ജി യു പി എസ് ചെറുകുന്ന്/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

VELOM P .O PIN 673508




  ചെറുകുന്ന്  ഗവ:  യു. പി സ്കൂള്‍  ജൈവ-ചേനകൃഷി വിളവെടുപ്പ് ഉത്സവം


ചെറുകുന്ന് ഗവ: യു. പി. സ്കൂള്‍ ഹരിത ക്ലബ് ,പരിസ്ഥിതി ക്ലബ് , വേളം കൃഷി ഭവന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ജൈവ ചേന കൃഷിയുടെ വിളെവടുപ്പ് 13-01-2017ന് നടന്നു. 500 kg ചേനയാണ് വിളവെടുപ്പിലൂടെ ലഭിച്ചത്.അടുത്ത വര്‍ഷത്തെ കൃഷിക്കായി വെച്ച വിത്തു ചേനയൊഴിച്ച് ബാക്കി സ്കൂള്‍ ഉച്ചഭക്ഷണത്തിന് ഉപയേഗിക്കുകയാണ് ചെയ്യുന്നത്. വിളവെടുപ്പിന് പി ടി എ പ്രസിഡണ്ട് ശോഭനന്‍ മാസ്റ്റര്‍, എം പി ടി എ പ്രസ്ഡണ്ട് ശ്രീമതി സജ്ന, ഹെഡ്മാസ്റ്റര്‍ ബാലകൃഷണന്‍ മാസ്റ്റര്‍, സഹദേവന്‍ മാസ്റ്റര്‍ ,ജബ്ബാര്‍ മാസ്റ്റര്‍ , ഹരിതക്ലബ് അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.