"ജി വി യു പി എസ് ഏഴാച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= ഏഴാച്ചേരി | |സ്ഥലപ്പേര്=ഏഴാച്ചേരി. | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=പാല | ||
| റവന്യൂ ജില്ല= കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
| | |സ്കൂൾ കോഡ്=31282 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q110321715 | ||
| | |യുഡൈസ് കോഡ്=32101200404 | ||
| | |സ്ഥാപിതദിവസം=08 | ||
| | |സ്ഥാപിതമാസം=08 | ||
| | |സ്ഥാപിതവർഷം=1930 | ||
|സ്കൂൾ വിലാസം= | |||
| | |പോസ്റ്റോഫീസ്=ഏഴാച്ചേരി. | ||
|പിൻ കോഡ്=686651 | |||
| | |സ്കൂൾ ഫോൺ=04822 260005 | ||
| പഠന | |സ്കൂൾ ഇമെയിൽ=gvupsezhacherry@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= മലയാളം | |ഉപജില്ല=രാമപുരം | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=7 | ||
| | |ലോകസഭാമണ്ഡലം=കോട്ടയം | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=പാല | ||
| | |താലൂക്ക്=മീനച്ചിൽ | ||
| | |ബ്ലോക്ക് പഞ്ചായത്ത്=ഉഴവൂർ | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=15 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=04 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=3 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജലജ.ഡി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഹണി സന്തോഷ്. | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഹണി സന്തോഷ്. | |||
|സ്കൂൾ ചിത്രം=31282-school.jpg | | |||
|size= | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
കോട്ടയം ജില്ലയിലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിലുള്ള രാമപുരം ഉപജില്ലയിലെ ഏഴാച്ചേരിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ജി വി യു പി എസ് ഏഴാച്ചേരി. | |||
== ചരിത്രം == | == ചരിത്രം == | ||
1930 ൽ വെർണക്കലർ മലയാളം സ്കൂൾ ആയി കുഴികണ്ടത്തിൽ ഗോവിന്ദപിള്ള ഈ സ്കൂൾ സ്ഥാപിച്ചു. ഇപ്പോൾ അദ്ദേഹത്തിന്റെ പുത്രൻ വി.കെ.രാമകൃഷ്ണപിള്ള മാനേജർ ആയി തുടരുന്നു. | 1930 ൽ വെർണക്കലർ മലയാളം സ്കൂൾ ആയി കുഴികണ്ടത്തിൽ ഗോവിന്ദപിള്ള ഈ സ്കൂൾ സ്ഥാപിച്ചു. ഇപ്പോൾ അദ്ദേഹത്തിന്റെ പുത്രൻ വി.കെ.രാമകൃഷ്ണപിള്ള മാനേജർ ആയി തുടരുന്നു.5 ,6 ,7 എന്നിങ്ങനെ മൂന്ന് ക്ലാസുകൾ പ്രവർത്തിക്കുന്നു. രാമപുരം, അമനകര,കൊണ്ടാട്,കൂടപ്പുലം, എന്നീ സ്ഥലങ്ങളിൽ നിന്നും മൈലുകൾ താണ്ടി ഈ സരസ്വതി വിദ്യാലയത്തിൽ എത്തിയവർ പലരും ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നു. ലോകഭാഷയിൽ തന്നെ ഒന്നാം സ്ഥാനം എന്ന് വിശേഷിപ്പിക്കാവുന്ന സംസ്‌കൃത ഭാഷ പഠനം ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. കായികശേഷി വികസിപ്പിക്കുന്നതിന് സ്കൂളിന്റെ പിൻ ഭാഗത്തായി വിശാലമായ ഒരു കളിസ്ഥലവും ഉണ്ട്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള "സ്കൂൾ ഓഫ് എൻവിറോൺമെന്റൽ സ്റ്റഡീസ് " ഏർപ്പെടുത്തിയ 99 ലെ " Best Green Campus Award " നേടിയിട്ടുണ്ടെന്നുള്ളത് ഈ സ്കൂളിന്റെ ചരിത്രത്തിൽ ഒരു പൊൻതൂവൽകൂടി ചേർത്തിരിക്കുന്നു.സംസ്ഥാന ശാസ്ത്ര മേളയിൽ വിവിധ ഇനങ്ങളിൽ സമ്മാനങ്ങൾ നേടുകയും ദേശീയ ശാസ്ത്ര പ്രദർശനത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്തിട്ടുണ്ട്.പഠന പഠ്യേതര പ്രവർത്തനങ്ങളിൽ എന്തുകൊണ്ടും ഈ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
=== | 5 ,6 ,7 എന്നിങ്ങനെ മൂന്ന് ക്ലാസുകൾ പ്രവർത്തിക്കുന്നു. രാമപുരം, അമനകര,കൊണ്ടാട്,കൂടപ്പുലം, എന്നീ സ്ഥലങ്ങളിൽ നിന്നും മൈലുകൾ താണ്ടി ഈ സരസ്വതി വിദ്യാലയത്തിൽ എത്തിയവർ പലരും ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നു. ലോകഭാഷയിൽ തന്നെ ഒന്നാം സ്ഥാനം എന്ന് വിശേഷിപ്പിക്കാവുന്ന സംസ്‌കൃത ഭാഷ പഠനം ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. കായികശേഷി വികസിപ്പിക്കുന്നതിന് സ്കൂളിന്റെ പിൻ ഭാഗത്തായി വിശാലമായ ഒരു കളിസ്ഥലവും ഉണ്ട്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള "സ്കൂൾ ഓഫ് എൻവിറോൺമെന്റൽ സ്റ്റഡീസ് " ഏർപ്പെടുത്തിയ 99 ലെ " Best Green Campus Award " നേടിയിട്ടുണ്ടെന്നുള്ളത് ഈ സ്കൂളിന്റെ ചരിത്രത്തിൽ ഒരു പൊൻതൂവൽകൂടി ചേർത്തിരിക്കുന്നു. | ||
===ക്ലബ് പ്രവർത്തനങ്ങൾ=== | |||
ശാസ്ത്രക്ലബ്അദ്ധ്യാപികയായ മഞ്ജുശ്രീ പി പി യുടെ മേൽനേട്ടത്തിൽ അഖില റജി,രാഹുൽ , വിഷ്ണു വിനോദ് ,ജിബിഷ,സാന്ദ്ര മനോജ്, അബി ആന്റോ എന്നീ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
=== | ====ഗണിതശാസ്ത്രക്ലബ്==== | ||
അധ്യാപികയായ ജലജ ഡി യുടെ നേതൃത്വത്തിൽ അശ്വിൻ ടി, റോണി വി.എസ് , അഞ്ജലി ജോബി,അശ്വതി ലക്ഷ്മി , അഭി എന്നീ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
=== | ====സാമൂഹ്യശാസ്ത്രക്ലബ്==== | ||
അധ്യാപികയായ രമ്യാ ചന്ദ്രൻ ന്റെ നേതൃത്വത്തിൽ അശ്വിൻ ടി, റോണി വി.എസ് ,അഭിരാമി ടി .വി , ശബരി , അലീന മനോജ്, വിഷ്ണു ഷാജി,വിഷ്ണു വിനോദ്, പ്രവീണ, നിതിൻ ഗിരീഷ്, എന്നീ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
==== പരിസ്ഥിതി ക്ലബ്ബ് ==== | |||
അദ്ധ്യാപകനായ ശ്രീജേഷ് കെ ബി യുടെ മേൽനോട്ടത്തിൽ വിഷ്ണു ഷാജി, ശബരി, അശ്വിൻ ടി, വിഷ്ണു വിനോദ് എന്നീ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു | |||
====പരിസ്ഥിതി ക്ലബ്ബ്==== | |||
== | ==ജീവനക്കാർ== | ||
===അധ്യാപകർ=== | |||
# മഞ്ജുശ്രീ പി പി | |||
# ജലജ ഡി | |||
# രമ്യാ ചന്ദ്രൻ | |||
# ജയാ എസ് നായർ | |||
# ശ്രീജേഷ് കെ ബി | |||
== | ==മുൻ പ്രധാനാധ്യാപകർ == | ||
* പത്മനാഭ പിള്ള | |||
* പൂതക്കുഴിയിൽ കെ ശിവരാമൻ നായർ | |||
* പി കെ ശശിധരൻ | |||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഏഴാച്ചേരി രാമചന്ദ്രൻ, ശ്രീ എൻ മോഹനനൻ, ശ്രീമതി ആർ എൽ വി പുഷ്പവല്ലി, ഡോ.ബി അജയകുമാർ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%"| {{ | | style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.779485|lon=76.675022|zoom=16|width=full|height=400|marker=yes}} | ||
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* ----ഭാഗത്തു നിന്ന് | * ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................ | ||
* ----ഭാഗത്തു നിന്ന് | * ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................ | ||
|} | |} | ||
<!--visbot verified-chils->--> |
21:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി വി യു പി എസ് ഏഴാച്ചേരി | |
---|---|
വിലാസം | |
ഏഴാച്ചേരി. ഏഴാച്ചേരി. പി.ഒ. , 686651 , കോട്ടയം ജില്ല | |
സ്ഥാപിതം | 08 - 08 - 1930 |
വിവരങ്ങൾ | |
ഫോൺ | 04822 260005 |
ഇമെയിൽ | gvupsezhacherry@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31282 (സമേതം) |
യുഡൈസ് കോഡ് | 32101200404 |
വിക്കിഡാറ്റ | Q110321715 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | രാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 04 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജലജ.ഡി |
പി.ടി.എ. പ്രസിഡണ്ട് | ഹണി സന്തോഷ്. |
എം.പി.ടി.എ. പ്രസിഡണ്ട് | ഹണി സന്തോഷ്. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിലുള്ള രാമപുരം ഉപജില്ലയിലെ ഏഴാച്ചേരിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ജി വി യു പി എസ് ഏഴാച്ചേരി.
ചരിത്രം
1930 ൽ വെർണക്കലർ മലയാളം സ്കൂൾ ആയി കുഴികണ്ടത്തിൽ ഗോവിന്ദപിള്ള ഈ സ്കൂൾ സ്ഥാപിച്ചു. ഇപ്പോൾ അദ്ദേഹത്തിന്റെ പുത്രൻ വി.കെ.രാമകൃഷ്ണപിള്ള മാനേജർ ആയി തുടരുന്നു.5 ,6 ,7 എന്നിങ്ങനെ മൂന്ന് ക്ലാസുകൾ പ്രവർത്തിക്കുന്നു. രാമപുരം, അമനകര,കൊണ്ടാട്,കൂടപ്പുലം, എന്നീ സ്ഥലങ്ങളിൽ നിന്നും മൈലുകൾ താണ്ടി ഈ സരസ്വതി വിദ്യാലയത്തിൽ എത്തിയവർ പലരും ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നു. ലോകഭാഷയിൽ തന്നെ ഒന്നാം സ്ഥാനം എന്ന് വിശേഷിപ്പിക്കാവുന്ന സംസ്‌കൃത ഭാഷ പഠനം ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. കായികശേഷി വികസിപ്പിക്കുന്നതിന് സ്കൂളിന്റെ പിൻ ഭാഗത്തായി വിശാലമായ ഒരു കളിസ്ഥലവും ഉണ്ട്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള "സ്കൂൾ ഓഫ് എൻവിറോൺമെന്റൽ സ്റ്റഡീസ് " ഏർപ്പെടുത്തിയ 99 ലെ " Best Green Campus Award " നേടിയിട്ടുണ്ടെന്നുള്ളത് ഈ സ്കൂളിന്റെ ചരിത്രത്തിൽ ഒരു പൊൻതൂവൽകൂടി ചേർത്തിരിക്കുന്നു.സംസ്ഥാന ശാസ്ത്ര മേളയിൽ വിവിധ ഇനങ്ങളിൽ സമ്മാനങ്ങൾ നേടുകയും ദേശീയ ശാസ്ത്ര പ്രദർശനത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്തിട്ടുണ്ട്.പഠന പഠ്യേതര പ്രവർത്തനങ്ങളിൽ എന്തുകൊണ്ടും ഈ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു.
ഭൗതികസൗകര്യങ്ങൾ
5 ,6 ,7 എന്നിങ്ങനെ മൂന്ന് ക്ലാസുകൾ പ്രവർത്തിക്കുന്നു. രാമപുരം, അമനകര,കൊണ്ടാട്,കൂടപ്പുലം, എന്നീ സ്ഥലങ്ങളിൽ നിന്നും മൈലുകൾ താണ്ടി ഈ സരസ്വതി വിദ്യാലയത്തിൽ എത്തിയവർ പലരും ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നു. ലോകഭാഷയിൽ തന്നെ ഒന്നാം സ്ഥാനം എന്ന് വിശേഷിപ്പിക്കാവുന്ന സംസ്‌കൃത ഭാഷ പഠനം ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. കായികശേഷി വികസിപ്പിക്കുന്നതിന് സ്കൂളിന്റെ പിൻ ഭാഗത്തായി വിശാലമായ ഒരു കളിസ്ഥലവും ഉണ്ട്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള "സ്കൂൾ ഓഫ് എൻവിറോൺമെന്റൽ സ്റ്റഡീസ് " ഏർപ്പെടുത്തിയ 99 ലെ " Best Green Campus Award " നേടിയിട്ടുണ്ടെന്നുള്ളത് ഈ സ്കൂളിന്റെ ചരിത്രത്തിൽ ഒരു പൊൻതൂവൽകൂടി ചേർത്തിരിക്കുന്നു.
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്അദ്ധ്യാപികയായ മഞ്ജുശ്രീ പി പി യുടെ മേൽനേട്ടത്തിൽ അഖില റജി,രാഹുൽ , വിഷ്ണു വിനോദ് ,ജിബിഷ,സാന്ദ്ര മനോജ്, അബി ആന്റോ എന്നീ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപികയായ ജലജ ഡി യുടെ നേതൃത്വത്തിൽ അശ്വിൻ ടി, റോണി വി.എസ് , അഞ്ജലി ജോബി,അശ്വതി ലക്ഷ്മി , അഭി എന്നീ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപികയായ രമ്യാ ചന്ദ്രൻ ന്റെ നേതൃത്വത്തിൽ അശ്വിൻ ടി, റോണി വി.എസ് ,അഭിരാമി ടി .വി , ശബരി , അലീന മനോജ്, വിഷ്ണു ഷാജി,വിഷ്ണു വിനോദ്, പ്രവീണ, നിതിൻ ഗിരീഷ്, എന്നീ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അദ്ധ്യാപകനായ ശ്രീജേഷ് കെ ബി യുടെ മേൽനോട്ടത്തിൽ വിഷ്ണു ഷാജി, ശബരി, അശ്വിൻ ടി, വിഷ്ണു വിനോദ് എന്നീ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു
ജീവനക്കാർ
അധ്യാപകർ
- മഞ്ജുശ്രീ പി പി
- ജലജ ഡി
- രമ്യാ ചന്ദ്രൻ
- ജയാ എസ് നായർ
- ശ്രീജേഷ് കെ ബി
മുൻ പ്രധാനാധ്യാപകർ
- പത്മനാഭ പിള്ള
- പൂതക്കുഴിയിൽ കെ ശിവരാമൻ നായർ
- പി കെ ശശിധരൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഏഴാച്ചേരി രാമചന്ദ്രൻ, ശ്രീ എൻ മോഹനനൻ, ശ്രീമതി ആർ എൽ വി പുഷ്പവല്ലി, ഡോ.ബി അജയകുമാർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31282
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ