"ഗവ.എൽ പി സ്കൂൾ മോർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Govt. L P SCHOOL | {{PSchoolFrame/Header}} | ||
{{Infobox | {{prettyurl|Govt. L P SCHOOL MORKAD}} | ||
{{Infobox School | |||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=മോർക്കാട് | ||
| വിദ്യാഭ്യാസ ജില്ല=തൊടുപുഴ | |വിദ്യാഭ്യാസ ജില്ല=തൊടുപുഴ | ||
| റവന്യൂ ജില്ല= ഇടുക്കി | |റവന്യൂ ജില്ല=ഇടുക്കി | ||
| | |സ്കൂൾ കോഡ്=29217 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32090200502 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1963 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=കൂവപ്പള്ളി | ||
| | |പിൻ കോഡ്=ഇടുക്കി ജില്ല 685590 | ||
| | |സ്കൂൾ ഫോൺ= | ||
| പഠന | |സ്കൂൾ ഇമെയിൽ=glpsmorkad48@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=അറക്കുളം | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കുടയത്തൂർ പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=7 | ||
| പെൺകുട്ടികളുടെ എണ്ണം= 1 | |ലോകസഭാമണ്ഡലം=ഇടുക്കി | ||
| | |നിയമസഭാമണ്ഡലം=ഇടുക്കി | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=തൊടുപുഴ | ||
| | |ബ്ലോക്ക് പഞ്ചായത്ത്=ഇളംദേശം | ||
| പ്രധാന | |ഭരണവിഭാഗം=സർക്കാർ | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| }} | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=6 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=5 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=11 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=അജിത ടി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അനുരാജ്.വി.ആർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ജു കൃഷ്ണൻ | |||
|സ്കൂൾ ചിത്രം=29217_school_photo.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ചരിത്രം == | == ചരിത്രം == | ||
== | തിരുവിതാംകൂറിലെ പാർശ്വവൽക്കരിക്കപ്പെട്ട മലയരയ സമുദായത്തിന്റെയും മറ്റു ഗോത്രവർഗങ്ങളുടെയും ക്ഷേമപ്രവർത്തനങ്ങൾക്ക് അടിസ്ഥാനമിട്ട മഹാത്മാവ്, അടിച്ചമർത്തപ്പെട്ട ഒരു ജനവിഭാഗത്തിന്റെ ക്ഷേമത്തിനായി നിസ്വാർത്ഥ സേവനം അനുഷ്ഠിച്ച മഹത് വ്യക്തി എന്നീ വിശേഷണങ്ങൾക്ക് ഉടമയാണ് മുടങ്ങനാടൻ പുള്ളി രാമൻകുട്ടി . ആരും സഹായിക്കാനില്ലാതെ നിസ്സഹായരായി നിന്ന മതപരിവർത്തനത്തിനു വിധേയരാകാത്ത , പാശ്ചാത്യ സംസ്കാരം ഉൾക്കൊള്ളാനാകാതെ , പൂർവ്വികരെ തള്ളിപ്പറയാതെ അവർ പകർന്നു നൽകിയ ആചാരങ്ങളും സംസ്കാരവും നഷ്ടപ്പെടാതെ മുറുകെ പിടിച്ചു കൊണ്ടു പ്രതികൂല സാഹചര്യങ്ങളിൽ ജീവിച്ച ഗോത്രവർഗ്ഗ മലയരയ സമുദായത്തിനും അടിച്ചമർത്തപ്പെട്ട സമാന ജനവിഭാഗങ്ങൾക്കും വേണ്ടി ഉഴിഞ്ഞു വച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം .ഒരു കാലത്ത് കീഴ്മല നാട് എന്നറിയപ്പെട്ടിരുന്ന രാജ്യത്തെ തൊടുപുഴ ദേശത്ത് കാടും മലകളും നിറഞ്ഞ മോർക്കാട് എന്ന പ്രദേശത്ത് മുടങ്ങനാടൻ പുള്ളി രാമന്റെയും ഒളിയറയ്ക്കൽ കുടുബാംഗം എളേച്ചിയുടെയും മകനായി 1885 ൽ രാമൻകുട്ടി ജനിച്ചു. ഇവരുടെ പൂർവികർ ആയ് വംശ പരമ്പരയിലെ ഒരു ശാഖയിൽപ്പെട്ടവരായിരുന്നു. ജനായത്ത ഭരണത്തിന്റെ തുടക്കത്തിൽ അഞ്ചു രൂപ കരം അടയ്ക്കുന്ന ആർക്കും ഭരണനിർവഹണ കമ്മിറ്റികളെ തെരഞ്ഞെടുക്കുന്നതിനുളള അവകാശം ഉണ്ടായിരുന്നു. രാജഭരണ കാലത്തു തന്നെ അങ്ങനെ അവകാശം കിട്ടിയ ഏക മലയരയനാണ് മുടങ്ങനാടൻ പുള്ളി രാമൻകുട്ടി.[[ഗവ.എൽ പി സ്കൂൾ മോർക്കാട്/ചരിത്രം|കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
== ഭൗതികസൗകര്യങ്ങൾ == | |||
കളിസ്ഥലം | |||
ചുറ്റുമതിൽ | |||
കുടിവെള്ളം | |||
ജൈവവൈവിധ്യഉദ്യാനം | |||
സ്റ്റേജ് | |||
ടൈൽഡ് ക്ലാസ്റൂം | |||
==പ്രശസ്തരായ | ലാപ് ടോപ്&പ്രൊജക്ടർ | ||
== പാഠ്യേതര പ്രവർത്തനങ്ങൾ== | |||
*[[{{PAGENAME}}/േനർക്കാഴ്ച|നേർക്കാഴ്ച]] | |||
*യോഗ | |||
*സൈക്ലിംഗ് | |||
*പച്ചക്കറി കൃഷി | |||
*ക്ലബ് പ്രവർത്തനങ്ങൾ | |||
==അധ്യാപകർ== | |||
<gallery> | |||
പ്രമാണം:29217 HM.jpg|സുനീത.കെ.കെ(ഹെഡ്മിസ്ട്രസ്സ്) | |||
പ്രമാണം:29217 TR1.jpg|മേബിൾ.സെബാസ്റ്റ്യൻ | |||
പ്രമാണം:29217 TR2.jpg|ബിൻസി.കെ.എ | |||
പ്രമാണം:29217 TR3.jpg|സവിത.വി.എച്ച് | |||
</gallery> | |||
==മുൻ സാരഥികൾ== | |||
{| class="wikitable mw-collapsible" | |||
|+ | |||
! | |||
! | |||
! | |||
! | |||
|- | |||
!SL.NO | |||
!NAME | |||
!PERIOD | |||
!PHOTO | |||
|- | |||
|1 | |||
|GRACY.JOHN | |||
|2007-2012 | |||
|[[പ്രമാണം:29217 8.jpg|നടുവിൽ|ലഘുചിത്രം|132x132ബിന്ദു]] | |||
|- | |||
|1 | |||
|TOMY.JOSE | |||
|2012-2013 | |||
|[[പ്രമാണം:29217 1.jpg|ലഘുചിത്രം|പകരം=|നടുവിൽ|164x164ബിന്ദു]] | |||
|- | |||
|2 | |||
|TESSY.ALEX | |||
|2013-2014 | |||
|[[പ്രമാണം:29217 2.jpg|ലഘുചിത്രം|പകരം=|നടുവിൽ|175x175ബിന്ദു]] | |||
|- | |||
|3 | |||
|REMABHAI.G | |||
|2014-2015 | |||
|[[പ്രമാണം:29217 3.png|ലഘുചിത്രം|പകരം=|നടുവിൽ|157x157ബിന്ദു]] | |||
|- | |||
|4 | |||
|BEJOY.JOHN | |||
|2015-2016 | |||
|[[പ്രമാണം:29217 4.jpg|ലഘുചിത്രം|പകരം=|നടുവിൽ|117x117ബിന്ദു]] | |||
|- | |||
|5 | |||
|E.K.RAMESHKUMAR | |||
|2016-2017 | |||
|[[പ്രമാണം:29217 5.jpg|ലഘുചിത്രം|പകരം=|നടുവിൽ|132x132ബിന്ദു]] | |||
|- | |||
|6 | |||
|K.S.RAMAKRISHNAN | |||
|2017-2019 | |||
|[[പ്രമാണം:29217 6.jpg|ലഘുചിത്രം|പകരം=|നടുവിൽ|152x152ബിന്ദു]] | |||
|- | |||
|7 | |||
|AJITHAKUMARI.K.R | |||
|2019-2021 | |||
|[[പ്രമാണം:29217 7.jpg|ലഘുചിത്രം|പകരം=|നടുവിൽ|161x161ബിന്ദു]] | |||
|} | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
==L S Sവിജയികൾ== | |||
{| class="wikitable mw-collapsible" | |||
|+ | |||
!SL.NO | |||
!NAME | |||
!YEAR | |||
!PHOTO1 | |||
!PHOTO2 | |||
|- | |||
|1 | |||
|SREEJITH.SAJI | |||
|2019 | |||
|[[പ്രമാണം:29217 STUDENT2.jpg|നടുവിൽ|ലഘുചിത്രം|184x184ബിന്ദു]] | |||
|[[പ്രമാണം:29217 STUDENT1.png|നടുവിൽ|ലഘുചിത്രം|167x167ബിന്ദു]] | |||
|- | |||
| | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
| | |||
|} | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
<gallery mode="nolines"> | |||
https://www.google.co.in/maps/place/Morkad+Lp+School/@9.8079341,76.8059999,17z/data=!4m12!1m6!3m5!1s0x3b07c8121914a755:0xfd44654b4274bbe5!2sMorkad+Lp+School!8m2!3d9.8079341!4d76.8081886!3m4!1s0x3b07c8121914a755:0xfd44654b4274bbe5!8m2!3d9.8079341!4d76.8081886 | പ്രമാണം:29217 PIC2.jpg|<small>'''ഭിന്നശേഷിദിനാചരണത്തോടനുബന്ധിച്ച് അറക്കുളം ബി ആർ സി നടത്തിയ പോസ്റ്റർ രചനാമൽസരത്തിൽ എൽ.പി വിഭാഗം ഒന്നാം സ്ഥാനം നേടിയ മിനോൺ.ജോർജ്.'''</small> | ||
പ്രമാണം:29217 PIC1.jpg|മിനോൺ വരച്ച പോസ്റ്റർ | |||
</gallery>https://www.google.co.in/maps/place/Morkad+Lp+School/@9.8079341,76.8059999,17z/data=!4m12!1m6!3m5!1s0x3b07c8121914a755:0xfd44654b4274bbe5!2sMorkad+Lp+School!8m2!3d9.8079341!4d76.8081886!3m4!1s0x3b07c8121914a755:0xfd44654b4274bbe5!8m2!3d9.8079341!4d76.8081886 | |||
=='''വഴികാട്ടി'''== | |||
കാഞ്ഞാർ ടൗണിൽനിന്നും കൂവപ്പള്ളികവല വഴി വാഗമൺ റൂട്ടിലൂടെ 2 K M വരുമ്പോൾ ഷാപ്പുംപടി എന്ന സ്ഥലത്തെത്തും.അവിടെനിന്നും മുകളിലോട്ട് മോർക്കാട്-ചക്കിക്കാവ് വഴി മുകളിലോട്ട് 3 K M സഞ്ചരിക്കുമ്പോൾ മോർക്കാട് സ്കൂളിലേക്ക് എത്തിച്ചേരും.{{Slippymap|lat= 9.8071642|lon=76.8003855 |zoom=16|width=800|height=400|marker=yes}} |
21:30, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ പി സ്കൂൾ മോർക്കാട് | |
---|---|
വിലാസം | |
മോർക്കാട് കൂവപ്പള്ളി പി.ഒ. , ഇടുക്കി ജില്ല 685590 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1963 |
വിവരങ്ങൾ | |
ഇമെയിൽ | glpsmorkad48@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29217 (സമേതം) |
യുഡൈസ് കോഡ് | 32090200502 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | അറക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഇടുക്കി |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | ഇളംദേശം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുടയത്തൂർ പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 6 |
പെൺകുട്ടികൾ | 5 |
ആകെ വിദ്യാർത്ഥികൾ | 11 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അജിത ടി |
പി.ടി.എ. പ്രസിഡണ്ട് | അനുരാജ്.വി.ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | രഞ്ജു കൃഷ്ണൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തിരുവിതാംകൂറിലെ പാർശ്വവൽക്കരിക്കപ്പെട്ട മലയരയ സമുദായത്തിന്റെയും മറ്റു ഗോത്രവർഗങ്ങളുടെയും ക്ഷേമപ്രവർത്തനങ്ങൾക്ക് അടിസ്ഥാനമിട്ട മഹാത്മാവ്, അടിച്ചമർത്തപ്പെട്ട ഒരു ജനവിഭാഗത്തിന്റെ ക്ഷേമത്തിനായി നിസ്വാർത്ഥ സേവനം അനുഷ്ഠിച്ച മഹത് വ്യക്തി എന്നീ വിശേഷണങ്ങൾക്ക് ഉടമയാണ് മുടങ്ങനാടൻ പുള്ളി രാമൻകുട്ടി . ആരും സഹായിക്കാനില്ലാതെ നിസ്സഹായരായി നിന്ന മതപരിവർത്തനത്തിനു വിധേയരാകാത്ത , പാശ്ചാത്യ സംസ്കാരം ഉൾക്കൊള്ളാനാകാതെ , പൂർവ്വികരെ തള്ളിപ്പറയാതെ അവർ പകർന്നു നൽകിയ ആചാരങ്ങളും സംസ്കാരവും നഷ്ടപ്പെടാതെ മുറുകെ പിടിച്ചു കൊണ്ടു പ്രതികൂല സാഹചര്യങ്ങളിൽ ജീവിച്ച ഗോത്രവർഗ്ഗ മലയരയ സമുദായത്തിനും അടിച്ചമർത്തപ്പെട്ട സമാന ജനവിഭാഗങ്ങൾക്കും വേണ്ടി ഉഴിഞ്ഞു വച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം .ഒരു കാലത്ത് കീഴ്മല നാട് എന്നറിയപ്പെട്ടിരുന്ന രാജ്യത്തെ തൊടുപുഴ ദേശത്ത് കാടും മലകളും നിറഞ്ഞ മോർക്കാട് എന്ന പ്രദേശത്ത് മുടങ്ങനാടൻ പുള്ളി രാമന്റെയും ഒളിയറയ്ക്കൽ കുടുബാംഗം എളേച്ചിയുടെയും മകനായി 1885 ൽ രാമൻകുട്ടി ജനിച്ചു. ഇവരുടെ പൂർവികർ ആയ് വംശ പരമ്പരയിലെ ഒരു ശാഖയിൽപ്പെട്ടവരായിരുന്നു. ജനായത്ത ഭരണത്തിന്റെ തുടക്കത്തിൽ അഞ്ചു രൂപ കരം അടയ്ക്കുന്ന ആർക്കും ഭരണനിർവഹണ കമ്മിറ്റികളെ തെരഞ്ഞെടുക്കുന്നതിനുളള അവകാശം ഉണ്ടായിരുന്നു. രാജഭരണ കാലത്തു തന്നെ അങ്ങനെ അവകാശം കിട്ടിയ ഏക മലയരയനാണ് മുടങ്ങനാടൻ പുള്ളി രാമൻകുട്ടി.കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
കളിസ്ഥലം
ചുറ്റുമതിൽ
കുടിവെള്ളം
ജൈവവൈവിധ്യഉദ്യാനം
സ്റ്റേജ്
ടൈൽഡ് ക്ലാസ്റൂം
ലാപ് ടോപ്&പ്രൊജക്ടർ
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- യോഗ
- സൈക്ലിംഗ്
- പച്ചക്കറി കൃഷി
- ക്ലബ് പ്രവർത്തനങ്ങൾ
അധ്യാപകർ
-
സുനീത.കെ.കെ(ഹെഡ്മിസ്ട്രസ്സ്)
-
മേബിൾ.സെബാസ്റ്റ്യൻ
-
ബിൻസി.കെ.എ
-
സവിത.വി.എച്ച്
മുൻ സാരഥികൾ
SL.NO | NAME | PERIOD | PHOTO |
---|---|---|---|
1 | GRACY.JOHN | 2007-2012 | |
1 | TOMY.JOSE | 2012-2013 | |
2 | TESSY.ALEX | 2013-2014 | |
3 | REMABHAI.G | 2014-2015 | |
4 | BEJOY.JOHN | 2015-2016 | |
5 | E.K.RAMESHKUMAR | 2016-2017 | |
6 | K.S.RAMAKRISHNAN | 2017-2019 | |
7 | AJITHAKUMARI.K.R | 2019-2021 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
L S Sവിജയികൾ
SL.NO | NAME | YEAR | PHOTO1 | PHOTO2 |
---|---|---|---|---|
1 | SREEJITH.SAJI | 2019 | ||
നേട്ടങ്ങൾ .അവാർഡുകൾ.
-
ഭിന്നശേഷിദിനാചരണത്തോടനുബന്ധിച്ച് അറക്കുളം ബി ആർ സി നടത്തിയ പോസ്റ്റർ രചനാമൽസരത്തിൽ എൽ.പി വിഭാഗം ഒന്നാം സ്ഥാനം നേടിയ മിനോൺ.ജോർജ്.
-
മിനോൺ വരച്ച പോസ്റ്റർ
വഴികാട്ടി
കാഞ്ഞാർ ടൗണിൽനിന്നും കൂവപ്പള്ളികവല വഴി വാഗമൺ റൂട്ടിലൂടെ 2 K M വരുമ്പോൾ ഷാപ്പുംപടി എന്ന സ്ഥലത്തെത്തും.അവിടെനിന്നും മുകളിലോട്ട് മോർക്കാട്-ചക്കിക്കാവ് വഴി മുകളിലോട്ട് 3 K M സഞ്ചരിക്കുമ്പോൾ മോർക്കാട് സ്കൂളിലേക്ക് എത്തിച്ചേരും.
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 29217
- 1963ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ