"പായിപ്പാട് ഗവ യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (school photo) |
(ചെ.) (Bot Update Map Code!) |
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}}വാർഴത്തോളമായി നാടിന്റെ എല്ലാ വികസന സാമൂഹിക പ്രവർത്തനങ്ങളിലും സ്കൂളിന്റെ മുദ്രപതിപ്പിച്ചിരുന്നു .. | |||
{{ | {{prettyurl|Paippad Govt. UPS}}
'''[https://schoolwiki.in/Paippad_Govt._UPS ഇംഗ്ലീഷ് വിലാസം] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''
https://schoolwiki.in/Paippad_Govt._UPS
{{Infobox School | |||
|സ്ഥലപ്പേര്=നാലുകോടി | |||
|വിദ്യാഭ്യാസ ജില്ല=കോട്ടയം | |||
|റവന്യൂ ജില്ല=കോട്ടയം | |||
|സ്കൂൾ കോഡ്=33311 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32100100604 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1893 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=നാലുകോടി | |||
|പിൻ കോഡ്=686548 | |||
|സ്കൂൾ ഫോൺ=9961785755 | |||
|സ്കൂൾ ഇമെയിൽ=govtupspaippadu@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ചങ്ങനാശ്ശേരി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=13 | |||
|ലോകസഭാമണ്ഡലം=മാവേലിക്കര | |||
|നിയമസഭാമണ്ഡലം=ചങ്ങനാശ്ശേരി | |||
|താലൂക്ക്=ചങ്ങനാശ്ശേരി | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=34 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=31 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=65 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=മനോജ് പി.ജി. | |||
|പി.ടി.എ. പ്രസിഡണ്ട്=കലേഖ ശ്യാം | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=33313-2.JPG | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ പായിപ്പാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് പായിപ്പാട് ഗവൺമെന്റ് യു. പി. എസ് പായിപ്പാട്. അധ്യാപക-അനധ്യാപക ജീവനക്കാരായി 11 പേ൪ സേവനമനുഷ്ഠിക്കുന്ന ഈ വിദ്യാലയത്തിൽ മലയാളം , ഇംഗ്ലീഷ് മീഡിയങ്ങളിലായി പ്രീ-പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 65 വിദ്യാർത്ഥികളാണ് ഉള്ളത്. | ||
== ചരിത്രം == | == ചരിത്രം == | ||
സ്കൂൾ സ്ഥാപിച്ചത് 1893 ൽ ആണ്. [[ശ്രീമാൻ മന്നത്ത് പദ്മനാഭൻ പിള്ള]] ദീർഘകാലം അധ്യാപകനായി സ്കൂളിന്റെ ചരിത്രം സ്വർണലിപികളിൽ എഴുതി ചേർത്തു. 130 വാർഴത്തോളമായി നാടിന്റെ എല്ലാ വികസന സാമൂഹിക പ്രവർത്തനങ്ങളിലും സ്കൂളിന്റെ മുദ്രപതിപ്പിച്ചിരുന്നു .. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
നാല് ബ്ലോക്കുകളായി 16 മുറികൾ, ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, വിശാലമായ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, ഗണിതലാബ്, പാചകപ്പുര, കളിസ്ഥലം എന്നിവ ഉണ്ട്. കുട്ടികൾക്ക് മാനസിക ഉല്ലാസം നൽകുന്നതിന് പാർക്ക് സംവിധാനം ഉണ്ട്. ജൈവവൈവിദ്ധ്യപാർക്ക്, ജൈവ കൃഷിതോട്ടം എന്നിവ പ്രതേകതകൾ ആണ്. പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിന്റെ സഹകരണത്തോടെ മാലിന്യങ്ങൾ തരംതിരിച്ചു ശേഖരിക്കുന്നതിനുള്ള സംവിധാനം ഉണ്ട്. CWSN കുട്ടികൾക്കായി പുതിയ ക്ലാസ്മുറിയും ശുചിമുറിയും ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* സുരലിഹിന്ദി | |||
* ദിനാചരണങ്ങൾ | |||
* ശാസ്ത്രക്ലബ് & പ്രവർത്തനങ്ങൾ | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
*സാമൂഹിക ഇടപെടലുകൾ | |||
*കായികക്ലബ് , പ്രവർത്തനങ്ങൾ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
തിരുവല്ല റെയിൽവേസ്റ്റേഷനിൽ നിന്നും 8 കിലോമീറ്റർ സഞ്ചരിച്ചു അല്ലെങ്കിൽ ചങ്ങനാശ്ശേരി റെയിൽവേസ്റ്റേഷനിൽ നിന്നും 7 കിലോമീറ്റർ സഞ്ചരിച്ചു സ്കൂളിൽ എത്താവുന്നതാണ്. തിരുവല്ല KSRTC ബസ് സ്റ്റാൻഡിൽ നിന്നും 8 കിലോമീറ്റർ, ചങ്ങനാശ്ശേരി (പെരുന്ന) ബസ് സ്റ്റാൻഡിൽ നിന്നും 6 .5 കിലോമീറ്റർസഞ്ചരിച്ചു സ്കൂളിൽ എത്താവുന്നതാണ് . തിരുവല്ല KSRTC അല്ലെങ്കിൽ ചങ്ങനാശ്ശേരി (പെരുന്ന) ബസ് സ്റ്റാൻഡിൽ നിന്നും നാലുകോടിയിലേക്കു ബസ് കിട്ടുന്നതാണ് .നാലുകോടി ജംഗ്ഷനിൽ നിന്നും അര കിലോമീറ്റർ പെരുംതുരുത്തി ഭാഗത്തേക്ക് സഞ്ചരിച്ച് കൊല്ലാപുരം ജംഗ്ഷൻ എത്തി ഇടതുവശം ഉള്ള റോഡിലൂടെ 100 മീറ്റർ സഞ്ചരിച്ചു സ്കൂളിലെത്താം . | |||
20:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വാർഴത്തോളമായി നാടിന്റെ എല്ലാ വികസന സാമൂഹിക പ്രവർത്തനങ്ങളിലും സ്കൂളിന്റെ മുദ്രപതിപ്പിച്ചിരുന്നു ..
പായിപ്പാട് ഗവ യുപിഎസ് | |
വിലാസം | |
നാലുകോടി നാലുകോടി പി.ഒ. , 686548 , കോട്ടയം ജില്ല | |
സ്ഥാപിതം | 1893 |
വിവരങ്ങൾ | |
ഫോൺ | 9961785755 |
ഇമെയിൽ | govtupspaippadu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33311 (സമേതം) |
യുഡൈസ് കോഡ് | 32100100604 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
താലൂക്ക് | ചങ്ങനാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 31 |
ആകെ വിദ്യാർത്ഥികൾ | 65 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മനോജ് പി.ജി. |
പി.ടി.എ. പ്രസിഡണ്ട് | കലേഖ ശ്യാം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ പായിപ്പാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് പായിപ്പാട് ഗവൺമെന്റ് യു. പി. എസ് പായിപ്പാട്. അധ്യാപക-അനധ്യാപക ജീവനക്കാരായി 11 പേ൪ സേവനമനുഷ്ഠിക്കുന്ന ഈ വിദ്യാലയത്തിൽ മലയാളം , ഇംഗ്ലീഷ് മീഡിയങ്ങളിലായി പ്രീ-പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 65 വിദ്യാർത്ഥികളാണ് ഉള്ളത്.
ചരിത്രം
സ്കൂൾ സ്ഥാപിച്ചത് 1893 ൽ ആണ്. ശ്രീമാൻ മന്നത്ത് പദ്മനാഭൻ പിള്ള ദീർഘകാലം അധ്യാപകനായി സ്കൂളിന്റെ ചരിത്രം സ്വർണലിപികളിൽ എഴുതി ചേർത്തു. 130 വാർഴത്തോളമായി നാടിന്റെ എല്ലാ വികസന സാമൂഹിക പ്രവർത്തനങ്ങളിലും സ്കൂളിന്റെ മുദ്രപതിപ്പിച്ചിരുന്നു ..
ഭൗതികസൗകര്യങ്ങൾ
നാല് ബ്ലോക്കുകളായി 16 മുറികൾ, ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, വിശാലമായ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, ഗണിതലാബ്, പാചകപ്പുര, കളിസ്ഥലം എന്നിവ ഉണ്ട്. കുട്ടികൾക്ക് മാനസിക ഉല്ലാസം നൽകുന്നതിന് പാർക്ക് സംവിധാനം ഉണ്ട്. ജൈവവൈവിദ്ധ്യപാർക്ക്, ജൈവ കൃഷിതോട്ടം എന്നിവ പ്രതേകതകൾ ആണ്. പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിന്റെ സഹകരണത്തോടെ മാലിന്യങ്ങൾ തരംതിരിച്ചു ശേഖരിക്കുന്നതിനുള്ള സംവിധാനം ഉണ്ട്. CWSN കുട്ടികൾക്കായി പുതിയ ക്ലാസ്മുറിയും ശുചിമുറിയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സുരലിഹിന്ദി
- ദിനാചരണങ്ങൾ
- ശാസ്ത്രക്ലബ് & പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സാമൂഹിക ഇടപെടലുകൾ
- കായികക്ലബ് , പ്രവർത്തനങ്ങൾ
വഴികാട്ടി
തിരുവല്ല റെയിൽവേസ്റ്റേഷനിൽ നിന്നും 8 കിലോമീറ്റർ സഞ്ചരിച്ചു അല്ലെങ്കിൽ ചങ്ങനാശ്ശേരി റെയിൽവേസ്റ്റേഷനിൽ നിന്നും 7 കിലോമീറ്റർ സഞ്ചരിച്ചു സ്കൂളിൽ എത്താവുന്നതാണ്. തിരുവല്ല KSRTC ബസ് സ്റ്റാൻഡിൽ നിന്നും 8 കിലോമീറ്റർ, ചങ്ങനാശ്ശേരി (പെരുന്ന) ബസ് സ്റ്റാൻഡിൽ നിന്നും 6 .5 കിലോമീറ്റർസഞ്ചരിച്ചു സ്കൂളിൽ എത്താവുന്നതാണ് . തിരുവല്ല KSRTC അല്ലെങ്കിൽ ചങ്ങനാശ്ശേരി (പെരുന്ന) ബസ് സ്റ്റാൻഡിൽ നിന്നും നാലുകോടിയിലേക്കു ബസ് കിട്ടുന്നതാണ് .നാലുകോടി ജംഗ്ഷനിൽ നിന്നും അര കിലോമീറ്റർ പെരുംതുരുത്തി ഭാഗത്തേക്ക് സഞ്ചരിച്ച് കൊല്ലാപുരം ജംഗ്ഷൻ എത്തി ഇടതുവശം ഉള്ള റോഡിലൂടെ 100 മീറ്റർ സഞ്ചരിച്ചു സ്കൂളിലെത്താം .