്രീനിവാസൻ'''
|'''2009-2011'''
|-
|'''21'''
|'''സി എൻ രാധാമണിയമ്മ'''
|'''2011-2013'''
|-
|'''22'''
|'''വി ജി കുുസുമകുുമാരി (ചാർജ്ജ്)'''
|'''2011-2014'''
|-
|'''23'''
|'''കെ ബി ശ്രീദേവി'''
|'''2014-2020'''
|-
|'''24'''
|'''ഇ എൻ രേണുകാദേവി'''
|'''2020-2021'''
|-
|'''25'''
|'''പാർവതി എസ് ജയശ്രീ'''
|'''2021-      '''
|}


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിൻ.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*ശുചിത്വസേന
*ബയോഡൈവേഴ്സിറ്റി റിസർച്ച്
*സ്കൂൾ ഹരിതസേനാ പ്രവർത്തനങ്ങൾ
*റെഡ്ക്രോസ്
1 കർഷക ക്ലബ്ബ്
2 അഡ്വഞ്ചർ ക്ലബ്ബ്
3 സയൻസ് ക്ലബ്ബ്
4 മാത്സ് ക്ലബ്ബ്
5 സോഷ്യൽ സയൻസ് ക്ലബ്ബ്
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച


== മാനേജ്മെന്റ് ==
== മാനേജ്മെന്റ്==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
നായർ  സർവീസ് സൊസൈറ്റി


== മുന്‍ സാരഥികള്‍ ==
==ഭൗതികസൗകര്യങ്ങൾ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
കോട്ടയം ജില്ലയിലെ പാലായിൽ നിന്ന് ഏകദേശം 5 കിലോ മീറ്റർ അകലെയായി ഉഴവൂർ റൂട്ടിൽ ഇടനാട് ജംഗ്ഷനിൽ നിന്ന് അര കിലോമീറ്റർ അകലെയായി ഈ വിദ്യാലയം നിലകൊള്ളുന്നു . ഈ വിദ്യാലയത്തിന്റെ പൂർണ്ണ നാമം "ശക്തിവിലാസം എൻ എസ് എസ് ഹൈസ്ക്കൂൾ"എന്നാകുന്നു .സ്കൂളിനു പിന്നിലായി അതിവിശാലമായ ഒരു പ്ലേ ഗ്രൗണ്ട് ഉണ്ട് .കുട്ടികളുടെ കായികപരിശീലനത്തിന് ഇത് ഏറെ സഹായകമാണ്.
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് ,  കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
സ്കൂളിൽ സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ഉണ്ട് .എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ഹൈടെക് ക്ലാസ്സ്‌റൂം തയാറായി വരുന്നു.  
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' 
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
{| class="wikitable mw-collapsible mw-collapsed"
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
|+
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
!ക്രമ നമ്പർ
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
!പേര്
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
!മേഖല
|-
!1
!ശ്രീ ഏഴാച്ചേരി രാമചന്ദ്രൻ
!പ്രശസ്ത സാഹിത്യകാരൻ
|-
!3
!ശ്രീമതി ആര്യാംബിക
!അദ്ധ്യാപിക;കേന്ദ്ര യുവ സാഹിത്യ അക്കാദമി ജേതാവ് 2015
|-
!4
!കെ.എൻ.വിശ്വനാഥൻ നായർ
!കൈരളി സ്ലോകരംഗം
|-
!5
!കെ.കെ പങ്കജാക്ഷൻ നായർ
!മുൻ എൻ.എസ്.എസ്.യൂണിയൻ പ്രസിഡൻറ്
|-
!6
!പി എൻ രാമൻ നായർ
!മുൻ അധ്യപകൻ,മുൻ എൻ.എസ്.എസ്.കരയോഗംവൈസ്പ്രസിഡൻറ്
|-
!7
!പാലാ കെ.ആർ മണി
!ഓട്ടൻതുള്ളൽ
|-
|'''8'''
|'''അജി ദേവസ്വം പടവിൽ'''
|'''എഞ്ജിനീയർ'''
|-
|'''9'''
|'''ഉണ്ണിക്കൃഷ്ണൻ ആര്യശങ്കരനിലയം'''
|'''എഞ്ജിനീയർ'''
|-
|'''10'''
|'''പ്രകാശ് മണ്ടോത്തറപ്പിൽ'''
|'''തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രം'''
|-
|'''11'''
|'''ഡോ.രാമചന്ദ്രൻ'''
|
|-
|'''12'''
|'''ഡോ.ശശി പേണ്ടാനത്ത്'''
|
|-
|'''13'''
|'''ഡോ.സതീഷ് ബാബു,'''
|
|-
|'''14'''
|'''ഡോ.ഗോപാലകൃഷ്ണൻ'''
|'''പ്രശസ്ത ഗൈനക്കോളജിസ്റ്റ്'''
|-
|'''15'''
|'''ഡോ.ബാലകൃഷ്ണൻ'''
|
|-
|16
|ഡോ. അശോക് ബാലകൃഷ്ണൻ
|
|-
|17
|അനഘ ജെ കോലത്ത്
!അദ്ധ്യാപിക;കേന്ദ്ര യുവ സാഹിത്യ അക്കാദമി ജേതാവ്
|}


=പാഠ്യേതര പ്രവർത്തനങ്ങൾ=
ദേശീയ ഹരിതസേന പ്രവർത്തനങ്ങൾ സ്കൂളിൽ വളരെ മികച്ചരീതിയിൽ നടന്നു വരുന്നു കർക്കിടകമാസത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി കർക്കിടകക്കഞ്ഞി വിതരണം നടത്തി സബ്ജില്ലാ ,ജില്ലാ,
സംസ്ഥാനതലങ്ങളിൽ കലാ-കായിക; ശാസ്ത്ര-സാഹിത്യ മത്സരങ്ങളിൽ 50 ൽ  പരം കുട്ടികൾ ഈ വർഷം പങ്കെടുത്തു മികച്ച വിജയം നേടി  എല്ലാ വർഷവും പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഒരു മാസത്തെ
പരിസ്ഥിതി പരിസ്ഥിതി ബോധവത്കരണ ക്ലാസ്സുകളും റാലികളും സംഘടിപ്പിച്ചു വരുന്നു വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ  സ്കൂളിൽ നല്ല രീതിയിൽ നടന്നു വരുന്നു .young farmer's  club
സ്കൂൾ കോമ്പൗണ്ടിൽ വാഴ കൃഷി നടത്തി വരുന്നു ;ഏകദേശം 250 ൽ പരം  വിവിധ ഇനം വാഴകൾ സ്കൂളിന് ചുറ്റും വച്ച് പിടിപ്പിച്ചിട്ടുണ്ട്
'''നക്ഷത്ര വനം'''
സ്കൂളിൻറെ  മുന്നിലായി 27  നാളു മായി ബന്ധപ്പെട്ട മരങ്ങൾ കുട്ടികളും അധ്യാപകരും  ചേർന്ന് വളർത്തി പരിപാലിച്ചു പോരുന്നു
      സ്കൂൾ ഹെൽത്ത് ക്ലബ് - ന്റെ  നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും യോഗാ പരിശീലനം  നടന്നു വരുന്നു
<gallery>
31063 8.jpg|പരിസ്ഥിതി  സംരക്ഷണ ബോധവൽ കരണ റാലി
Group i31063 5jpg.jpg|സബ് ജില്ലാ-റവന്യു ജില്ലാ തല മത്സര വിജയികൾ
</gallery>
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.735837|lon=76.649862|zoom=16|width=full|height=400|marker=yes}}
|----
എസ്സ്.വി.എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.. ഇടനാട്
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി. അകലം


|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* കോട്ടയം,പാല ഭാഗത്തു നിന്ന് വരുന്നവർ ഇടനാട് ഗുരുമന്ദിരം കവലയിൽ ബസ് ഇറങ്ങി വലതുഭാഗത്തുള്ള വഴിയിൽ കൂടി 400 മീറ്റർ സഞ്ചരിച്ച് സ്ക്കൂളിൽ എത്താം.
* കൂത്താട്ടുകുളം,ഉഴവൂർ ഭാഗത്തു നിന്ന് വരുന്നവർ ഇടനാട് ഗുരുമന്ദിരം കവലയിൽ ബസ് ഇറങ്ങി റോഡ് ക്രോസ് ചെയ്ത് വലതുഭാഗത്തുള്ള വഴിയിൽ കൂടി 400 മീറ്റർ സഞ്ചരിച്ച് സ്ക്കൂളിൽ എത്താം.
|}
|}
|}
<!--visbot  verified-chils->-->
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

22:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എസ്സ്.വി.എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.. ഇടനാട്
വിലാസം
ഇടനാട്

S V N S S H S EDANAD, EDANAD PO, PALA
,
ഇടനാട് പി.ഒ.
,
686574
,
കോട്ടയം ജില്ല
സ്ഥാപിതം18 - 05 - 1931
വിവരങ്ങൾ
ഫോൺ0482 2258932
ഇമെയിൽsvnsshsedanad@gmail.com
കോഡുകൾ
സ്കൂൾ കോഡ്31063 (സമേതം)
യുഡൈസ് കോഡ്32101200720
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ58
പെൺകുട്ടികൾ75
ആകെ വിദ്യാർത്ഥികൾ133
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിനു എസ് നായർ
പി.ടി.എ. പ്രസിഡണ്ട്ഗോപകുമാർ ജി
എം.പി.ടി.എ. പ്രസിഡണ്ട്മായ സലിം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




നല്ലവരായ നാട്ടുകാരുടെ ശ്രമഫലമായി സ്ഥാപിതമായ ഈ സരസ്വതീക്ഷേത്രം കരയോഗത്തി൯െറ നേതൃത്വത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഏജൻസിയായ നായർ സർവ്വീസ് സൊസൈറ്റി ഏറ്റെടുത്തു.

ചരിത്രം

1106 ഇടവം നാലാം തീയതി ശക്തി വിലാസം നായർ കരയോഗത്തിന്റെ മനേജ്മെന്റിൽ ഒരു പ്രൈമറി സ്കൂളായിട്ടാണ് ഈ സ്ഥാപനം ആരംഭിച്ചത്.1115-ൽ ഇത് ഒരു മിഡിൽ സ്കൂളായും 1954-ൽ ഈ സ്ഥാപനം ഒരു ഹൈസ്കൂളായും ഉയർന്നു.1962-ജനുവരി 5ന് വിദ്യാഭ്യാസ പ്രവർത്തനത്തിൽ കേരളത്തിലെ ഏറ്റവും ഉന്നതസ്ഥാനത്തുനില്ക്കുന്ന നായർ സർവീസ് സൊസൈറ്റി ഈ സ്കൂൾ ഏറ്റെടുത്തു.അന്നുതൊട്ട് ഇന്നുവരെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽ‍ക്കുന്ന ഈ സരസ്വതീക്ഷേത്രം ഇടനാട് കരയുടെ തിലകക്കുറിയായി ശോഭിക്കുന്നു.

ഹൈസ്കൂൾ ആക്കുന്നതിന് കരയോഗത്തിന് സ്ഥലം സംഭാവനചെയ്തവർ:

1.നാരായണൻ നമ്പൂതിരി,നരമംഗലം 2.കെ.ജി.നാരായണൻ നായർ,കാമേറ്റ് 3.കെ.ജി.വേലായുധൻ നായർ,പട്ടേട്ട് 4.ജനാർദ്ദനൻ നായർ,തൈത്തോട്ടത്തിൽ

മുൻസാരഥികൾ

ക്രമനമ്പർ പേര് കാലാവധി
1 എ കെ വിശ്വനാഥൻ 1974-1975
2 പി ആർ ഗോപാലകൃഷ്ണൻ നായർ 2 മാസം
3 ബി എ അയ്യപ്പൻ പിള്ള 1975-1984
4 എസ് പി ഉണ്ണികൃഷ്ണൻ നായർ 1985-1986
5 കെ കരുണാകരൻ നായർ 1 മാസം
6 ജി സുധാകരൻ നായർ 1986-1987
7 ബി സരോജിനിയമ്മ 2 മാസം
8 എൻ എൻ പുരുഷോത്തമൻ നായർ 1987-1988
9 കെ എൻ രാധമ്മ 1988-1990
10 കെ സരസ്വതിയമ്മ 1990-1994
11 കെ എൻ വിശ്വനാഥൻ നായർ 1994-1995
12 കെ മുരളീധരകുമാർ 1995-1996
13 കെ വിജയകുമാരി 1 മാസം
14 കെ തങ്കമണി അമ്മ 1996-1999
15 ഒ എൻ ഗോപാലകൃഷ്ണൻ നായർ 9 മാസം
16 ആർ ശാന്താദേവി 3 മാസം
17 റ്റി പത്മകുമാരി 2000-2001
18 എം ആർ ശാന്തമ്മ 2001-2004
19 കെ കെ സാവിത്രി അമ്മ 2004-2009
20 എൻ ശ്രീനിവാസൻ 2009-2011
21 സി എൻ രാധാമണിയമ്മ 2011-2013
22 വി ജി കുുസുമകുുമാരി (ചാർജ്ജ്) 2011-2014
23 കെ ബി ശ്രീദേവി 2014-2020
24 ഇ എൻ രേണുകാദേവി 2020-2021
25 പാർവതി എസ് ജയശ്രീ 2021-

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ശുചിത്വസേന
  • ബയോഡൈവേഴ്സിറ്റി റിസർച്ച്
  • സ്കൂൾ ഹരിതസേനാ പ്രവർത്തനങ്ങൾ
  • റെഡ്ക്രോസ്

1 കർഷക ക്ലബ്ബ് 2 അഡ്വഞ്ചർ ക്ലബ്ബ് 3 സയൻസ് ക്ലബ്ബ് 4 മാത്സ് ക്ലബ്ബ് 5 സോഷ്യൽ സയൻസ് ക്ലബ്ബ്

  • [[എസ്സ്.വി.എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.. ഇടനാട്/നേർക്കാഴ്ച|നേർക്കാഴ്ച

മാനേജ്മെന്റ്

നായർ സർവീസ് സൊസൈറ്റി

ഭൗതികസൗകര്യങ്ങൾ

കോട്ടയം ജില്ലയിലെ പാലായിൽ നിന്ന് ഏകദേശം 5 കിലോ മീറ്റർ അകലെയായി ഉഴവൂർ റൂട്ടിൽ ഇടനാട് ജംഗ്ഷനിൽ നിന്ന് അര കിലോമീറ്റർ അകലെയായി ഈ വിദ്യാലയം നിലകൊള്ളുന്നു . ഈ വിദ്യാലയത്തിന്റെ പൂർണ്ണ നാമം "ശക്തിവിലാസം എൻ എസ് എസ് ഹൈസ്ക്കൂൾ"എന്നാകുന്നു .സ്കൂളിനു പിന്നിലായി അതിവിശാലമായ ഒരു പ്ലേ ഗ്രൗണ്ട് ഉണ്ട് .കുട്ടികളുടെ കായികപരിശീലനത്തിന് ഇത് ഏറെ സഹായകമാണ്. സ്കൂളിൽ സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ഉണ്ട് .എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ഹൈടെക് ക്ലാസ്സ്‌റൂം തയാറായി വരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് മേഖല
1 ശ്രീ ഏഴാച്ചേരി രാമചന്ദ്രൻ പ്രശസ്ത സാഹിത്യകാരൻ
3 ശ്രീമതി ആര്യാംബിക അദ്ധ്യാപിക;കേന്ദ്ര യുവ സാഹിത്യ അക്കാദമി ജേതാവ് 2015
4 കെ.എൻ.വിശ്വനാഥൻ നായർ കൈരളി സ്ലോകരംഗം
5 കെ.കെ പങ്കജാക്ഷൻ നായർ മുൻ എൻ.എസ്.എസ്.യൂണിയൻ പ്രസിഡൻറ്
6 പി എൻ രാമൻ നായർ മുൻ അധ്യപകൻ,മുൻ എൻ.എസ്.എസ്.കരയോഗംവൈസ്പ്രസിഡൻറ്
7 പാലാ കെ.ആർ മണി ഓട്ടൻതുള്ളൽ
8 അജി ദേവസ്വം പടവിൽ എഞ്ജിനീയർ
9 ഉണ്ണിക്കൃഷ്ണൻ ആര്യശങ്കരനിലയം എഞ്ജിനീയർ
10 പ്രകാശ് മണ്ടോത്തറപ്പിൽ തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രം
11 ഡോ.രാമചന്ദ്രൻ
12 ഡോ.ശശി പേണ്ടാനത്ത്
13 ഡോ.സതീഷ് ബാബു,
14 ഡോ.ഗോപാലകൃഷ്ണൻ പ്രശസ്ത ഗൈനക്കോളജിസ്റ്റ്
15 ഡോ.ബാലകൃഷ്ണൻ
16 ഡോ. അശോക് ബാലകൃഷ്ണൻ
17 അനഘ ജെ കോലത്ത് അദ്ധ്യാപിക;കേന്ദ്ര യുവ സാഹിത്യ അക്കാദമി ജേതാവ്

പാഠ്യേതര പ്രവർത്തനങ്ങൾ

ദേശീയ ഹരിതസേന പ്രവർത്തനങ്ങൾ സ്കൂളിൽ വളരെ മികച്ചരീതിയിൽ നടന്നു വരുന്നു കർക്കിടകമാസത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി കർക്കിടകക്കഞ്ഞി വിതരണം നടത്തി സബ്ജില്ലാ ,ജില്ലാ, സംസ്ഥാനതലങ്ങളിൽ കലാ-കായിക; ശാസ്ത്ര-സാഹിത്യ മത്സരങ്ങളിൽ 50 ൽ പരം കുട്ടികൾ ഈ വർഷം പങ്കെടുത്തു മികച്ച വിജയം നേടി എല്ലാ വർഷവും പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഒരു മാസത്തെ പരിസ്ഥിതി പരിസ്ഥിതി ബോധവത്കരണ ക്ലാസ്സുകളും റാലികളും സംഘടിപ്പിച്ചു വരുന്നു വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ നല്ല രീതിയിൽ നടന്നു വരുന്നു .young farmer's club സ്കൂൾ കോമ്പൗണ്ടിൽ വാഴ കൃഷി നടത്തി വരുന്നു ;ഏകദേശം 250 ൽ പരം വിവിധ ഇനം വാഴകൾ സ്കൂളിന് ചുറ്റും വച്ച് പിടിപ്പിച്ചിട്ടുണ്ട് നക്ഷത്ര വനം സ്കൂളിൻറെ മുന്നിലായി 27 നാളു മായി ബന്ധപ്പെട്ട മരങ്ങൾ കുട്ടികളും അധ്യാപകരും ചേർന്ന് വളർത്തി പരിപാലിച്ചു പോരുന്നു

     സ്കൂൾ ഹെൽത്ത് ക്ലബ് - ന്റെ  നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും യോഗാ പരിശീലനം  നടന്നു വരുന്നു 

വഴികാട്ടി