"സീ വ്യൂ എസ്റ്റേറ്റ് യു.പി.എസ്. പറത്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Sea View Estate UPS Parathanam}} | {{PSchoolFrame/Header}}<gallery> | ||
{{Infobox | </gallery>{{prettyurl|Sea View Estate UPS Parathanam}} | ||
| സ്ഥലപ്പേര്= പറത്താനം | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി | |സ്ഥലപ്പേര്=പറത്താനം | ||
| റവന്യൂ ജില്ല= കോട്ടയം | |വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി | ||
| | |റവന്യൂ ജില്ല=കോട്ടയം | ||
| | |സ്കൂൾ കോഡ്=32360 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87659588 | ||
| | |യുഡൈസ് കോഡ്=32100400703 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1952 | |||
| | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=പറത്താനം | |||
| | |പിൻ കോഡ്=686514 | ||
| പഠന | |സ്കൂൾ ഫോൺ=949510010 | ||
| പഠന | |സ്കൂൾ ഇമെയിൽ=sveupsp@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=കാഞ്ഞിരപ്പള്ളി | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| | |വാർഡ്=1 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| പ്രധാന | |നിയമസഭാമണ്ഡലം=പൂഞ്ഞാർ | ||
| പി.ടി. | |താലൂക്ക്=കാഞ്ഞിരപ്പള്ളി | ||
| | |ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞിരപ്പള്ളി | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=79 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=50 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=129 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ജസ്റ്റിൻ ജോൺ | |||
|പി.ടി.എ. പ്രസിഡണ്ട്=അനു ഡോമി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അമ്പിളി ബ്രിജിത് ജോസഫ് | |||
|സ്കൂൾ ചിത്രം=Screenshot from 2022-01-14 14-56-59.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കേട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി | കേട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂട്ടിയ്ക്കൽ പഞ്ചായത്തി, സമുദ്രനിരപ്പിൽനിന്നും ഏകദേശം 2100 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഒരു മലയോരഗ്രാമമാണ് പറത്താനം. അവികസിത മേഖലയിലെ നിരക്ഷരരായ കുട്ടികളുടെ അക്ഷരാഭ്യാസത്തിനുവേണ്ടി 1952 മെയ് 28 ന് ആരംഭം കുറിച്ചതാണ് ഈ വിദ്യാലയം. [[സീ വ്യൂ എസ്റ്റേറ്റ് യു.പി.എസ്. പറത്താനം/ചരിത്രം|കൂടുതൽ അറിയുക]] | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മികച്ച ഭൗതിക | മികച്ച ഭൗതിക സാഹചര്യങ്ങൾ ഉള്ള ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്ന മെച്ചപ്പെട്ട അക്കാദമിക പ്രവർത്തനങ്ങൾ ഉള്ള പിന്നോക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം പരിണിക്കുന്ന ശക്തമായ സാമൂഹിക പങ്കാളിത്തമുള്ള ഈ വിദ്യാലയം കുട്ടികളുടെ സമഗ്ര വികസനം മുൻനിർത്തി പ്രവർത്തിച്ചുവരുന്നു. | ||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
വിപുലമായ ഒരു ഗ്രന്ഥശേഖരം | വിപുലമായ ഒരു ഗ്രന്ഥശേഖരം ഓഫീസിനോടുചേർന്ന മുറിയിൽ സൂക്ഷിക്കുന്നു. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വിതരണം ചെയ്യുകയും കൃത്യ സമയത്ത് തിരികെ സ്വീകരിക്കുകയും ചെയ്യുന്നു. | ||
===വായനാ മുറി=== | ===വായനാ മുറി=== | ||
പുസ്തകവായനയ്ക്കായി പ്രത്യേക വായനാമുറി സജ്ജീകരിച്ചിട്ടുണ്ട്. | പുസ്തകവായനയ്ക്കായി പ്രത്യേക വായനാമുറി സജ്ജീകരിച്ചിട്ടുണ്ട്.കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്. | ||
=== | ===സ്കൂൾ ഗ്രൗണ്ട്=== | ||
സ്കൂളിന്റെ മുമ്പിലായി വിശാലമായ ഒരു ഗ്രൗണ്ട് | സ്കൂളിന്റെ മുമ്പിലായി വിശാലമായ ഒരു ഗ്രൗണ്ട് കുട്ടികൾക്ക് കളിക്കുന്നതിനും കളികൾ പരിശീലിക്കുന്നതിനുമായി ഒരുക്കിയിരിക്കുന്നു. സൈക്ലിങ്, ഫുട്ബോൾ , ബാഡ്മിന്റൺ തുടങ്ങിയ ഇനങ്ങൾ പരിശീലിക്കുന്നു. | ||
സ്കൂളിനോട് | സ്കൂളിനോട് ചേർന്നുള്ള പഞ്ചായത്ത് ഡാമിൽ കുട്ടികൾക്ക് നീന്തൽ പരിശീലനം നല്കിവരുന്നു. | ||
=== | ===സയൻസ് ലാബ്=== | ||
കുട്ടികളിൽ ശാസ്തീയ മനോഭാവം വളർത്തുന്നതിനുവേണ്ടി പരീക്ഷണ നിരീക്ഷണം നടത്തുന്നതിന് ലാബ് ഉപകരണങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. | |||
===ഐടി ലാബ്=== | ===ഐടി ലാബ്=== | ||
1 | 1 മുതൽ 7 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ ഐ.ടി. പരിശീലനത്തിനായി കമ്പ്യൂട്ടർ ലാബ് ക്രമീകരിച്ചിട്ടുണ്ട്. | ||
=== | ===സ്കൂൾ ബസ്=== | ||
കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരാൻ പി.ടി.എ. യുടെ നേതൃത്വത്തിൽ യാത്രാസൗകര്യം ഒരുക്കിയിരിക്കുന്നു. | |||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
===ജൈവ കൃഷി=== | ===ജൈവ കൃഷി=== | ||
എല്ലാ | എല്ലാ വർഷവും സ്കൂളിലേയ്ക്ക് ആവശ്യമായ പച്ചക്കറികൾ കൂട്ടിക്കൽ കൃഷിഭവന്റെ സഹായത്തോടെ ജൈവകൃഷി ചെയ്തുവരുന്നു. | ||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | ===വിദ്യാരംഗം കലാസാഹിത്യ വേദി=== | ||
കട്ടികളിലെ കലാവാസന | കട്ടികളിലെ കലാവാസന വളർത്തിയെടുക്കുന്നതിനുവേണ്ടി അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ കലകൾ അഭ്യസിച്ചുവരുന്നു. സർഗ്ഗവേളയ്ക് അവസരങ്ങൾ സ്കൂൾ ടൈംടേബിളിൽതന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. | ||
===ക്ലബ് | [[പ്രമാണം:Kavitha|ലഘുചിത്രം|കണ്ണി=Special:FilePath/Kavitha]] | ||
===ക്ലബ് പ്രവർത്തനങ്ങൾ=== | |||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== | ||
അധ്യാപികയായ സി സ്മിതാ എഫ് സി സിയുടെമേൽനേട്ടത്തിൽ ഒന്നു മുതൽ ഴ് വരെ ക്ലാസ്സിലെ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ചെറു പരീക്ഷണങ്ങൾ ,നിർമ്മാണപ്രവർത്തനങ്ങൾ, പോസ്റ്റർ നിർമ്മാണം മുതലായവയിലൂടെ കുട്ടികളിലെ ശാസ്ത്രഭിരുചി വളർത്തുന്നു | |||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
അധ്യാപികയായ ജോസ്‌മി ടോം മേൽനേട്ടത്തിൽ അഞ്ചു മുതൽ ഏഴ് വരെ ക്ലാസ്സിലെ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ജോമെട്രിക്കൽ പാറ്റേൺസ് , ചിത്രങ്ങൾ, ജ്യാമിതീയരൂപനിർമ്മാണപ്രവർത്തനങ്ങൾ എന്നിവ നിർമിച്ചു ഗണിത ക്ലബ്ബിൽ അവതരിപ്പിക്കുന്ന | |||
====സാമൂഹ്യശാസ്ത്രക്ലബ്==== | ====സാമൂഹ്യശാസ്ത്രക്ലബ്==== | ||
അധ്യാപികയായ ജാനറ്റ് മാത്യൂസിന്റെ മേൽനേട്ടത്തിൽ ഒന്നു മുതൽ ഏഴ് ക്ലാസ്സിലെ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.നിർമാണപ്രവർത്തനങ്ങൾ ,മാപ്പ് തയാറാക്കൽ ,എന്നിവ ചെയ്തു | |||
==== | |||
'''പരിസ്ഥിതി ക്ലബ്ബ്''' | |||
====''<small>സീനിയർ അസിസ്റ്റന്റ് മേൽനോട്ടത്തിൽ സ്കൂൾ ഉച്ചഭക്ഷണത്തിനായുള്ള പച്ചക്കറികൾ കൃഷി ചെയ്യുന്നു പരിസ്ഥി ക്ലബ്ബിന്റെ മേൽനോട്ടത്തിൽ ഔഷധത്തോട്ടം പരിപാലിച്ചുവരുന്നു</small>'' ==== | |||
-------------- | ===സ്മാർട്ട് എനർജി പ്രോഗ്രാം === | ||
2019-2020 അധ്യനവർഷത്തിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിറവ് എന്ന പ്രോഗ്രാം സംഘടിപ്പിക്കുകയുണ്ടായി .പി .ട്ടി .എ അംഗംങ്ങൾക്കും കുട്ടികൾക്കും എൽ ഇ ഡി ബൾബ് നിർമ്മാണ പരിശീലനം നൽകി .കുറഞ്ഞ ചിലവിൽ എല്ലാ വീടുകളിലും എൽ ഇ ഡി ബൾബ് എത്തിക്കാൻ സാധിച്ചു | |||
---- | |||
==നേട്ടങ്ങൾ== | |||
ഉപജില്ലാതലത്തിൽ നടത്തി വരുന്ന സ്കൂൾ കലോത്സവം ,പ്രവൃത്തിപരിചയമേള എന്നിവയിൽ എല്ലാ വർഷവും പങ്കടുക്കുകയും ധാരാളം സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തു വരുന്നു | |||
'''<big>മികവുകൾ പത്രവാർത്തകളിലൂടെ</big>''' | |||
കേറോണ എന്ന മഹമാരിയുടെ വരവോടെ കുട്ടികൾക്ക് നഷ്ടമായ ക്ലാസുകൾ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ മാർച്ച് അവസാനം പറത്താനം സീവ്യൂ സ്കൂളിലെ കുട്ടികൾക്കായി ഒരു Digital Platform നിർമ്മിച്ചു. School ന്റPTAഉൾപ്പെടുത്തി ഉണ്ടായിരുന്ന whattapp groupലും facebook ലും കുട്ടികൾക്ക് പoന പ്രവർത്തനങ്ങൾ online ആയി നല്കുകയും കുട്ടികൾ അയച്ചുതരുന്ന work കൾ വേണ്ട തിരുത്തലുകൾ നല്കി what ട app ലും facebook ലും upload ചെയ്യുകയും ചെയ്തു പോന്നു അതിനു ശേഷം | |||
മാനേജരായ റവ.ഫാ.ജോസഫ് അറയ്ക്കലിന്റെ പ്രത്യേക പ്രോത്സാഹനത്തിലും കർമ്മോത്സുകരായ അധ്യാപകരുടെ നേതൃത്വത്തിലും മാതാപിതാക്കളുടെയും കുട്ടികളുടെയും നല്ല സഹകരണത്തോടെയുമാണ് നമ്മുടെ കോവിഡ് കാലത്ത് ഒരു വാർത്താ പരിപാടി April 19 ന് ആരംഭിച്ചു .[[കൂടൂതൽ വാർത്തകൾക്കായി]] | |||
'''ചിത്രശാല''' | |||
[[ചിത്രങ്ങൾ കാണുവാൻ]] | |||
===അധ്യാപകർ=== | |||
{| class="wikitable" | |||
|+ | |||
!SL.NO | |||
!NAME | |||
|- | |||
!1 | |||
!Jestine John H M | |||
|- | |||
!2 | |||
!Merlin C Jacob | |||
|- | |||
|3 | |||
|Sr Smitha Joseph | |||
|- | |||
|4 | |||
|Smt Juby James | |||
|- | |||
|5 | |||
|Sr Molly P V | |||
|- | |||
|6 | |||
|Arya T K | |||
|- | |||
|7 | |||
|Josmy Tom | |||
|- | |||
|8 | |||
|Smt Ambili Chacko | |||
|} | |||
===അനധ്യാപകർ=== | |||
#Sumod Joseph | |||
==മുൻ പ്രധാനാദ്ധ്യാപകർ == | |||
{| class="wikitable sortable mw-collapsible" | |||
|+ | |||
|'''Sl''' | |||
|'''NAME''' | |||
|'''PERIOD''' | |||
|- | |||
|'''1''' | |||
|'''Sri Koshy''' | |||
|'''1952-1955''' | |||
|- | |||
|'''2''' | |||
|'''Sri Raman K P''' | |||
|'''1955-1970''' | |||
|- | |||
|'''3''' | |||
|'''MJ Mathai''' | |||
|'''1971-1986''' | |||
|- | |||
!'''4''' | |||
!Sr Annamma T L | |||
!'''1986-1991''' | |||
|- | |||
|'''5''' | |||
|'''Sr K J Thressiakutty''' | |||
|'''1991-1996''' | |||
|- | |||
|'''6''' | |||
|'''Sri P O Niclovose''' | |||
|'''1996-1997''' | |||
|- | |||
|'''7''' | |||
|'''Smt Mariakutty A M''' | |||
|'''1997-1998''' | |||
|- | |||
|'''8''' | |||
|'''Sr Marykutty Abraham''' | |||
|'''1998-2002''' | |||
|- | |||
|'''9''' | |||
|'''Sr Annakutty''' | |||
|'''2002-2004''' | |||
|- | |||
|'''10''' | |||
|'''Sr Achamma V A''' | |||
|'''2004-2008''' | |||
|- | |||
|'''11''' | |||
|'''Sri A K Joseph''' | |||
|'''2008-2009''' | |||
|- | |||
|'''12''' | |||
|'''Sri Jose Francis''' | |||
|'''2009-2012''' | |||
|- | |||
|'''13''' | |||
|'''Sr Lucy John''' | |||
|'''2012-2015''' | |||
|- | |||
|'''14''' | |||
|'''Sri V T Joseph''' | |||
|'''2015-2018''' | |||
|- | |||
|'''15''' | |||
|'''Sri V J Joseph''' | |||
|'''2018-2023''' | |||
|- | |||
|16 | |||
|Sri Justine John | |||
|2023 | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
1.Saju Peter | |||
Former Under Secretary at Govt.Secretariat TVPM | |||
2.Rajendran Puthenparambil | |||
Former Senior Lecturer Diet at Thiruvalla Diet | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%"| {{ | | style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.615365|lon=76.841335|zoom=16|width=full|height=400|marker=yes}} | ||
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* -- | * -ഈരാറ്റുപേട്ട ഭാഗത്തുനിന്നുവരുന്നവർ മുണ്ടക്കയം ബസിൽ കയറി പറത്താനത്ത് ഇറങ്ങി 50മീറ്റർ മുമ്പിലോട്ട് നടക്കുക - | ||
* | * മുണ്ടക്കയം ഭാഗത്തു നിന്ന് വരുന്നവർ പറത്താനം വന്നിറങ്ങി പിറകോട്ട് 50 മീറ്റർ നടക്കുക | ||
|} | |} | ||
<!--visbot verified-chils->--> |
22:04, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സീ വ്യൂ എസ്റ്റേറ്റ് യു.പി.എസ്. പറത്താനം | |
---|---|
വിലാസം | |
പറത്താനം പറത്താനം പി.ഒ. , 686514 , കോട്ടയം ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 949510010 |
ഇമെയിൽ | sveupsp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32360 (സമേതം) |
യുഡൈസ് കോഡ് | 32100400703 |
വിക്കിഡാറ്റ | Q87659588 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 79 |
പെൺകുട്ടികൾ | 50 |
ആകെ വിദ്യാർത്ഥികൾ | 129 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജസ്റ്റിൻ ജോൺ |
പി.ടി.എ. പ്രസിഡണ്ട് | അനു ഡോമി |
എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി ബ്രിജിത് ജോസഫ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കേട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂട്ടിയ്ക്കൽ പഞ്ചായത്തി, സമുദ്രനിരപ്പിൽനിന്നും ഏകദേശം 2100 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഒരു മലയോരഗ്രാമമാണ് പറത്താനം. അവികസിത മേഖലയിലെ നിരക്ഷരരായ കുട്ടികളുടെ അക്ഷരാഭ്യാസത്തിനുവേണ്ടി 1952 മെയ് 28 ന് ആരംഭം കുറിച്ചതാണ് ഈ വിദ്യാലയം. കൂടുതൽ അറിയുക
ഭൗതികസൗകര്യങ്ങൾ
മികച്ച ഭൗതിക സാഹചര്യങ്ങൾ ഉള്ള ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്ന മെച്ചപ്പെട്ട അക്കാദമിക പ്രവർത്തനങ്ങൾ ഉള്ള പിന്നോക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം പരിണിക്കുന്ന ശക്തമായ സാമൂഹിക പങ്കാളിത്തമുള്ള ഈ വിദ്യാലയം കുട്ടികളുടെ സമഗ്ര വികസനം മുൻനിർത്തി പ്രവർത്തിച്ചുവരുന്നു.
ലൈബ്രറി
വിപുലമായ ഒരു ഗ്രന്ഥശേഖരം ഓഫീസിനോടുചേർന്ന മുറിയിൽ സൂക്ഷിക്കുന്നു. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വിതരണം ചെയ്യുകയും കൃത്യ സമയത്ത് തിരികെ സ്വീകരിക്കുകയും ചെയ്യുന്നു.
വായനാ മുറി
പുസ്തകവായനയ്ക്കായി പ്രത്യേക വായനാമുറി സജ്ജീകരിച്ചിട്ടുണ്ട്.കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്.
സ്കൂൾ ഗ്രൗണ്ട്
സ്കൂളിന്റെ മുമ്പിലായി വിശാലമായ ഒരു ഗ്രൗണ്ട് കുട്ടികൾക്ക് കളിക്കുന്നതിനും കളികൾ പരിശീലിക്കുന്നതിനുമായി ഒരുക്കിയിരിക്കുന്നു. സൈക്ലിങ്, ഫുട്ബോൾ , ബാഡ്മിന്റൺ തുടങ്ങിയ ഇനങ്ങൾ പരിശീലിക്കുന്നു. സ്കൂളിനോട് ചേർന്നുള്ള പഞ്ചായത്ത് ഡാമിൽ കുട്ടികൾക്ക് നീന്തൽ പരിശീലനം നല്കിവരുന്നു.
സയൻസ് ലാബ്
കുട്ടികളിൽ ശാസ്തീയ മനോഭാവം വളർത്തുന്നതിനുവേണ്ടി പരീക്ഷണ നിരീക്ഷണം നടത്തുന്നതിന് ലാബ് ഉപകരണങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
ഐടി ലാബ്
1 മുതൽ 7 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ ഐ.ടി. പരിശീലനത്തിനായി കമ്പ്യൂട്ടർ ലാബ് ക്രമീകരിച്ചിട്ടുണ്ട്.
സ്കൂൾ ബസ്
കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരാൻ പി.ടി.എ. യുടെ നേതൃത്വത്തിൽ യാത്രാസൗകര്യം ഒരുക്കിയിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
എല്ലാ വർഷവും സ്കൂളിലേയ്ക്ക് ആവശ്യമായ പച്ചക്കറികൾ കൂട്ടിക്കൽ കൃഷിഭവന്റെ സഹായത്തോടെ ജൈവകൃഷി ചെയ്തുവരുന്നു.
വിദ്യാരംഗം കലാസാഹിത്യ വേദി
കട്ടികളിലെ കലാവാസന വളർത്തിയെടുക്കുന്നതിനുവേണ്ടി അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ കലകൾ അഭ്യസിച്ചുവരുന്നു. സർഗ്ഗവേളയ്ക് അവസരങ്ങൾ സ്കൂൾ ടൈംടേബിളിൽതന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപികയായ സി സ്മിതാ എഫ് സി സിയുടെമേൽനേട്ടത്തിൽ ഒന്നു മുതൽ ഴ് വരെ ക്ലാസ്സിലെ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ചെറു പരീക്ഷണങ്ങൾ ,നിർമ്മാണപ്രവർത്തനങ്ങൾ, പോസ്റ്റർ നിർമ്മാണം മുതലായവയിലൂടെ കുട്ടികളിലെ ശാസ്ത്രഭിരുചി വളർത്തുന്നു
ഗണിതശാസ്ത്രക്ലബ്
അധ്യാപികയായ ജോസ്‌മി ടോം മേൽനേട്ടത്തിൽ അഞ്ചു മുതൽ ഏഴ് വരെ ക്ലാസ്സിലെ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ജോമെട്രിക്കൽ പാറ്റേൺസ് , ചിത്രങ്ങൾ, ജ്യാമിതീയരൂപനിർമ്മാണപ്രവർത്തനങ്ങൾ എന്നിവ നിർമിച്ചു ഗണിത ക്ലബ്ബിൽ അവതരിപ്പിക്കുന്ന
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപികയായ ജാനറ്റ് മാത്യൂസിന്റെ മേൽനേട്ടത്തിൽ ഒന്നു മുതൽ ഏഴ് ക്ലാസ്സിലെ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.നിർമാണപ്രവർത്തനങ്ങൾ ,മാപ്പ് തയാറാക്കൽ ,എന്നിവ ചെയ്തു
പരിസ്ഥിതി ക്ലബ്ബ്
സീനിയർ അസിസ്റ്റന്റ് മേൽനോട്ടത്തിൽ സ്കൂൾ ഉച്ചഭക്ഷണത്തിനായുള്ള പച്ചക്കറികൾ കൃഷി ചെയ്യുന്നു പരിസ്ഥി ക്ലബ്ബിന്റെ മേൽനോട്ടത്തിൽ ഔഷധത്തോട്ടം പരിപാലിച്ചുവരുന്നു
സ്മാർട്ട് എനർജി പ്രോഗ്രാം
2019-2020 അധ്യനവർഷത്തിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിറവ് എന്ന പ്രോഗ്രാം സംഘടിപ്പിക്കുകയുണ്ടായി .പി .ട്ടി .എ അംഗംങ്ങൾക്കും കുട്ടികൾക്കും എൽ ഇ ഡി ബൾബ് നിർമ്മാണ പരിശീലനം നൽകി .കുറഞ്ഞ ചിലവിൽ എല്ലാ വീടുകളിലും എൽ ഇ ഡി ബൾബ് എത്തിക്കാൻ സാധിച്ചു
നേട്ടങ്ങൾ
ഉപജില്ലാതലത്തിൽ നടത്തി വരുന്ന സ്കൂൾ കലോത്സവം ,പ്രവൃത്തിപരിചയമേള എന്നിവയിൽ എല്ലാ വർഷവും പങ്കടുക്കുകയും ധാരാളം സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തു വരുന്നു
മികവുകൾ പത്രവാർത്തകളിലൂടെ
കേറോണ എന്ന മഹമാരിയുടെ വരവോടെ കുട്ടികൾക്ക് നഷ്ടമായ ക്ലാസുകൾ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ മാർച്ച് അവസാനം പറത്താനം സീവ്യൂ സ്കൂളിലെ കുട്ടികൾക്കായി ഒരു Digital Platform നിർമ്മിച്ചു. School ന്റPTAഉൾപ്പെടുത്തി ഉണ്ടായിരുന്ന whattapp groupലും facebook ലും കുട്ടികൾക്ക് പoന പ്രവർത്തനങ്ങൾ online ആയി നല്കുകയും കുട്ടികൾ അയച്ചുതരുന്ന work കൾ വേണ്ട തിരുത്തലുകൾ നല്കി what ട app ലും facebook ലും upload ചെയ്യുകയും ചെയ്തു പോന്നു അതിനു ശേഷം
മാനേജരായ റവ.ഫാ.ജോസഫ് അറയ്ക്കലിന്റെ പ്രത്യേക പ്രോത്സാഹനത്തിലും കർമ്മോത്സുകരായ അധ്യാപകരുടെ നേതൃത്വത്തിലും മാതാപിതാക്കളുടെയും കുട്ടികളുടെയും നല്ല സഹകരണത്തോടെയുമാണ് നമ്മുടെ കോവിഡ് കാലത്ത് ഒരു വാർത്താ പരിപാടി April 19 ന് ആരംഭിച്ചു .കൂടൂതൽ വാർത്തകൾക്കായി
ചിത്രശാല
അധ്യാപകർ
SL.NO | NAME |
---|---|
1 | Jestine John H M |
2 | Merlin C Jacob |
3 | Sr Smitha Joseph |
4 | Smt Juby James |
5 | Sr Molly P V |
6 | Arya T K |
7 | Josmy Tom |
8 | Smt Ambili Chacko |
അനധ്യാപകർ
- Sumod Joseph
മുൻ പ്രധാനാദ്ധ്യാപകർ
Sl | NAME | PERIOD |
1 | Sri Koshy | 1952-1955 |
2 | Sri Raman K P | 1955-1970 |
3 | MJ Mathai | 1971-1986 |
4 | Sr Annamma T L | 1986-1991 |
---|---|---|
5 | Sr K J Thressiakutty | 1991-1996 |
6 | Sri P O Niclovose | 1996-1997 |
7 | Smt Mariakutty A M | 1997-1998 |
8 | Sr Marykutty Abraham | 1998-2002 |
9 | Sr Annakutty | 2002-2004 |
10 | Sr Achamma V A | 2004-2008 |
11 | Sri A K Joseph | 2008-2009 |
12 | Sri Jose Francis | 2009-2012 |
13 | Sr Lucy John | 2012-2015 |
14 | Sri V T Joseph | 2015-2018 |
15 | Sri V J Joseph | 2018-2023 |
16 | Sri Justine John | 2023 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.Saju Peter
Former Under Secretary at Govt.Secretariat TVPM
2.Rajendran Puthenparambil
Former Senior Lecturer Diet at Thiruvalla Diet
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32360
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ