"ജി യു പി എസ് കല്ലിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}                   
{{Prettyurl|gupskallinkara}}
{{Prettyurl|gupskallinkara}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=കല്ലിന്‍കര
|സ്ഥലപ്പേര്=കൊഴുവണ
| വിദ്യാഭ്യാസ ജില്ല=വയനാട്
|വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല= വയനാട്
|റവന്യൂ ജില്ല=വയനാട്
| സ്കൂള്‍ കോഡ്= 15368
|സ്കൂൾ കോഡ്=15368
| സ്ഥാപിതവര്‍ഷം=1956
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=താഴത്തൂര്‍ പി.ഒ, <br/>വയനാട്
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=673595
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഫോണ്‍= 04936262055
|യുഡൈസ് കോഡ്=32030201501
| സ്കൂള്‍ ഇമെയില്‍=gupskallinkara@gmail.com
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=സുല്‍ത്താന്‍ ബത്തേരി
|സ്ഥാപിതവർഷം=1954
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=Thazhathur P O, Kozhuvavna
| ഭരണ വിഭാഗം=സര്‍ക്കാര്‍
|പോസ്റ്റോഫീസ്=താഴത്തൂർ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=673595
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0493626055
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ ഇമെയിൽ=gupskallinkara@gmail.com
| പഠന വിഭാഗങ്ങള്‍2= യു.പി  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=സുൽത്താൻ ബത്തേരി
| ആൺകുട്ടികളുടെ എണ്ണം=50 
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,നെന്മേനി
| പെൺകുട്ടികളുടെ എണ്ണം= 54
|വാർഡ്=13
| വിദ്യാര്‍ത്ഥികളുടെ എണ്ണം=109 
|ലോകസഭാമണ്ഡലം=വയനാട്
| അദ്ധ്യാപകരുടെ എണ്ണം=9  
|നിയമസഭാമണ്ഡലം=സുൽത്താൻബത്തേരി
| പ്രധാന അദ്ധ്യാപകന്‍=Valsa P M         
|താലൂക്ക്=സുൽത്താൻ ബത്തേരി
| പി.ടി.. പ്രസിഡണ്ട്= ഷിജു സി.എം        
|ബ്ലോക്ക് പഞ്ചായത്ത്=സുൽത്താൻ ബത്തേരി
| സ്കൂള്‍ ചിത്രം= 15368 ജി.യു.പി.എസ്. കല്ലിന്‍കര.jpg‎ ‎|
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=169
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=Binoy T K
|പി.ടി.. പ്രസിഡണ്ട്=ഷിജു സി എം
|എം.പി.ടി.. പ്രസിഡണ്ട്=Sheeba V
|സ്കൂൾ ചിത്രം=15368 3.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ ചീങ്ങവല്ലം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ യു.പി വിദ്യാലയമാണ് '''ജി യു പി എസ് കല്ലിന്‍കര'''. ഇവിടെ 54 ആണ്‍ കുട്ടികളും 55 പെണ്‍കുട്ടികളും അടക്കം ആകെ 109 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കൊഴുവണഎന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് '''ജി യു പി എസ് കല്ലിൻകര'''. ഇവിടെ 95 ആൺ കുട്ടികളും 73 പെൺകുട്ടികളും അടക്കം ആകെ 168 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
 
== ചരിത്രം ==
== ചരിത്രം ==
'''കേരളത്തിന്റെ ഒരു എകാധ്യാപക വിദ്യാലയം 1955ലെ ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെ 1956 ല്‍ കല്ലിന്‍കരയില്‍ ആരംഭിച്ചു. എങ്കിലും സ്ക്കൂള്‍ പ്രവര്‍ത്തിക്കാന്‍ സ്ഥലം ലഭ്യമല്ലാതെ വന്നതിനെ തുടര്‍ന്ന് അന്നത്തെ പൗരപ്രമുഖനും ജനപ്രിയനേതാക്കളുമായിരുന്നശ്രീനാരായണന്‍ചെട്ടി,കല്ലിന്‍കരവേലുചെട്ടി,ശ്രീ ഇ.പി അപ്പുക്കുട്ടി,പനക്കല്‍ ശ്രീ.കൃഷ്​ണന്‍,ചെറുപ്പടി ശ്രീ നാരായണ​ക്കുറിപ്പ്,ശ്രീ ഇ.പി രാമു,കട്ടിക്കംപാളി ശ്രീ രാമന്‍ചെട്ടി ശ്രീ.സി.ചാത്തു തുടങ്ങിയ മഹദ് വ്യക്തികള്‍ ഒരു ഷെഡ്നിര്‍മ്മിച്ചു നല്‍കിയതിനെ തുടര്‍ന്ന് ഈ വിദ്യാലയം കൊഴുവ​​ണയിലെ സര്‍ക്കാര്‍ ഭൂമിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.ചുമരിനുപകരം മടലയും കൈതയും കൊണ്ട് മറച്ച് അധ്യായനം ആരംഭിച്ചപ്പോള്‍ ശ്രീ.കുമാരന്‍മാസ്റ്റര്‍ എന്ന പ്രഥമാധ്യാപകനാണ് തോര്‍ത്തുമുണ്ട് ചുറ്റി ഓലക്കുടയുമേന്തി സ്കൂളിലെത്തിയ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം പകര്‍ന്ന് നല്‍കിയത്കൊഴുവണ ശ്രീ വൈള്ളചെട്ടിയും,കാപ്പുകര ശ്രീ.നാരായണന്‍ചെട്ടിയും അധ്യപകര്‍ക്ക് താമസസൗക്യവും ഭക്ഷണവും നല്‍കിയാണ് ആദ്യകാലങ്ങളില്‍ സ്കൂളിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അവസരമൊരുക്കിയത്.1956-ല്‍ എല്‍.പി. സ്കൂളായി തുടങ്ങിയ ഈ വിദ്യാലയം 1983-ല്‍ യു,പി.സ്കുളായി ഉയര്‍ത്തപ്പെട്ടു. ഈ സരസ്വതിക്ഷേത്രം തലമുറകള്‍ക്ക് എന്നും വഴിക്കാട്ടിയായി നിലകൊള്ളുന്നു.
'''കേരളത്തിന്റെ ഒരു എകാധ്യാപക വിദ്യാലയം 1955ലെ ഒരു സർക്കാർ ഉത്തരവിലൂടെ 1956 ൽ കല്ലിൻകരയിൽ ആരംഭിച്ചു. എങ്കിലും സ്ക്കൂൾ പ്രവർത്തിക്കാൻ സ്ഥലം ലഭ്യമല്ലാതെ വന്നതിനെ തുടർന്ന് അന്നത്തെ പൗരപ്രമുഖനും ജനപ്രിയനേതാക്കളുമായിരുന്ന ശ്രീ നാരായണൻചെട്ടി, കല്ലിൻകരവേലുചെട്ടി,ശ്രീ ഇ.പി അപ്പുക്കുട്ടി,പനക്കൽ ശ്രീ.കൃഷ്​ണൻ,ചെറുപ്പടി ശ്രീ നാരായണ​ക്കുറിപ്പ്,ശ്രീ ഇ.പി രാമു,കട്ടിക്കംപാളി ശ്രീ രാമൻചെട്ടി ശ്രീ.സി.ചാത്തു തുടങ്ങിയ മഹദ് വ്യക്തികൾ ഒരു ഷെഡ്നിർമ്മിച്ചു നൽകിയതിനെ തുടർന്ന് ഈ വിദ്യാലയം കൊഴുവ​​ണയിലെ സർക്കാർ ഭൂമിയിൽ പ്രവർത്തനം ആരംഭിച്ചു.ചുമരിനുപകരം മടലയും കൈതയും കൊണ്ട് മറച്ച് അധ്യായനം ആരംഭിച്ചപ്പോൾ ശ്രീ.കുമാരൻമാസ്റ്റർ എന്ന പ്രഥമാധ്യാപകനാണ് തോർത്തുമുണ്ട് ചുറ്റി ഓലക്കുടയുമേന്തി സ്കൂളിലെത്തിയ പിഞ്ചുകുഞ്ഞുങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്ന് നൽകിയത്[[ജി യു പി എസ് കല്ലിൻകര/ചരിത്രം|കൂടുതൽ വിവരങ്ങൾ]]'''
'''


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


*ആകർഷകമായ കെട്ടിട സൗകര്യങ്ങൾ
*ലൈബ്രറി
*കമ്പ്യൂൂട്ടർ ലാബ്
*KITE ൽ നിന്നും ലഭിച്ച 5 ലാപ്ടോപ്പുകൾ കുട്ടികളുടെ പഠനത്തിനായി  ഉപയോഗിക്കുന്നു. 2020 ആഗസ്റ്റ് മാസത്തിൽ ലഭിച്ച  ലാപ്ടോപ്പുകൾ അധ്യാപകരുടെ ഉത്തരവാദിത്തത്തിൽ സൂക്ഷിക്കുകയും നല്ല രീതിയിൽ പഠിക്കുന്നതിന് കുട്ടികൾക്ക് ക്ലാസുകളും നൽകുന്നു.
*പ്രൊജക്ടർ
[[പ്രമാണം:15368 1.jpg|ലഘുചിത്രം|കുട്ടികളുടെ പഠനം എളുപ്പത്തിൽ..]]


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ ]]
*  [[{{PAGENAME}}/.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|1
|എം. എ പൗലോസ്
|2017
|2020
|-
|2
|P K Rugmini (HM Incharge)
|2020 April 
|2021 October
|-
|3
|Jose K
|2021 November
|
|-
|4
|Biju M T
|2021 Nov
|2022 June 6
|-
|5
|Babu P V
|2022 June
|2023 june 1
|-
|7
|Binoy T K
|2023 June 2
|}
#
#
#
== നേട്ടങ്ങൾ ==
#
 
== നേട്ടങ്ങള്‍ ==
=== 2022 ലെ പ്രവർത്തനങ്ങൾ ===
 
==== <u>പ്രവേശനോത്സവം</u> ====
2022 ജുൺ 1. നവാഗതർക്ക് സ്വാഗതം നേർന്നുകൊണ്ട് പ്രവേശനോത്സവം വളരെ ആഘോഷമായി നടന്നു. നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് കുമാരി ഷീല പുഞ്ചവയൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നവാഗതർക്ക് സമ്മാനദാനവും കലാപരിപാടികളും പായസവിതരണവും നടന്നു.
 
 
 
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*ബത്തേരിയിൽ നിന്നും18കിലോമീറ്റർ ദൂരം
| style="background: #ccf; text-align: center; font-size:99%;" |
*വെള്ളച്ചാൽ ബസ്സ്സ്റ്റോപ്പിൽ നിന്നും 1 കി.മി അകലം.
|-
* കല്ലിൻകരസ്കൂൾസ്ഥിതിചെയ്യുന്നു.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
----
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat=11.59574|lon=76.29295 |zoom=18|width=full|height=400|marker=yes}}
. ബത്തേരിയില്‍ നിന്നും18കിലോമീറ്റര്‍ ദൂരം
*വെള്ളച്ചാല്‍ ബസ്സ്സ്റ്റോപ്പില്‍ നിന്നും 1 കി.മി അകലം.
|----
* കല്ലിന്‍കരസ്കൂള്‍സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.604362, 76.296306 |zoom=13}}

21:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കൊഴുവണഎന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് കല്ലിൻകര. ഇവിടെ 95 ആൺ കുട്ടികളും 73 പെൺകുട്ടികളും അടക്കം ആകെ 168 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ജി യു പി എസ് കല്ലിൻകര
വിലാസം
കൊഴുവണ

Thazhathur P O, Kozhuvavna
,
താഴത്തൂർ പി.ഒ.
,
673595
,
വയനാട് ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ0493626055
ഇമെയിൽgupskallinkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്15368 (സമേതം)
യുഡൈസ് കോഡ്32030201501
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,നെന്മേനി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ169
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻBinoy T K
പി.ടി.എ. പ്രസിഡണ്ട്ഷിജു സി എം
എം.പി.ടി.എ. പ്രസിഡണ്ട്Sheeba V
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കേരളത്തിന്റെ ഒരു എകാധ്യാപക വിദ്യാലയം 1955ലെ ഒരു സർക്കാർ ഉത്തരവിലൂടെ 1956 ൽ കല്ലിൻകരയിൽ ആരംഭിച്ചു. എങ്കിലും സ്ക്കൂൾ പ്രവർത്തിക്കാൻ സ്ഥലം ലഭ്യമല്ലാതെ വന്നതിനെ തുടർന്ന് അന്നത്തെ പൗരപ്രമുഖനും ജനപ്രിയനേതാക്കളുമായിരുന്ന ശ്രീ നാരായണൻചെട്ടി, കല്ലിൻകരവേലുചെട്ടി,ശ്രീ ഇ.പി അപ്പുക്കുട്ടി,പനക്കൽ ശ്രീ.കൃഷ്​ണൻ,ചെറുപ്പടി ശ്രീ നാരായണ​ക്കുറിപ്പ്,ശ്രീ ഇ.പി രാമു,കട്ടിക്കംപാളി ശ്രീ രാമൻചെട്ടി ശ്രീ.സി.ചാത്തു തുടങ്ങിയ മഹദ് വ്യക്തികൾ ഒരു ഷെഡ്നിർമ്മിച്ചു നൽകിയതിനെ തുടർന്ന് ഈ വിദ്യാലയം കൊഴുവ​​ണയിലെ സർക്കാർ ഭൂമിയിൽ പ്രവർത്തനം ആരംഭിച്ചു.ചുമരിനുപകരം മടലയും കൈതയും കൊണ്ട് മറച്ച് അധ്യായനം ആരംഭിച്ചപ്പോൾ ശ്രീ.കുമാരൻമാസ്റ്റർ എന്ന പ്രഥമാധ്യാപകനാണ് തോർത്തുമുണ്ട് ചുറ്റി ഓലക്കുടയുമേന്തി സ്കൂളിലെത്തിയ പിഞ്ചുകുഞ്ഞുങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്ന് നൽകിയത്. കൂടുതൽ വിവരങ്ങൾ

ഭൗതികസൗകര്യങ്ങൾ

  • ആകർഷകമായ കെട്ടിട സൗകര്യങ്ങൾ
  • ലൈബ്രറി
  • കമ്പ്യൂൂട്ടർ ലാബ്
  • KITE ൽ നിന്നും ലഭിച്ച 5 ലാപ്ടോപ്പുകൾ കുട്ടികളുടെ പഠനത്തിനായി ഉപയോഗിക്കുന്നു. 2020 ആഗസ്റ്റ് മാസത്തിൽ ലഭിച്ച ലാപ്ടോപ്പുകൾ അധ്യാപകരുടെ ഉത്തരവാദിത്തത്തിൽ സൂക്ഷിക്കുകയും നല്ല രീതിയിൽ പഠിക്കുന്നതിന് കുട്ടികൾക്ക് ക്ലാസുകളും നൽകുന്നു.
  • പ്രൊജക്ടർ
 
കുട്ടികളുടെ പഠനം എളുപ്പത്തിൽ..

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലഘട്ടം
1 എം. എ പൗലോസ് 2017 2020
2 P K Rugmini (HM Incharge) 2020 April 2021 October
3 Jose K 2021 November
4 Biju M T 2021 Nov 2022 June 6
5 Babu P V 2022 June 2023 june 1
7 Binoy T K 2023 June 2

നേട്ടങ്ങൾ

2022 ലെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

2022 ജുൺ 1. നവാഗതർക്ക് സ്വാഗതം നേർന്നുകൊണ്ട് പ്രവേശനോത്സവം വളരെ ആഘോഷമായി നടന്നു. നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് കുമാരി ഷീല പുഞ്ചവയൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നവാഗതർക്ക് സമ്മാനദാനവും കലാപരിപാടികളും പായസവിതരണവും നടന്നു.



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ബത്തേരിയിൽ നിന്നും18കിലോമീറ്റർ ദൂരം
  • വെള്ളച്ചാൽ ബസ്സ്സ്റ്റോപ്പിൽ നിന്നും 1 കി.മി അകലം.
  • കല്ലിൻകരസ്കൂൾസ്ഥിതിചെയ്യുന്നു.

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_കല്ലിൻകര&oldid=2533591" എന്ന താളിൽനിന്ന് ശേഖരിച്ചത്