|
|
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| | '''"അറിവിന്റെ ചെറുകുന്ന്"''' |
| | [[പ്രമാണം:16469-photo.png|ഇടത്ത്|ലഘുചിത്രം]] |
| {{prettyurl|GUPS CHERUKUNNU}} | | {{prettyurl|GUPS CHERUKUNNU}} |
| | {{PVHSSchoolFrame/Header}} |
| | കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ വേളം പഞ്ചായത്തിലെ ഏക സർക്കാർ യു.പി വിദ്യാലയമാണ് |
| {{Infobox AEOSchool | | {{Infobox AEOSchool |
| | സ്ഥലപ്പേര്=ചെറുകുന്ന് | | | സ്ഥലപ്പേര്=ചെറുകുന്ന് |
| | വിദ്യാഭ്യാസ ജില്ല=വടകര | | | വിദ്യാഭ്യാസ ജില്ല=വടകര |
| | റവന്യൂ ജില്ല=കോഴിക്കോട് | | | റവന്യൂ ജില്ല=കോഴിക്കോട് |
| | സ്കൂള്‍ കോഡ്=16469 | | | സ്കൂൾ കോഡ്=16469 |
| | സ്ഥാപിതവര്‍ഷം= 1920 | | | സ്ഥാപിതവർഷം= 1920 |
| | സ്കൂള്‍ വിലാസം= വേളം പി.ഒ, <br/>കോഴിക്കോട് | | | സ്കൂൾ വിലാസം= വേളം പി.ഒ, <br/>കോഴിക്കോട് |
| | പിന്‍ കോഡ്= 673 508 | | | പിൻ കോഡ്= 673 508 |
| | സ്കൂള്‍ ഫോണ്‍= 04962771097 | | | സ്കൂൾ ഫോൺ= 04962771097 |
| | സ്കൂള്‍ ഇമെയില്‍= gupcherukunnu@gmail.com | | | സ്കൂൾ ഇമെയിൽ= gupcherukunnu@gmail.com |
| | സ്കൂള്‍ വെബ് സൈറ്റ്= | | | സ്കൂൾ വെബ് സൈറ്റ്= |
| | ഉപ ജില്ല=കുന്നുമ്മല്‍ | | | ഉപ ജില്ല=കുന്നുമ്മൽ |
| | ഭരണ വിഭാഗം=ഗവണ്‍മെന്റ് | | | ഭരണ വിഭാഗം=ഗവൺമെന്റ് |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
| | പഠന വിഭാഗങ്ങള്‍1= എല്‍.പി | | | പഠന വിഭാഗങ്ങൾ1= എൽ.പി |
| | പഠന വിഭാഗങ്ങള്‍2= യു.പി | | | പഠന വിഭാഗങ്ങൾ2= യു.പി |
| | മാദ്ധ്യമം= മലയാളം | | | മാദ്ധ്യമം= മലയാളം |
| | ആൺകുട്ടികളുടെ എണ്ണം= 243 | | | ആൺകുട്ടികളുടെ എണ്ണം= 243 |
| | പെൺകുട്ടികളുടെ എണ്ണം= 228 | | | പെൺകുട്ടികളുടെ എണ്ണം= 228 |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 471 | | | വിദ്യാർത്ഥികളുടെ എണ്ണം= 471 |
| | അദ്ധ്യാപകരുടെ എണ്ണം= 20 | | | അദ്ധ്യാപകരുടെ എണ്ണം= 20 |
| | പ്രധാന അദ്ധ്യാപകന്= കെ.കെ.ബാലകൃഷ്ണന്‍ | | | പ്രധാന അദ്ധ്യാപകൻ= സുഹറ വി വി |
| | പി.ടി.ഏ. പ്രസിഡണ്ട്= ഒ.ടി.ശോഭനന്‍ | | | പി.ടി.ഏ. പ്രസിഡണ്ട്= പ്രവീൺ കുമാ൪ |
| | സ്കൂള്‍ ചിത്രം= GUPS_CHERUKUNNU.jpg | | | | സ്കൂൾ ചിത്രം= GUPS_CHERUKUNNU.jpg |
| }} | | }} |
| '''"അറിവിന്റെ ചെറുകുന്ന്"'''
| | |
| == ചരിത്രം == | | == ചരിത്രം == |
|
| |
|
| ഗവ .യു .പി. സ്കൂള്‍ ചെറുകുന്ന് | | ഗവ .യു .പി. സ്കൂൾ ചെറുകുുന്ന് |
| | |
| കോഴിക്കോട് ജില്ലയില്‍പെട്ട വടകര താലൂക്കിലെ ഒരു അവികസിത പ്രദേശമായിരുന്നു വേളം എന്ന ഗ്രാമം. വടകര താലൂക്ക് രൂപികൃതമാകുന്നതിന് മുമ്പ് ഈ പ്രദേശം കൊയിലാണ്ടി താലൂക്കിലും അതിന് മുമ്പ് പഴയ കുറുമ്പ്രനാട് താലൂക്കിലുമായിരുന്നു.
| |
| മൂന്ന് ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഈ പ്രദേശത്ത് 1920 കളിലാണ് ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് സമാരംഭം കുറിച്ച ഈ വിദ്യാലയം ആദ്യം രയരോത്ത് പറമ്പത്ത്
| |
| എന്ന സ്ഥലത്തും പിന്നീട് നിരവധി കാരണങ്ങളാല്‍ മാറിമാറി ഇന്നത്തെ കുഞ്ഞിപറമ്പില്‍ എന്ന സ്ഥലത്തും എത്തിപ്പെടുകയാണുണ്ടായത്. പുല്ലാക്കൊടി, നരിതൂക്കുംചാല്‍,കേളംകണ്ടി,മൂശാരിക്കണ്ടി എന്നിവയാണ് ഈ വിദ്യാലയം പ്രവര്‍ത്തിച്ച മറ്റ് സ്ഥലങ്ങള്‍.പില്‍ക്കാലത്ത് ഈ വിദ്യാലയം പഞ്ചായത്തിന്റെ മറ്റൊരു ഭാഗത്തേക്കുമാറുവാന്‍ ആലോചന നടന്നുവെങ്കിലും അന്ന് നല്ലവരായ നാട്ടുകാരുടെയും സഹകരിച്ചുള്ള പ്രവര്‍ത്തനം കൊണ്ട് സ്കൂളിനെ ഈ പ്രദേശത്തുതന്നെ നിലനിര്‍ത്താന്‍ കഴിഞ്ഞു. പരേതനായ ശ്രീ ഒതയോത്ത് ചിക്കിണി എന്ന മഹാനുഭവാന്‍ സൗജന്യമായി നല്‍കിയ72 സെന്റെ് സ്ഥലത്ത്
| |
| ഒരു ഓലഷെഡ്ഡില്‍ ഇന്നത്തെ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു.
| |
| ആരംഭകാലത്ത് ഈ വിദ്യാലയത്തില്‍ പഠിച്ചിരുന്ന സ്ഥലത്തെ
| |
| പഴമക്കരായ മഹദ് വ്യക്തികള്‍ അവരുടെ ഗദകാലസ്മരണകളില്‍ നിന്നും നല്‍കിയതാണ് മേല്‍പറഞ്ഞ വിവരങ്ങള്‍. ഈ വ്യക്തികള്‍ തന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ യശശരീരനായ ശ്രീ പവ്വലത്ത് രാമന്‍ ഗുരിക്കള്‍ ,ബ്രിട്ടീഷ് ഭരണകാലത്ത് ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകനായിരുന്നു.
| |
| അധ്യാപകര്‍,ഡോക്ടര്‍മാര്‍,എഞ്ചിനീയര്‍മാര്‍ ,അഡ്വക്കറ്റുകള്‍ തുടങ്ങി സമൂഹത്തില്‍ ഉന്നതപദവിയിലിരിക്കുന്ന അനേകം വിദ്യാലയം സംഭാവന
| |
| നല്‍കിയിറ്റുണ്ട്
| |
| ഈ വിദ്യായത്തിലെ ഇന്നത്തെ പ്രധാനകെട്ടിടം 1988ല്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി ശ്രീ കെ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. അതുവരെ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.പ്രധാന കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് ശേഷം ഷിഫ്റ്റ്സമ്പ്രദായം മാറ്റാന്‍ കഴിഞ്ഞെങ്കിലും,വിദ്യാര്‍ത്ഥികളുടെ ബാഹുല്യംകാരണം ഓലമേഞ്ഞ ഷെഡുകള്‍
| |
| അങ്ങനെ തന്നെ നിലനിര്‍ത്തേണ്ടി വന്നു.
| |
| അരിഷ്ടതകുമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കെ, 1999 ഒക്ടോബര്‍ 4 ന് നാടിനെ നടുക്കിയ ഇടി മിന്നല്‍ ദുരന്തം ഈ സ്കൂളിലുണ്ടായി.
| |
| ഒരു ഓലഷെഡില്‍ പ്രവര്‍ത്തിച്ചിരുന്ന5 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളും 5
| |
| അധ്യാപകരും ഈ ദുരന്തത്തിന് ഇരയായി.അതില്‍ അഞ്ച് വിദ്യാര്‍ത്ഥികളും
| |
| ഒരു അധ്യാപികയും മൃതിയടക്കുകയും ചെയ്തു.ശ്രീമതി കാര്‍ത്തിയാനി ടിച്ചര്‍
| |
| മുത്തു,രജിത്ത്,മുഹമ്മദ് അസ്ലം,മുഹമ്മദ് നസീര്‍, ജസീ എന്നിവരാണ് മൃതിയടഞ്ഞ
| |
| ഹതഭാഗ്യര്‍. ഈ ദുരന്തത്തിന്റെ കെടുതിയില്‍ നിന്ന് ഈ നാടും വിദ്യാലയും
| |
| ഇനിയും മോചിതരായിട്ടില്ല. വേര്‍പിരിഞ്ഞുപേയവരുടെ പാവനസ്മരണയ്ക്കുമുന്നില്‍
| |
| ഞങ്ങള്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.
| |
| ഇടിമിന്നല്‍ ദുരന്തത്തെ തുടര്‍ന്ന് അധികൃതരുടെ സത്വരശ്രദ്ധ
| |
| ഈ വിദ്യാലയത്തിന്‍മേല്‍ പതിക്കുകയും,അന്നത്തെ റവന്യുമന്ത്രിയായിരുന്ന
| |
| ശ്രി കെ ഇ ഇസ്മായില്‍, ജില്ലാപഞ്ചായത്ത് എന്നിവര്‍ ഫണ്ടുകള്‍ അനുവദിക്കുകയും ആ ഫണ്ടുപയോഗിച്ച് കോണ്‍ക്രീറ്റ്കെട്ടിടങ്ങള്‍ പണിയുകയും
| |
| ചെയ്തു. അന്ന് സ്ഥലം എം .എല്‍ .എ ആയിരുന്ന പരേതനായ ശ്രി എ കണാരന്‍,
| |
| ജില്ലാപഞ്ചായത്ത് പ്രസിഡന്റൊയിരുന്ന ശ്രി പി മോഹനന്‍ മാസ്റ്റര്‍ എന്നിവരും
| |
| സ്കൂളിന്റെ വികസനപ്രവര്‍ത്തനത്തിന് കാര്യമായ സംഭാവനനല്‍കിയവരാണ്.
| |
| വെള്ളപ്പൊക്ക ദുരിതാശ്വാസഫണ്ട് വക ലഭിച്ച കെട്ടിടം,രണ്ട്ക്ലാസ്മുറികളോട് കൂടിയത്,ഉദ്ഘാടനം ചെയ്തത് മന്ത്രി ശ്രി എം. കെ മുനീര്‍ ആണ്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലാകലക്ടറുടെ ഉത്തരവിന്‍ പ്രകാരം മിന്നല്‍
| |
| രക്ഷാചാലകവും സ്ഥാപിച്ചിറ്റുണ്ട്.
| |
| വേളം ഗ്രാമപഞ്ചായത്തും,കുന്നുമ്മല്‍ ബ്ലോക്ക് പ‍്ഞ്യത്തും കൂടി 2002-03ലെ കാഘട്ടത്തില്‍ കേരള വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി, വൈദ്യുതികരണത്തിന് ഫണ്ട് അനുവദിച്ചതിന്റെ പേരില്‍ കെ. എസ്. ഇ .ബി യുടെ പ്രത്യേക താല്‍പര്യപ്രകാരം വിദ്യാലയത്തിന് വൈദ്യുത കണക്ഷന്‍ ലഭിച്ചിട്ടുണ്ട്.
| |
| ഇന്ന് ഈ വിദ്യാലയത്തില്‍ 500ല്‍ പരം വിദ്യാര്‍ത്ഥികളും 29 അധ്യാപകരും ഉണ്ട് .എസ്.എസ്.എ പദ്ധതി പ്രകാരം വേളം പഞ്ചായത്തിലെ ലീഡിംഗ് സ്കൂള്‍ ചെറുകുന്ന് ഗവണ്‍മെന്റെ് യുപി സ്കൂളാണ്.
| |
|
| |
|
| == ഭൗതികസൗകര്യങ്ങള്‍ == | | കോഴിക്കോട് ജില്ലയിൽപ്പെട്ട വടകരതാലൂക്കിലെ ഒരു അവികസിത പ്രദേശമായിരുന്നു വേളം എന്ന ഗ്രാമം. വടകര താലൂക്ക് രൂപികൃതമാകുന്നതിന് മുമ്പ് ഈ പ്രദേശം കൊയിലാണ്ടി താലൂക്കിലും അതിന് മുമ്പ് പഴയ കുറുമ്പ്രനാട് താലൂക്കിലുമായിരുന്നു. |
| വേളം പഞ്ചായത്തില്‍ 5ാം വാര്‍ഡില്‍ ചെറുകുന്നില്‍ ഒരേക്കര്‍ ഭൂമിയിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.5കെട്ടിടങ്ങളിലായി 16ക്ലാസ് മുറികളും ഒരു ഓഡിറ്റോറിയവും സ്മാര്‍ട്ട്റൂമും ഇവിടെയുണ്ട്. സ്മാര്‍ട്ട്റൂമില്‍ 10 ഓളം കമ്പ്യൂട്ടറും ലാപ് -ടോപ്പും എ ല്‍ സി ഡിയും ഇവിടെയുണ്ട്.200ഓളം പുസ്തകങ്ങളുള്ള ലൈബ്രറിയും, സയന്‍സ്, സാമൂഹ്യ, ഗണിതലാബുകളും പ്രവര്‍ത്തിക്കുന്നു. കുുട്ടികള്‍ക്ക് വിശാലമായ ഒരു കളിസ്ഥലവും ഭക്ഷണശാലയും ഒരു പോരായ്മയായി നിലനില്‍ക്കുന്നു. | | മൂന്ന് ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ പ്രദേശത്ത് 1920 കളിലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് സമാരംഭം കുറിച്ച ഈ വിദ്യാലയം ആദ്യം രയരോത്ത് പറമ്പത്ത് |
| | എന്ന സ്ഥലത്തും പിന്നീട് നിരവധി കാരണങ്ങളാൽ മാറിമാറി ഇന്നത്തെ കുഞ്ഞിപറമ്പിൽ എന്ന സ്ഥലത്തും എത്തിപ്പെടുകയാണുണ്ടായത്. ..... [[ജി യു പി എസ് ചെറുകുന്ന്/ചരിത്രം|കൂടുതൽ അറിയാൻ ....]] |
| | == ഭൗതികസൗകര്യങ്ങൾ == |
| | വേളം പഞ്ചായത്തിൽ 5ാം വാർഡിൽ ചെറുകുന്നിൽ ഒരേക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.5കെട്ടിടങ്ങളിലായി 16ക്ലാസ് മുറികളും ഒരു ഓഡിറ്റോറിയവും സ്മാർട്ട്റൂമും ഇവിടെയുണ്ട്. സ്മാർട്ട്റൂമിൽ 10 ഓളം കമ്പ്യൂട്ടറും ലാപ് -ടോപ്പും എ ൽ സി ഡിയും ഇവിടെയുണ്ട്.200ഓളം പുസ്തകങ്ങളുള്ള ലൈബ്രറിയും, സയൻസ്, സാമൂഹ്യ, ഗണിതലാബുകളും പ്രവർത്തിക്കുന്നു. |
|
| |
|
| ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
| * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] |
| * [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ]] | | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] |
| * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] |
| * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] |
| * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] |
| * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] |
| | * [[{{PAGENAME}}/ Other Acivities.]] |
|
| |
|
| == മുന്‍ സാരഥികള്‍ == | | == മുൻ സാരഥികൾ == |
| '''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : |
| #കെ സി കുഞ്ഞമ്മദ് | | #കെ സി കുഞ്ഞമ്മദ് |
| #ടി സുലോചന | | #ടി സുലോചന |
| #എന്‍ പി രാമചന്ദ്രന്‍ | | #എൻ പി രാമചന്ദ്രൻ |
| #കുെ സി ചന്ദ്രന്‍ | | #കുെ സി ചന്ദ്രൻ |
| #കെ കെ മധുസൂധനന്‍ | | #കെ കെ മധുസൂധനൻ |
| #ഹംസ | | #ഹംസ |
| # വാസുദേവന്‍ | | # വാസുദേവൻ |
| #ഗോപി | | #ഗോപി |
| #തങ്കമ്മ | | #തങ്കമ്മ |
| #മഹ്മൂദ് | | #മഹ്മൂദ് |
| #ബാലകൃഷ്ണകുറുപ്പ് | | #ബാലകൃഷ്ണകുറുപ്പ് |
| #കെ ടി രാജന്‍മാസ്റ്റര്‍ | | #കെ ടി രാജൻമാസ്റ്റർ |
| #ചന്ദ്രന്‍ | | #ചന്ദ്രൻ |
|
| |
|
| == നേട്ടങ്ങള്‍ == | | == നേട്ടങ്ങൾ == |
| സബ്ജില്ലാപ്രവര്‍ത്തിപരിചയമേള
| | സബ്ജില്ലാപ്രവർത്തിപരിചയമേള |
| #ത്രഡ്പാറ്റേണ്‍- രണ്ടാംസ്ഥാനം | | #ത്രഡ്പാറ്റേൺ- രണ്ടാംസ്ഥാനം |
| #കയര്‍ഉല്‍പ്പന്നം-രണ്ടാംസ്ഥാനം | | #കയർഉൽപ്പന്നം-രണ്ടാംസ്ഥാനം |
| #പനയോലഉല്‍പ്പന്നം-മൂന്നാംസ്ഥാനം | | #പനയോലഉൽപ്പന്നം-മൂന്നാംസ്ഥാനം |
| #പേപ്പര്‍ക്രോഫ്റ്റ്-മൂന്നാംസ്ഥാനം | | #പേപ്പർക്രോഫ്റ്റ്-മൂന്നാംസ്ഥാനം |
|
| |
|
| എല്‍ പി വിഭാഗം
| | എൽ പി വിഭാഗം |
| #ചിത്രതുന്നല്‍-മൂന്നാംസ്ഥാനം | | #ചിത്രതുന്നൽ-മൂന്നാംസ്ഥാനം |
| #കയര്‍ഉല്‍പ്പന്നം-മൂന്നാംസ്ഥാനം | | #കയർഉൽപ്പന്നം-മൂന്നാംസ്ഥാനം |
|
| |
|
| ''' | | ''' |
| #'''ജില്ലാതലപ്രവര്‍തത്തിപരിചയമേള' | | #'''ജില്ലാതലപ്രവർതത്തിപരിചയമേള' |
|
| |
|
| #ത്രഡ്പാറ്റേണ്‍ - എ ഗ്രേഡ് | | #ത്രഡ്പാറ്റേൺ - എ ഗ്രേഡ് |
| #കയര്‍ഉല്‍പ്പന്നം -എ ഗ്രേഡ് | | #കയർഉൽപ്പന്നം -എ ഗ്രേഡ് |
|
| |
|
| #സ്വാതന്ത്ര്യദിനക്വിസില്‍ പഞ്ചായത്ത് ,സബ്ജില്ലാതലത്തില്‍ മികച്ചനേട്ടം കൈരിച്ചു. | | #സ്വാതന്ത്ര്യദിനക്വിസിൽ പഞ്ചായത്ത് ,സബ്ജില്ലാതലത്തിൽ മികച്ചനേട്ടം കൈരിച്ചു. |
|
| |
|
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
| #ഡോ. ശാഹിദ് , | | #ഡോ. ശാഹിദ് , |
| #പറമ്പത്ത് അബൂബക്കര്‍ | | #പറമ്പത്ത് അബൂബക്കർ |
|
| |
|
| ==വഴികാട്ടി== | | ==വഴികാട്ടി== |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
|
| *കുറ്റ്യാടിയില്‍ നിന്ന് തെക്ക് പടിഞ്ഞാറ്വയി കുളിക്കുന്ന് റൂട്ടില്‍ ഏകദേശം 6കി.മി. അകലത്തില്‍ സ്കൂള്‍ സ്ഥിതിചെയ്യുന്നു. | | *കുറ്റ്യാടിയിൽ നിന്ന് തെക്ക് പടിഞ്ഞാറായി കുളിക്കുന്ന് റൂട്ടിൽ ഏകദേശം 6കി.മി. അകലത്തിൽ സ്കൂൾ സ്ഥിതിചെയ്യുന്നു. |
| *പേരാമ്പ്ര കുറ്റ്യാടി റൂട്ടില്‍ കടിയങ്ങാട് പാലത്തി്‍ല്‍നിന്നും തെക്കേടത്ത് കടവ് പാലം കടന്ന് വലകെട്ട് റൂട്ടില്‍ ഏകദേശം 7 കി മി സഞ്ചരിച്ചാല്‍ സ്കൂളിലെത്തിച്ചേരാം. | | *പേരാമ്പ്ര കുറ്റ്യാടി റൂട്ടിൽ കടിയങ്ങാട് പാലത്തി്‍ൽനിന്നും തെക്കേടത്ത് കടവ് പാലം കടന്ന് വലകെട്ട് റൂട്ടിൽ ഏകദേശം 7 കി മി സഞ്ചരിച്ചാൽ സ്കൂളിലെത്തിച്ചേരാം. |
| *വടകരയില്‍നിന്ന് കോട്ടപ്പള്ളി ,ആയഞ്ചേരി,തീക്കുനി വഴി വന്ന് വലകെട്ട് വന്ന് കാപ്പുമലവഴി 16 കി മി സഞ്ചരിച്ചാല്‍ സ്കൂളിലെത്തിച്ചേരാം. | | *വടകരയിൽനിന്ന് കോട്ടപ്പള്ളി ,ആയഞ്ചേരി,തീക്കുനി വഴി വലകെട്ട് വന്ന് കാപ്പുമലവഴി 16 കി മി സഞ്ചരിച്ചാൽ സ്കൂളിലെത്തിച്ചേരാം. |
| *പേരാമ്പ്ര,എടവരാട്,പള്ളിയത്ത്, മണിമല വഴി 15 കി മി സഞ്ചരിച്ചാല്‍ സ്കൂളിലെത്തിച്ചേരാം. | | *പേരാമ്പ്ര,എടവരാട്,പള്ളിയത്ത്, മണിമല വഴി 15 കി മി സഞ്ചരിച്ചാൽ സ്കൂളിലെത്തിച്ചേരാം. |
| |----
| |
|
| |
|
| |}
| | {{Slippymap|lat=11.6256027|lon= 75.7386027 |zoom=16|width=800|height=400|marker=yes}} |
| |}
| |
| <!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
| |
| {{#multimaps:11.6256027, 75.7386027 |width=*1 zoom=16}} | |
|
| |
|
| ==PHOTO GALLARY== | | ==Nerkazhcha 2020== |
| [[പ്രമാണം:Unnamednew.jpg|thumb|'Chena, vilaveduppe...]] | | [[പ്രമാണം:Nerkazhcha 2020-01.jpg|thumb|ഇടത്ത്|Muhammad hani 6 B]] |
| [[പ്രമാണം:Sasthrolsavam.jpg|thumb|Sasthrolsavam]] | | [[പ്രമാണം:Nerkazhcha 2020-02.jpg|thumb|വലത്ത്|Fida fathima 6B]] |
| [[പ്രമാണം:Footall2.jpg|thumb| vallyball traniing]] | | [[പ്രമാണം:Nerkazhcha 2020-03.jpg|thumb|വലത്ത്|Ayisha samar 6C]] |
| | [[പ്രമാണം:Nerkazhcha 2020-04.jpg|thumb|ഇടത്ത്|Athmika KV: AnilKumar K V]] |