"സെന്റ് ജോസഫ്സ് എൽ പി എസ് കരുവാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= കരുവാറ്റ | {{prettyurl|St. Joseph`S L. P. S. Karuvatta}} | ||
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ | {{Infobox School | ||
| റവന്യൂ ജില്ല= ആലപ്പുഴ | |സ്ഥലപ്പേര്=കരുവാറ്റ | ||
| | |വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | ||
| | |റവന്യൂ ജില്ല=ആലപ്പുഴ | ||
| | |സ്കൂൾ കോഡ്=35321 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32110200603 | ||
| | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം=06 | |||
| | |സ്ഥാപിതവർഷം=1964 | ||
|സ്കൂൾ വിലാസം= കരുവാറ്റ | |||
| | |പോസ്റ്റോഫീസ്=കരുവാറ്റ േനാർത്ത് പി.ഒ | ||
| പഠന | |പിൻ കോഡ്=690517 | ||
| പഠന | |സ്കൂൾ ഫോൺ=0479 2490268 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=stjosephkvta@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=അമ്പലപ്പുഴ | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =കരുവാറ്റ | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=1 | ||
| | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| | |നിയമസഭാമണ്ഡലം=ഹരിപ്പാട് | ||
| | |താലൂക്ക്=കാർത്തികപ്പള്ളി | ||
|ബ്ലോക്ക് പഞ്ചായത്ത്=ഹരിപ്പാട് | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
== | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=29 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=36 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=65 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=Anish I M | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=Mr Joseph | |||
|എം.പി.ടി.എ. പ്രസിഡണ്ട്=Salamma Kodalilparampil | |||
|സ്കൂൾ ചിത്രം=WhatsApp Image 2022-01-10 at 11.13.21 AM.jpeg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== | ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കരുവാറ്റ എന്ന ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് സെന്റ് ജോസഫ്സ് എൽ.പി.എസ്.കരുവാറ്റ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്. | ||
== ചരിത്രം == | |||
പച്ചപ്പിന്റെയും സമൃദ്ധിയാൽ അനുഗ്രഹീതമായ കരുവാറ്റ എന്ന് നാട്ടിൻപുറത്ത് ലാളിത്യത്തിനും സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും ശുദ്ധവായുഏറ്റ് വളർന്നുവന്ന അക്ഷര കൂടാരം സെന്റ ജോസഫ് എൽ പി സ്കൂൾ<ref>local history</ref>.1964 ജൂൺ 1 ന് പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 57 വർഷത്തെ പ്രവർത്തനം പൂർത്തിയാക്കുമ്പോൾ അനേകം കുരുന്നുകൾക്ക് അക്ഷരത്തിന്റെ തൂവെളിച്ചം പകർന്നു കൊടുക്കുവാൻ സാധിച്ചു എന്നതും ലോകത്തിന്റെ പല പല ഭാഗങ്ങളിലായി വിവിധ തസ്തികകളിൽ സേവനം ചെയ്യുന്ന പ്രഗത്ഭരായ വ്യക്തികളെ സമൂഹത്തിനായി സംഭാവന ചെയ്യാൻ സാധിച്ചു എന്നതും ചാരിതാർത്ഥ്യജനകമായ വസ്തുതയാണ്.read more ദീർഘവീക്ഷണവും ഉത്സാഹവും പരിശ്രമവും കൈമുതലാക്കിയ ഒരു നേതൃനിര ഈ വിദ്യാലയത്തിന്റെ സമ്പത്ത് തന്നെയാണ്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് കുട്ടികൾക്ക് അറിവിന്റെ യും ധാർമികതയുടെയും ലോകത്തിലേക്ക് കൈ പിടിച്ചു നടത്തുവാൻ സാധിച്ചു എന്നത് പ്രസ്താവ്യ യോഗ്യമാണ്. യാത്രയുടെ ക്ലേശം കുട്ടികളുടെ സ്കൂളിലേക്കുള്ള വരവിനെ സാരമായി ബാധിക്കുന്നു എന്നത് ഒരു വെല്ലുവിളിയായി അനുഭവപ്പെടുന്നു. സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ച ലക്ഷ്യമാക്കി മുന്നേറാൻ എല്ലാ അധ്യാപകർക്കും കുട്ടികൾക്കും സാധിക്കട്ടെ.ലാളിത്യത്തിനും സ്നേഹത്തെയും പങ്കുവെക്കലും ശുദ്ധവായുവേറ്റ് വളർന്നുവന്ന ഈ അക്ഷര കൂടാരം സ്ഥാപിതമായത് 1964 -65 വിദ്യാഭ്യാസ വർഷത്തിലാണ്. അന്നത്തെ കരുവാറ്റ പള്ളി വികാരിയായിരുന്ന ബഹു. പുതുപ്പറമ്പിൽ അച്ഛന്റെ ദീർഘവീക്ഷണവും ഇടവകക്കാരുടെ ഉത്സാഹവും പരിശ്രമവും സംഭാവനയും സന്മനസ്സും ഒത്തുകൂടിയപ്പോൾ സെന്റ് ജോസഫ് എൽപി സ്കൂൾ എന്ന സ്വപ്നം പൂവണിഞ്ഞു. | |||
സ്കൂൾ കെട്ടിടത്തിന് ആവശ്യമായ സ്ഥലം തന്ന് സഹായിച്ച നടുവിലെ വീട്ടിൽ തയ്യിൽൽ ഔസേപ്പ് തോമ അവർകളും, നടുവേലിൽ മത്തായി മാത്യു അവർകളും ആയിരുന്നു. ആദ്യകാലത്തെ ഒന്നും രണ്ടും ക്ലാസുകൾ നടത്തുന്നതിനുള്ള അനുവാദം ആണ് ഗവൺമെന്റിൽ നിന്നും ലഭിച്ചത്. പിന്നീട് യഥാക്രമം മൂന്നും നാലും ക്ലാസുകൾ ക്കുള്ള അനുവാദം ലഭിച്ചു. സ്കൂളിൽ നടത്തിപ്പിനായി ക്ലാര മഠം കാരെ കൊണ്ടുവരണമെന്ന് ഇടവകക്കാരുടെ ആഗ്രഹമനുസരിച്ച് സി. ഇസബെൽ എഫ്.സി.സി, സി. കാർമ്മലിറ്റ് എഫ്. സി സി., സി. ഗ്രേഷ്യസ് എഫ്. സി. സി., സി. തദേവൂസ് എഫ്. സി.സി, സി.കമില്ലസ്സ് എഫ്.സി. സി എന്നിവരെ ആദ്യകാല അധ്യാപകരായി ജനറാൾ അമ്മ ഇവിടെ അയച്ചു. സി. ഇസബൽ എഫ്.സി.സി ആയിരുന്നു സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ്. നാടിന്റെ നാനാഭാഗങ്ങളിൽ ഉള്ള കുട്ടികൾ ഇവിടെ വന്നു ചേർന്നു കൊണ്ടിരുന്നു. അവരെയെല്ലാം അറിവിനെയും ധാർമികതയുടെയും ലോകത്തിലേക്ക് കൈ പിടിച്ചു നടത്തുവാൻ ഈ അക്ഷര കൂടാരത്തിന് സാധിച്ചു. | |||
==പാഠ്യേതര | 2014 ഡിസംബർ 11 12 13 തീയതികളിൽ സ്കൂളിന്റെ സുവർണ്ണജൂബിലി ആഘോഷിച്ചു സുവർണ ജൂബിലി സ്മാരകമായി ഒരു പുതിയ സ്കൂൾ കെട്ടിടം പണിയാൻ തീരുമാനമെടുത്ത് സാഹചര്യത്തിൽ അതിന് ആവശ്യമായ സ്ഥലം തികയാതെ വന്നപ്പോൾ ഇടവകക്കാരുടെ വികസന കാഴ്ചപ്പാടുകളും നാടിന്റെ വികസന സ്വപ്നങ്ങൾ മനസ്സിലാക്കി അന്നത്തെ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. സി. ലിറ്റി എഫ്. സി. സി ഒമ്പതര സെന്റ് സ്ഥലം ദാനമായി കരുവാറ്റ പള്ളിക്ക് നൽകുകയുണ്ടായി 50 വർഷത്തെ പാരമ്പര്യം പേറുന്ന ഈ അക്ഷര ധ്യാനം നാടിന്റെ ദീപ ഗോപുരമാണ്. ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ആയി സേവനം ചെയ്യുന്നത് ശ്രീ അനീഷ് ഐ എം ആണ്. | ||
== ഭൗതികസൗകര്യങ്ങൾ == | |||
മാനേജ്മെന്റ് കർമ്മനിരതരായ പിടിഎ, അർപ്പണബോധമുള്ള അധ്യാപകർ, മികച്ച അച്ചടക്കം,കലാകായിക പ്രവൃത്തി പരിചയ ശാസ്ത്ര മേഖലകളിൽ പ്രത്യേക പരിശീലനം, കുട്ടികളുടെ കലാവാസനകൾ തൊട്ടുണർത്തുന്ന വിവിധ പരിപാടികൾ,കുട്ടികൾക്ക് പ്രത്യേക പരിഗണന ഉൾച്ചേർന്ന വിദ്യാഭ്യാസം, കമ്പ്യൂട്ടർ പരിശീലനം, ഹൈടെക് ക്ലാസ് മുറികൾ, മനോഹരമായ ഉദ്യാനം, പച്ചക്കറി തോട്ടം, സ്മാർട്ട് ക്ലാസ് റൂമുകൾ, വിശാലമായ പരിസരം, കളിസ്ഥലങ്ങൾ, ഇങ്ങനെ വിവിധ സൗകര്യങ്ങൾ ഉൾച്ചേർന്ന വിദ്യാലയമാണ് ഞങ്ങളുടേത് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''<big>സ്കൂളിലെ മുൻ അദ്ധ്യാപകർ :</big>''' | ||
'''1. സി. ഇസബെൽ എഫ്. സി. സി (എച്ച്. എം )''' | |||
'''01-06-1964 - 31-05-1968''' | |||
'''2. സി. ലൂസി എഫ്. സി. സി (എച്ച്. എം )''' | |||
'''01-06-1969 - 31-5-1974''' | |||
'''3. സി. ആൻസലാം എഫ്. സി. സി (എച്ച്. എം )''' | |||
'''01-06-1974- 31-5-1979''' | |||
'''4. സി. തേഴ്‌സില എഫ്. സി. സി (എച്ച്. എം )''' | |||
'''01-06-1979 - 31-05-1986''' | |||
'''5. സി.ക്ലമെന്റ് മേരി എഫ്. സി. സി (എച്ച്. എം )''' | |||
'''01-06-1968- 31-05-1969''' | |||
'''01- 06 -1986- 31-05-1989 ''' | |||
'''6. സി. തെരെസ് എഫ്. സി. സി (എച്ച്. എം )''' | |||
'''01-06-1989 - 31-03-1994''' | |||
'''7. സി. ആനി തെരേസ എഫ്. സി. സി (എച്ച്. എം )''' | |||
'''01-04-1994 - 31.03-1998''' | |||
'''8. സി. ജോസിൻ എഫ്. സി. സി (എച്ച്. എം )''' | |||
'''01-04-1998- 31-05-2001''' | |||
'''9. സി. ആൻ തെരേസ് എഫ്. സി. സി (എച്ച്. എം )''' | |||
'''01-06-2001- 17-02-2005''' | |||
'''10. ശ്രീമതി. ത്രേസ്യമ്മ എം''' | |||
'''(എച്ച്. എം )''' | |||
'''01-04-2006 -31-03-2013''' | |||
'''11. ശ്രീ. ബിനു ജോയ് (എച്ച്. എം )''' | |||
'''01.04.2013 - 31.05.2016''' | |||
'''12. ശ്രീ. ഡോമിനിക് ജോർജ് (എച്ച്. എം )''' | |||
'''01.06.2016- 31.05.2018''' | |||
'''13. സി.അൽഫോൺസ (HM) (01.06.2018 - 31.03.2022)''' | |||
# | # | ||
# | # | ||
== നേട്ടങ്ങൾ == | |||
1864 ആരംഭിക്കുന്നതാണ് കരുവാറ്റ സ്കൂളിന്റെ ചരിത്രം. സ്കൂൾ രൂപപ്പെടുന്നതിന് വേണ്ടി ആദ്യകാലങ്ങളിൽ വലിയ തീക്ഷ്ണതയോടെ നടത്തിയ പ്രവർത്തനങ്ങൾ ഈ സ്കൂളിന്റെ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. ഇവിടെ ഒരു സ്കൂൾ രൂപപ്പെട്ടത് വഴി തദ്ദേശവാസികളുടെ സാമൂഹികവും ധാർമികവുമായ വളർച്ചയ്ക്കും നാടിന്റെ വികസനത്തിനും വഴിതെളിക്കുന്ന സാഹചര്യം ഉണ്ടായി എന്നതും ചരിത്രമാണ്. 1964 എൽ പി സ്കൂളിനുള്ള അനുവാദം സംസ്ഥാന ഗവൺമെന്റ് നിന്നും ലഭിക്കുകയും ഇടവക മേൽനോട്ടത്തിൽ ബഹു. സിസ്റ്റേഴ്സ് സ്കൂളിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. ഇടവകപ്പള്ളി യുടെ പുതിയ കൊടിമരത്തിന് വെഞ്ചരിപ്പും, പള്ളിവക എൽപി സ്കൂൾ സുവർണ്ണ ജൂബിലി സ്മാരക കെട്ടിടത്തിന് ശിലാസ്ഥാപനവും അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത നിർവഹിച്ചു. 2015 മാർച്ച് 28ന് സെന്റ് ജോസഫ് എൽപി സ്കൂൾ സുവർണ്ണ ജൂബിലിയുടെ നിറവിൽ തിളങ്ങി എൽപി സ്കൂളിന്റെ സുവർണ്ണ ജൂബിലി സ്മാരക കെട്ടിടം ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറൽ പെരിയ ബഹുമാനപ്പെട്ട മാണി പുതിയിടം അച്ഛൻ വെഞ്ചരിച്ചു .സുവർണ്ണ ജൂബിലി ആഘോഷിച്ച സെന്റ് ജോസഫ് എൽ പി സ്കൂൾ കരുവാറ്റ | |||
ലാളിത്യത്തിനും സ്നേഹത്തെയും പങ്കുവെക്കലും ശുദ്ധവായുവേറ്റ് വളർന്നുവന്ന ഈ അക്ഷര കൂടാരം സ്ഥാപിതമായത് 1964 -65 വിദ്യാഭ്യാസ വർഷത്തിലാണ്. അന്നത്തെ കരുവാറ്റ പള്ളി വികാരിയായിരുന്ന ബഹു. പുതുപ്പറമ്പിൽ അച്ഛന്റെ ദീർഘവീക്ഷണവും ഇടവകക്കാരുടെ ഉത്സാഹവും പരിശ്രമവും സംഭാവനയും സന്മനസ്സും ഒത്തുകൂടിയപ്പോൾ സെന്റ് ജോസഫ് എൽപി സ്കൂൾ എന്ന സ്വപ്നം പൂവണിഞ്ഞു. | |||
സ്കൂൾ കെട്ടിടത്തിന് ആവശ്യമായ സ്ഥലം തന്ന് സഹായിച്ച നടുവിലെ വീട്ടിൽ തയ്യിൽൽ ഔസേപ്പ് തോമ അവർകളും, നടുവേലിൽ മത്തായി മാത്യു അവർകളും ആയിരുന്നു. ആദ്യകാലത്തെ ഒന്നും രണ്ടും ക്ലാസുകൾ നടത്തുന്നതിനുള്ള അനുവാദം ആണ് ഗവൺമെന്റിൽ നിന്നും ലഭിച്ചത്. പിന്നീട് യഥാക്രമം മൂന്നും നാലും ക്ലാസുകൾ ക്കുള്ള അനുവാദം ലഭിച്ചു. സ്കൂളിൽ നടത്തിപ്പിനായി ക്ലാര മഠം കാരെ കൊണ്ടുവരണമെന്ന് ഇടവകക്കാരുടെ ആഗ്രഹമനുസരിച്ച് സി. ഇസബെൽ എഫ്.സി.സി, സി. കാർമ്മലിറ്റ് എഫ്. സി സി., സി. ഗ്രേഷ്യസ് എഫ്. സി. സി., സി. തദേവൂസ് എഫ്. സി.സി, സി.കമില്ലസ്സ് എഫ്.സി. സി എന്നിവരെ ആദ്യകാല അധ്യാപകരായി ജനറാൾ അമ്മ ഇവിടെ അയച്ചു. സി. ഇസബൽ എഫ്.സി.സി ആയിരുന്നു സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ്. നാടിന്റെ നാനാഭാഗങ്ങളിൽ ഉള്ള കുട്ടികൾ ഇവിടെ വന്നു ചേർന്നു കൊണ്ടിരുന്നു. അവരെയെല്ലാം അറിവിനെയും ധാർമികതയുടെയും ലോകത്തിലേക്ക് കൈ പിടിച്ചു നടത്തുവാൻ ഈ അക്ഷര കൂടാരത്തിന് സാധിച്ചു. | |||
2014 ഡിസംബർ 11 12 13 തീയതികളിൽ സ്കൂളിന്റെ സുവർണ്ണജൂബിലി ആഘോഷിച്ചു സുവർണ ജൂബിലി സ്മാരകമായി ഒരു പുതിയ സ്കൂൾ കെട്ടിടം പണിയാൻ തീരുമാനമെടുത്ത് സാഹചര്യത്തിൽ അതിന് ആവശ്യമായ സ്ഥലം തികയാതെ വന്നപ്പോൾ ഇടവകക്കാരുടെ വികസന കാഴ്ചപ്പാടുകളും നാടിന്റെ വികസന സ്വപ്നങ്ങൾ മനസ്സിലാക്കി അന്നത്തെ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. സി. ലിറ്റി എഫ്. സി. സി ഒമ്പതര സെന്റ് സ്ഥലം ദാനമായി കരുവാറ്റ പള്ളിക്ക് നൽകുകയുണ്ടായി 50 വർഷത്തെ പാരമ്പര്യം പേറുന്ന ഈ അക്ഷര ധ്യാനം നാടിന്റെ ദീപ ഗോപുരമാണ്. ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ആയി സേവനം ചെയ്യുന്നത് ശ്രീ അൽഫോൻസാ എസ്.ജെ. എസ്. എം. ആണ്. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
1.ശ്രീമതി ബേബി നീതു അവർകൾ (വാർഡ് മെമ്പർ ) | |||
2.ജിക്ക ജോസഫ് പാലപ്പുഴ -പി. എച്. ഡി | |||
3.നമിത സാം ഏരംകേരി -കോളേജ് പ്രൊഫസർ | |||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ഹരിപ്പാട് ബസ്റ്റാന്റിൽ നിന്നു സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (5 കിലോമീറ്റർ) | |||
* നാഷണൽ ഹൈവെയി ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | |||
* എൻ. എച്ച്. 47 വഴിയമ്പലം, റൈറ്റ് റെയിൽവേ ക്രോസ്, കുറിശിക്കൽ കടവ്, | |||
| | * സെന്റ് ജോസഫ് ചർച്ചിനു സമീപം, കരുവാറ്റ സെന്റ് തോമസ് എഫ്.സി. സി കോൺവെന്റിന് സമീപം | ||
<br> | |||
{{Slippymap|lat=9.3322657|lon=76.4192457|zoom=18|width=full|height=400|marker=yes}} | |||
==അവലംബം== | |||
<references /> | |||
< | |||
22:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്സ് എൽ പി എസ് കരുവാറ്റ | |
---|---|
വിലാസം | |
കരുവാറ്റ കരുവാറ്റ , കരുവാറ്റ േനാർത്ത് പി.ഒ പി.ഒ. , 690517 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 06 - 1964 |
വിവരങ്ങൾ | |
ഫോൺ | 0479 2490268 |
ഇമെയിൽ | stjosephkvta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35321 (സമേതം) |
യുഡൈസ് കോഡ് | 32110200603 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കരുവാറ്റ |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 36 |
ആകെ വിദ്യാർത്ഥികൾ | 65 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Anish I M |
പി.ടി.എ. പ്രസിഡണ്ട് | Mr Joseph |
എം.പി.ടി.എ. പ്രസിഡണ്ട് | Salamma Kodalilparampil |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കരുവാറ്റ എന്ന ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് സെന്റ് ജോസഫ്സ് എൽ.പി.എസ്.കരുവാറ്റ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
ചരിത്രം
പച്ചപ്പിന്റെയും സമൃദ്ധിയാൽ അനുഗ്രഹീതമായ കരുവാറ്റ എന്ന് നാട്ടിൻപുറത്ത് ലാളിത്യത്തിനും സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും ശുദ്ധവായുഏറ്റ് വളർന്നുവന്ന അക്ഷര കൂടാരം സെന്റ ജോസഫ് എൽ പി സ്കൂൾ[1].1964 ജൂൺ 1 ന് പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 57 വർഷത്തെ പ്രവർത്തനം പൂർത്തിയാക്കുമ്പോൾ അനേകം കുരുന്നുകൾക്ക് അക്ഷരത്തിന്റെ തൂവെളിച്ചം പകർന്നു കൊടുക്കുവാൻ സാധിച്ചു എന്നതും ലോകത്തിന്റെ പല പല ഭാഗങ്ങളിലായി വിവിധ തസ്തികകളിൽ സേവനം ചെയ്യുന്ന പ്രഗത്ഭരായ വ്യക്തികളെ സമൂഹത്തിനായി സംഭാവന ചെയ്യാൻ സാധിച്ചു എന്നതും ചാരിതാർത്ഥ്യജനകമായ വസ്തുതയാണ്.read more ദീർഘവീക്ഷണവും ഉത്സാഹവും പരിശ്രമവും കൈമുതലാക്കിയ ഒരു നേതൃനിര ഈ വിദ്യാലയത്തിന്റെ സമ്പത്ത് തന്നെയാണ്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് കുട്ടികൾക്ക് അറിവിന്റെ യും ധാർമികതയുടെയും ലോകത്തിലേക്ക് കൈ പിടിച്ചു നടത്തുവാൻ സാധിച്ചു എന്നത് പ്രസ്താവ്യ യോഗ്യമാണ്. യാത്രയുടെ ക്ലേശം കുട്ടികളുടെ സ്കൂളിലേക്കുള്ള വരവിനെ സാരമായി ബാധിക്കുന്നു എന്നത് ഒരു വെല്ലുവിളിയായി അനുഭവപ്പെടുന്നു. സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ച ലക്ഷ്യമാക്കി മുന്നേറാൻ എല്ലാ അധ്യാപകർക്കും കുട്ടികൾക്കും സാധിക്കട്ടെ.ലാളിത്യത്തിനും സ്നേഹത്തെയും പങ്കുവെക്കലും ശുദ്ധവായുവേറ്റ് വളർന്നുവന്ന ഈ അക്ഷര കൂടാരം സ്ഥാപിതമായത് 1964 -65 വിദ്യാഭ്യാസ വർഷത്തിലാണ്. അന്നത്തെ കരുവാറ്റ പള്ളി വികാരിയായിരുന്ന ബഹു. പുതുപ്പറമ്പിൽ അച്ഛന്റെ ദീർഘവീക്ഷണവും ഇടവകക്കാരുടെ ഉത്സാഹവും പരിശ്രമവും സംഭാവനയും സന്മനസ്സും ഒത്തുകൂടിയപ്പോൾ സെന്റ് ജോസഫ് എൽപി സ്കൂൾ എന്ന സ്വപ്നം പൂവണിഞ്ഞു.
സ്കൂൾ കെട്ടിടത്തിന് ആവശ്യമായ സ്ഥലം തന്ന് സഹായിച്ച നടുവിലെ വീട്ടിൽ തയ്യിൽൽ ഔസേപ്പ് തോമ അവർകളും, നടുവേലിൽ മത്തായി മാത്യു അവർകളും ആയിരുന്നു. ആദ്യകാലത്തെ ഒന്നും രണ്ടും ക്ലാസുകൾ നടത്തുന്നതിനുള്ള അനുവാദം ആണ് ഗവൺമെന്റിൽ നിന്നും ലഭിച്ചത്. പിന്നീട് യഥാക്രമം മൂന്നും നാലും ക്ലാസുകൾ ക്കുള്ള അനുവാദം ലഭിച്ചു. സ്കൂളിൽ നടത്തിപ്പിനായി ക്ലാര മഠം കാരെ കൊണ്ടുവരണമെന്ന് ഇടവകക്കാരുടെ ആഗ്രഹമനുസരിച്ച് സി. ഇസബെൽ എഫ്.സി.സി, സി. കാർമ്മലിറ്റ് എഫ്. സി സി., സി. ഗ്രേഷ്യസ് എഫ്. സി. സി., സി. തദേവൂസ് എഫ്. സി.സി, സി.കമില്ലസ്സ് എഫ്.സി. സി എന്നിവരെ ആദ്യകാല അധ്യാപകരായി ജനറാൾ അമ്മ ഇവിടെ അയച്ചു. സി. ഇസബൽ എഫ്.സി.സി ആയിരുന്നു സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ്. നാടിന്റെ നാനാഭാഗങ്ങളിൽ ഉള്ള കുട്ടികൾ ഇവിടെ വന്നു ചേർന്നു കൊണ്ടിരുന്നു. അവരെയെല്ലാം അറിവിനെയും ധാർമികതയുടെയും ലോകത്തിലേക്ക് കൈ പിടിച്ചു നടത്തുവാൻ ഈ അക്ഷര കൂടാരത്തിന് സാധിച്ചു.
2014 ഡിസംബർ 11 12 13 തീയതികളിൽ സ്കൂളിന്റെ സുവർണ്ണജൂബിലി ആഘോഷിച്ചു സുവർണ ജൂബിലി സ്മാരകമായി ഒരു പുതിയ സ്കൂൾ കെട്ടിടം പണിയാൻ തീരുമാനമെടുത്ത് സാഹചര്യത്തിൽ അതിന് ആവശ്യമായ സ്ഥലം തികയാതെ വന്നപ്പോൾ ഇടവകക്കാരുടെ വികസന കാഴ്ചപ്പാടുകളും നാടിന്റെ വികസന സ്വപ്നങ്ങൾ മനസ്സിലാക്കി അന്നത്തെ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. സി. ലിറ്റി എഫ്. സി. സി ഒമ്പതര സെന്റ് സ്ഥലം ദാനമായി കരുവാറ്റ പള്ളിക്ക് നൽകുകയുണ്ടായി 50 വർഷത്തെ പാരമ്പര്യം പേറുന്ന ഈ അക്ഷര ധ്യാനം നാടിന്റെ ദീപ ഗോപുരമാണ്. ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ആയി സേവനം ചെയ്യുന്നത് ശ്രീ അനീഷ് ഐ എം ആണ്.
ഭൗതികസൗകര്യങ്ങൾ
മാനേജ്മെന്റ് കർമ്മനിരതരായ പിടിഎ, അർപ്പണബോധമുള്ള അധ്യാപകർ, മികച്ച അച്ചടക്കം,കലാകായിക പ്രവൃത്തി പരിചയ ശാസ്ത്ര മേഖലകളിൽ പ്രത്യേക പരിശീലനം, കുട്ടികളുടെ കലാവാസനകൾ തൊട്ടുണർത്തുന്ന വിവിധ പരിപാടികൾ,കുട്ടികൾക്ക് പ്രത്യേക പരിഗണന ഉൾച്ചേർന്ന വിദ്യാഭ്യാസം, കമ്പ്യൂട്ടർ പരിശീലനം, ഹൈടെക് ക്ലാസ് മുറികൾ, മനോഹരമായ ഉദ്യാനം, പച്ചക്കറി തോട്ടം, സ്മാർട്ട് ക്ലാസ് റൂമുകൾ, വിശാലമായ പരിസരം, കളിസ്ഥലങ്ങൾ, ഇങ്ങനെ വിവിധ സൗകര്യങ്ങൾ ഉൾച്ചേർന്ന വിദ്യാലയമാണ് ഞങ്ങളുടേത്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1. സി. ഇസബെൽ എഫ്. സി. സി (എച്ച്. എം )
01-06-1964 - 31-05-1968
2. സി. ലൂസി എഫ്. സി. സി (എച്ച്. എം )
01-06-1969 - 31-5-1974
3. സി. ആൻസലാം എഫ്. സി. സി (എച്ച്. എം )
01-06-1974- 31-5-1979
4. സി. തേഴ്‌സില എഫ്. സി. സി (എച്ച്. എം )
01-06-1979 - 31-05-1986
5. സി.ക്ലമെന്റ് മേരി എഫ്. സി. സി (എച്ച്. എം )
01-06-1968- 31-05-1969
01- 06 -1986- 31-05-1989
6. സി. തെരെസ് എഫ്. സി. സി (എച്ച്. എം )
01-06-1989 - 31-03-1994
7. സി. ആനി തെരേസ എഫ്. സി. സി (എച്ച്. എം )
01-04-1994 - 31.03-1998
8. സി. ജോസിൻ എഫ്. സി. സി (എച്ച്. എം )
01-04-1998- 31-05-2001
9. സി. ആൻ തെരേസ് എഫ്. സി. സി (എച്ച്. എം )
01-06-2001- 17-02-2005
10. ശ്രീമതി. ത്രേസ്യമ്മ എം
(എച്ച്. എം )
01-04-2006 -31-03-2013
11. ശ്രീ. ബിനു ജോയ് (എച്ച്. എം )
01.04.2013 - 31.05.2016
12. ശ്രീ. ഡോമിനിക് ജോർജ് (എച്ച്. എം )
01.06.2016- 31.05.2018
13. സി.അൽഫോൺസ (HM) (01.06.2018 - 31.03.2022)
നേട്ടങ്ങൾ
1864 ആരംഭിക്കുന്നതാണ് കരുവാറ്റ സ്കൂളിന്റെ ചരിത്രം. സ്കൂൾ രൂപപ്പെടുന്നതിന് വേണ്ടി ആദ്യകാലങ്ങളിൽ വലിയ തീക്ഷ്ണതയോടെ നടത്തിയ പ്രവർത്തനങ്ങൾ ഈ സ്കൂളിന്റെ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. ഇവിടെ ഒരു സ്കൂൾ രൂപപ്പെട്ടത് വഴി തദ്ദേശവാസികളുടെ സാമൂഹികവും ധാർമികവുമായ വളർച്ചയ്ക്കും നാടിന്റെ വികസനത്തിനും വഴിതെളിക്കുന്ന സാഹചര്യം ഉണ്ടായി എന്നതും ചരിത്രമാണ്. 1964 എൽ പി സ്കൂളിനുള്ള അനുവാദം സംസ്ഥാന ഗവൺമെന്റ് നിന്നും ലഭിക്കുകയും ഇടവക മേൽനോട്ടത്തിൽ ബഹു. സിസ്റ്റേഴ്സ് സ്കൂളിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. ഇടവകപ്പള്ളി യുടെ പുതിയ കൊടിമരത്തിന് വെഞ്ചരിപ്പും, പള്ളിവക എൽപി സ്കൂൾ സുവർണ്ണ ജൂബിലി സ്മാരക കെട്ടിടത്തിന് ശിലാസ്ഥാപനവും അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത നിർവഹിച്ചു. 2015 മാർച്ച് 28ന് സെന്റ് ജോസഫ് എൽപി സ്കൂൾ സുവർണ്ണ ജൂബിലിയുടെ നിറവിൽ തിളങ്ങി എൽപി സ്കൂളിന്റെ സുവർണ്ണ ജൂബിലി സ്മാരക കെട്ടിടം ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറൽ പെരിയ ബഹുമാനപ്പെട്ട മാണി പുതിയിടം അച്ഛൻ വെഞ്ചരിച്ചു .സുവർണ്ണ ജൂബിലി ആഘോഷിച്ച സെന്റ് ജോസഫ് എൽ പി സ്കൂൾ കരുവാറ്റ
ലാളിത്യത്തിനും സ്നേഹത്തെയും പങ്കുവെക്കലും ശുദ്ധവായുവേറ്റ് വളർന്നുവന്ന ഈ അക്ഷര കൂടാരം സ്ഥാപിതമായത് 1964 -65 വിദ്യാഭ്യാസ വർഷത്തിലാണ്. അന്നത്തെ കരുവാറ്റ പള്ളി വികാരിയായിരുന്ന ബഹു. പുതുപ്പറമ്പിൽ അച്ഛന്റെ ദീർഘവീക്ഷണവും ഇടവകക്കാരുടെ ഉത്സാഹവും പരിശ്രമവും സംഭാവനയും സന്മനസ്സും ഒത്തുകൂടിയപ്പോൾ സെന്റ് ജോസഫ് എൽപി സ്കൂൾ എന്ന സ്വപ്നം പൂവണിഞ്ഞു.
സ്കൂൾ കെട്ടിടത്തിന് ആവശ്യമായ സ്ഥലം തന്ന് സഹായിച്ച നടുവിലെ വീട്ടിൽ തയ്യിൽൽ ഔസേപ്പ് തോമ അവർകളും, നടുവേലിൽ മത്തായി മാത്യു അവർകളും ആയിരുന്നു. ആദ്യകാലത്തെ ഒന്നും രണ്ടും ക്ലാസുകൾ നടത്തുന്നതിനുള്ള അനുവാദം ആണ് ഗവൺമെന്റിൽ നിന്നും ലഭിച്ചത്. പിന്നീട് യഥാക്രമം മൂന്നും നാലും ക്ലാസുകൾ ക്കുള്ള അനുവാദം ലഭിച്ചു. സ്കൂളിൽ നടത്തിപ്പിനായി ക്ലാര മഠം കാരെ കൊണ്ടുവരണമെന്ന് ഇടവകക്കാരുടെ ആഗ്രഹമനുസരിച്ച് സി. ഇസബെൽ എഫ്.സി.സി, സി. കാർമ്മലിറ്റ് എഫ്. സി സി., സി. ഗ്രേഷ്യസ് എഫ്. സി. സി., സി. തദേവൂസ് എഫ്. സി.സി, സി.കമില്ലസ്സ് എഫ്.സി. സി എന്നിവരെ ആദ്യകാല അധ്യാപകരായി ജനറാൾ അമ്മ ഇവിടെ അയച്ചു. സി. ഇസബൽ എഫ്.സി.സി ആയിരുന്നു സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ്. നാടിന്റെ നാനാഭാഗങ്ങളിൽ ഉള്ള കുട്ടികൾ ഇവിടെ വന്നു ചേർന്നു കൊണ്ടിരുന്നു. അവരെയെല്ലാം അറിവിനെയും ധാർമികതയുടെയും ലോകത്തിലേക്ക് കൈ പിടിച്ചു നടത്തുവാൻ ഈ അക്ഷര കൂടാരത്തിന് സാധിച്ചു.
2014 ഡിസംബർ 11 12 13 തീയതികളിൽ സ്കൂളിന്റെ സുവർണ്ണജൂബിലി ആഘോഷിച്ചു സുവർണ ജൂബിലി സ്മാരകമായി ഒരു പുതിയ സ്കൂൾ കെട്ടിടം പണിയാൻ തീരുമാനമെടുത്ത് സാഹചര്യത്തിൽ അതിന് ആവശ്യമായ സ്ഥലം തികയാതെ വന്നപ്പോൾ ഇടവകക്കാരുടെ വികസന കാഴ്ചപ്പാടുകളും നാടിന്റെ വികസന സ്വപ്നങ്ങൾ മനസ്സിലാക്കി അന്നത്തെ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. സി. ലിറ്റി എഫ്. സി. സി ഒമ്പതര സെന്റ് സ്ഥലം ദാനമായി കരുവാറ്റ പള്ളിക്ക് നൽകുകയുണ്ടായി 50 വർഷത്തെ പാരമ്പര്യം പേറുന്ന ഈ അക്ഷര ധ്യാനം നാടിന്റെ ദീപ ഗോപുരമാണ്. ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ആയി സേവനം ചെയ്യുന്നത് ശ്രീ അൽഫോൻസാ എസ്.ജെ. എസ്. എം. ആണ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.ശ്രീമതി ബേബി നീതു അവർകൾ (വാർഡ് മെമ്പർ )
2.ജിക്ക ജോസഫ് പാലപ്പുഴ -പി. എച്. ഡി
3.നമിത സാം ഏരംകേരി -കോളേജ് പ്രൊഫസർ
വഴികാട്ടി
ഹരിപ്പാട് ബസ്റ്റാന്റിൽ നിന്നു സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (5 കിലോമീറ്റർ)
- നാഷണൽ ഹൈവെയി ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- എൻ. എച്ച്. 47 വഴിയമ്പലം, റൈറ്റ് റെയിൽവേ ക്രോസ്, കുറിശിക്കൽ കടവ്,
- സെന്റ് ജോസഫ് ചർച്ചിനു സമീപം, കരുവാറ്റ സെന്റ് തോമസ് എഫ്.സി. സി കോൺവെന്റിന് സമീപം
അവലംബം
- ↑ local history
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35321
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ