"മുതുവടത്തൂർ എം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|XXXXXX}}
{{prettyurl|MUTHUVADATHUR MUPS }}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=മുതുവടത്തൂർ
{{Infobox School
| വിദ്യാഭ്യാസ ജില്ല=വടകര
|സ്ഥലപ്പേര്=മുതുവടത്തൂർ എം യു പി
| റവന്യൂ ജില്ല=കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=വടകര
| സ്കൂള്‍ കോഡ്=16266
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതവര്‍ഷം= 1979
|സ്കൂൾ കോഡ്=16266
| സ്കൂള്‍ വിലാസം=മുതുവടത്തൂർ (പി.ഒ), പുറമേരി (വഴി) 673 503 (Pin ) <br/>കോഴിക്കോട്
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 673503
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 123456
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍=XXXXXX@gmail.com
|യുഡൈസ് കോഡ്=32041200503
| സ്കൂള്‍ വെബ് സൈറ്റ്=www.XXXXXX.com
|സ്ഥാപിതദിവസം=4
| ഉപ ജില്ല=ചോമ്പാല
|സ്ഥാപിതമാസം=10
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതവർഷം=1979
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=മുതുവടത്തൂർ
| പഠന വിഭാഗങ്ങള്‍2= യു.പി  
|പിൻ കോഡ്=673502
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=
| ആൺകുട്ടികളുടെ എണ്ണം= 65
|സ്കൂൾ ഇമെയിൽ=mmups1979.in@gmail.come
| പെൺകുട്ടികളുടെ എണ്ണം= 65
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 130
|ഉപജില്ല=ചോമ്പാല
| അദ്ധ്യാപകരുടെ എണ്ണം= 10
|തദ്ദേശസ്വയംഭരണസ്ഥാപനം =പുറമേരി പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍= കുഞ്ഞബ്ദുല്ല.പി.
|വാർഡ്=15
| പി.ടി.. പ്രസിഡണ്ട്= കുഞ്ഞിരാമൻ മടപ്പള്ളി       
|ലോകസഭാമണ്ഡലം=വടകര
| സ്കൂള്‍ ചിത്രം= 16266_sch.jpeg‎ |
|നിയമസഭാമണ്ഡലം=കുറ്റ്യാടി
|താലൂക്ക്=വടകര
|ബ്ലോക്ക് പഞ്ചായത്ത്=തൂണേരി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=36
|പെൺകുട്ടികളുടെ എണ്ണം 1-10=33
|വിദ്യാർത്ഥികളുടെ എണ്ണം 1-10=69
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശ്യാം സുന്ദർ.കെ.പി.
|പി.ടി.. പ്രസിഡണ്ട്=സി.കെ.ഇസ്മായിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=പി.കെ.ഷാഹിന
|സ്കൂൾ ചിത്രം=16266_sch.jpeg‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
 
== ചരിത്രം ==
== ചരിത്രം ==
മുതുവടത്തൂർ മാപ്പിള യു.പി.സ്കൂൾ
മുതുവടത്തൂർ മാപ്പിള യു.പി.സ്കൂൾ വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന മുതുവടത്തൂർ പ്രദേശത്ത് സാമൂഹ്യ പ്രവർത്തകനായിരുന്ന യശ:ശരീരനായ എടക്കുടി കുഞ്ഞബ്ദുല്ലയുടെയും സഹപ്രവർത്തകരുടെയും ശ്രമ ഫലമായി 1979 ഒക്റ്റോബർ 4ന് മനാറുൽ ഹുദാ മദ്രസയിൽ പ്രവർത്തനം ആരംഭിച്ചു.  
    വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന മുതുവടത്തൂർ പ്രദേശത്ത് സാമൂഹ്യ പ്രവർത്തകനായിരുന്ന യശ:ശരീരനായ എടക്കുടി കുഞ്ഞബ്ദുല്ലയുടെയും സഹപ്രവർത്തകരുടെയും ശ്രമ ഫലമായി 1979 ഒക്റ്റോബർ 4ന് മനാറുൽ ഹുദാ മദ്രസയിൽ പ്രവർത്തനം ആരംഭിച്ച മുതുവടത്തൂർ മാപ്പിള യു.പി.സ്കൂൾ പ്രദേശത്തിന്റെ വിദ്യാഭ്യാസ പരവും സാംസ്കാരികവുമായ ഉന്നമനത്തിന് മഹത്തായ പങ്ക് വഹിച്ചിട്ടുണ്ട്.  
 
    മുതുവടത്തൂർ പ്രദേശത്ത് ഒരു അപ്പർ പ്രൈമറി സ്കൂൾ സ്ഥാപിക്കുക എന്നത് നാട്ടിലെ വിദ്യാഭ്യാസ തൽപ്പരരുടെ എക്കാലത്തെയും ആഗ്രഹമായിരുന്നു. ഈ ആഗ്രഹമാണ് എടക്കുടി കുഞ്ഞബ്ദുല്ല എന്ന മഹത് വ്യക്തിത്വത്തിന്റെ ശ്രമഫലമായി സാക്ഷാത്ക്കരിക്കുന്നത്. എടക്കുടിയുടെ പ്രവർത്തന വഴിയിൽ നാട്ടുകാരായ കെ.ഇസ്മായിൽ ഹാജി, വി.കെ.ഗോവിന്ദൻ നമ്പ്യാർ, മവുപ്പൊയിൽ മൊയ്തു ഹാജി, എം.സി.അപ്പുണ്ണി നമ്പ്യാർ, വിളയാട്ടിൽ മൂസ്സ ഹാജി, തയ്യിൽ ശങ്കരക്കുറുപ്പ് തുടങ്ങി ഒട്ടനവധി സുമനസ്സുകൾ മുൻപന്തിയിൽ നിന്നു. എടക്കുടിയും സഹപ്രവർത്തകരും അന്നത്തെ സ്ഥലം എം.എൽ.എ പണാറത്ത് കുഞ്ഞിമുഹമ്മദും ചേർന്ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി.എച്ച്.മുഹമ്മദ് കോയയുടെ മുമ്പാകെ സ്കൂളിന് വേണ്ടി അപേക്ഷ സമർപ്പിച്ചു. തത്ഫലമായി വിദ്യാഭ്യാസ തൽപരനായ സി.എച്ച്. സ്കൂൾ തുടങ്ങാനുള്ള ഉത്തരവ്  നൽകി.എന്നാൽ സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാൽ താൽക്കാലിക കെട്ടിടത്തിൽ വിദ്യാലയം തുടങ്ങാൻ അനുമതി ലഭിച്ചില്ല. അതിനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടയിലായിരുന്നു സി.എച്ച്.മുഹമ്മദ് കോയ കേരള മുഖ്യമന്ത്രിയാകുന്നത്. ഈ സമയത്താണ് മുതുവടത്തൂർ മനാറുൽ ഹുദാ മദ്രസ്സയിൽ താൽക്കാലികമായി സ്കൂൾ തുടങ്ങാനുള്ള ഉത്തരവ് ലഭിക്കുന്നത്. തൊട്ടടുത്ത അധ്യയന വർഷം തന്നെ ഇന്ന് സ്ഥിതി ചെയ്യുന്ന സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാനും കഴിഞ്ഞു. എടക്കുടി മൂസ്സ ഹാജി മാനേജറായ വിദ്യാലയം തുടങ്ങുമ്പോൾ 3 അധ്യാപകരും 36 വിദ്യാർത്ഥികളുമായിരുന്നു ഉണ്ടായിരുന്നത്.എൻ.കെ.ഗോവിന്ദൻ കെ.അഹമ്മദ് കുട്ടി, വി.ടി.ബാലൻ എന്നിവരായിരൂന്നു ഈ സ്ഥാപനത്തിന്റെ തുടക്കത്തിലുള്ള അധ്യാപകർ. o2/06/1980 ൽ കെ.പി.ദാമോദരൻ പ്രധാന അധ്യാപകനായി ചുമതയേറ്റു. തൊട്ടടുത്ത വർഷം വിദ്യാലയത്തിന്റെ രണ്ടാം വാർഷികം സമുചിതമായി ആഘോഷിച്ചു. 36 കുട്ടികളിൽ നിന്ന് തുടങ്ങിയ വിദ്യാലയത്തിന്റെ ഇന്നലെകളിൽ അഞ്ഞൂറോളം വിദ്യാർത്ഥികളും ഇരുപതോളം അധ്യാപകരും ഉണ്ടായിരുന്നു. എന്നാൽ സ്വകാര്യ വിദ്യാലയങ്ങളുടെ കടന്നുകയറ്റം പല പൊതു വിദ്യാലയങ്ങളെയും ബാധിച്ചത് പോലെ ഈ വിദ്യാലയത്തെയും ബാധിച്ചു. തത്ഫലമായി വിദ്യാർത്ഥികളും അധ്യാപകരും കുറഞ്ഞു. ഇപ്പോൾ ഈ വിദ്യാലയത്തിൽ സേവന സന്നദ്ധരായ 10 അധ്യാപകരും ഒരു സ്കൂൾ അസിസ്റ്റന്റും 130 കുട്ടികളുമായി ചോമ്പാല ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി മുന്നേറുന്നു.
[[മുതുവടത്തൂർ എം യു പി എസ്/ചരിത്രം|കൂടുതൽ വായിക്കുക]]
== ഭൗതികസൗകര്യങ്ങള്‍ ==
 
5 മുതൽ 7വരെയുള്ള വിദ്യാലയത്തിൽ 6 ഡിവിഷനുകളിലും ഇലക്ടിക് ഫാനുകൾ  പ്രവർത്തിക്കുന്നു. നല്ല ഒരു ലൈബ്രറിയും ഒരു കമ്പ്യൂട്ടർ റൂമും സ്മാർട്ട് റൂമും വിദ്യാർത്ഥികൾ ഉപയോഗപ്പെടുത്തുന്നു.  
== ഭൗതികസൗകര്യങ്ങൾ ==
വിശാലമായ കളിസ്ഥലം സ്കൂൾ വിദ്യാർത്ഥികളും പഠന സമയം കഴിഞ്ഞാൽ നാട്ടുകാരും ഉപയോഗപ്പെടുത്തുന്നു. ഒരേ സമയത്ത് ഫുട്ട്ബോളും വോളി ബോളും കളിക്കാൻ പാകത്തിൽ നിർമ്മിച്ചതാണ് കളിസ്ഥലം. കളിസ്ഥലത്തിന്റെ ഒരു ഭാഗത്ത് നൂറിലധികം ഔഷധ സസ്യങ്ങളുള്ള മനോഹരമായ ഔഷധ തോട്ടം സ്കൂൾ വിദ്യാർത്ഥികൾക്ക് പുറമെ കോളജ് വിദ്യാർത്ഥികൾക്കും പഠന ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താം.  
5 മുതൽ 7വരെയുള്ള വിദ്യാലയത്തിൽ 6 ഡിവിഷനുകളിലും ഇലക്ടിക് ഫാനുകൾ  പ്രവർത്തിക്കുന്നു.
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
 
[[മുതുവടത്തൂർ എം യു പി എസ്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ........]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
# കെ.പി.ദാമോദരൻ
# കെ.പി.ദാമോദരൻ
# കെ.പി.കുമാരൻ
# കെ.പി.കുമാരൻ
വരി 55: വരി 92:
# വി.ടി.ബാലൻ
# വി.ടി.ബാലൻ
# കെ. ശോഭ
# കെ. ശോഭ
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 68: വരി 105:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
----
| style="background: #ccf; text-align: center; font-size:99%;" |
* കോഴിക്കോട് ജില്ലയിലെ പുറമേരിയിൽ നിന്നും കുനിങ്ങാട് റോഡിൽ നിന്ന് മാറി മുതുവടത്തൂരിൽ വിദ്യാലയം സ്ഥിതിചെയ്യുന്നു.
|-
* വടകര തണ്ണീർപന്തൽ റൂട്ടിൽ കുനിങ്ങാടിൽ നിന്നും 1 കി മി അകലെ മുതുവടത്തൂരിൽ     
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
----
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat=11.65576|lon=75.63644|zoom=18|width=800|height=400|marker=yes}}
 
* ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 2 കി.മി.  അകലം എന്‍.എച്ച്. 47 ല്‍
സ്ഥിതിചെയ്യുന്നു.       
|----
 
|}
|}

20:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മുതുവടത്തൂർ എം യു പി എസ്
വിലാസം
മുതുവടത്തൂർ എം യു പി

മുതുവടത്തൂർ പി.ഒ.
,
673502
,
കോഴിക്കോട് ജില്ല
സ്ഥാപിതം4 - 10 - 1979
വിവരങ്ങൾ
ഇമെയിൽmmups1979.in@gmail.come
കോഡുകൾ
സ്കൂൾ കോഡ്16266 (സമേതം)
യുഡൈസ് കോഡ്32041200503
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംപുറമേരി പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ69
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്യാം സുന്ദർ.കെ.പി.
പി.ടി.എ. പ്രസിഡണ്ട്സി.കെ.ഇസ്മായിൽ
എം.പി.ടി.എ. പ്രസിഡണ്ട്പി.കെ.ഷാഹിന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മുതുവടത്തൂർ മാപ്പിള യു.പി.സ്കൂൾ വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന മുതുവടത്തൂർ പ്രദേശത്ത് സാമൂഹ്യ പ്രവർത്തകനായിരുന്ന യശ:ശരീരനായ എടക്കുടി കുഞ്ഞബ്ദുല്ലയുടെയും സഹപ്രവർത്തകരുടെയും ശ്രമ ഫലമായി 1979 ഒക്റ്റോബർ 4ന് മനാറുൽ ഹുദാ മദ്രസയിൽ പ്രവർത്തനം ആരംഭിച്ചു.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

5 മുതൽ 7വരെയുള്ള വിദ്യാലയത്തിൽ 6 ഡിവിഷനുകളിലും ഇലക്ടിക് ഫാനുകൾ പ്രവർത്തിക്കുന്നു.

കൂടുതൽ അറിയാൻ ........

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1. കെ.പി.ദാമോദരൻ
  2. കെ.പി.കുമാരൻ
  3. പി.സി.രത്നം
  4. പി. നിത്യാനന്ദൻ
  5. കെ.രാഘവൻ
  6. എൻ.കെ.ഗോവിന്ദൻ
  7. കെ.കുമാരൻ
  8. എം.നാരായണി
  9. കെ.അഹമ്മദ് കുട്ടി
  10. വി.ടി.ബാലൻ
  11. കെ. ശോഭ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് ജില്ലയിലെ പുറമേരിയിൽ നിന്നും കുനിങ്ങാട് റോഡിൽ നിന്ന് മാറി മുതുവടത്തൂരിൽ വിദ്യാലയം സ്ഥിതിചെയ്യുന്നു.
  • വടകര തണ്ണീർപന്തൽ റൂട്ടിൽ കുനിങ്ങാടിൽ നിന്നും 1 കി മി അകലെ മുതുവടത്തൂരിൽ

"https://schoolwiki.in/index.php?title=മുതുവടത്തൂർ_എം_യു_പി_എസ്&oldid=2529742" എന്ന താളിൽനിന്ന് ശേഖരിച്ചത്