"ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GOVT.L.P.S INCHAKKADU}}
{{PSchoolFrame/Header}}
<-ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിലെ ആദ്യകാല വിദ്യാലയങ്ങളില്‍ ഒന്ന് 1912 സ്ഥാപിതം ->
ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിലെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്ന് 1912-ൽ  സ്ഥാപിതം  
<!--                       
<!--                       
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= ഇഞ്ചക്കാട്
|സ്ഥലപ്പേര്=ഇഞ്ചക്കാട്  
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂള്‍ കോഡ്= 39507
|സ്കൂൾ കോഡ്=39507
| സ്ഥാപിതവര്‍ഷം= 1912
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= , <br/>
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=  
|വിക്കിഡാറ്റ ക്യു ഐഡി=Q105813545
| സ്കൂള്‍ ഫോണ്‍=
|യുഡൈസ് കോഡ്=32131100601
| സ്കൂള്‍ ഇമെയില്‍=39507skta@gmail.com
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= ശാസ്താംകോട്ട
|സ്ഥാപിതവർഷം=1912
| ഭരണ വിഭാഗം=
|സ്കൂൾ വിലാസം=ഇഞ്ചക്കാട്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കക്കാക്കുന്ന്‌
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പിൻ കോഡ്=690522
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=glpsinchakkadu71@gmail.com
| ആൺകുട്ടികളുടെ എണ്ണം=78 
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=73
|ഉപജില്ല=ശാസ്താംകോട്ട
| വിദ്യാര്‍ത്ഥികളുടെ എണ്ണം=151
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 08 
|വാർഡ്=8
| പ്രധാന അദ്ധ്യാപകന്‍= മിനി ജോണ്‍       
|ലോകസഭാമണ്ഡലം=മാവേലിക്കര
| പി.ടി.. പ്രസിഡണ്ട്= കെ ഭാര്‍ഗവന്‍ പിള്ള         
|നിയമസഭാമണ്ഡലം=കുന്നത്തൂർ
| സ്കൂള്‍ ചിത്രം= 39507 school photo.jpg|
|താലൂക്ക്=കുന്നത്തൂർ
|ബ്ലോക്ക് പഞ്ചായത്ത്=ശാസ്താംകോട്ട
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=71
|പെൺകുട്ടികളുടെ എണ്ണം 1-10=75
|വിദ്യാർത്ഥികളുടെ എണ്ണം 1-10=146
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷീബ. എൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മുകേഷ്. വി
|എം.പി.ടി.. പ്രസിഡണ്ട്=മഞ്ജു
|സ്കൂൾ ചിത്രം=39507 school photo.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->


<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




===ചരിത്രം ===
===ചരിത്രം ===
1912-ല്‍ മലയാളം പള്ളിക്കൂടമായി പ്രവര്‍ത്തനമാരംഭിച്ചു.കടമ്പാട്ടു പരപ്പാടിയില്‍ നീലകണ്ഠപിള്ള എന്ന വ്യക്തിയാണ് ഈ സ്കൂളിന്‍റെ സ്ഥാപകന്‍. കൊല്ലവര്‍ഷം 1080 കാലഘട്ടത്തില്‍ ഒരുചെറിയ ആശാന്‍കളരിയായി ആയിക്കുന്നത്തുള്ള കണ്ടാളംതുണ്ട് എന്നസ്ഥലത്താണ്‌ ഈ സ്കൂള്‍ ആദ്യം തുടങ്ങിയത് നൂറുശതമാനംആളുകളും നിരക്ഷരരായിരുന്ന ഒരു കാലഘട്ടത്തില്‍ അവരെ അക്ഷരത്തിന്റെ ലോകത്തേക്കൂട്ടികൊണ്ടുവരാനുള്ള ആദ്യ ശ്രമം ആയിരുന്നുഅത് പക്ഷെജനങ്ങളുടെ എതിര്‍പ്പ്കാരണം ആകളരി ഇന്ച്ചക്കാട്ടേക്ക് ആവര്‍ഷം തന്നെമാറ്റുകയുണ്ടായി .
1912-മലയാളം പള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ചു.കടമ്പാട്ടു പരപ്പാടിയിൽ നീലകണ്ഠപിള്ള എന്ന വ്യക്തിയാണ് ഈ സ്കൂളിൻറെ സ്ഥാപകൻ. കൊല്ലവർഷം 1080 കാലഘട്ടത്തിൽ ഒരുചെറിയ ആശാൻകളരിയായി ആയിക്കുന്നത്തുള്ള കണ്ടാളംതുണ്ട് എന്നസ്ഥലത്താണ്‌ ഈ സ്കൂൾ ആദ്യം തുടങ്ങിയത് നൂറുശതമാനംആളുകളും നിരക്ഷരരായിരുന്ന ഒരു കാലഘട്ടത്തിൽ അവരെ അക്ഷരത്തിന്റെ ലോകത്തേക്കൂട്ടികൊണ്ടുവരാനുള്ള ആദ്യ ശ്രമം ആയിരുന്നുഅത് പക്ഷെജനങ്ങളുടെ എതിർപ്പ്കാരണം ആകളരി ഇന്ച്ചക്കാട്ടേക്ക് ആവർഷം തന്നെമാറ്റുകയുണ്ടായി .
പലഎതിര്‍പ്പുകളെയും നശിപ്പിക്കലുകളെയും അതിജീവിച്ച് 1912 കളരിയെ ഒരു മലയാളം പള്ളിക്കൂടമായി അദ്ദേഹം മാറ്റി .
പലഎതിർപ്പുകളെയും നശിപ്പിക്കലുകളെയും അതിജീവിച്ച് 1912 കളരിയെ ഒരു മലയാളം പള്ളിക്കൂടമായി അദ്ദേഹം മാറ്റി .
1945 ല്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ C.P രാമസ്വാമിഅയ്യരുടെ ദേശസാല്‍ക്കരണ പദ്ധതിയുടെ ഭാഗമായി സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു
1945 ൽ തിരുവിതാംകൂർ ദിവാനായിരുന്ന സർ C.P രാമസ്വാമിഅയ്യരുടെ ദേശസാൽക്കരണ പദ്ധതിയുടെ ഭാഗമായി സ്കൂൾ സർക്കാർ ഏറ്റെടുത്തു


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
അന്‍പത് സെന്റ്  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും കടമ്പാട്ടുപരപ്പാടിയില്‍ കുടുംബക്കാരുടെ വകയായി ലഭിച്ച ലൈബ്രറിയും ഉണ്ട് . വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന് 2 കമ്പ്യൂട്ടറുകളും ഉണ്ട്.സ്കൂളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
അൻപത് സെന്റ്  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും കടമ്പാട്ടുപരപ്പാടിയിൽ കുടുംബക്കാരുടെ വകയായി ലഭിച്ച ലൈബ്രറിയും ഉണ്ട് . വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന് 2 കമ്പ്യൂട്ടറുകളും ഉണ്ട്.സ്കൂളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
മതിയായ കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്ട്.മികച്ച ഒരു ഗ്രന്ഥശേഖരവും ലഭ്യമാണ്.
മതിയായ കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്ട്.മികച്ച ഒരു ഗ്രന്ഥശേഖരവും ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


*  [[ഗവ.എല്‍. പി. എസ്. ഇഞ്ചക്കാട്/വിദ്യാരംഗം | വിദ്യാരംഗം]]  
*  [[ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്/വിദ്യാരംഗം | വിദ്യാരംഗം]]  
*  [[ഗവ.എല്‍. പി. എസ്. ഇഞ്ചക്കാട്/ശാസ്ത്ര ക്ലബ്ബ്|ശാസ്ത്ര ക്ലബ്ബ്]]
*  [[ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്/ശാസ്ത്ര ക്ലബ്ബ്|ശാസ്ത്ര ക്ലബ്ബ്]]
*  [[ഗവ.എല്‍. പി. എസ്. ഇഞ്ചക്കാട്/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്]]
*  [[ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്]]
*  [[ഗവ.എല്‍. പി. എസ്. ഇഞ്ചക്കാട്/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]
*  [[ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]
*  [[ഗവ.എല്‍. പി. എസ്. ഇഞ്ചക്കാട്/ആരോഗ്യ ക്ലബ്ബ്|ആരോഗ്യ ക്ലബ്ബ്]]
*  [[ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്/ആരോഗ്യ ക്ലബ്ബ്|ആരോഗ്യ ക്ലബ്ബ്]]
*  [[ഗവ.എല്‍. പി. എസ്. ഇഞ്ചക്കാട്/ഐ.റ്റി. ക്ലബ്ബ്|ഐ.റ്റി. ക്ലബ്ബ്]]]
*  [[ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്/ഐ.റ്റി. ക്ലബ്ബ്|ഐ.റ്റി. ക്ലബ്ബ്]]]
*  [[ഗവ.എല്‍. പി. എസ്. ഇഞ്ചക്കാട്/ശുചിത്വസേന ]]]
*  [[ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്/ശുചിത്വസേന ]]]
*  [[ഗവ.എല്‍. പി. എസ്. ഇഞ്ചക്കാട്/LSS/MTSE പരീക്ഷ പരിശീലന ക്ലാസുകള്‍]]
*  [[ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്/LSS/MTSE പരീക്ഷ പരിശീലന ക്ലാസുകൾ]]


== മികവുകള്‍ ==
== മികവുകൾ ==


*  [[ഗവ.എല്‍. പി. എസ്. ഇഞ്ചക്കാട്/മികവുകള്‍|മികവുകള്‍]]
*  [[ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്/മികവുകൾ|മികവുകൾ]]
*  സജീവമായ SMC  
*  സജീവമായ SMC  
*  രക്ഷിതാക്കളുടെ സഹകരണത്തോടെ വാഹനം  
*  രക്ഷിതാക്കളുടെ സഹകരണത്തോടെ വാഹനം  
*  മെച്ചപ്പെട്ട ലൈബ്രറി  
*  മെച്ചപ്പെട്ട ലൈബ്രറി  
*  ശാസ്ത്ര-സാമൂഹ്യ-ഗണിത മേളകളിലെ മികവ്
*  ശാസ്ത്ര-സാമൂഹ്യ-ഗണിത മേളകളിലെ മികവ്
*  മികച്ച  പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
*  മികച്ച  പാഠ്യേതര പ്രവർത്തനങ്ങൾ
*  സംസ്ഥാന അവാര്‍ഡ്‌ നേടിയ അദ്ധ്യാപിക അജിത ടീച്ചര്‍
*  സംസ്ഥാന അവാർഡ്‌ നേടിയ അദ്ധ്യാപിക അജിത ടീച്ചർ
*  മികച്ച കമ്പ്യൂട്ടര്‍ പഠനം
*  മികച്ച കമ്പ്യൂട്ടർ പഠനം


== ഭരണ നിര്‍വഹണം ==
== ഭരണ നിർവഹണം ==
*  പ്രധാന അദ്ധ്യാപിക ശ്രീമതി .മിനി ജോണ്‍ ആണ്.
*  പ്രധാന അദ്ധ്യാപിക ശ്രീമതി .മിനി ജോൺ ആണ്.
*  8 അധ്യാപകര്‍ ഉണ്ട്.
*  8 അധ്യാപകർ ഉണ്ട്.
*  ശക്തമായ SMC
*  ശക്തമായ SMC


==[[ഗവ.എല്‍. പി. എസ്. ഇഞ്ചക്കാട്/സാരഥികള്‍|സാരഥികള്‍]]==
==[[ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്/സാരഥികൾ|സാരഥികൾ]]==


സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികള്‍
സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ
*  പ്രധാനഅദ്ധ്യാപിക മിനി ജോണ്‍ ,
*  പ്രധാനഅദ്ധ്യാപിക മിനി ജോൺ ,
അദ്ധ്യാപകര്‍,
അദ്ധ്യാപകർ,
*  SMC ചെയര്‍മാന്‍ ,
*  SMC ചെയർമാൻ ,
*  SSG അംഗങ്ങള്‍,
*  SSG അംഗങ്ങൾ,
*  വിവിധ സാമൂഹിക രാഷ്ട്രീയ നേതാക്കന്മാര്‍ ,
*  വിവിധ സാമൂഹിക രാഷ്ട്രീയ നേതാക്കന്മാർ ,
*
*


==[[ഗവ.എല്‍. പി. എസ്. ഇഞ്ചക്കാട്/മുന്‍ സാരഥികള്‍|മുന്‍ സാരഥികള്‍]]==
==[[ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്/മുൻ സാരഥികൾ|മുൻ സാരഥികൾ]]==


സ്കൂളിന്റെ ചരിത്ര താളുകളില്‍ എഴുതപ്പട്ട പ്രധാനാദ്ധ്യാപകര്‍
സ്കൂളിന്റെ ചരിത്ര താളുകളിൽ എഴുതപ്പട്ട പ്രധാനാദ്ധ്യാപകർ


ആയിക്കുന്നത്തെ അംബിയില്‍ വീട്ടില്‍ ഒരു മാന്യ വ്യക്തിയായിരുന്നു  പ്രഥമ അദ്ധ്യാപകന്‍.  മുതുപിലാക്കാട്‌ ഞെരിഞ്ഞപള്ളി കിഴക്കതില്‍ ശങ്കരന്‍ നായര്‍ ചേരിയില്‍ പപ്പുപിള്ള ,  ഗോപാലപിള്ള ,  മംഗലശേരിയില്‍ ഭവാനി അമ്മ ,നിലക്കല്‍ നീലഘണ്ടപിള്ള ,നെല്ലിവിള പുത്തന്‍വീട്ടില്‍ വെളുപിള്ള  ,  പള്ളിശേരിക്കല്‍ അലിയാരുകുഞ്ഞ് ,തെക്കന്‍ മൈനാഗപള്ളി വസുപിള്ള
ആയിക്കുന്നത്തെ അംബിയിൽ വീട്ടിൽ ഒരു മാന്യ വ്യക്തിയായിരുന്നു  പ്രഥമ അദ്ധ്യാപകൻ.  മുതുപിലാക്കാട്‌ ഞെരിഞ്ഞപള്ളി കിഴക്കതിൽ ശങ്കരൻ നായർ ചേരിയിൽ പപ്പുപിള്ള ,  ഗോപാലപിള്ള ,  മംഗലശേരിയിൽ ഭവാനി അമ്മ ,നിലക്കൽ നീലഘണ്ടപിള്ള ,നെല്ലിവിള പുത്തൻവീട്ടിൽ വെളുപിള്ള  ,  പള്ളിശേരിക്കൽ അലിയാരുകുഞ്ഞ് ,തെക്കൻ മൈനാഗപള്ളി വസുപിള്ള


==[[ഗവ.എല്‍. പി. എസ്. ഇഞ്ചക്കാട്/പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ |പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ]]==
==[[ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ |പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ]]==
സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന  സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍
സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന  സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ
                            
                            
   ബാലസാഹിത്യകാരന്‍ ശ്രീ. ശൂരനാട് രവി ,തിരുവനന്തപുരം മാര്‍ഗ്ഗിയുടെ പ്രിന്‍സിപ്പല്‍ ആയി വിരമിച്ച ശ്രീ.ഇഞ്ചക്കാട് രാമചന്ദ്രന്‍ പിള്ള ,        മെട്രോ ചാനല്‍ ചീഫ് എഡിറ്റര്‍ ശ്രീ.സി .പി രാജശേഖരന്‍ ,അമൃത ടിവിയിലെ എഡിറ്റര്‍ സുരേഷ് ബാബു തുടങ്ങി ഔദ്യോഗികരംഗത്തും  കലാസാഹിത്യരംഗത്തും പ്രവര്‍ത്തിക്കുന്ന അനേകംപ്രതിഭകള്‍ സ്കൂളിന്‍റെ സംഭാവന ആണ്
   ബാലസാഹിത്യകാരൻ ശ്രീ. ശൂരനാട് രവി ,തിരുവനന്തപുരം മാർഗ്ഗിയുടെ പ്രിൻസിപ്പൽ ആയി വിരമിച്ച ശ്രീ.ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ള ,        മെട്രോ ചാനൽ ചീഫ് എഡിറ്റർ ശ്രീ.സി .പി രാജശേഖരൻ ,അമൃത ടിവിയിലെ എഡിറ്റർ സുരേഷ് ബാബു തുടങ്ങി ഔദ്യോഗികരംഗത്തും  കലാസാഹിത്യരംഗത്തും പ്രവർത്തിക്കുന്ന അനേകംപ്രതിഭകൾ സ്കൂളിൻറെ സംഭാവന ആണ്


==വഴികാട്ടി==
==വഴികാട്ടി==


ശാസ്താംകോട്ട ചാക്കുവള്ളി റോഡില്‍ ഭരണിക്കാവ്നിന്നും  3 കിലോമീറ്റര്‍ പടിഞ്ഞാറുമാറിയാണ് വിദ്യാലയത്തിന്റെ സ്ഥാനം.
ശാസ്താംകോട്ട ചാക്കുവള്ളി റോഡിൽ ഭരണിക്കാവ്നിന്നും  3 കിലോമീറ്റർ പടിഞ്ഞാറുമാറിയാണ് വിദ്യാലയത്തിന്റെ സ്ഥാനം.
കൊല്ലം ജില്ലയുടെ മധ്യഭാഗത്തുള്ള ശൂരനാട്തെക്ക്  ഗ്രാമപഞ്ചായത്തിലാണ് ഈ പ്രദേശം.
കൊല്ലം ജില്ലയുടെ മധ്യഭാഗത്തുള്ള ശൂരനാട്തെക്ക്  ഗ്രാമപഞ്ചായത്തിലാണ് ഈ പ്രദേശം.
ഭരണിക്കാവ്നിന്നും കരുനാഗപള്ളിക്ക് പോകുന്ന വഴിക്കാണ്  ശൂരനാട്തെക്ക്  ഗ്രാമപഞ്ചായത്ത്  
ഭരണിക്കാവ്നിന്നും കരുനാഗപള്ളിക്ക് പോകുന്ന വഴിക്കാണ്  ശൂരനാട്തെക്ക്  ഗ്രാമപഞ്ചായത്ത്  
{{<iframe src="https://www.google.com/maps/embed?pb=!1m18!1m12!1m3!1d13252.480251039337!2d76.6249394544317!3d9.065043636149282!2m3!1f0!2f0!3f0!3m2!1i1024!2i768!4f13.1!3m3!1m2!1s0x3b06059b897ae567%3A0x2ad08c6a4de9d176!2sGLPS+INCHAKKADU!5e0!3m2!1sen!2sin!4v1487365051810" width="600" height="450" frameborder="0" style="border:0" allowfullscreen></iframe>}}
 
{{Slippymap|lat= 9.0668655|lon=76.6268301 |zoom=16|width=800|height=400|marker=yes}}

21:13, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിലെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്ന് 1912-ൽ സ്ഥാപിതം

ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്
വിലാസം
ഇഞ്ചക്കാട്

ഇഞ്ചക്കാട്
,
കക്കാക്കുന്ന്‌ പി.ഒ.
,
690522
,
കൊല്ലം ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഇമെയിൽglpsinchakkadu71@gmail.com
കോഡുകൾ
സ്കൂൾ കോഡ്39507 (സമേതം)
യുഡൈസ് കോഡ്32131100601
വിക്കിഡാറ്റQ105813545
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല ശാസ്താംകോട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുന്നത്തൂർ
താലൂക്ക്കുന്നത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ശാസ്താംകോട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ71
പെൺകുട്ടികൾ75
ആകെ വിദ്യാർത്ഥികൾ146
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീബ. എൻ
പി.ടി.എ. പ്രസിഡണ്ട്മുകേഷ്. വി
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1912-ൽ മലയാളം പള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ചു.കടമ്പാട്ടു പരപ്പാടിയിൽ നീലകണ്ഠപിള്ള എന്ന വ്യക്തിയാണ് ഈ സ്കൂളിൻറെ സ്ഥാപകൻ. കൊല്ലവർഷം 1080 കാലഘട്ടത്തിൽ ഒരുചെറിയ ആശാൻകളരിയായി ആയിക്കുന്നത്തുള്ള കണ്ടാളംതുണ്ട് എന്നസ്ഥലത്താണ്‌ ഈ സ്കൂൾ ആദ്യം തുടങ്ങിയത് നൂറുശതമാനംആളുകളും നിരക്ഷരരായിരുന്ന ഒരു കാലഘട്ടത്തിൽ അവരെ അക്ഷരത്തിന്റെ ലോകത്തേക്കൂട്ടികൊണ്ടുവരാനുള്ള ആദ്യ ശ്രമം ആയിരുന്നുഅത് പക്ഷെജനങ്ങളുടെ എതിർപ്പ്കാരണം ആകളരി ഇന്ച്ചക്കാട്ടേക്ക് ആവർഷം തന്നെമാറ്റുകയുണ്ടായി . പലഎതിർപ്പുകളെയും നശിപ്പിക്കലുകളെയും അതിജീവിച്ച് 1912 കളരിയെ ഒരു മലയാളം പള്ളിക്കൂടമായി അദ്ദേഹം മാറ്റി . 1945 ൽ തിരുവിതാംകൂർ ദിവാനായിരുന്ന സർ C.P രാമസ്വാമിഅയ്യരുടെ ദേശസാൽക്കരണ പദ്ധതിയുടെ ഭാഗമായി സ്കൂൾ സർക്കാർ ഏറ്റെടുത്തു

ഭൗതികസൗകര്യങ്ങൾ

അൻപത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും കടമ്പാട്ടുപരപ്പാടിയിൽ കുടുംബക്കാരുടെ വകയായി ലഭിച്ച ലൈബ്രറിയും ഉണ്ട് . വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന് 2 കമ്പ്യൂട്ടറുകളും ഉണ്ട്.സ്കൂളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. മതിയായ കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്ട്.മികച്ച ഒരു ഗ്രന്ഥശേഖരവും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

  • മികവുകൾ
  • സജീവമായ SMC
  • രക്ഷിതാക്കളുടെ സഹകരണത്തോടെ വാഹനം
  • മെച്ചപ്പെട്ട ലൈബ്രറി
  • ശാസ്ത്ര-സാമൂഹ്യ-ഗണിത മേളകളിലെ മികവ്
  • മികച്ച പാഠ്യേതര പ്രവർത്തനങ്ങൾ
  • സംസ്ഥാന അവാർഡ്‌ നേടിയ അദ്ധ്യാപിക അജിത ടീച്ചർ
  • മികച്ച കമ്പ്യൂട്ടർ പഠനം

ഭരണ നിർവഹണം

  • പ്രധാന അദ്ധ്യാപിക ശ്രീമതി .മിനി ജോൺ ആണ്.
  • 8 അധ്യാപകർ ഉണ്ട്.
  • ശക്തമായ SMC

സാരഥികൾ

സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ

  • പ്രധാനഅദ്ധ്യാപിക മിനി ജോൺ ,
  • അദ്ധ്യാപകർ,
  • SMC ചെയർമാൻ ,
  • SSG അംഗങ്ങൾ,
  • വിവിധ സാമൂഹിക രാഷ്ട്രീയ നേതാക്കന്മാർ ,

മുൻ സാരഥികൾ

സ്കൂളിന്റെ ചരിത്ര താളുകളിൽ എഴുതപ്പട്ട പ്രധാനാദ്ധ്യാപകർ

ആയിക്കുന്നത്തെ അംബിയിൽ വീട്ടിൽ ഒരു മാന്യ വ്യക്തിയായിരുന്നു പ്രഥമ അദ്ധ്യാപകൻ. മുതുപിലാക്കാട്‌ ഞെരിഞ്ഞപള്ളി കിഴക്കതിൽ ശങ്കരൻ നായർ , ചേരിയിൽ പപ്പുപിള്ള , ഗോപാലപിള്ള , മംഗലശേരിയിൽ ഭവാനി അമ്മ ,നിലക്കൽ നീലഘണ്ടപിള്ള ,നെല്ലിവിള പുത്തൻവീട്ടിൽ വെളുപിള്ള , പള്ളിശേരിക്കൽ അലിയാരുകുഞ്ഞ് ,തെക്കൻ മൈനാഗപള്ളി വസുപിള്ള

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ

 ബാലസാഹിത്യകാരൻ ശ്രീ. ശൂരനാട് രവി ,തിരുവനന്തപുരം മാർഗ്ഗിയുടെ പ്രിൻസിപ്പൽ ആയി വിരമിച്ച ശ്രീ.ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ള ,         മെട്രോ ചാനൽ ചീഫ് എഡിറ്റർ  ശ്രീ.സി .പി രാജശേഖരൻ ,അമൃത ടിവിയിലെ എഡിറ്റർ സുരേഷ് ബാബു തുടങ്ങി ഔദ്യോഗികരംഗത്തും  കലാസാഹിത്യരംഗത്തും പ്രവർത്തിക്കുന്ന അനേകംപ്രതിഭകൾ ഈ സ്കൂളിൻറെ സംഭാവന ആണ്

വഴികാട്ടി

ശാസ്താംകോട്ട ചാക്കുവള്ളി റോഡിൽ ഭരണിക്കാവ്നിന്നും 3 കിലോമീറ്റർ പടിഞ്ഞാറുമാറിയാണ് വിദ്യാലയത്തിന്റെ സ്ഥാനം. കൊല്ലം ജില്ലയുടെ മധ്യഭാഗത്തുള്ള ശൂരനാട്തെക്ക് ഗ്രാമപഞ്ചായത്തിലാണ് ഈ പ്രദേശം. ഭരണിക്കാവ്നിന്നും കരുനാഗപള്ളിക്ക് പോകുന്ന വഴിക്കാണ് ശൂരനാട്തെക്ക് ഗ്രാമപഞ്ചായത്ത്

Map
"https://schoolwiki.in/index.php?title=ഗവ.എൽ._പി._എസ്._ഇഞ്ചക്കാട്&oldid=2533881" എന്ന താളിൽനിന്ന് ശേഖരിച്ചത്