"കീഴല്ലൂർ നോർത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= കീഴല്ലൂർ
|സ്ഥലപ്പേര്=കീഴല്ലൂർ  
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്= 14720
|സ്കൂൾ കോഡ്=14720
| സ്ഥാപിതവര്‍ഷം= 1929
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= കീഴല്ലൂർ പി.ഒ, 
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 670612
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഫോണ്‍= 9447688590
|യുഡൈസ് കോഡ്=32020800317
| സ്കൂള്‍ ഇമെയില്‍= kezhallurnorthlps@gmail.com
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= മട്ടന്നൂർ
|സ്ഥാപിതവർഷം=1929
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കീഴല്ലൂർ  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പിൻ കോഡ്=670612
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഫോൺ=9747377527
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=kezhallurnorthlps@gmail.com
| ആൺകുട്ടികളുടെ എണ്ണം= 20
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 16
|ഉപജില്ല=മട്ടന്നൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 36
|തദ്ദേശസ്വയംഭരണസ്ഥാപനം =കീഴല്ലൂർപഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 4  
|വാർഡ്=12
| പ്രധാന അദ്ധ്യാപകന്‍=   പി.എം. ജയശ്രീ       
|ലോകസഭാമണ്ഡലം=കണ്ണൂർ
| പി.ടി.. പ്രസിഡണ്ട്=   പി.രാജേഷ്     
|നിയമസഭാമണ്ഡലം=മട്ടന്നൂർ
| സ്കൂള്‍ ചിത്രം= 14729.jpeg  
|താലൂക്ക്=തലശ്ശേരി
}}
|ബ്ലോക്ക് പഞ്ചായത്ത്=ഇരിട്ടി
== ചരിത്രം =  
|ഭരണവിഭാഗം=എയ്ഡഡ്
                            തലശ്ശേരി താലൂക്കിൽ കീഴല്ലൂർ വില്ലേജിലാണ്കീഴല്ലൂർ നോർത്ത് എൽ .പി .സ്ക്കൂൾ  സ്ഥിതിചെയ്യുന്നത് .കീഴല്ലൂർ  പുഴയിൽ സ്ഥാപിച്ച ശുദ്ധജലവിതരണപദ്ധതിയുടെ അടുത്തുള്ള ബസ്റ്റോപ്പിൽനിന്നും വടക്കുഭാഗത്തായി ഒന്നരകിലോമീറ്റർ അകലെ ഈവിദ്യാലയം സ്ഥിതിചെയ്യുന്നു .
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
                            ആദ്യകാലത്ത് ഇത് പുൽപുരയായിരുന്നു .പിന്നീട് പൊളിച്ചുമാറ്റി  ഓടുമേഞ്ഞു .1929ൽ വി.കെ ചിണ്ടൻ നമ്പ്യാരാണ്  വിദ്യാലയം  സ്ഥാപിച്ചത് .79 കുട്ടികൾ ആ വർഷം ഉണ്ടായിരുന്നു .ആദ്യത്തെ വിദ്യാർത്ഥി , കുഞ്ഞമ്പുനമ്പ്യാരുടെ മകൻ ഗോവിന്ദൻ പുതിയവീട്ടിൽ ആണ് .1953 വരെ അഞ്ചാംക്ലാസ് ഉണ്ടായിരുന്നു .1953ൽ കീഴല്ലൂർ യു.പി.സ്കൂൾ വന്നതോടെ ഈ വിദ്യാലയത്തിൽ നിന്നും അഞ്ചാംക്ലാസ്നീക്കം ചെയ്തു .1970 നും 1977 നുമിടയിൽ മൂന്ന്‌ഡിവിഷൻ പുതുതായി ഉണ്ടായി .
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=35
|പെൺകുട്ടികളുടെ എണ്ണം 1-10=30
|വിദ്യാർത്ഥികളുടെ എണ്ണം 1-10=65
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഷിജു എ
|പി.ടി.എ. പ്രസിഡണ്ട്= സുതൻ എൻ
|എം.പി.ടി.. പ്രസിഡണ്ട്=റിംജ കെ
|സ്കൂൾ ചിത്രം=14720_SCHOOL_PP.jpeg.jpg}}
 
== ചരിത്രം ==
              കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിൽ കീഴല്ലൂർഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാംവാർഡിലാണ് കീഴല്ലൂർ നോർത്ത് എൽ.പി.സ്‌കൂൾ.     അഞ്ചരക്കണ്ടിപ്പുഴയിൽ സ്ഥാപിച്ച ശുദ്ധജലവിതരണപദ്ധതിയുടെ അടുത്തുള്ള ബസ്റ്റോപ്പിൽ നിന്നും വടക്കുഭാഗത്തായി ഒന്നരകിലോമീറ്റർ അകലെ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു .                                                                                                                                                                                                                   
                        കീഴല്ലൂരിലെപിഞ്ചോമനകൾക്ക് അക്ഷരത്തിന്റെ അഗ്നിപകരനായി ശ്രീ വി.കെ.ചന്തുനമ്പ്യാരുടെ മാനേജുമെന്റിൽ 1929-ൽ കീഴല്ലൂരിലെ പ്രകൃതിരമണീയമായസ്ഥലത്തു ഈ വിദ്യാലയം രൂപംകൊണ്ടു . ശ്രീ എം.ടി അച്യുതനായിരുന്നു ആദ്യഹെഡ്മാസ്റ്റർ.
                        ആദ്യകാലത്ത്ഇത്പുൽപുരയായിരുന്നു. പിന്നീട് പൊളിച്ചുമാറ്റിഓടുമേഞ്ഞു .1929ൽ വി.കെ ചിണ്ടൻനമ്പ്യാരാണ് വിദ്യാലയംസ്ഥാപിച്ചത് .79 കുട്ടികൾ ആ വർഷം ഉണ്ടായിരുന്നു.ആദ്യത്തെ വിദ്യാർത്ഥി , കുഞ്ഞമ്പുനമ്പ്യാരുടെ മകൻഗോവിന്ദൻ പുതിയവീട്ടിൽ ആണ് .1953 വരെ അഞ്ചാംക്ലാസ് ഉണ്ടായിരുന്നു .1953ൽ കീഴല്ലൂർ യു.പി.സ്കൂൾ വന്നതോടെ ഈ വിദ്യാലയത്തിൽ നിന്നും അഞ്ചാംക്ലാസ്നീക്കം ചെയ്തു .1970 നും 1977 നുമിടയിൽ മൂന്ന്‌ഡിവിഷൻ പുതുതായി ഉണ്ടായി .
                             ഒ.കെ.കോരൻനമ്പ്യാർ,വി.നാരായണൻനമ്പ്യാർ എന്നിവർ മുൻമാനേജർമാരായിരുന്നു .വി.നാരായണൻ നമ്പ്യാരുടെ  മരണശേഷം അദ്ദേഹത്തിൻറെ ഭാര്യയും പ്രധാനഅധ്യാപികയുമായ സി.പി.ജാനകിഅമ്മ  മാനേജരായി.
                             ഒ.കെ.കോരൻനമ്പ്യാർ,വി.നാരായണൻനമ്പ്യാർ എന്നിവർ മുൻമാനേജർമാരായിരുന്നു .വി.നാരായണൻ നമ്പ്യാരുടെ  മരണശേഷം അദ്ദേഹത്തിൻറെ ഭാര്യയും പ്രധാനഅധ്യാപികയുമായ സി.പി.ജാനകിഅമ്മ  മാനേജരായി.
                           മുൻപ്രധാനാധ്യാപകരായി സേവനമനുഷ്ടിച്ചവരാണ്സർവ്വശ്രീ എം.ടി അച്യുതൻ ,പി.കെ.കുട്ട്യപ്പനമ്പ്യാർ,ആർ.കെ.രാമൻ നാരായണൻ നമ്പ്യാർ, വി.നാരായണൻ നമ്പ്യാർ ,പി.അനന്തൻ, ഇ.കുമാരൻ,പി.സദാനന്ദൻ,സി.നളിനി എന്നിവർ. ഇ.കുമാരൻ 15 വർഷത്തോളം കീഴല്ലൂർ പഞ്ചായത്ത് പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്.ഇവർക്കുപുറമെ  ഇവിടെനിന്നും വിരമിച്ച അധ്യാപകരാണ് സർവ്വശ്രീ ഒണക്കൻ പി.ഗോവിന്ദൻ, കെ.കുഞ്ഞിക്കണ്ണൻ, കെ.രാമൻ എന്നിവർ.1984 -ൽ രാമൻറെ പെട്ടെന്നുണ്ടായ നിര്യാണം സ്‌കൂളിന് വലിയനഷ്ടമായിരുന്നു .

1977 -മുതൽ  കീഴല്ലൂർ നോർത്ത് എൽ.പി,കാനാട് എൽ.പി  എന്നീ രണ്ട് വിദ്യാലയവും  ചേർന്ന് ക്ലബ്ബിംഗ് വ്യവസ്ഥയിൽ ഒരു തുന്നൽ തസ്തികയുണ്ടായിരുന്നത് ശ്രീമതി വി.വി ശ്രീദേവി ടീച്ചർ വിരമിച്ച ശേഷം നിർത്തലാക്കി .
1977 -മുതൽ  കീഴല്ലൂർ നോർത്ത് എൽ.പി,കാനാട് എൽ.പി  എന്നീ രണ്ട് വിദ്യാലയവും  ചേർന്ന് ക്ലബ്ബിംഗ് വ്യവസ്ഥയിൽ ഒരു തുന്നൽ തസ്തികയുണ്ടായിരുന്നത് ശ്രീമതി വി.വി ശ്രീദേവി ടീച്ചർ വിരമിച്ച ശേഷം നിർത്തലാക്കി .1971 മുതൽ 1977 വരെ പി.അനന്തൻ മാസ്റ്റർ വിദ്യാലയത്തെ നയിച്ചു .1977മുതൽ1984 വരെ സി.പി.ജാനകിയമ്മ ആയിരുന്നു പ്രധാനാധ്യാപിക.1984 മുതൽ 2006വരെ സി.പി.ജാനകിയമ്മ സ്‌കൂൾ മാനേജരായി .1984 -85വർഷം ഇ.കുമാരൻ മാസ്റ്ററായിരുന്നു പ്രധാനാധ്യാപകൻ.1985 മുതൽ 2004 വരെ പി.സദാനന്ദൻമാസ്റ്റർ പ്രധാനാധ്യാപകനായി .2004 -2005 വർഷം സി.നളിനിടീച്ചറായിരുന്നു പ്രധാനാധ്യാപിക. 2005 മുതൽ 2021 മെയ് 31  വരെ പി.എം.ജയശ്രീടീച്ചർ പ്രധാനാധ്യാപിക ആയിരുന്നു  .2021 ജൂൺ മുതൽ  ഷിജു മാസ്റ്റർ ഹെഡ്മാസ്റ്റർ ആയി തുടരുന്നു     
 
2006 മുതൽ സി.പി.പ്രകാശ്ബാബു ആണ് സ്‌കൂൾമാനേജർ.സ്‌കൂളിലെ ഭൗതികസാഹചര്യം പടിപടിയായി ഉയർത്തുന്നതിൽ ബദ്ധശ്രദ്ധനായ അദ്ദേഹത്തോടൊപ്പം വിദ്യാലയത്തിലെ അധ്യാപകർ ഒരു ടീമായി പ്രവർത്തിച്ചുവരുന്നു .                                                       
== ഭൗതികസൗകര്യങ്ങള്‍ ==

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിൽ 5 ക്ലാസ്മുറികളും കമ്പ്യൂട്ടർലാബും എല്ലാവിധ സൗകര്യങ്ങളുമുള്ള ഓഫീസ്റൂം സ്റ്റാഫ്റൂം എന്നിവയുമുണ്ട്.  സൗകര്യപ്രദമായ കഞ്ഞിപ്പുര, ആൾമറകെട്ടി ഉയർത്തിയകിണർ, ആയിരത്തോളം പുസ്തകങ്ങൾ ഉള്ള ലൈബ്രറി, മൈക്ക് സെറ്റ്, തുടങ്ങിയവ വിദ്യാലയത്തിലുണ്ട്.ആൺകുട്ടികൾക്കും  പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് , വാട്ടർടാപ് എന്നിവയും ഒരുക്കിയിട്ടുണ്ട്

== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[പ്രമാണം:LK 36004.jpg|ലഘുചിത്രം|നടുവിൽ|parent picture]]
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==

== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=11.903865161422857|lon= 75.52877829502047 |zoom=16|width=800|height=400|marker=yes}}

20:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കീഴല്ലൂർ നോർത്ത് എൽ പി എസ്
വിലാസം
കീഴല്ലൂർ

കീഴല്ലൂർ പി.ഒ.
,
670612
,
കണ്ണൂർ ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ9747377527
ഇമെയിൽkezhallurnorthlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14720 (സമേതം)
യുഡൈസ് കോഡ്32020800317
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംകീഴല്ലൂർപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ65
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷിജു എ
പി.ടി.എ. പ്രസിഡണ്ട്സുതൻ എൻ
എം.പി.ടി.എ. പ്രസിഡണ്ട്റിംജ കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

             കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിൽ കീഴല്ലൂർഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാംവാർഡിലാണ് കീഴല്ലൂർ നോർത്ത് എൽ.പി.സ്‌കൂൾ.      അഞ്ചരക്കണ്ടിപ്പുഴയിൽ സ്ഥാപിച്ച ശുദ്ധജലവിതരണപദ്ധതിയുടെ അടുത്തുള്ള ബസ്റ്റോപ്പിൽ നിന്നും വടക്കുഭാഗത്തായി ഒന്നരകിലോമീറ്റർ അകലെ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു .                                                                                                                                                                                                                     
                       കീഴല്ലൂരിലെപിഞ്ചോമനകൾക്ക് അക്ഷരത്തിന്റെ അഗ്നിപകരനായി ശ്രീ വി.കെ.ചന്തുനമ്പ്യാരുടെ മാനേജുമെന്റിൽ 1929-ൽ കീഴല്ലൂരിലെ പ്രകൃതിരമണീയമായസ്ഥലത്തു ഈ വിദ്യാലയം രൂപംകൊണ്ടു . ശ്രീ എം.ടി അച്യുതനായിരുന്നു ആദ്യഹെഡ്മാസ്റ്റർ.
                       ആദ്യകാലത്ത്ഇത്പുൽപുരയായിരുന്നു. പിന്നീട് പൊളിച്ചുമാറ്റിഓടുമേഞ്ഞു .1929ൽ വി.കെ ചിണ്ടൻനമ്പ്യാരാണ് ഈ വിദ്യാലയംസ്ഥാപിച്ചത് .79 കുട്ടികൾ ആ വർഷം ഉണ്ടായിരുന്നു.ആദ്യത്തെ വിദ്യാർത്ഥി , കുഞ്ഞമ്പുനമ്പ്യാരുടെ മകൻഗോവിന്ദൻ പുതിയവീട്ടിൽ ആണ് .1953 വരെ അഞ്ചാംക്ലാസ് ഉണ്ടായിരുന്നു .1953ൽ കീഴല്ലൂർ യു.പി.സ്കൂൾ വന്നതോടെ ഈ വിദ്യാലയത്തിൽ നിന്നും അഞ്ചാംക്ലാസ്നീക്കം ചെയ്തു .1970 നും 1977 നുമിടയിൽ മൂന്ന്‌ഡിവിഷൻ പുതുതായി ഉണ്ടായി .
                           ഒ.കെ.കോരൻനമ്പ്യാർ,വി.നാരായണൻനമ്പ്യാർ എന്നിവർ മുൻമാനേജർമാരായിരുന്നു .വി.നാരായണൻ നമ്പ്യാരുടെ  മരണശേഷം അദ്ദേഹത്തിൻറെ ഭാര്യയും പ്രധാനഅധ്യാപികയുമായ സി.പി.ജാനകിഅമ്മ  മാനേജരായി.
                         മുൻപ്രധാനാധ്യാപകരായി സേവനമനുഷ്ടിച്ചവരാണ്സർവ്വശ്രീ എം.ടി അച്യുതൻ ,പി.കെ.കുട്ട്യപ്പനമ്പ്യാർ,ആർ.കെ.രാമൻ നാരായണൻ നമ്പ്യാർ, വി.നാരായണൻ നമ്പ്യാർ ,പി.അനന്തൻ, ഇ.കുമാരൻ,പി.സദാനന്ദൻ,സി.നളിനി എന്നിവർ. ഇ.കുമാരൻ 15 വർഷത്തോളം കീഴല്ലൂർ പഞ്ചായത്ത് പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്.ഇവർക്കുപുറമെ  ഇവിടെനിന്നും വിരമിച്ച അധ്യാപകരാണ് സർവ്വശ്രീ ഒണക്കൻ പി.ഗോവിന്ദൻ, കെ.കുഞ്ഞിക്കണ്ണൻ, കെ.രാമൻ എന്നിവർ.1984 -ൽ രാമൻറെ പെട്ടെന്നുണ്ടായ നിര്യാണം സ്‌കൂളിന് വലിയനഷ്ടമായിരുന്നു .

1977 -മുതൽ കീഴല്ലൂർ നോർത്ത് എൽ.പി,കാനാട് എൽ.പി എന്നീ രണ്ട് വിദ്യാലയവും ചേർന്ന് ക്ലബ്ബിംഗ് വ്യവസ്ഥയിൽ ഒരു തുന്നൽ തസ്തികയുണ്ടായിരുന്നത് ശ്രീമതി വി.വി ശ്രീദേവി ടീച്ചർ വിരമിച്ച ശേഷം നിർത്തലാക്കി .1971 മുതൽ 1977 വരെ പി.അനന്തൻ മാസ്റ്റർ വിദ്യാലയത്തെ നയിച്ചു .1977മുതൽ1984 വരെ സി.പി.ജാനകിയമ്മ ആയിരുന്നു പ്രധാനാധ്യാപിക.1984 മുതൽ 2006വരെ സി.പി.ജാനകിയമ്മ സ്‌കൂൾ മാനേജരായി .1984 -85വർഷം ഇ.കുമാരൻ മാസ്റ്ററായിരുന്നു പ്രധാനാധ്യാപകൻ.1985 മുതൽ 2004 വരെ പി.സദാനന്ദൻമാസ്റ്റർ പ്രധാനാധ്യാപകനായി .2004 -2005 വർഷം സി.നളിനിടീച്ചറായിരുന്നു പ്രധാനാധ്യാപിക. 2005 മുതൽ 2021 മെയ് 31  വരെ പി.എം.ജയശ്രീടീച്ചർ പ്രധാനാധ്യാപിക ആയിരുന്നു .2021 ജൂൺ മുതൽ  ഷിജു മാസ്റ്റർ ഹെഡ്മാസ്റ്റർ ആയി തുടരുന്നു

2006 മുതൽ സി.പി.പ്രകാശ്ബാബു ആണ് സ്‌കൂൾമാനേജർ.സ്‌കൂളിലെ ഭൗതികസാഹചര്യം പടിപടിയായി ഉയർത്തുന്നതിൽ ബദ്ധശ്രദ്ധനായ അദ്ദേഹത്തോടൊപ്പം വിദ്യാലയത്തിലെ അധ്യാപകർ ഒരു ടീമായി പ്രവർത്തിച്ചുവരുന്നു .                                                        

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ 5 ക്ലാസ്മുറികളും കമ്പ്യൂട്ടർലാബും എല്ലാവിധ സൗകര്യങ്ങളുമുള്ള ഓഫീസ്റൂം സ്റ്റാഫ്റൂം എന്നിവയുമുണ്ട്. സൗകര്യപ്രദമായ കഞ്ഞിപ്പുര, ആൾമറകെട്ടി ഉയർത്തിയകിണർ, ആയിരത്തോളം പുസ്തകങ്ങൾ ഉള്ള ലൈബ്രറി, മൈക്ക് സെറ്റ്, തുടങ്ങിയവ വിദ്യാലയത്തിലുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് , വാട്ടർടാപ് എന്നിവയും ഒരുക്കിയിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

parent picture

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map