ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി എസ് എളന്തിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
25804 (സംവാദം | സംഭാവനകൾ)
No edit summary
Glpselenthikara (സംവാദം | സംഭാവനകൾ)
teachers name
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 74 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


{{prettyurl|Govt. L. P. S. Elenthikara}}
{{prettyurl|Govt. L. P. S. Elenthikara}}
{{PSchoolFrame/Header}}
          ''എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ വടക്കൻ പറവൂർ ഉപജില്ലയിലെ എളന്തിക്കര എന്ന സ്ഥലത്ത് പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ എൽ പി എ സ് എളന്തിക്കര. പറവൂരിൽ നിന്നും 8 കിലോമീറ്റർ, ആലുവയിൽ നിന്നും 21 കിലോമീറ്റർ, മാളയിൽ നിന്നും 11 കിലോമീറ്റർ എന്നിങ്ങനെയുള്ള ദൂര പരിധിയിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്''
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ELENTHIKKARA
| സ്ഥലപ്പേര്= എളന്തിക്കര
| വിദ്യാഭ്യാസ ജില്ല= ആലുവ
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 25804
| സ്കൂൾ കോഡ്= 25804
| സ്ഥാപിതവര്‍ഷം=1 06 1947
| സ്ഥാപിതവർഷം=1- 06 -1947
| സ്കൂള്‍ വിലാസം= ELENTHIKKARA P O
| സ്കൂൾ വിലാസം= എളന്തിക്കര പി ഒ
| പിന്‍ കോഡ്=683594
| പിൻ കോഡ്=683594
| സ്കൂള്‍ ഫോണ്‍0484 2485248
| സ്കൂൾ ഫോൺ9895773430
| സ്കൂള്‍ ഇമെയില്‍=  glpselenthikara10@gmail.com
| സ്കൂൾ ഇമെയിൽ=  glpselenthikara10@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല = വടക്കന്‍ പറവൂര്‍
| ഉപജില്ല= വടക്കൻ പറവൂർ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|തദ്ദേശസ്വയംഭരണസ്ഥാപനം = പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത്
| ഭരണ വിഭാഗം=സര്‍ക്കാര്‍
|വാർഡ്= 12
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|ലോകസഭാമണ്ഡലം= എറണാകുളം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|നിയമസഭാമണ്ഡലം= പറവൂർ
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|താലൂക്ക്= പറവൂർ
| പഠന വിഭാഗങ്ങള്‍2= യു.പി  
|ബ്ലോക്ക് പഞ്ചായത്ത്= പാറക്കടവ്
| മാദ്ധ്യമം= മലയാളം‌  
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ആൺകുട്ടികളുടെ എണ്ണം= 94
| ഭരണ വിഭാഗം=സർക്കാർ
| പെൺകുട്ടികളുടെ എണ്ണം= 59
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 153
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| അദ്ധ്യാപകരുടെ എണ്ണം=
|പഠന വിഭാഗങ്ങൾ1= പ്രീ പ്രൈമറി, എൽ പി
| പ്രധാന അദ്ധ്യാപകന്‍=   M A  VALSALAN
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
| പി.ടി.. പ്രസിഡണ്ട്= SUDEER P T       
|ആൺകുട്ടികളുടെ എണ്ണം 1-10= 86
| സ്കൂള്‍ ചിത്രം=25804photo.png |}}
|പെൺകുട്ടികളുടെ എണ്ണം 1-10= 93
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 179
|അദ്ധ്യാപകരുടെ എണ്ണം 1-10= 10
| പ്രധാന അദ്ധ്യാപകൻ= JAYA VARGHESE
|പി.ടി.എ. പ്രസിഡണ്ട്= Mitty Lijo
|എം.പി.ടി.. പ്രസിഡണ്ട്= Maya Akhil     
| സ്കൂൾ ചിത്രം=25804_schoolphoto_2.jpeg |}}


== ചരിത്രം ==നമ്മുടെ വിദ്യാലയം
== '''ചരിത്രം'''  ==
      നമ്മുടെ ഗ്രാമത്തിൽ 1947 ൽ സ്ഥാപിതമായ സരസ്വതി ക്ഷേത്രമാണ് എളന്തിക്കര സർക്കാർ പള്ളിക്കൂടമായി നമ്മുടെ മുന്നിൽ തലയെടുപ്പോടെ നിൽക്കുന്നത്. ഈ ഗ്രാമത്തെ വെളിച്ചത്തിലേക്ക് നയിച്ച മഹാനുഭാവനായ ചെറുകളത്തിൽ ഡോ.ശങ്കരൻ അവർകൾ ആണ് നമ്മുടെ നാടിന്റെ സാംസ്ക്കാരിക ക്ഷേത്രമായ ഈ വിദ്യാലയം സ്ഥാപിച്ചത്. [[ഗവ. എൽ പി എസ് എളന്തിക്കര/ചരിത്രം|കൂടുതൽ വായിക്കാം...]]


      നമ്മുടെ ഗ്രാമത്തില്‍ 1947 ല്‍ സ്ഥാപിതമായ സരസ്വതി ക്ഷേത്രമാണ് എളന്തിക്കര സര്‍ക്കാര്‍ പള്ളിക്കൂടമായി നമ്മുടെ മുന്നില്‍ തലയെടുപ്പോടെ നില്‍ക്കുന്നത്. ഈ ഗ്രാമത്തെ വെളിച്ചത്തിലേക്ക് നയിച്ച മഹാനുഭാവനായ ചെറുകളത്തില്‍ ഡോ.ശങ്കരന്‍ അവര്‍കള്‍ ആണ് നമ്മുടെ നാടിന്റെ സാംസ്ക്കാരിക ക്ഷേത്രമായ ഈ വിദ്യാലയം സ്ഥാപിച്ചത്. അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം 'വിദ്യകൊണ്ട് പ്രബുദ്ധരാവുക' എന്ന ശ്രീ നാരായണ ഗുരുവിന്റെ ദര്‍ശനം കൂടിയായിരിക്കാം.
== '''ഭൗതികസൗകര്യങ്ങൾ''' ==
        വിദ്യാഭ്യാസം ഒരു സ്വപ്നമായിരുന്ന നമ്മുടെ ഗ്രാമത്തിലെ പൂര്‍വ്വികര്‍ ഏറെ ത്യാഗം സഹിച്ച് പ്രാഥമിക വിദ്യാഭ്യാസം പോലും നേടാന്‍ ദൂരസ്ഥലമായ ചേന്ദമംഗലം, പറവൂര്‍ എന്നിവിടങ്ങളിലാണ് പോയിരുന്നതെന്നോര്‍ക്കുമ്പോള്‍ നാം ഇന്ന് അനുഭവിക്കുന്ന സുഖസൗകര്യം കെട്ടിപൊക്കാന്‍ നമ്മുടെ പൂര്‍വ്വികര്‍ ത്യാഗപൂര്‍ണ്ണമായ ജീവിതം നയിച്ചതിന്റെ  സാക്ഷ്യപത്രമാണെന്ന തിരിച്ചറിവ് നമുക്കേവര്‍ക്കും ഉണ്ടായിരിക്കേണ്ടതാണ്. ഏറെ പ്രകൃതി രമണീയവും എളന്തിക്കര ദേശത്തിന്റെ തിലകക്കുറിയുമായ ഒരു കുന്നിന്റെ മുകളിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഉദയസൂര്യന്റെ നൈര്‍മല്ല്യവും അസ്തമയ സൂര്യന്റെ വിട വാങ്ങലും നമ്മുടെ വിദ്യാലയത്തിന്റെ തിരുമുറ്റത്ത് നിന്നും ദര്‍ശിക്കാന്‍ കഴിയുന്ന ഭാഗ്യവും നമുക്ക് ലഭ്യമാണ്.
      വിദ്യാലയത്തിൻ്റെ തിരുമുറ്റത്തേക്ക് കയറി ചെല്ലുമ്പോൾ തന്നെ കാണുന്ന ഓടിട്ട കെട്ടിടം വിദ്യാലയത്തിൻ്റെ പഴമയും പ്രശസ്തിയും എടുത്തു കാട്ടുന്നു.ഈ പഴയ കെട്ടിടത്തിലാണ് ഒരു സ്റ്റേജ് ഉൾപ്പെടെ 3 ക്ലാസ്സ് റൂമുകളും ഓഫീസ് റൂമും സ്ഥിതി ചെയ്യുന്നത്. ഈ പഴയ കെട്ടിടത്തിൻ്റെ പിറകിലായി പുതിയ ഇരുനില കെട്ടിടം സ്ഥിതി ചെയ്യുന്നു.ഇവിടെ 4 ക്ലാസ്സ് റൂമുകളും സ്മാർട്ട് ക്ലാസ്സ് റൂമും ഉണ്ട്. [[ഗവ. എൽ പി എസ് എളന്തിക്കര/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം..]]
            ഈ അവസരത്തില്‍ ഒരു ജനതയുടെ സാംസ്ക്കാരികവും സാമ്പത്തികവുമായ ഉയര്‍ച്ചയ്ക്ക് കൈവിളക്കായി നിന്ന ഒരു പറ്റം ഗുരുഭൂതന്മാരെ നമ്രശിരസ്ക്കരായി നമുക്ക് വണങ്ങിടാം. കര്‍ത്താവ് സാര്‍, ജോസഫ് മാസ്റ്റര്‍, ശങ്കരന്‍ മാസ്റ്റര്‍, ബാലന്‍ മാസ്റ്റര്‍, ക്ലാര ടീച്ചര്‍, സുകുമാരന്‍ മാസ്റ്റര്‍, മൈഥിലി ടീച്ചര്‍, കൊച്ചമ്മിണി ടീച്ചര്‍, സുമതി ടീച്ചര്‍, ആന്റണി മാസ്റ്റര്‍, സെബാസ്റ്റ്യന്‍ മാസ്റ്റര്‍, വേലായുധന്‍ മാസ്റ്റര്‍, മോഹനന്‍ മാസ്റ്റര്‍ ഇവരെ കൂടാതെ നന്മയില്‍ നിന്നും അകന്നു പോയ കര്‍മ്മ ധീരന്മാരായ നിരവധി അദ്ധ്യാപിക – അദ്ധ്യാപകന്മാര്‍ ഇവരെല്ലാം ചേര്‍ന്ന് കൊളുത്തി വെച്ച ഈ ഭദ്രദീപം ഒളിമങ്ങാതെ നമുക്ക് കാത്തു സൂക്ഷിക്കാം.
== '''പ്രവർത്തനങ്ങൾ''' ==
        നമ്മുടെ നാടിനു ചുറ്റും മുളച്ചു പൊന്തുന്ന പല തരത്തിലുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ പശ്ചാത്തല സൗകര്യത്തേക്കാള്‍ ഏറെ മികവാര്‍ന്ന സൗകര്യങ്ങളാണ് എളന്തിക്കര ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്കൂളിന്റേതെന്ന് നമുക്കേവര്‍ക്കും അഭിമാനിക്കാവുന്നതാണ്. മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും വളരെ ശ്രദ്ധയോടെയാണ് നമ്മുടെ സ്കൂളില്‍ പഠിപ്പിക്കുന്നത്.സ്കൂളിന്റെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ ജില്ലാ തലത്തില്‍ തന്നെ  ഏറെ ശ്രദ്ധപിടിച്ചു പറ്റിയിട്ടുള്ളതാണ് . ഇവിടെ ജോലി ചെയ്യുന്ന അദ്ധ്യാപകരുടേയും അവര്‍ക്ക് തേതൃത്വം നല്‍കുന്ന ഹെഡ് മാസ്റ്റര്‍ വത്സലന്‍ മാസ്റ്ററുടേയും കൂട്ടായ പരിശ്രമവും സര്‍വ്വോപരി രക്ഷാകര്‍ത്താക്കളുടേയും നാട്ടുകാരുടേയും നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ സ്കൂളിന്റെ പാഠ്യ- പാഠ്യേതര വിഷയങ്ങളില്‍ കുട്ടികള്‍ക്ക് മികവ് പുലര്‍ത്താന്‍ സാധിക്കുന്നു. കുട്ടികള്‍ക്ക് നല്‍കി വരുന്ന പ്രഭാത ഭക്ഷണം നമ്മുടെ സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്. സാങ്കേതിക പരിജ്ഞാനം കൊച്ചു കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കാന്‍ പര്യാപ്തമായ സ്മാര്‍ട്ട്റൂം നമ്മുടെ സ്ഥാപനത്തിലുള്ളത് നാട്ടുകാരില്‍ ഏറെ മതിപ്പുളവാക്കിയിട്ടുണ്ട്.
      സ്കൂളിൻ്റെ എല്ലാവിധ  പ്രവർത്തനങ്ങളിലും അധ്യാപകരും കുട്ടികളും അതുപോലെ രക്ഷിതാക്കളും പങ്കാളികളാണ്. സ്കൂളിൻ്റെ പുരോഗതിക്ക് അധ്യാപക രക്ഷാകർതൃ സംഘടനകൾ വളരെ മികച്ച രീതിയിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്.[[പ്രമാണം:25804 schoolphto 3.jpeg|പകരം=]]
        സാധാരണക്കാരുടെ പ്രാഥമിക പഠനകേന്ദ്രമായ ഈ സ്കൂളിലേക്ക് സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവരുടെ കുട്ടികള്‍ കൂടി വന്നുചേരുന്നതും അവരെല്ലാം തന്നെ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നതും നമ്മുടെ വിദ്യാലയത്തിന്റെ മികവുകൊണ്ടു മാത്രമാണ്. സര്‍ക്കാര്‍ പള്ളിക്കൂടങ്ങള്‍ നിലനില്‍ക്കേണ്ടത് ഒരു നാടിന്റെ സാംസ്ക്കാരിക വളര്‍ച്ചയ്ക്കും അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവിലേക്ക് എത്തിച്ചേര്‍ന്ന എല്ലാ സുമനസുകളേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==ഓപ്പണ്‍ സ്റ്റേജ്
പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസുകൾ വളരെ മികച്ച രീതിയിൽ തന്നെ മുന്നോട്ടു പോകുന്നുണ്ട് പ്രക്രിയാധിഷ്ടിതമായ  ക്ലാസ്സ് റൂം സാഹചര്യങ്ങൾ കുട്ടികളെ പഠനത്തോട് വളരെയധികം ചേർത്ത് നിർത്തുന്നു. [[ഗവ. എൽ പി എസ് എളന്തിക്കര/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം...]]
  *    2008-ല്‍ പ്രീ-പ്രൈമറി വിഭാഗം
=== ക്ലബ്ബുകൾ ===
  *    1998-ജനകീയാസൂത്രണപദ്ധതി പ്രകാരം- ഗ്രാമപഞ്ചായത്ത് വിദ്യാലയത്തിന് ചുറ്റുമതിലും സ്റ്റോ൪ മുറിയും നി൪മ്മിച്ചു നല്‍കി.
    *  2004-Eng Med ആരംഭിച്ചു,വാഹനസൗകര്യം ഏ൪പ്പെടുത്തി.
    *  2009- Semi Permanent കെട്ടിടം ഗ്രില്‍ വയ്ക്കല്‍,Office മുറി ടൈല്‍ വിരിക്കല്‍.
    *  2011-12-Major റിപ്പയറിംഗിന്റെ ഭാഗമായി SSA ഫണ്ടില്‍ നിന്നും ആസ്ബസ്റ്റോസ് ഷീറ്റ് മാറ്റല്‍,പെയിന്റിംഗ്,സീലിംഗ്.
    *  2005 കംപ്യൂട്ട൪ ലാബ് സജ്ജമാക്കി.
    * 2014 -MP P.RAJEEV ഫ​ണ്ടില്‍ നിന്നും സ്വന്തമായി സ്കൂള്‍ വാഹനം.
    * 2013-MLA ഫണ്ടില്‍ നിന്നും പുതിയ പാചകപ്പുര.
   


* വിദ്യാരംഗം
* ഭാഷാക്ലബ്
* ഗണിതക്ലബ്
* ഹെൽത്ത്ക്ലബ്
* നേച്ച൪ക്ലബ്
* ശുചിത്വ ക്ലബ്ബ്
* സയൻസ് ക്ലബ്ബ്
* ഊർജ ക്ലബ്ബ്
* ഹരിത സഭ
* സോഷ്യൽ സയൻസ് ക്ലബ്ബ്. [[ഗവ. എൽ പി എസ് എളന്തിക്കര/ക്ലബ്ബുകൾ|കൂടുതൽ വായിക്കാം...]]


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
=== വിദ്യാലയഅച്ചടക്കസേന ===
1വിദ്യാരംഗം 2 ഭാഷാക്ലബ് 3 ഗണിതക്ലബ് 4 ഹെല്‍ത്ത്ക്ലബ്
വിദ്യാ൪ത്ഥികളില്‍ വ്യക്തി ശൂചിത്വം,പരിസര ശൂചിത്വം,വിദ്യാലയ ശൂചിത്വം എന്നിവ വള൪ത്തൂക എന്ന ഉദ്ദേശ്യത്തോടെ വിദ്യാലയത്തില്‍ ഹെല്‍ത്ത്ക്ളബ് രുപീകരിച്ച് പ്രവ൪ത്തിച്ചൂ വരുന്നു . ഹെല്‍ത്ത് ക്ളബ് ഏറ്റെടൂത്ത് നടത്തൂന്ന പ്രവ൪ത്തന്നങ്ങള്‍
1വ്യക്തി ശൂചിത്വം ഉറപ്പാക്കൂന്നു. 2ടോയ് ലറ്റ് ശൂചിത്വത്തി൯െറ മേല്‍നോട്ടം ഉറപ്പാക്കല്‍ 3മാലിന്യങ്ങള്‍ തരം തിരിച്ച് ശേഖരിക്കല്‍ 4ക്ലാസ് റൂം ശൂചിത്വം ഉറപ്പാക്കല്‍ 5വിദ്യാലയ ശൂചത്വം ഉറപ്പാക്കല്‍
5 നേച്ച൪ക്ലബ്
1പരിസ്ഥിതി സംരക്ഷണം 2പ്ലാസ്റ്റിക് നിരോധനം  3മാലിന്യങ്ങള്‍ ശേഖരിച്ച് വളമാക്കി പച്ചക്കറികള്‍ക്കും പൂന്തോട്ടത്തിലും ഉപയോഗിച്ചു. 4പ്ലാസ്റ്റിക് ഉപേക്ഷിക്കുവാനും തുണിസഞ്ചി ശീലമാക്കുവാനും വേണ്ടി എല്ലാവ൪ക്കും സ്കൂളില്‍ നിന്ന് തുണിസഞ്ചി നല്‍കി.
5അഗ്രികള്ച്ച൪ ക്ലബ്സ്
1പച്ചക്കറിത്തോട്ടം ഉണ്ടാക്കി. 2പൂന്തോട്ടം നി൪മ്മിച്ചു. 3 7വിദ്യാലയഅച്ചടക്കസേന
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
* [[ഗവ. എൽ പി എസ് എളന്തിക്കര / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്]]
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
* [[ഗവ. എൽ പി എസ് എളന്തിക്കര /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
#പൂര്‍വ്വ പ്രധാനധ്യാപകര്‍
* [[ഗവ. എൽ പി എസ് എളന്തിക്കര/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[ഗവ. എൽ പി എസ് എളന്തിക്കര/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[ഗവ. എൽ പി എസ് എളന്തിക്കര/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[ഗവ. എൽ പി എസ് എളന്തിക്കര/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[ഗവ. എൽ പി എസ് എളന്തിക്കര/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* [[ഗവ. എൽ പി എസ് എളന്തിക്കര/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[ഗവ. എൽ പി എസ് എളന്തിക്കര/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


1.       അയ്യപ്പന്‍ മാസ്റ്റര്‍
== '''മുൻ സാരഥികൾ''' ==
=== പൂർവ്വ പ്രധാനധ്യാപകർ ===
        അയ്യപ്പൻ മാസ്റ്റർ ,ബാലൻ മാസ്റ്റർ, വിനോദിനി ടീച്ചർ, ജോർജ്ജ് മാസ്റ്റർ, ആന്റണി മാസ്റ്റർ, സെബാസ്റ്റ്യൻ മാസ്റ്റർ,  ശിവദാസൻ മാസ്റ്റർ,  ശാന്തകുമാരി ടീച്ചർ, മാത്യു ചെറിയാൻ മാസ്റ്റർ ,ഓമന ടീച്ചർ,സാറാമ്മ ടീച്ചർ, മീനാകുമാരി ടീച്ചർ, രാജമ്മ ടീച്ചർ, സരള ടീച്ചർ,സുജാത ടീച്ചർ, വത്സലൻ മാസ്റ്റർ,ഷൈല ടീച്ചർ, അല്ലി ടീച്ചർ, ബേബി ടീച്ചർ, ജ്യോതി ടീച്ചർ, ലത വി.ആർ, സുബൈദ ടി എ,
#
#


2.      ബാലന്‍ മാസ്റ്റര്‍
== '''നേട്ടങ്ങൾ''' ==
3.      വിനോദിനി ടീച്ചര്‍
അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും തുടർച്ചയായ പ്രയത്നഫലമായി വിദ്യാലയത്തിൽ എൽ എസ് എസ് ലഭിച്ചിട്ടുണ്ട്.
4.      ജോര്‍ജ്ജ് മാസ്റ്റര്‍
ക്ലസ്റ്റർ തലത്തിൽ  നടത്തിയിട്ടുള്ള മേളകളിലും, കലോത്സവങ്ങളിലും തുടർച്ചയായി പല മേഖലകളിലും തങ്ങളുടേതായ ആധിപത്യം സ്ഥാപിക്കാൻ ഈ  വിദ്യാലയത്തിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.
5.      ആന്റണി മാസ്റ്റര്‍
ഏറ്റവും വേഗമേറിയ താരത്തിനുള്ള പുരസ്കാരം ഈ വിദ്യാലയത്തിലെ കുട്ടിക്ക് ലഭിച്ചിട്ടുണ്ട്.
6.      സെബാസ്റ്റ്യന്‍ മാസ്റ്റര്‍
7.      ശിവദാസന്‍ മാസ്റ്റര്‍
8.      ശാന്തകുമാരി ടീച്ചര്‍
9.      മാത്യു ചെറിയാന്‍ മാസ്റ്റര്‍
10.ഓമന ടീച്ചര്‍
11.സാറാമ്മ ടീച്ചര്‍
12.മീനാകുമാരി ടീച്ചര്‍
13.രാജമ്മ ടീച്ചര്‍
14.സരള ടീച്ചര്‍
15.സുജാത ടീച്ചര്‍


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
സോനു സെബാസ്റ്റ്യൻ മാളിയേക്കൽ
ലിജോ ഇ കെ
#


== '''അധ്യാപകർ''' ==
== ആഷ K S( എൽ. പി. എസ്. എ ) ==
ബിനി സി എസ്  ( എൽ. പി. എസ്. എ )


#
Geethu J Thettayeil
#
 
ശ്യാമിലി ടി. എസ് ( എൽ. പി. എസ്. എ )


== നേട്ടങ്ങള്‍ ==
Soumya C Sajeevan


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
Greeshma K Sasi
#
അശ്വതി  N B(പ്രിപ്രൈമറി)
അധ്യാപകര്‍
ഡിജി T F (പ്രിപ്രൈമറി)


  എം.എ വത്സലന്‍ (പ്രധാനധ്യാപകന്‍)
  ലത കെ.എം
സോണി കെ.ആര്‍ (പി.ഡി ടീച്ചര്‍)
=='''വഴികാട്ടി'''==
ഷിബി ശങ്കര്‍ (പി.ഡി ടീച്ചര്‍)
പ്രിയ ( എല്‍. പി. എസ്. എ )
അജിത്കുമാര്‍ ( എല്‍. പി. എസ്. എ )
ആഷ ( എല്‍. പി. എസ്. എ )
റിപ്സി ( എല്‍. പി. എസ്. എ )
ലിസ ( പ്രവര്‍ത്തി പരിചയം)
ഹരി ( കായിക അധ്യാപകന്‍)
#
#
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 500 മീറ്റര്‍ അകലം.
* എളന്തിക്കര കവലയിലെ ബസ്സ് സ്റ്റോപ്പിൽ നിന്നും 500 മീറ്റർ അകലം.
|----
|----
* -- സ്ഥിതിചെയ്യുന്നു.
* പറവൂരിൽ നിന്നും 8 കിലോമീറ്ററും ആലുവയിൽ നിന്നും 21 കിലോമീറ്ററും മാളയിൽ നിന്നും 11 കിലോമീറ്ററും എടുത്തു എളന്തിക്കര എൽ പി സ്കൂളിൽ എത്താം.
* പറവൂരിൽ നിന്നും വരുമ്പോൾ ചേന്ദമംഗലം വഴി പഴമ്പിള്ളിതുരുത്ത്, പുത്തൻവേലിക്കര സ്റ്റേഷൻ കടവ് പാലം,  മാളവന വഴി എളന്തിക്കര കവലയിൽ നിന്നും        വലത്തേക്ക് തിരിഞ്ഞ് സ്കൂളിൽ എത്താം.
* ആലുവയിൽ നിന്നും അത്താണി, ചാലാക്ക കണക്കൻകടവ് വഴി എളന്തിക്കര കവലയിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് സ്കൂളിൽ എത്താം.
* മാളയിൽ നിന്നും പൂപ്പത്തി വഴി എളന്തിക്കര കവലയിൽ എത്തുന്നു .അവിടെ നിന്നും നേരെ സ്കൂളിൽ എത്താം.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{Slippymap|lat=10.17262|lon= 76.26893 |zoom=16|width=800|height=400|marker=yes}}

15:16, 24 മാർച്ച് 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
         എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ വടക്കൻ പറവൂർ ഉപജില്ലയിലെ എളന്തിക്കര എന്ന സ്ഥലത്ത് പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ എൽ പി എ സ് എളന്തിക്കര. പറവൂരിൽ നിന്നും 8 കിലോമീറ്റർ, ആലുവയിൽ നിന്നും 21 കിലോമീറ്റർ, മാളയിൽ നിന്നും 11 കിലോമീറ്റർ എന്നിങ്ങനെയുള്ള ദൂര പരിധിയിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
ഗവ. എൽ പി എസ് എളന്തിക്കര
വിലാസം
എളന്തിക്കര

എളന്തിക്കര പി ഒ
,
683594
സ്ഥാപിതം1- 06 -1947
വിവരങ്ങൾ
ഫോൺ9895773430
ഇമെയിൽglpselenthikara10@gmail.com
കോഡുകൾ
സ്കൂൾ കോഡ്25804 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല വടക്കൻ പറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംപറവൂർ
താലൂക്ക്പറവൂർ
ബ്ലോക്ക് പഞ്ചായത്ത്പാറക്കടവ്
തദ്ദേശസ്വയംഭരണസ്ഥാപനംപുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ86
പെൺകുട്ടികൾ93
ആകെ വിദ്യാർത്ഥികൾ179
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻJAYA VARGHESE
പി.ടി.എ. പ്രസിഡണ്ട്Mitty Lijo
എം.പി.ടി.എ. പ്രസിഡണ്ട്Maya Akhil
അവസാനം തിരുത്തിയത്
24-03-2026Glpselenthikara


പ്രോജക്ടുകൾ



ചരിത്രം

     നമ്മുടെ ഗ്രാമത്തിൽ 1947 ൽ സ്ഥാപിതമായ സരസ്വതി ക്ഷേത്രമാണ് എളന്തിക്കര സർക്കാർ പള്ളിക്കൂടമായി നമ്മുടെ മുന്നിൽ തലയെടുപ്പോടെ നിൽക്കുന്നത്. ഈ ഗ്രാമത്തെ വെളിച്ചത്തിലേക്ക് നയിച്ച മഹാനുഭാവനായ ചെറുകളത്തിൽ ഡോ.ശങ്കരൻ അവർകൾ ആണ് നമ്മുടെ നാടിന്റെ സാംസ്ക്കാരിക ക്ഷേത്രമായ ഈ വിദ്യാലയം സ്ഥാപിച്ചത്. കൂടുതൽ വായിക്കാം...

ഭൗതികസൗകര്യങ്ങൾ

      വിദ്യാലയത്തിൻ്റെ തിരുമുറ്റത്തേക്ക് കയറി ചെല്ലുമ്പോൾ തന്നെ കാണുന്ന ഓടിട്ട കെട്ടിടം വിദ്യാലയത്തിൻ്റെ പഴമയും പ്രശസ്തിയും എടുത്തു കാട്ടുന്നു.ഈ പഴയ കെട്ടിടത്തിലാണ് ഒരു സ്റ്റേജ് ഉൾപ്പെടെ 3 ക്ലാസ്സ് റൂമുകളും ഓഫീസ് റൂമും സ്ഥിതി ചെയ്യുന്നത്. ഈ പഴയ കെട്ടിടത്തിൻ്റെ പിറകിലായി പുതിയ ഇരുനില കെട്ടിടം സ്ഥിതി ചെയ്യുന്നു.ഇവിടെ 4 ക്ലാസ്സ് റൂമുകളും സ്മാർട്ട് ക്ലാസ്സ് റൂമും ഉണ്ട്. കൂടുതൽ വായിക്കാം..

പ്രവർത്തനങ്ങൾ

      സ്കൂളിൻ്റെ എല്ലാവിധ  പ്രവർത്തനങ്ങളിലും അധ്യാപകരും കുട്ടികളും അതുപോലെ രക്ഷിതാക്കളും പങ്കാളികളാണ്. സ്കൂളിൻ്റെ പുരോഗതിക്ക് അധ്യാപക രക്ഷാകർതൃ സംഘടനകൾ വളരെ മികച്ച രീതിയിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്. 

പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസുകൾ വളരെ മികച്ച രീതിയിൽ തന്നെ മുന്നോട്ടു പോകുന്നുണ്ട് പ്രക്രിയാധിഷ്ടിതമായ  ക്ലാസ്സ് റൂം സാഹചര്യങ്ങൾ കുട്ടികളെ പഠനത്തോട് വളരെയധികം ചേർത്ത് നിർത്തുന്നു. കൂടുതൽ വായിക്കാം...

ക്ലബ്ബുകൾ

  • വിദ്യാരംഗം
  • ഭാഷാക്ലബ്
  • ഗണിതക്ലബ്
  • ഹെൽത്ത്ക്ലബ്
  • നേച്ച൪ക്ലബ്
  • ശുചിത്വ ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • ഊർജ ക്ലബ്ബ്
  • ഹരിത സഭ
  • സോഷ്യൽ സയൻസ് ക്ലബ്ബ്. കൂടുതൽ വായിക്കാം...

വിദ്യാലയഅച്ചടക്കസേന

മുൻ സാരഥികൾ

പൂർവ്വ പ്രധാനധ്യാപകർ

       അയ്യപ്പൻ മാസ്റ്റർ ,ബാലൻ മാസ്റ്റർ, വിനോദിനി ടീച്ചർ, ജോർജ്ജ് മാസ്റ്റർ, ആന്റണി മാസ്റ്റർ, സെബാസ്റ്റ്യൻ മാസ്റ്റർ,  ശിവദാസൻ മാസ്റ്റർ,  ശാന്തകുമാരി ടീച്ചർ, മാത്യു ചെറിയാൻ മാസ്റ്റർ ,ഓമന ടീച്ചർ,സാറാമ്മ ടീച്ചർ, മീനാകുമാരി ടീച്ചർ, രാജമ്മ ടീച്ചർ, സരള ടീച്ചർ,സുജാത ടീച്ചർ, വത്സലൻ മാസ്റ്റർ,ഷൈല ടീച്ചർ, അല്ലി ടീച്ചർ, ബേബി ടീച്ചർ, ജ്യോതി ടീച്ചർ, ലത വി.ആർ, സുബൈദ ടി എ,

നേട്ടങ്ങൾ

അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും തുടർച്ചയായ പ്രയത്നഫലമായി വിദ്യാലയത്തിൽ എൽ എസ് എസ് ലഭിച്ചിട്ടുണ്ട്. ക്ലസ്റ്റർ തലത്തിൽ  നടത്തിയിട്ടുള്ള മേളകളിലും, കലോത്സവങ്ങളിലും തുടർച്ചയായി പല മേഖലകളിലും തങ്ങളുടേതായ ആധിപത്യം സ്ഥാപിക്കാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. ഏറ്റവും വേഗമേറിയ താരത്തിനുള്ള പുരസ്കാരം ഈ വിദ്യാലയത്തിലെ കുട്ടിക്ക് ലഭിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സോനു സെബാസ്റ്റ്യൻ മാളിയേക്കൽ
ലിജോ ഇ കെ

അധ്യാപകർ

ആഷ K S( എൽ. പി. എസ്. എ )

ബിനി സി എസ് ( എൽ. പി. എസ്. എ )

Geethu J Thettayeil

ശ്യാമിലി ടി. എസ് ( എൽ. പി. എസ്. എ )

Soumya C Sajeevan

Greeshma K Sasi

അശ്വതി  N B(പ്രിപ്രൈമറി)
ഡിജി T F (പ്രിപ്രൈമറി)
ലത കെ.എം

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_എളന്തിക്കര&oldid=2971571" എന്ന താളിൽനിന്ന് ശേഖരിച്ചത്