"കരിവെള്ളൂർ സെൻട്രൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13923 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര് =കരിവെള്ളൂര്‍
{{Infobox School
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
|സ്ഥലപ്പേര്=കരിവെള്ളൂർ
| റവന്യൂ ജില്ല= കണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| സ്കൂള്‍ കോഡ്= 13923
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവര്‍ഷം= 1916
|സ്കൂൾ കോഡ്=13923
| സ്കൂള്‍ വിലാസം=കരിവെള്ളൂര്‍ സെന്‍ട്രല്‍ എ  എല്‍ പി സ്കൂള്‍ കരിവെള്ളൂര്‍
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=670521
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=04985262659 
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍= kvrcentrallps@gmail.com
|യുഡൈസ് കോഡ്=32021200502
| സ്കൂള്‍ വെബ് സൈറ്റ്= kclpskvr.weebly.com
|സ്ഥാപിതദിവസം=
| ഉപ ജില്ല= പയ്യന്നൂര്‍
|സ്ഥാപിതമാസം=
| ഭരണ വിഭാഗം= എയിഡഡ്
|സ്ഥാപിതവർഷം=1916
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം= കരിവെള്ളൂർ
| പഠന വിഭാഗങ്ങള്‍1= എല്‍ പി
|പോസ്റ്റോഫീസ്=കരിവെള്ളൂർ
| പഠന വിഭാഗങ്ങള്‍2=  
|പിൻ കോഡ്=670521
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=
| ആൺകുട്ടികളുടെ എണ്ണം= 25
|സ്കൂൾ ഇമെയിൽ=kvrcentrallps@gmail.com
| പെൺകുട്ടികളുടെ എണ്ണം= 34
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 59
|ഉപജില്ല=പയ്യന്നൂർ
| അദ്ധ്യാപകരുടെ എണ്ണം=     4
|തദ്ദേശസ്വയംഭരണസ്ഥാപനം =കരിവെള്ളൂർ-പെരളം  പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍=   Hemaja  K N   
|വാർഡ്=1
| പി.ടി.. പ്രസിഡണ്ട്= K.Rajeevan       
|ലോകസഭാമണ്ഡലം=കാസർഗോഡ്
| സ്കൂള്‍ ചിത്രം= </school> ‎|
|നിയമസഭാമണ്ഡലം=പയ്യന്നൂർ
}}
|താലൂക്ക്=പയ്യന്നൂർ
== ചരിത്രം ==
|ബ്ലോക്ക് പഞ്ചായത്ത്=പയ്യന്നൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=16
|പെൺകുട്ടികളുടെ എണ്ണം 1-10=21
|വിദ്യാർത്ഥികളുടെ എണ്ണം 1-10=37
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജ്യോതി. എ എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മനോജ് കുമാർ എ.വി.
|എം.പി.ടി.എ. പ്രസിഡണ്ട്=സജിത എം
|സ്കൂൾ ചിത്രം=13923img.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


== ചരിത്രം  ==
കരിവെള്ളൂർ സെൻട്രൽ എ എൽ പി സ്കൂൾ അന്നും ...... ഇന്നും .......
  


കരിവെള്ളൂർ പള്ളിക്കൊവ്വലിലുള്ള 'കരിവെള്ളൂർ സെൻട്രൽ എ എൽ പി സ്കൂൾ 1916 ൽ ശ്രീ പി .കെ കുഞ്ഞമ്പു മാസ്റ്ററാണ് സ്ഥാപിച്ചത് .ആദ്യകാലത്ത് കരിവെള്ളൂർ തെരുവിലെയും പരിസര പ്രദേശങ്ങളിലെയും നെയ്ത്ത് ,ബീഡി ,കാർഷിക തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനും അതുവഴി അവരുടെ സാമ്പത്തിക - സാമൂഹിക ഉന്നമനവും ലക്ഷ്യം വെച്ചായിരുന്നു കുഞ്ഞമ്പു മാസ്റ്റർ ഈ വിദ്യാലയം സ്ഥാപിച്ചത് .<nowiki>''</nowiki> ചാലിയ എലിമെൻ്ററി സ്കൂൾ " എന്ന പേരിലായിരുന്നു അന്ന് സ്കൂൾ അറിയപ്പെട്ടിരുന്നത്  . പിൽക്കാലത്ത് തൊട്ടടുത്തുള്ള മാപ്പിള എൽ പി സ്കൂൾ ഇതുമായി ലയിച്ചു കരിവെള്ളൂർ സെൻട്രൽ എൽ പി സ്കൂൾ എന്ന പേരിൽ  അഞ്ചാം ക്ലാസ്സുവരെയുള്ള സ്കൂൾ ആയി നിലകൊണ്ടു .വർഷങ്ങൾക്കിപ്പുറം സർക്കാർ എല്ലാ എൽ പി സ്കൂളിൽ നിന്നും അഞ്ചാം തരം എടുത്തു മാറ്റിയതിനാൽ ഈ സ്കൂളും നാലാംതരം വരെയായിത്തീർന്നു .കെ .കമ്മാരപ്പൊതുവാൾ മാസ്റ്റർ ,സി .കണ്ണൻ മാസ്റ്റർ ,പി .കുഞ്ഞമ്പു മാസ്റ്റർ ,ടി .പി അബ്ദുൾ റഹ്മാൻ മാസ്റ്റർ ,പി .ചിരി ടീച്ചർ, ടി .വി  ചാത്തു മാസ്റ്റർ .......എന്നിവരൊക്കെ പഴയ കാല അധ്യാപകരായിരുന്നു . അതിനു ശേഷം കെ .ഗോവിന്ദൻ മാസ്റ്റർ ,കെ . വി ഗോപാലകൃഷ്ണൻ മാസ്റ്റർ , കെ .നാരായണി ടീച്ചർ, കെ .എൻ  ഹേമജ ടീച്ചർ എന്നിവരും ദീർഘകാലം സേവനം അനുഷ്ഠിച്ചു . 2004 മുതൽ കെ .എൻ ഹേമജ ടീച്ചർ പ്രധാനാധ്യാപികയും ,ജ്യോതി എ .എം , കെ .അനിരുദ്ധൻ ,സീമ .എം എന്നീ സഹപ്രവർത്തകരും ചേർന്നാണ് സ്കൂളിൻ്റെ കാര്യങ്ങൾ ഭംഗിയായി നിർവ്വഹിച്ചു വന്നിരുന്നത് .2021 ഏപ്രിൽ 30 ന് ഹേമജ ടീച്ചർ റിട്ടയർ ചെയ്തു .നിലവിൽ ജ്യോതി എ .എം പ്രധാനാധ്യാപികയും , കെ . അനിരുദ്ധൻ , എം സീമ എന്നിവർ അധ്യാപകരായും സേവനമനുഷ്ഠിച്ചു വരുന്നു .


== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
 
== ഭൗതികസൗകര്യങ്ങൾ  ==
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=12.179364415497776|lon= 75.18900869068082|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/കരിവെള്ളൂർ_സെൻട്രൽ_എൽ_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്