"അണിയാരം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{PSchoolFrame/Header}}
{{Infobox AEOSchool
കണ്ണൂർ ജില്ലയിലെ  തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചൊക്ലി ഉപജില്ലയിലെ അണിയാരം എന്ന  സ്ഥാലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അണിയാരം  എൽ  പി  സ്‌കൂൾ {{Infobox AEOSchool
| സ്ഥലപ്പേര്= അണിയാരം
| സ്ഥലപ്പേര്= അണിയാരം
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല=കണ്ണ‌ൂര്‍
| റവന്യൂ ജില്ല=കണ്ണ‌ൂർ
| സ്കൂള്‍ കോഡ്= 14402
| സ്കൂൾ കോഡ്= 14402
| സ്ഥാപിതവര്‍ഷം= 1890
| സ്ഥാപിതവർഷം= 1890
| സ്കൂള്‍ വിലാസം= അണിയാരം. പി.ഒ,
| സ്കൂൾ വിലാസം= അണിയാരം. പി.ഒ,
| പിന്‍ കോഡ്= 670672
| പിൻ കോഡ്= 670672
| സ്കൂൾ ഫോൺ=9645137025
| സ്കൂൾ ഫോൺ=9400915631
| സ്കൂള്‍ ഇമെയില്‍= aniyaramlp@gmail.com  
| സ്കൂൾ ഇമെയിൽ= aniyaramlp@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ചൊക്ലി
| ഉപ ജില്ല= ചൊക്ലി
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌ , English
| മാദ്ധ്യമം= മലയാളം‌ ,
| ആൺകുട്ടികളുടെ എണ്ണം= 12
| ആൺകുട്ടികളുടെ എണ്ണം= 7
| പെൺകുട്ടികളുടെ എണ്ണം=17
| പെൺകുട്ടികളുടെ എണ്ണം=13
| വിദ്യാര്‍ത്ഥികളുടെ എണ്ണം=29
| വിദ്യാർത്ഥികളുടെ എണ്ണം=20
| അദ്ധ്യാപകരുടെ എണ്ണം= 4
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രധാന അദ്ധ്യാപകന്‍= കെ.കെ.വിമല    
| പ്രധാന അദ്ധ്യാപകൻ= മായ കെ പി    
| പി.ടി.ഏ. പ്രസിഡണ്ട്= ജസീന്ദ്രൻ.പി.പി        
| പി.ടി.ഏ. പ്രസിഡണ്ട്= ബമീന        
| സ്കൂള്‍ ചിത്രം= 14402-1.jpeg |
| സ്കൂൾ ചിത്രം= 14402_1.jpg |


}}
}}


== ചരിത്രം ==  
== ചരിത്രം ==  
ഐതിഹ്യങ്ങളുറങ്ങുന്ന കനകമലയുടെ താഴ്വാരത്തിൽ പരന്നു കിടക്കുന്ന വയലുകൾക്കരികിലായി 1890 ലാണ് അണിയാരം എൽ പി സ്കൂൾ എന്ന പേരിൽ ഈ സരസ്വതി ക്ഷേത്രം സ്ഥാപിതമായത്. നിരക്ഷരതയുടെ അന്ധകാരത്തിലലയുന്ന ഗ്രാമീണർക്ക് അക്ഷരത്തിന്റെ കൈത്തിരിനാളവുമായി ഉയർന്നു വന്ന ഈ വിദ്യാലയം സ്ഥാപിതമായിട്ട് 126 വർഷം തികയുന്നു. അക്കാലത്തെ പേരുകേട്ട തറവാട്ടു കാരായ കാക്രോട്ടുതറ വാടിലെ കാരണവരായിരുന്ന വി.കെ കൃഷ്ണൻ നമ്പ്യാരാണ് ഒരു പൊതു സേവനമെന്ന നിലയിൽ ഈ വിദ്യാലയം സ്ഥാപിച്ചത് . ഗ്രാമത്തിൽ ആദ്യമായി സ്ഥാപിതമായ സ്കൂൾ എന്ന ബഹുമതിയും അണിയാരം എൽ പി സ്കൂളിനുണ്ട് . തൈക്കണ്ടിയിൽ കുമാരൻ ഗുരുക്കൾ ' ഗോവിന്ദൻ ഗുരുക്കൾ , സി പി കുഞ്ഞിരാമക്കുറുപ്പ് , വി ഒ ശങ്കരൻ നമ്പ്യാർ തുടങ്ങിയ ഗുരു പരമ്പരകളാൽ അനുഗ്രഹീതമായ ഈ വിദ്യാലയം പകർന്നു നൽകിയ വിജ്ഞാനത്തിന്റെ വെളിച്ചത്തിൽ പ്രശസ്തരായ ഉന്നത ഉദ്യോഗസ്ഥർ ഏറെയുണ്ട് ,കുഞ്ഞികൃഷ്ണൻ നമ്പ്യാർ. ബാലകൃഷ്ണൻ നമ്പ്യാർ , സരോജിനി ടീച്ചർ , സാധന ടീച്ചർ തുടങ്ങിയവർ പിന്നിട്ട വിദ്യാഭ്യാസ വർഷങ്ങളിലെ മികച്ച സാരഥികളാണ് . കാലചക്രത്തിന്റെ നൂറ്റാണ്ടുകൾ പിന്നിട്ട കറക്കത്തിനിടയിൽ പഠനരംഗങ്ങളിലും കലാകായിക രംഗങ്ങളിലും വിദ്യാലയം പുരോഗമിച്ചു കൊണ്ടിരിക്കുന്നു . ശ്രീമതി സരോജിനി ടീച്ചർ പ്രധാനാധ്യാപികയായും ശ്രീമതി ഗൗരിയമ്മ മാനേജരായും തുടരുന്ന കാലത്താണ് സ്കൂളിന്റെ തറ സിമന്റിടുകയും ഓഫീസ് റൂം നിർമ്മിക്കുകയും ചെയ്തത്. കായിക മത്സരങ്ങളിൽ വിദ്യാലയം പല വർഷങ്ങളിലും തിളങ്ങി നിന്നിട്ടുണ്ട്. 1992 ൽ സബ് ജില്ലാതലത്തിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടിയത് ഈ സ്കൂളിലെ വിദ്യാർഥിയാണ് . 1993,94,95 വർഷങ്ങൾ വിദ്യാലയം കലാരംഗത്ത് മികവ് പുലർത്തി . 1993 ൽ ജില്ലാതലത്തിൽ പ്രബന്ധരചനയിൽ ഒന്നാം സ്ഥാനം നേടി . 2005 മുതലുള്ളവർ ഷ ങ്ങളിൽ പ്രവൃത്തി പരിചയമേളകളിൽ മികവു തെളിയിച്ചു വരുന്നു. ജില്ലാ മേളകളിലും കുട്ടികൾ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. വിദ്യാലയത്തിന്റെ പഠന മികവിന്റെ തെളിവായി 2005 ൽ ഈ വിദ്യാലയത്തിലെ മുഹ്സിന .വി  Lടട സ്കോളർഷിപ്പ് നേടി . ട ട LC തലത്തിൽ ഉന്നത വിജയം നേടാൻ ഈ വിദ്യാലയത്തിൽ പ്രൈ മറി വിദ്യാഭ്യാസം നേടിയ പല വിദ്യാർത്ഥികൾക്കും കഴിഞ്ഞിട്ടുണ്ട് എന്ന വസ്തുതയും വിദ്യാലയത്തിന് അഭിമാനത്തിന് വക നൽകും . 2015...16 വർഷം ശ്രീമതി കെ.കെ.വിമല സ്കൂളിന്റ സാരധിയായി ചുമതലയേറ്റു  ഈ അധ്യയന വർഷത്തെ വരവേൽക്കാനായി വർണ്ണക്കടലാസുകളും ബലൂണുകളുമുപയോഗിച്ച് വിദ്യാലയം അലങ്കരിക്കുകയും അക്ഷരക്കാർഡുകളും കത്തച്ച മെഴുകുതിരികളുമായി അണിനിരന്ന വിദ്യാർത്ഥികൾ നവാഗതരെ എതിരേൽക്കുകയും ചെയ്തു. മുൻസിപ്പൽ കൗൺസിലർ ഉദ്ഘാടനം നിർവ്വഹിച്ച പ്രവേശനോത്സവത്തിൽ മുഴുവൻ നവാഗതർക്കും സമ്മാനക്കിറ്റുകൾ വിതരണം ചെയ്തു. പ്രവേശനോത്സവ റാലിയും സംഘടിപ്പിച്ചു. സ്കൂളിന്റെ പOന മികവിന്റെ അടയാളമായി ഈ വർഷം ഗൗതം കൃഷ്ണ എന്ന വിദ്യാർത്ഥി Lടട സ്കോളർഷിപ്പ് നേടി ഈ വിദ്യാർത്ഥിക്ക് മുൻസിപ്പൽ കൗൺസിലറുടെ അധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗത്തിൽ മുൻസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി റംല ടീച്ചർ ഉപഹാരം നൽകി . ജൈവ പച്ചക്കറി കൃഷി ഉദ്ഘാടനവും റംല ടീച്ചർ നിർവ്വഹിച്ചു.  05/08/16 ന് വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും അമ്മ വായന ഉദ്ഘാടനവും ശ്രീ പനങ്ങാട്ട് പ്രഭാകരൻ മാസ്റ്റർ നിർവ്വഹിച്ചു. കുട്ടികളുടെ കലാപരമായ കഴിവ് വികസിപ്പിക്കുകയും സഭാ കമ്പമകറ്റുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച വിദ്യാരംഗം പരിപാടി നടത്തി വരുന്നു. അമ്മ വായനയുടെ തുടർപ്രവർത്തനവുമായി ബന്ധപ്പെട്ട് ആസ്വാദനക്കുറിപ്പ് മത്സരവും നടത്തി വരുന്നു. വിദ്യാലയത്തെ സമൂഹവുമായി കൂടുതൽ ബന്ധപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ അമ്മ, കുട്ടി ടീം ക്വിസ് മത്സരവും നടത്തി വരുന്നു. നാട്ടറിവ് ദിനത്തിൽ പഴയ കാല പെരുമ കുട്ടികൾക്ക് ബോധ്യപ്പെടുത്താനായി കാക്രോട്ട് തറവാട്ടിലെ പഴയകാല ഉപകരണങ്ങളുടെ പ്രദർശനം കുട്ടികൾക്ക് അനുഭവവേദ്യമാക്കി . ഓണം അവധി ആരംഭിക്കും ദിവസം വിപുലമായ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. രക്ഷിതാക്കളുടെ പങ്കാളിത്തത്തോടു കൂടി വിഭവസമൃദ്ധമായ സദ്യയും പൂക്ക ഉമത്സരവും നടത്തി. രക്ഷിതാക്കൾക്കുള്ള മത്സരകളികൾ നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. ഗാന്ധിജയന്തി ദിവസം നടത്തിയ ശുചീകരണ പ്രവർത്തനങ്ങളിൽ രക്ഷിതാക്കളും പങ്കു ചേർന്നു. കേരളപ്പിറവി ദിനത്തിൽ വിവിധ തരം വിത്തുകൾ ഉപയോഗിച്ച് കേരള മാപ്പ് രൂപീകരിച്ചു. ഡിസംബർ മാസത്തിൽ ക്രിസ്മസ് അപ്പൂപ്പന്റെ വേഷം ധരിച്ച് ബലൂണുകളുമായി കുട്ടികൾ ക്രിസ്മസ് ആഘോഷിച്ചു. നവവത്സരദിനത്തിൽ കേക്ക് മുറിച്ച് മുഴുവൻ വിദ്യാർത്ഥികൾക്കും നൽകുകയും ചെയ്തു. പ0ന നിലവാരം ഉയർത്താനും കുട്ടികളെ കർമ്മോൻ മുഖരാക്കാനും ഉള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു. കലാകായിക പ്രവൃത്തി പരിചയ ഇനങ്ങളിൽ പരിശീലനം നൽകുകയും മേളകളിൽ സമ്മാനം നേടുകയും ചെയ്തു.3 വിദ്യാർത്ഥികൾ ജില്ലാ പ്രവൃത്തി പരിചയമേളയിൽ സമ്മാനിതരായി . സയൻസ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്, ഗണിത ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഉച്ചഭക്ഷണ പരിപാടി മികച്ച രീതിയിൽ നടത്തിവരുന്നു. മികച്ച അധ്യാപകരുടെ അർപ്പണബോധത്തോടെയുള്ള പ്രവർത്തനങ്ങളിലൂടെ വിദ്യാലയം പുരോഗമന പാതയിലൂടെു മുന്നേറുന്നു.
ഐതിഹ്യങ്ങളുറങ്ങുന്ന കനകമലയുടെ [[അണിയാരം എൽ പി എസ്/ചരിത്രം|കൂടുതൽ വായിക്കുക >>>>>>>]]


== ഭൗതികസൗകര്യങ്ങള്‍ ==  
== ഭൗതികസൗകര്യങ്ങൾ ==  
പാനൂർ മുൻസിപ്പാലിറ്റി ഉൾപ്പെടുന്ന അണിയാരം പ്രദേശത്ത് 10 1/2 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ 4 ക്ലാസ്സ് മുറികളും ഓഫീസ് മുറിയും അടുക്കളയും ഉണ്ട് പ്രീ പ്രൈ മറി ക്ലാസ്സുകൾക്ക് പ്രത്യേ കം കെട്ടിടം ഉണ്ട് . 2 കക്കൂസുകളും 2 മൂത്രപ്പുരയും ഉണ്ട് . കുടിവെള്ള സൗകര്യത്തിനായി കിണർ ഉണ്ട്.കക്കൂസിലും , കൈയ്യും മുഖവും കഴുകുവാനും വാട്ടർ ടാപ്പും വാഷ് ബെയ്സിനും ഉണ്ട്. കുട്ടികൾക്ക് ഇരിക്കാൻ ഫൈബർ കസേര കളും ബെഞ്ചും വച്ചെഴുതാൻ ഡെസ്ക്കുകളും ഉണ്ട്. എല്ലാ ക്ലാസിലും ഫാനും ലൈറ്റും ഉണ്ട്. കുട്ടികളുടെ കലാപരമായ കഴിവ് വർദ്ധിപ്പിക്കാനും അസംബ്ലി നടത്താനും സ്കൂളിന് സ്വന്തമായി മൈക്ക് സെറ്റും ഉണ്ട്. സ്കൂളിന് വരാന്തയും കളിസ്ഥലവും ഉണ്ട് . ഓരോ ക്ലാസിലും ഡിസ്പ്ലേ ബോർഡും ബുക്ക്സ്റ്റാന്റും ഉണ്ട്. മുഴുവൻ കുട്ടികൾക്കും പോർട്ട് ഫോളിയോ ഉണ്ട് . ഓരോ ക്ലാസിലും ചവറ്റുകൊട്ടയും ഉണ്ട് . ക്ലാസുകൾക്ക് പാർട്ടീഷൻ ഉണ്ട് . കുട്ടികൾക്ക് ഉ ച്ചഭക്ഷണം കഴിക്കാനുള്ള പ്ലെയ്റ്റും ഗ്ലാസും ഉണ്ട് . ഓരോ ക്ലാസിനും കുടിവെള്ള പത്രവുമുണ്ട് . ചുമരിൽ അലങ്കാര ചിത്രങ്ങൾ ഉണ്ട് . ഓരോന്നു ധ്യാപകർക്കും മേശയും കസേരയും ഉണ്ട്. ഓഫീസ് റൂമിൽ മേശയും കസേരയും ഉണ്ട് . കുട്ടികൾക്ക് ഐ ടി പഠനത്തിനായി 2 കമ്പ്യൂട്ടറുകൾ ഉണ്ട് . സ്കൂൾ ഉച്ചഭക്ഷണത്തിനായുള്ള അരിയും പല വ്യജ്ഞനങ്ങളും സൂക്ഷിക്കാനുള്ള പെട്ടി ഉണ്ട്. തേങ്ങ അരക്കാനുള്ള മിക്സിയും ശാരീരിക വൈകല്യമുള്ള കുട്ടികൾക്ക് സ്കൂളിലെത്താൻ റാമ്പ്  &  റെയിൽ സൗകര്യവും ഉണ്ട്.
പാനൂർ മുൻസിപ്പാലിറ്റി ഉൾപ്പെടുന്ന [[അണിയാരം എൽ പി എസ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക >>>>>>>]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== മാനേജ്‌മെന്റ് ==  
== മാനേജ്‌മെന്റ ==
ഗൗരി അമ്മ .വി.കെ
== അംബികവേണുഗോപാൽ,കാക്കറോട്ട് തറവാ‍‍‍ട്,അണിയാരം പിഒ,ചൊക്ളി വഴി,670672 പിൻ ==
കാക്രോട്ട് തറവാട് . അണിയാരം .പി .ഒ . ചൊക്ലി . വഴി . 670672 . പിൻ
== മുൻസാരഥികൾ  ==
{| class="wikitable"
|+
|കുമാരൻ  ഗുരുക്കൾ
|-
|ഗോവിന്ദൻ ഗുരുക്കൾ
|-
|സി പി കുഞ്ഞിരാമക്കുറുപ്
|-
|വി ഒ  ശങ്കരൻ നമ്പ്യാർ
|-
|കുഞ്ഞികൃഷ്ണൻ നമ്പ്യാർ
|-
|ബാലകൃഷ്ണൻ നമ്പ്യാർ
|-
|സരോജിനി ടീച്ചർ
|-
|കുഞ്ഞഹമ്മദ് മാസ്റ്റർ
|-
|വിജയൻ മാസ്റ്റർ
|-
|ശാന്ത ടീച്ചർ
|-
|സാധന ടീച്ചർ
|-
|വിമല ടീച്ചർ
|}


== മുന്‍സാരഥികള്‍തൈക്കണ്ടിയിൽ കുമാരൻ ഗുരുക്കൾ ' ഗോവിന്ദൻ ഗുരുക്കൾ , സി പി കുഞ്ഞിരാമക്കുറുപ്പ് , വി ഒ ശങ്കരൻ നമ്പ്യാർ ,കുഞ്ഞികൃഷ്ണൻ നമ്പ്യാർ. ബാലകൃഷ്ണൻ നമ്പ്യാർ , സരോജിനി ടീച്ചർ , സാധന ടീച്ചർ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== ചിത്രശാല ==
<gallery>
പ്രമാണം:14402 1.jpg
</gallery>


==വഴികാട്ടി==
==വഴികാട്ടി==


തലശ്ശേരിയിൽ നിന്ന് ഇടയിൽ പീടിക വഴിപാനൂർ റോഡിൽ 10 കി മി സഞ്ചരിച്ച്  താഴെ പൂക്കോം    ടൗണിൽ നിന്നും വട കര റോഡിൽ 2 കി മി സഞ്ചരിച്ച്  കീഴ്മാഡo ടൗണിൽ നിന്നും കടവത്തൂർ റോഡിൽ  1 കി മി സഞ്ചരിച്ച് അണിയാരം പോസ്റ്റ് ഓഫീസിനു സമീപം
തലശ്ശേരിയിൽ നിന്ന് ഇടയിൽ പീടിക വഴിപാനൂർ റോഡിൽ 10 കി മി സഞ്ചരിച്ച്  താഴെ പൂക്കോം    ടൗണിൽ നിന്നും വട കര റോഡിൽ 2 കി മി സഞ്ചരിച്ച്  കീഴ്മാഡo ടൗണിൽ നിന്നും കടവത്തൂർ റോഡിൽ  1 കി മി സഞ്ചരിച്ച് അണിയാരം പോസ്റ്റ് ഓഫീസിനു സമീപം
{{#multimaps: 11.730039, 75.584425 | width=800px | zoom=16 }}
{{Slippymap|lat= 11.730039|lon= 75.584425 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->
 
<!--visbot  verified-chils->-->

17:21, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ  തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചൊക്ലി ഉപജില്ലയിലെ അണിയാരം എന്ന  സ്ഥാലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അണിയാരം  എൽ  പി  സ്‌കൂൾ

അണിയാരം എൽ പി എസ്
വിലാസം
അണിയാരം

അണിയാരം. പി.ഒ,
,
670672
സ്ഥാപിതം1890
വിവരങ്ങൾ
ഫോൺ9400915631
ഇമെയിൽaniyaramlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്14402 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമായ കെ പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഐതിഹ്യങ്ങളുറങ്ങുന്ന കനകമലയുടെ കൂടുതൽ വായിക്കുക >>>>>>>

ഭൗതികസൗകര്യങ്ങൾ

പാനൂർ മുൻസിപ്പാലിറ്റി ഉൾപ്പെടുന്ന കൂടുതൽ വായിക്കുക >>>>>>>

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ

അംബികവേണുഗോപാൽ,കാക്കറോട്ട് തറവാ‍‍‍ട്,അണിയാരം പിഒ,ചൊക്ളി വഴി,670672 പിൻ

മുൻസാരഥികൾ

കുമാരൻ  ഗുരുക്കൾ
ഗോവിന്ദൻ ഗുരുക്കൾ
സി പി കുഞ്ഞിരാമക്കുറുപ്
വി ഒ  ശങ്കരൻ നമ്പ്യാർ
കുഞ്ഞികൃഷ്ണൻ നമ്പ്യാർ
ബാലകൃഷ്ണൻ നമ്പ്യാർ
സരോജിനി ടീച്ചർ
കുഞ്ഞഹമ്മദ് മാസ്റ്റർ
വിജയൻ മാസ്റ്റർ
ശാന്ത ടീച്ചർ
സാധന ടീച്ചർ
വിമല ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

തലശ്ശേരിയിൽ നിന്ന് ഇടയിൽ പീടിക വഴിപാനൂർ റോഡിൽ 10 കി മി സഞ്ചരിച്ച് താഴെ പൂക്കോം ടൗണിൽ നിന്നും വട കര റോഡിൽ 2 കി മി സഞ്ചരിച്ച് കീഴ്മാഡo ടൗണിൽ നിന്നും കടവത്തൂർ റോഡിൽ 1 കി മി സഞ്ചരിച്ച് അണിയാരം പോസ്റ്റ് ഓഫീസിനു സമീപം

Map
"https://schoolwiki.in/index.php?title=അണിയാരം_എൽ_പി_എസ്&oldid=2527985" എന്ന താളിൽനിന്ന് ശേഖരിച്ചത്