"ജി.എൽ.പി.എസ്. വെള്ളാട്ട്‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
|സ്ഥലപ്പേര്=വെള്ളാട്ട് | |||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | ||
| | |റവന്യൂ ജില്ല=കാസർഗോഡ് | ||
| | |സ്കൂൾ കോഡ്=12516 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64398992 | ||
| | |യുഡൈസ് കോഡ്=32010700304 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1956 | ||
| | |സ്കൂൾ വിലാസം= | ||
| പഠന | |പോസ്റ്റോഫീസ്=ക്ലായിക്കോട് | ||
| പഠന | |പിൻ കോഡ്=671313 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=0467 2230414 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=12516glpsvellat@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=ചെറുവത്തൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കയ്യൂർ ചീമേനി പഞ്ചായത്ത് | ||
| പ്രധാന | |വാർഡ്=1 | ||
| പി.ടി. | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
| | |നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ | ||
|താലൂക്ക്=ഹോസ്‌ദുർഗ് | |||
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം | |||
|ഭരണവിഭാഗം=ഗവൺമെന്റ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=16 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=6 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=22 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപകൻ=ചന്ദ്രാംഗദൻ.എം.ഇ | |||
|പി.ടി.എ. പ്രസിഡണ്ട്=രതീഷ് . വി. | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഗീതുപ്രദീപ് | |||
|സ്കൂൾ ചിത്രം=12516_10.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1956 | 1956 ൽ വെള്ളാട്ട് പ്രദേശത്ത് ഒരു വീടിനോടനുബന്ധിച്ചുള്ള സ്ഥലത്താണ് ആദ്യം വിദ്യാലയം സ്ഥാപിച്ചത്. അന്ന് ഒരു ഏകാദ്ധ്യാപക വിദ്യാലയമായിരുന്നു ഇത്. ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടൽ കാരണം കുട്ടികൾ നന്നെ കുുറവായിരുന്നു. നാട്ടുകാരുടെ സഹായത്താൽ ഈ സ്കൂൾ പ്രവർത്തനം തുടങ്ങി. വിദ്യാലയ രൂപീകരണത്തിനു ശേഷം പല വർഷങ്ങളിലും കുട്ടികളുടെ എണ്ണം പരിമിതമായിരുന്നു. എങ്കിലും നാട്ടുകാരുടെയും അദ്ധ്യാപകരുടെയും പരിശ്രമം കാരണം ഈ വിദ്യാലയം ഇന്ന് നല്ലനിലയിൽ നിലനില്കുന്നു. എസ്.എസ്.എയുടെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും സഹായസഹകരണങ്ങൾ പുത്തനുണർവ് നല്കുുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | |||
സ്കൂളിന് സ്വന്തമായി എഴുപത് സെന്റ് സ്ഥലനമുണ്ട്. രണ്ട് കെട്ടിടങ്ങളിലായി നാല് ക്ലാസ്സ്മുറികൾ പ്രവർത്തിക്കുന്നു. മനോഹരമായ ഒരു പൂന്തോട്ടമുണ്ട്. എട്ട് കമ്പ്യൂട്ടറുകളിൽ ഒരു ഡസ്ക് ടോപ്പും ഏഴ് ലാപ് ടോപ്പുമാണുള്ളത്. ഇതിൽ മൂന്നെണ്ണം പ്രവർത്തന രഹിതമാണ്. എട്ട് എൽ.സി.ഡി.പ്രോജക്ടറുകളുണ്ട്.കൂടാതെ ഒരു പ്രിൻററും ഇപ്പോൾ ഇവിടെ ഉണ്ട്. സ്കൂളിന് മുന്നിലായി ഒരു ചെറിയ പൂന്തോട്ടമുണ്ട്. | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കുട്ടികളുടെ എണ്ണം വളരെ കുറവാണെങ്കിലും കലോത്സവം , ശാസ്ത്രമേള, സ്പോർട്സ് തുടങ്ങിയ മേളകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. വിദ്യാരംഗം കലാസാഹിത്യ വേദി, ഹെൽത്ത് ക്ലബ്, ശുചിത്വ സേന, ഗണിത ക്ലബ് മുതലായ ക്ലബ്ബുകൾ മികച്ച നിലയിൽ പ്രവർത്തിക്കുന്നു. ക്ലാസ്സ്മാഗസിൻ, സ്കൂൾ പച്ചക്കറി എന്നിവ ശ്രദ്ധേയമാണ്. | |||
== | == മുൻസാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!ക്രമ നം. | |||
!പേര് | |||
!കാലയളവ് | |||
|- | |||
|1. | |||
|ടി.കണ്ണൻ മാസ്റ്റർ | |||
| | |||
|- | |||
|2. | |||
|കെ.നാരായണൻ മാസ്റ്റർ | |||
| | |||
|- | |||
|3. | |||
|എ.കുഞ്ഞിരാമൻ മാസ്റ്റർ | |||
| | |||
|- | |||
|4. | |||
|എൻ.വി.ഗോവിന്ദൻ മാസ്റ്റർ | |||
| | |||
|- | |||
|5. | |||
|എൻ.വി.നാണുഉണിത്തിരി മാസ്റ്റർ | |||
| | |||
|- | |||
|6. | |||
|കെ.വി..പ്രഭാകരൻ മാസ്റ്റർ | |||
| | |||
|- | |||
|7. | |||
|ടി.ശ്രീധരൻ മാസ്റ്റർ | |||
| | |||
|- | |||
|8. | |||
|ടി.വി.മാധവൻ മാസ്റ്റർ | |||
| | |||
|- | |||
|9 | |||
|സി.പത്മനാഭൻ മാസ്റ്റർ | |||
| | |||
|- | |||
|10. | |||
|കെ.വി.ശാരദ ടീച്ചർ | |||
| | |||
|- | |||
|11. | |||
|സി.നാരായണി ടീച്ചർ | |||
| | |||
|- | |||
|12. | |||
|എം.ദേവകി ടീച്ചർ | |||
| | |||
|- | |||
|13 | |||
|കെ.വി.പൂമണി ടീച്ചർ | |||
| | |||
|- | |||
|14 | |||
|അനിത.എം.എം | |||
| | |||
|- | |||
|15 | |||
|ചന്ദ്രാംഗദൻ.എം.ഇ | |||
|2023-2025 | |||
|} | |||
== ചിത്രശാല == | |||
==ചിത്രശാല== | |||
<gallery> | <gallery> | ||
Vellat4.jpg| | പ്രമാണം:Vellat4.jpg|സ്കൂൾ | ||
പ്രമാണം:12516 1.jpeg | |||
പ്രമാണം:12516 2.jpeg | |||
പ്രമാണം:SNTD22-KGD-12516-1.jpg|ലഹരി വിരുദ്ധ ക്യാമ്പയിൻ | |||
പ്രമാണം:SNTD22-KGD-12516-2.jpg|ലഹരി വിരുദ്ധ ക്യാമ്പയിൻ | |||
പ്രമാണം:SNTD22-KGD-12516-3.jpg|ലഹരി വിരുദ്ധ ക്യാമ്പയിൻ | |||
പ്രമാണം:SNTD22-KGD-12516-4.jpg|ലഹരി വിരുദ്ധ ക്യാമ്പയിൻ | |||
പ്രമാണം:SNTD22-KGD-12516-5.jpg|ലഹരി വിരുദ്ധ ക്യാമ്പയിൻ | |||
</gallery> | </gallery> | ||
==വഴി== | ==വഴി== | ||
{{Slippymap|lat=12.2501|lon=75.1686|zoom=16|width=full|height=400|marker=yes}} | |||
ചെറുവത്തൂരിൽ നിന്നും കയ്യൂർ-ചീമേനി റോഡിൽ നാലര കിലോമീറ്റർ അകലത്തിലായി മുഴക്കോം എന്ന സ്ഥലം. അവിടെ നിന്നും ഒരു കിലോ മീറ്റർ പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ സ്കൂളിലെത്താം. | |||