"എ യു പി എസ് കാവുന്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം}}
{{PSchoolFrame/Header}}
{{prettyurl|aups kavumthara}}
{{prettyurl|aups kavumthara}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= കാവുന്തറ
|സ്ഥലപ്പേര്=കാവിൽ
| ഉപ ജില്ല= പേരാമ്പ
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
|സ്കൂൾ കോഡ്=47647
| സ്കൂള്‍ കോഡ്= 47647
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതവര്‍ഷം= 1921
|യുഡൈസ് കോഡ്=32040100607
| സ്കൂള്‍ വിലാസം= കാവില്‍
|സ്ഥാപിതദിവസം=
| പിന്‍ കോഡ്= 673614
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍= 04962651950
|സ്ഥാപിതവർഷം=1921
| സ്കൂള്‍ ഇമെയില്‍= kavumtharaaups@gmail.com
|സ്കൂൾ വിലാസം=
| സ്കൂള്‍ വെബ് സൈറ്റ്= ഇല്ല
|പോസ്റ്റോഫീസ്=കാവിൽ
| ഉപ ജില്ല= പേരാമ്പ
|പിൻ കോഡ്=673614
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ ഫോൺ=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=kavumtharaaups@gmail.com
| പഠന വിഭാഗങ്ങള്‍1=എൽ.പി  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2=യു.പി
|ഉപജില്ല=പേരാമ്പ്ര
| പഠന വിഭാഗങ്ങള്‍3=
|തദ്ദേശസ്വയംഭരണസ്ഥാപനം =നടുവണ്ണൂർ പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|വാർഡ്=2
| ആൺകുട്ടികളുടെ എണ്ണം= 277
|ലോകസഭാമണ്ഡലം=കോഴിക്കോട്
| പെൺകുട്ടികളുടെ എണ്ണം= 289
|നിയമസഭാമണ്ഡലം=ബാലുശ്ശേരി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 566
|താലൂക്ക്=കൊയിലാണ്ടി
| അദ്ധ്യാപകരുടെ എണ്ണം= 31
|ബ്ലോക്ക് പഞ്ചായത്ത്=ബാലുശ്ശേരി
| പ്രിന്‍സിപ്പല്‍=
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകന്‍=അച്യുതന്‍. പി   
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=സത്യന്‍. കെ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം= 47647 1.png
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=338
|പെൺകുട്ടികളുടെ എണ്ണം 1-10=307
|വിദ്യാർത്ഥികളുടെ എണ്ണം 1-10=645
|അദ്ധ്യാപകരുടെ എണ്ണം 1-10=29
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രസീത.കെ.കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശശി സി.എം
|എം.പി.ടി.എ. പ്രസിഡണ്ട്=ഷെറീന ടി.എം
|സ്കൂൾ ചിത്രം=47647-SCHOOLPHOTO.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കാവുന്തറ ഗ്രാമത്തിൻ്റെ അഭിമാനമായി, ഈ സ്ഥാപനം 1921 ലാണ് സ്ഥാപിതമായത്. എന്നാൽ അതിന് മുമ്പ് ഇവിടെ പള്ളിക്കൂടമുള്ളതായി പഴമക്കാർ പറഞ്ഞു പോന്ന നാട്ടറിവുണ്ട്. വളരെ എളിയ നിലയിൽ ആരംഭിച്ച ഈ സ്ഥാപനം ഇന്ന് നാടിൻ്റെ പ്രതീക്ഷയായി, അഭിമാനമായി മാറിക്കഴിഞ്ഞു. ഇന്നത്തെ നിലയിലേയ്ക്ക് ഈ സ്ഥാപനത്തെ മാറ്റിയെടുക്കുന്നതിൽ പല കാലങ്ങളിലായി ജോലി ചെയ്ത അദ്ധ്യാപകരും മാനേജ്മെൻറും, അധ്യയനം പൂർത്തിയാക്കി കടന്നു പോയ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളുമായ അ ഭ്യുതയകാംക്ഷികളെ ഞങ്ങൾ നന്ദിയോടെ ഓർക്കുന്നു.
കാവുന്തറ ഗ്രാമത്തിൻ്റെ അഭിമാനമായി, ഈ സ്ഥാപനം 1921 ലാണ് സ്ഥാപിതമായത്. എന്നാൽ അതിന് മുമ്പ് ഇവിടെ പള്ളിക്കൂടമുള്ളതായി പഴമക്കാർ പറഞ്ഞു പോന്ന നാട്ടറിവുണ്ട്. വളരെ എളിയ നിലയിൽ ആരംഭിച്ച ഈ സ്ഥാപനം ഇന്ന് നാടിൻ്റെ പ്രതീക്ഷയായി, അഭിമാനമായി മാറിക്കഴിഞ്ഞു. ഇന്നത്തെ നിലയിലേയ്ക്ക് ഈ സ്ഥാപനത്തെ മാറ്റിയെടുക്കുന്നതിൽ പല കാലങ്ങളിലായി ജോലി ചെയ്ത അദ്ധ്യാപകരും മാനേജ്മെൻറും, അധ്യയനം പൂർത്തിയാക്കി കടന്നു പോയ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളുമായ അ ഭ്യുതയകാംക്ഷികളെ ഞങ്ങൾ നന്ദിയോടെ ഓർക്കുന്നു.
    പരേതനായ പാറപ്പച്ചിലേരി ശങ്കരൻ നായരുടെ മാനേജ്മെൻറിൻ കീഴിലായ ഈ സ്ഥാപനം അദ്ദേഹത്തിൻ്റെ മരണശേഷം ഭാര്യയായ ശ്രീമതി അമ്മാളു അമ്മയുടെ മാനേജ്മെൻറിലും അവരുടെ പ്രായാധിക്യം കാരണം "പാറപ്പച്ചിലേരി ശങ്കരൻ നായർ മെമ്മോറിയൽ എജ്യൂക്കേഷൻ ട്രസ്റ്റ് " എന്ന നാമധേയത്തിലും പ്രവർത്തിക്കുന്നു. ട്രസ്റ്റിൻ്റെ കീഴിൽ ആജീവനാന്ത മാനേജറായി ശ്രീ.മേലേടത്ത് ഉണ്ണി നായർ നിയമിതനാവുകയും ചെയ്തു.
   [[യു പി എസ് കാവുന്തറ/ചരിത്രം|കൂടുതൽ വായിക്കുക]]
   പാറപ്പച്ചിലേരി ശങ്കരൻ നായർ ,ശ്രീ' കെ.എം.നാരായണ ഗുരിക്കൾ, ശ്രീ.ടി.രാമുണ്ണി നായർ, ശ്രീ.പാറപ്പച്ചിലേരി ചാത്തുകുട്ടി നായർ, ശ്രീമതി. . ദേവകി അമ്മ, ശ്രീ.എം.ദാക്ഷായണി ടീച്ചർ, ശ്രീ.കെ.കുഞ്ഞി സൂപ്പി മാസ്റ്റർ, ശ്രീമതി. കെ.പി.ശ്യാമളവല്ലി ടീച്ചർ, ശ്രീമതി.പി.രാധ ടീച്ചർ, ശ്രീ.എം.രാജൻ മാസ്റ്റർ എന്നിവർ ഈ സ്ഥാപനത്തിൻ്റെ സാരഥികളായി പ്രവർത്തിച്ചിട്ടുണ്ട്.
    അനുഗ്രഹീത ശബ്ദത്തിൻ്റെ ചക്രവർത്തി ആയിരുന്ന ശ്രീ.ഖാൻ കാവിൽ, ശ്രീ.എം.കെ.ഗോപാലൻ, എം.കെ.പീതാംബരൻ മാസ്റ്റർ എന്നിവർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
  അക്കാദമിക് കാര്യങ്ങളിലും അനക്കാദമിക രംഗങ്ങളിലും ഈ സ്ഥാപനം അതിൻ്റേതായ സ്ഥാനം നിലനിർത്തി പോരുന്നു.
    1996, 2007 വർഷത്തെ ഉപജില്ല കലോത്സവത്തിന് ആതിഥ്യമരുളിയത് കാവുന്തറ എ.യു.പി.സ്കൂളിൽ ആയിരുന്നു.കലോത്സവത്തിനെത്തിയ സാംസ്കാരിക നായകൻമാരേയും മത്സരാർത്ഥികളേയും ബഹുജനങ്ങളേയും സ്വീകരിക്കാൻ വേണ്ടി പനയോല കൊണ്ട് നിർമ്മിച്ച വൃത്താകൃതിയിലുള്ള സ്വീകരണമുറി ഇന്ന് 'സ്വാതന്ത്ര്യത്തിൻ്റെ സുവർണ്ണ ജൂബിലി സ്മാരക മന്ദിര' മായി മാറിയിരിക്കുന്നു. ഇതിലാണ് സ്കൂളിൻ്റെ വായനശാലയും ലൈബ്രറിയും പ്രവർത്തിക്കുന്നത്.
    സ്കൗട്ട്, ഗൈഡ്, സീഡ്, കാർഷിക ക്ലബുകളും, സയൻസ്, കണക്ക്, സാമൂഹ്യ ശാസ്ത്ര ക്ലബുകളും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
    സീഡ് ക്ലബിൻ്റെ നേതൃത്വത്തിൽ നിർമ്മിച്ച കുട്ടികളുടെ സിനിമ " ഒറ്റയില തണൽ" കേരള സർക്കാറിൻ്റെ സംസ്ഥാന അവാർഡിന് അർഹമായി. ഏഴ് മിനുട്ട് ദൈർഘ്യമുള്ള " ശ്രീകുട്ടിയുടെ സമരാഗ്നി " എന്ന സിനിമയ്‌ക്ക് മാതൃഭൂമിയുടെ ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും നേടി. നിരവതധി തവണ മാതൃഭൂമി സീഡിൻ്റെ ഹരിതപുരസ്കാരം അവാർഡിനും അർഹമായിട്ടുണ്ട്.
    പി.അച്ചുതൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഇന്നും സ്കൂളിൻ്റെ പ്രവർത്തനം ഊർജ്ജ്വസ്വലതയോടെ വിജയ പ്രയാണം തുടരുകയാണ്.


==ചരിത്രം==
==ചരിത്രം==
വരി 46: വരി 71:
==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
==മികവുകൾ==
==മികവുകൾ==
== അധ്യാപകർ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
! colspan="3" |അധ്യാപകർ
|-
!1
!പ്രസീത കെ കെ
!1985
|-
|2
|രാജഗോപാലൻ വി
|1986
|-
|3
|ശ്യാമള പിലാക്കാട്
|1980
|-
|4
|സുലേഖ കെ ടി
|1985
|}


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
== ചിത്രശാല ==
മുഹമ്മദ് അസ്ലം.പി.എ,
<gallery showfilename="yes">
അബ്ദുൾ അലി.പി.എ,
പ്രമാണം:47647-SCHOOLPHOTO.jpg
അബ്ദുറഹിമാൻ.വി,
</gallery>[[യു പി എസ് കാവുന്തറ/ചിത്രശാല|കൂടുതൽ ചിത്രങ്ങൾ]]
ജമീല.സി,
പാത്തുമ്മക്കുട്ടി.എം.എം,
പാത്തുമ്മ.ടി,
ഫാത്തിമ്മക്കുട്ടി.കെ,
ബിജു.കെ.എഫ്,
മുഹമ്മദലി.പി.,
രഘു.പി,
ഷാജു.പി,
പാത്തുമ്മക്കുട്ടി.പി,
സുബൈദ.കെ,
സുബൈദ.കെ,
സോമസുന്ദരം.പി.കെ,
റുഖിയ്യ.എൻ,
റോസമ്മ.ടി.വി,
സൈനബ.കെ.എം,
ഷിജത്ത് കുമാർ.പി.എം,
ഹാബിദ്.പി.എ,
ഷിറിൻ.കെ.


==ക്ളബുകൾ==
==ക്ളബുകൾ==
===സലിം അലി സയൻസ് ക്ളബ്===
===സലിം അലി സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
===ഹിന്ദി ക്ളബ്===
===ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
===അറബി ക്ളബ്===
വരി 85: വരി 109:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.214967,75.988298|width=800px|zoom=12}}
{{Slippymap|lat=11.214967|lon=75.988298|width=800px|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/എ_യു_പി_എസ്_കാവുന്തറ" എന്ന താളിൽനിന്ന് ശേഖരിച്ചത്