"കുനിപ്പറമ്പ എൽ.പി.സ്കൂൾ കടവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(bouthikam)
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= കടവത്തൂർ
{{Infobox School
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
|സ്ഥലപ്പേര്=കടവത്തൂർ  
| റവന്യൂ ജില്ല= കണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| സ്കൂള്‍ കോഡ്= 14512
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവര്‍ഷം= 1892
|സ്കൂൾ കോഡ്=14512
| സ്കൂള്‍ വിലാസം= കടവത്തൂർ
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 670676
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04902391393
|വിക്കിഡാറ്റ ക്യു ഐഡി=Q64456731
| സ്കൂള്‍ ഇമെയില്‍= kuniparambalps@gmail.com
|യുഡൈസ് കോഡ്=32020600253
| സ്കൂള്‍ വെബ് സൈറ്റ്= www.kuniparambalps.blogspot.com , www.facebook/KUNIPARAMBA LP SCHOOL
|സ്ഥാപിതദിവസം=00
| ഉപ ജില്ല= പാനൂര്‍
|സ്ഥാപിതമാസം=00
| ഭരണ വിഭാഗം= സര്‍ക്കാര്‍
|സ്ഥാപിതവർഷം=1892
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം= കുനിപ്പറമ്പ എൽ പി സ്കൂൾ ,കടവത്തൂർ
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=കടവത്തൂർ  
| പഠന വിഭാഗങ്ങള്‍2=
|പിൻ കോഡ്=670676
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=04902 391393
| ആൺകുട്ടികളുടെ എണ്ണം= 32
|സ്കൂൾ ഇമെയിൽ=kuniparambalos@gmail.com
| പെൺകുട്ടികളുടെ എണ്ണം= 24
|സ്കൂൾ വെബ് സൈറ്റ്=http://kuniparambalps.blogspot.com/?m=1
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 56
|ഉപജില്ല=പാനൂർ
| അദ്ധ്യാപകരുടെ എണ്ണം= 5
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,തൃപ്പങ്ങോട്ടൂർ,,
| പ്രധാന അദ്ധ്യാപകന്‍=   നജീബ് എം
|വാർഡ്=13
| പി.ടി.. പ്രസിഡണ്ട്=     കോറോത്ത് മൊയ്തു
|ലോകസഭാമണ്ഡലം=വടകര
| സ്കൂള്‍ ചിത്രം= 14512.jpg |
|നിയമസഭാമണ്ഡലം=കൂത്തുപറമ്പ്
}}
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=കൂത്തുപറമ്പ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=14
|പെൺകുട്ടികളുടെ എണ്ണം 1-10=28
|വിദ്യാർത്ഥികളുടെ എണ്ണം 1-10=42
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=നജീബ് മാളിൽ
|പി.ടി.. പ്രസിഡണ്ട്=മൊയ്തു ടി ഇ
|എം.പി.ടി.എ. പ്രസിഡണ്ട്=സഫീറ ഇ
| സ്കൂൾ ചിത്രം= 14512.jpg  
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
== ചരിത്രം ==
== ചരിത്രം ==
തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്തിലെ കടവത്തൂർ പ്രദേശത്തെ തെക്ക് കിഴക്ക് ഭാഗത്തു, മുമ്പ് വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കം നിന്നിരുന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്നതും കുനിപ്പറമ്പ എൽ പി സ്‌കൂൾ എന്ന് ഔദ്യൊഗിക രേഖയിലും പള്ളിക്കുനി സ്‌കൂൾ എന്ന് നാട്ടുകാരും പറഞ്ഞു വരുന്ന ഈ സ്ഥാപനം ഈ പ്രദേശത്തെ ഇന്നത്തെ വിദ്യാഭ്യാസ. പുരോഗതിയിൽ സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

വരി 30: വരി 66:
     കെട്ടിടത്തിന്റെ ശോചനീയാവസ്ഥയിൽ സ്‌കൂൾ എന്നന്നേക്കുമായി ഇല്ലാതാകുന്ന അവസ്ഥ വന്നപ്പോൾ തയ്യിൽ ദാറുൽ ഉലൂം മദ്രസ്സ കമ്മിറ്റി ഏറ്റെടുക്കുകയും കരുവങ്കണ്ടി അബ്ദുല്ല ഹാജിയെ മാനേജരാക്കുകയും ചെയ്തു.ഓല മേഞ്ഞ പഴഞ്ചൻ കെട്ടിടം 1982ൽ കരിങ്കല്ല് കെട്ടിടമാക്കി ഓടിന്റെ മേൽക്കൂരയുമായി ഒരു വിധത്തിൽ ബലമുള്ളതാക്കി മാറ്റി.തെക്കയിൽ മൂസ മാസ്റ്റർ ആണ് ഈ സ്‌കൂളിലെ ആദ്യകാലത്തെ അറിയാൻ കഴിഞ്ഞ ഹെഡ്മാസ്റ്റർ. പിന്നീട് വി കുഞ്ഞിക്കണ്ണൻ മാസ്റ്റർ, എൻ കെ കുഞ്ഞികൃഷ്ണൻ അടിയോടി , കെ പി അബ്ദുല്ല , വി അരവിന്ദൻ, കെ സദാക്ഷി  എന്നിവർ പ്രധാനാധ്യാപകരായി.2015 മുതൽ എം നജീബ് പ്രധാനാധ്യാപകനായി തുടർന്ന് വരുന്നു.

       ആദ്യ കാലത്തു അഞ്ചാം വരെ ഉണ്ടായിരുന്ന ഈ സ്‌കൂളിൽ 1966 ലെ സർക്കാർ ഉത്തരവ് പ്രകാരം അഞ്ചാം ക്‌ളാസ്സിനെ പിരിച്ചു വിടുകയും കുട്ടികളെ മാറ്റിച്ചേർക്കുകയും ചെയ്തു.അന്ന് മുതൽ 4 വരെയുള്ള എൽ പി സ്‌കൂളായി ഇത് തുടരുന്നു. 2012 ൽ പ്രീ പ്രൈമറിയിൽ എൽ കെ ജി യു കെ ജി ക്‌ളാസ്സുകളും നടന്നു വരുന്നു.തൊട്ടു കൂടായ്മയും തീണ്ടിക്കൂടായ്മയും കൊടികുത്തി വാണിരുന്ന കാലത്ത് അയിത്തം കല്പിച്ച സമുദായത്തിൽ നിന്നുമുള്ള വിദ്യാർത്ഥികളെ ഈ മുസ്ലിം സ്‌കൂളിൽ ചേർത്താണ് പഠിപ്പിച്ചിരുന്നത് എന്ന് ഇവിടുത്തെ രേഖകൾ തെളിയിക്കുന്നു.ഒരു വിധം എല്ലാ ഭൗതിക സൗകര്യങ്ങളുമുള്ള ഈ സ്‌കൂൾ 1993 ൽ പൂർത്തിയായ ഒരു കോൺഗ്രീറ്റ് കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.2015 ൽ കരുവങ്കണ്ടി അബ്ദുല്ല ഹാജിയുടെ നിര്യാണത്തെത്തുടർന്നു എൻ അഷ്‌റഫ് സഖാഫിയെ മാനേജർ ആയി നിയമിക്കുകയും ചെയ്തു .

== ഭൗതികസൗകര്യങ്ങൾ ==
ഇരുനില കോൺഗ്രീറ്റ് ബിൽഡിങ്ങാണ് സ്‌കൂളായി പ്രവർത്തിക്കുന്നത്.അഞ്ചു ക്‌ളാസ് മുറികളും ഓഫീസ് മുറിയും  വിശാലമാണ്.എല്ലാ ഭൗതിക സൗകര്യങ്ങളും ഒരുക്കാൻ പാകമുള്ളതാണ് ക്‌ളാസ് മുറികൾ.സ്മാർട്ട് ക്‌ളാസ് മുറി സജ്ജമാക്കിയിട്ടുണ്ട്.എന്നാൽ അവിടെയുള്ള കമ്പ്യൂട്ടറുകൾ പരിമിതമായതിനാൽ കൂടുതൽ നന്നായി ഉപയോഗപ്പെടുത്താൻ സാധിക്കുന്നില്ല.രണ്ട് കമ്പ്യൂട്ടറുകളും എൽ ഇ ഡി ടിവി സെറ്റും എൽ സി ഡി പ്രോജെക്ടറും സ്മാർട്ട് ക്‌ളാസ് റൂമിൽ ഒരുക്കിയിട്ടുണ്ട്‌ .

== ഭൗതികസൗകര്യങ്ങള്‍ ==ഇരുനില കോൺഗ്രീറ്റ് ബിൽഡിങ്ങാണ് സ്‌കൂളായി പ്രവർത്തിക്കുന്നത്.അഞ്ചു ക്‌ളാസ് മുറികളും ഓഫീസ് മുറിയും  വിശാലമാണ്.എല്ലാ ഭൗതിക സൗകര്യങ്ങളും ഒരുക്കാൻ പാകമുള്ളതാണ് ക്‌ളാസ് മുറികൾ.സ്മാർട്ട് ക്‌ളാസ് മുറി സജ്ജമാക്കിയിട്ടുണ്ട്.എന്നാൽ അവിടെയുള്ള കമ്പ്യൂട്ടറുകൾ പരിമിതമായതിനാൽ കൂടുതൽ നന്നായി ഉപയോഗപ്പെടുത്താൻ സാധിക്കുന്നില്ല.രണ്ട് കമ്പ്യൂട്ടറുകളും എൽ ഇ ഡി ടിവി സെറ്റും എൽ സി ഡി പ്രോജെക്ടറും സ്മാർട്ട് ക്‌ളാസ് റൂമിൽ ഒരുക്കിയിട്ടുണ്ട്‌ .
== മാനേജ്‌മെന്റ് ==
കടവത്തൂർ തയ്യിൽ ദാറുൽ ഉലൂം മദ്റസ കമ്മിറ്റിയാണ് മാനേജ്‍മെന്റ് . നിലവിൽ കോറോത്ത് ഇബ്രാഹിം ഹാജി പ്രസിഡന്റും എൻ അഷ്‌റഫ് സഖാഫി സിക്രട്ടറി ആയുമുള്ളതാണ് കമ്മിറ്റി . എൻ അഷ്‌റഫ് സഖാഫിയാണ് സ്‌കൂൾ മാനേജർ.

,
== സാരഥികൾ ==
തെക്കയിൽ മൂസ മാസ്റ്റർ ആണ് ഈ സ്‌കൂളിലെ ആദ്യകാലത്തെ അറിയാൻ കഴിഞ്ഞ ഹെഡ്മാസ്റ്റർ. പിന്നീട് വി കുഞ്ഞിക്കണ്ണൻ മാസ്റ്റർ, എൻ കെ കുഞ്ഞികൃഷ്ണൻ അടിയോടി , കെ പി അബ്ദുല്ല , വി അരവിന്ദൻ, കെ സദാക്ഷി  എന്നിവർ പ്രധാനാധ്യാപകരായി.കെ എം മൊയ്തു മാസ്റ്റർ , മാളിൽ അബ്ദുറഹിമാൻ മാസ്റ്റർ ,കെ കുഞ്ഞിരാമൻ മാസ്റ്റർ എന്നിവരും അധ്യാപകരായിരുന്നു.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
==വഴികാട്ടി==
{{Slippymap|lat=11.729652|lon= 75.610764|zoom=16|width=800|height=400|marker=yes}}

== മാനേജ്‌മെന്റ് ==
കടവത്തൂർ തയ്യിൽ ദാറുൽ ഉലൂം മദ്റസ കമ്മിറ്റിയാണ് മാനേജ്‍മെന്റ് . നിലവിൽ കോറോത്ത് ഇബ്രാഹിം ഹാജി പ്രസിഡന്റും എൻ അഷ്‌റഫ് സഖാഫി സിക്രട്ടറി ആയുമുള്ളതാണ് കമ്മിറ്റി . എൻ അഷ്‌റഫ് സഖാഫിയാണ് സ്‌കൂൾ മാനേജർ.

== സാരഥികള്‍ ==

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
'''വഴി :  കടവത്തൂർ - കുറുങ്ങാട് -വലിയ ജുമുഅത്ത് പള്ളി - ഓലാച്ചി പീടിക -കുനിപറമ്പ  എൽ പി സ്‌കൂൾ.

'''( കടവത്തൂർ ടൗണിൽ നിന്ന് ഒന്നര കിലോമീറ്റർ )'''
'''

==വഴികാട്ടി==
<!--visbot  verified-chils->
{{#multimaps:11.729652, 75.610764| width=700px | zoom=12 }}

21:17, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കുനിപ്പറമ്പ എൽ.പി.സ്കൂൾ കടവത്തൂർ
വിലാസം
കടവത്തൂർ

കുനിപ്പറമ്പ എൽ പി സ്കൂൾ ,കടവത്തൂർ
,
കടവത്തൂർ പി.ഒ.
,
670676
,
കണ്ണൂർ ജില്ല
സ്ഥാപിതം00 - 00 - 1892
വിവരങ്ങൾ
ഫോൺ04902 391393
ഇമെയിൽkuniparambalos@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14512 (സമേതം)
യുഡൈസ് കോഡ്32020600253
വിക്കിഡാറ്റQ64456731
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തൃപ്പങ്ങോട്ടൂർ,,
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ42
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനജീബ് മാളിൽ
പി.ടി.എ. പ്രസിഡണ്ട്മൊയ്തു ടി ഇ
എം.പി.ടി.എ. പ്രസിഡണ്ട്സഫീറ ഇ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്തിലെ കടവത്തൂർ പ്രദേശത്തെ തെക്ക് കിഴക്ക് ഭാഗത്തു, മുമ്പ് വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കം നിന്നിരുന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്നതും കുനിപ്പറമ്പ എൽ പി സ്‌കൂൾ എന്ന് ഔദ്യൊഗിക രേഖയിലും പള്ളിക്കുനി സ്‌കൂൾ എന്ന് നാട്ടുകാരും പറഞ്ഞു വരുന്ന ഈ സ്ഥാപനം ഈ പ്രദേശത്തെ ഇന്നത്തെ വിദ്യാഭ്യാസ. പുരോഗതിയിൽ സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

      ശതാബ്ദി കഴിഞ്ഞ ഈ സ്‌കൂൾ 1892 ൽ സമൂഹ പുരോഗതിയിൽ തല്പരരായ രണ്ട് മതാധ്യാപകർ, ആലിക്കുട്ടി മുസ്ല്യാരും മൂസ്സ മുസല്യാരും കൂടി സംയുകത മാനേജ്‍മെന്റിൽ മത പാഠശാലയായി ആരംഭിക്കുകയും 1902ൽ സ്‌കൂളാക്കി ഉയർത്തി 1914 ൽ മദ്രാസ് ഗവണ്മെന്റിന്റെ അംഗീകാരം നേടുകയും ചെയ്തു.
     സ്‌കൂൾ പിന്നീട് മൂസ മുസ്ല്യാരുടെ മാത്രം പേരിലും ശേഷം അദ്ദേഹത്തിന്റെ മകൻ മൊയ്തു ഹാജിയുടെ പേരിലുമായി മാറി . 
    കെട്ടിടത്തിന്റെ ശോചനീയാവസ്ഥയിൽ സ്‌കൂൾ എന്നന്നേക്കുമായി ഇല്ലാതാകുന്ന അവസ്ഥ വന്നപ്പോൾ തയ്യിൽ ദാറുൽ ഉലൂം മദ്രസ്സ കമ്മിറ്റി ഏറ്റെടുക്കുകയും കരുവങ്കണ്ടി അബ്ദുല്ല ഹാജിയെ മാനേജരാക്കുകയും ചെയ്തു.ഓല മേഞ്ഞ പഴഞ്ചൻ കെട്ടിടം 1982ൽ കരിങ്കല്ല് കെട്ടിടമാക്കി ഓടിന്റെ മേൽക്കൂരയുമായി ഒരു വിധത്തിൽ ബലമുള്ളതാക്കി മാറ്റി.തെക്കയിൽ മൂസ മാസ്റ്റർ ആണ് ഈ സ്‌കൂളിലെ ആദ്യകാലത്തെ അറിയാൻ കഴിഞ്ഞ ഹെഡ്മാസ്റ്റർ. പിന്നീട് വി കുഞ്ഞിക്കണ്ണൻ മാസ്റ്റർ, എൻ കെ കുഞ്ഞികൃഷ്ണൻ അടിയോടി , കെ പി അബ്ദുല്ല , വി അരവിന്ദൻ, കെ സദാക്ഷി  എന്നിവർ പ്രധാനാധ്യാപകരായി.2015 മുതൽ എം നജീബ് പ്രധാനാധ്യാപകനായി തുടർന്ന് വരുന്നു.
     ആദ്യ കാലത്തു അഞ്ചാം വരെ ഉണ്ടായിരുന്ന ഈ സ്‌കൂളിൽ 1966 ലെ സർക്കാർ ഉത്തരവ് പ്രകാരം അഞ്ചാം ക്‌ളാസ്സിനെ പിരിച്ചു വിടുകയും കുട്ടികളെ മാറ്റിച്ചേർക്കുകയും ചെയ്തു.അന്ന് മുതൽ 4 വരെയുള്ള എൽ പി സ്‌കൂളായി ഇത് തുടരുന്നു. 2012 ൽ പ്രീ പ്രൈമറിയിൽ എൽ കെ ജി യു കെ ജി ക്‌ളാസ്സുകളും നടന്നു വരുന്നു.തൊട്ടു കൂടായ്മയും തീണ്ടിക്കൂടായ്മയും കൊടികുത്തി വാണിരുന്ന കാലത്ത് അയിത്തം കല്പിച്ച സമുദായത്തിൽ നിന്നുമുള്ള വിദ്യാർത്ഥികളെ ഈ മുസ്ലിം സ്‌കൂളിൽ ചേർത്താണ് പഠിപ്പിച്ചിരുന്നത് എന്ന് ഇവിടുത്തെ രേഖകൾ തെളിയിക്കുന്നു.ഒരു വിധം എല്ലാ ഭൗതിക സൗകര്യങ്ങളുമുള്ള ഈ സ്‌കൂൾ 1993 ൽ പൂർത്തിയായ ഒരു കോൺഗ്രീറ്റ് കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.2015 ൽ കരുവങ്കണ്ടി അബ്ദുല്ല ഹാജിയുടെ നിര്യാണത്തെത്തുടർന്നു എൻ അഷ്‌റഫ് സഖാഫിയെ മാനേജർ ആയി നിയമിക്കുകയും ചെയ്തു .

ഭൗതികസൗകര്യങ്ങൾ

ഇരുനില കോൺഗ്രീറ്റ് ബിൽഡിങ്ങാണ് സ്‌കൂളായി പ്രവർത്തിക്കുന്നത്.അഞ്ചു ക്‌ളാസ് മുറികളും ഓഫീസ് മുറിയും വിശാലമാണ്.എല്ലാ ഭൗതിക സൗകര്യങ്ങളും ഒരുക്കാൻ പാകമുള്ളതാണ് ക്‌ളാസ് മുറികൾ.സ്മാർട്ട് ക്‌ളാസ് മുറി സജ്ജമാക്കിയിട്ടുണ്ട്.എന്നാൽ അവിടെയുള്ള കമ്പ്യൂട്ടറുകൾ പരിമിതമായതിനാൽ കൂടുതൽ നന്നായി ഉപയോഗപ്പെടുത്താൻ സാധിക്കുന്നില്ല.രണ്ട് കമ്പ്യൂട്ടറുകളും എൽ ഇ ഡി ടിവി സെറ്റും എൽ സി ഡി പ്രോജെക്ടറും സ്മാർട്ട് ക്‌ളാസ് റൂമിൽ ഒരുക്കിയിട്ടുണ്ട്‌ .

മാനേജ്‌മെന്റ്

കടവത്തൂർ തയ്യിൽ ദാറുൽ ഉലൂം മദ്റസ കമ്മിറ്റിയാണ് മാനേജ്‍മെന്റ് . നിലവിൽ കോറോത്ത് ഇബ്രാഹിം ഹാജി പ്രസിഡന്റും എൻ അഷ്‌റഫ് സഖാഫി സിക്രട്ടറി ആയുമുള്ളതാണ് കമ്മിറ്റി . എൻ അഷ്‌റഫ് സഖാഫിയാണ് സ്‌കൂൾ മാനേജർ.

സാരഥികൾ

തെക്കയിൽ മൂസ മാസ്റ്റർ ആണ് ഈ സ്‌കൂളിലെ ആദ്യകാലത്തെ അറിയാൻ കഴിഞ്ഞ ഹെഡ്മാസ്റ്റർ. പിന്നീട് വി കുഞ്ഞിക്കണ്ണൻ മാസ്റ്റർ, എൻ കെ കുഞ്ഞികൃഷ്ണൻ അടിയോടി , കെ പി അബ്ദുല്ല , വി അരവിന്ദൻ, കെ സദാക്ഷി എന്നിവർ പ്രധാനാധ്യാപകരായി.കെ എം മൊയ്തു മാസ്റ്റർ , മാളിൽ അബ്ദുറഹിമാൻ മാസ്റ്റർ ,കെ കുഞ്ഞിരാമൻ മാസ്റ്റർ എന്നിവരും അധ്യാപകരായിരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വഴി : കടവത്തൂർ - കുറുങ്ങാട് -വലിയ ജുമുഅത്ത് പള്ളി - ഓലാച്ചി പീടിക -കുനിപറമ്പ എൽ പി സ്‌കൂൾ.

( കടവത്തൂർ ടൗണിൽ നിന്ന് ഒന്നര കിലോമീറ്റർ )