"എം. എ. യു. പി. എസ്. മാവിലാകടപ്പ‌ുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= മാവിലാകടപ്പുറം
{{Infobox School
| വിദ്യാഭ്യാസ ജില്ല=  കാഞ്ഞങ്ങാട് 
|സ്ഥലപ്പേര്=മാവിലാകടപ്പുറം
| റവന്യൂ ജില്ല= കാസറഗോഡ്
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്  
| സ്കൂള്‍ കോഡ്= 12561
|റവന്യൂ ജില്ല=കാസർഗോഡ്
| സ്ഥാപിതവര്‍ഷം= 1979
|സ്കൂൾ കോഡ്=12561
| സ്കൂള്‍ വിലാസം= <br/>മാവിലാകടപ്പുറം പി ഒ   
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 671312
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04672258599 ,9447740298
|വിക്കിഡാറ്റ ക്യു ഐഡി=Q64399110
| സ്കൂള്‍ ഇമെയില്‍= 12561maups@gmail.com
|യുഡൈസ് കോഡ്=32010700110
| സ്കൂള്‍ വെബ് സൈറ്റ്= 12561maupsmavilakadappuram.blogspot.in
|സ്ഥാപിതദിവസം=
| ഉപ ജില്ല= ചെറുവത്തൂർ  
|സ്ഥാപിതമാസം=
| ഭരണ വിഭാഗംഎയിഡഡ് യു പി സ്‌കൂൾ
|സ്ഥാപിതവർഷം=1979
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍1= യു.പി
|പോസ്റ്റോഫീസ്=മാവിലാകടപ്പുറം
| പഠന വിഭാഗങ്ങള്‍2=  
|പിൻ കോഡ്=671312
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=04672 258226
| ആൺകുട്ടികളുടെ എണ്ണം= 76
|സ്കൂൾ ഇമെയിൽ=12561maups@gmail.com
| പെൺകുട്ടികളുടെ എണ്ണം= 77
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 153
|ഉപജില്ല=ചെറുവത്തൂർ  
| അദ്ധ്യാപകരുടെ എണ്ണം= 10
|തദ്ദേശസ്വയംഭരണസ്ഥാപനം =വലിയപറമ്പപഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍= അബ്ദുൾ റസാഖ് എം
|വാർഡ്=13
| പി.ടി.. പ്രസിഡണ്ട്= ഒ കെ .ബാലകൃഷ്ണൻ
|ലോകസഭാമണ്ഡലം=കാസർഗോഡ്
| സ്കൂള്‍ ചിത്രം= 12561-01.jpg‎|
|നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ 
|താലൂക്ക്=ഹോസ്‌ദുർഗ്  
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1= 
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=87
|പെൺകുട്ടികളുടെ എണ്ണം 1-10=76
|വിദ്യാർത്ഥികളുടെ എണ്ണം 1-10=163
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്ദുൾ റസാഖ് എം
|പി.ടി.. പ്രസിഡണ്ട്=ഒ കെ വിജയൻ
|എം.പി.ടി.എ. പ്രസിഡണ്ട്=എം ഹസീന ടീച്ചർ
|സ്കൂൾ ചിത്രം=12561_1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
കാസർഗോഡ് ജില്ലയുടെ തെക്കെ അതിർത്തിയിൽ കിടക്കുന്ന ദ്വീപ് പ്രദേശമാണ് മാവിലാകടപ്പുറം.സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിൽക്കുകയാണ് നമ്മുടെ പ്രദേശം. പ്രാഥമിക പഠനത്തിനായി ആശ്രയിക്കാവുന്നത് ഗവ :എൽ .പി .സ്‌കൂൾ മാവിലാകടപ്പുറം മാത്രമായിരുന്നു . കേവലം നാലാം ക്ലാസ് വരെ പഠിച്ഛ് പഠനം നിർത്തുന്ന ഒരു സാഹചര്യത്തിലാണ് ,പ്രദേശത്തെ സാമൂഹ്യ, രാഷ്ട്രീയ മേഖലയിലെ പ്രമുഖനും വലിയപറമ്പ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ ശ്രീ :കെ മുഹമ്മദ് കുഞ്ഞി എന്നവരുടെ മാനേജ്‌മെന്റിനു കീഴിൽ 1979 ൽ ഒരു യുപി വിദ്യാലയം എയിഡഡ് മേഖലയിൽ ആരംഭിക്കുന്നത്. ഇന്ന് 2016 -17 അധ്യായന വർഷം പിന്നിടുമ്പോൾ കുട്ടികൾ ഈ വിദ്യാലയത്തിൽ പ്രവേശനം നേടിക്കഴിഞ്ഞു .

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==

5,6ക്ലാസുകൾ ,7 2 ഡിവിഷൻ വീതം 6 ക്ലാസ്സ് മുറികൾ ,HM മുറി ,സ്റ്റാഫ്‌ റൂം ,സൗകര്യപ്രദമായ ഉച്ച ഭക്ഷണപ്പുര ,ടോയ്‌ലറ്റ് ,മൂത്രപ്പുര എന്നിവയുടെ സൗകര്യമുണ്ട് .കുടിവെള്ള സൗകര്യം വൈദ്യുതീകരണം ,പരിമിതമായ ലാബ് ലൈബ്രറി സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.വാടക കെട്ടിടമാണെങ്കിലും ഒരു ഐടി റൂം 2  കമ്പ്യൂട്ടറുകളോട് കൂടി പ്രവർത്തനം നടത്തുന്നു .

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"കുടുംബത്തെ അറിയാൻ, കുട്ടികളെ അറിയാൻ " എന്ന പ്രത്യേക പദ്ധതിയിലൂടെ സ്‌കൂൾ പ്രദേശത്തെ നമ്മുടെ കുട്ടികളുടെയും കുടുംബത്തിന്റെയും സാമ്പത്തിക സാമൂഹിക കുടുംബ പശ്ചാത്തലം മനസ്സിലാക്കാനുതകുന്ന വിധത്തിലുള്ള ഒരു സർവ്വേ നടത്താനുദ്ദേശിക്കുന്നു .

വരി 37: വരി 72:
നമ്മുടെ സ്‌കൂൾ ഒരു വ്യക്തിഗത മാനേജ്‍മെന്റിന് കീഴിലാണ് പ്രവർത്തിക്കുന്നത് . സർക്കാർ,എസ് എസ് എ ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലൂടെ ലഭിക്കാവുന്ന സാമ്പത്തിക സഹായങ്ങൾ ഒരു എയ്‌ഡഡ്‌ സ്‌കൂൾ എന്ന കാരണത്താൽ നമുക്ക് ലഭിക്കുന്നില്ല.എങ്കിലും പരമാവധി മേൽ പ്രതിസന്ധികളെ മറികടക്കുന്നതിനായി പരിമിതമെങ്കിലും മാനേജ്‍മെന്റിനാൽ കഴിയുന്ന സ്‌കൂൾ നവീകരണ പ്രവർത്തനങ്ങൾ,ചുറ്റുമതിൽ എന്നിവ നിർമിച്ചിട്ടുണ്ട്.

== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
*ശ്രീ പ്രഭാകരൻ   
*ശ്രീ പ്രഭാകരൻ   
*ശ്രീ കെ പി കുഞ്ഞികൃഷ്ണൻ
*ശ്രീ കെ പി കുഞ്ഞികൃഷ്ണൻ

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഈ വിദ്യാലയത്തിലെ അപ്പർ പ്രൈമറി പഠനത്തിന് ശേഷം ഹൈസ്‌കൂൾ,ഹയർ സെക്കൻഡറി പഠനം,ബിരുദ പഠനം തുടങ്ങിയവയ്ക്ക് ശേഷം വിവിധ മേഖലകളിൽ -സർക്കാർ,സർക്കാറേതര ജോലികളിൽ ജോലി ചെയ്തു വരുന്നു .ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളായിട്ടുള്ള ഒട്ടേറെ പേർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രസിഡണ്ട് ഉൾപ്പെടെ ജനപ്രതിനിധികളായി സമൂഹത്തിന് സേവനം ചെയ്തിട്ടുണ്ട് .

വരി 72: വരി 107:

==വഴികാട്ടി==
==വഴികാട്ടി==
സ്കൂളിലേക്കുള്ള യാത്രികർ തെക്ക് നിന്നായാലും വടക്ക് നിന്നായാലും ബസ് മാർഗം എത്തിച്ചേരാവുന്ന ഒരു പ്രദേശം.ചെറുവത്തൂർ ടൗണിൽ നിന്നും പടന്ന പഞ്ചായത്ത് വഴി ഓരിമുക്കിൽ നിന്നും ഏതാണ്ട് 3 കി.മി വഴി ദൂരം മാത്രമേ സ്കൂളിലേക്കുള്ളൂ.
സ്കൂളിലേക്കുള്ള യാത്രികർ തെക്ക് നിന്നായാലും വടക്ക് നിന്നായാലും ബസ് മാർഗം എത്തിച്ചേരാവുന്ന ഒരു പ്രദേശം.ചെറുവത്തൂർ ടൗണിൽ നിന്നും പടന്ന പഞ്ചായത്ത് വഴി ഓരിമുക്കിൽ നിന്നും ഏതാണ്ട് 3 കി.മി വഴി ദൂരം മാത്രമേ സ്കൂളിലേക്കുള്ള�
{{#multimaps:12.1913261,75.1270597|zoom=13}}

11:47, 6 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം. എ. യു. പി. എസ്. മാവിലാകടപ്പ‌ുറം
വിലാസം
മാവിലാകടപ്പുറം

മാവിലാകടപ്പുറം പി.ഒ.
,
671312
,
കാസർഗോഡ് ജില്ല
സ്ഥാപിതം1979
വിവരങ്ങൾ
ഫോൺ04672 258226
ഇമെയിൽ12561maups@gmail.com
കോഡുകൾ
സ്കൂൾ കോഡ്12561 (സമേതം)
യുഡൈസ് കോഡ്32010700110
വിക്കിഡാറ്റQ64399110
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംവലിയപറമ്പപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ87
പെൺകുട്ടികൾ76
ആകെ വിദ്യാർത്ഥികൾ163
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൾ റസാഖ് എം
പി.ടി.എ. പ്രസിഡണ്ട്ഒ കെ വിജയൻ
എം.പി.ടി.എ. പ്രസിഡണ്ട്എം ഹസീന ടീച്ചർ
അവസാനം തിരുത്തിയത്
06-03-202412561

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കാസർഗോഡ് ജില്ലയുടെ തെക്കെ അതിർത്തിയിൽ കിടക്കുന്ന ദ്വീപ് പ്രദേശമാണ് മാവിലാകടപ്പുറം.സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിൽക്കുകയാണ് നമ്മുടെ പ്രദേശം. പ്രാഥമിക പഠനത്തിനായി ആശ്രയിക്കാവുന്നത് ഗവ :എൽ .പി .സ്‌കൂൾ മാവിലാകടപ്പുറം മാത്രമായിരുന്നു . കേവലം നാലാം ക്ലാസ് വരെ പഠിച്ഛ് പഠനം നിർത്തുന്ന ഒരു സാഹചര്യത്തിലാണ് ,പ്രദേശത്തെ സാമൂഹ്യ, രാഷ്ട്രീയ മേഖലയിലെ പ്രമുഖനും വലിയപറമ്പ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ ശ്രീ :കെ മുഹമ്മദ് കുഞ്ഞി എന്നവരുടെ മാനേജ്‌മെന്റിനു കീഴിൽ 1979 ൽ ഒരു യുപി വിദ്യാലയം എയിഡഡ് മേഖലയിൽ ആരംഭിക്കുന്നത്. ഇന്ന് 2016 -17 അധ്യായന വർഷം പിന്നിടുമ്പോൾ കുട്ടികൾ ഈ വിദ്യാലയത്തിൽ പ്രവേശനം നേടിക്കഴിഞ്ഞു .

ഭൗതികസൗകര്യങ്ങൾ

5,6ക്ലാസുകൾ ,7 2 ഡിവിഷൻ വീതം 6 ക്ലാസ്സ് മുറികൾ ,HM മുറി ,സ്റ്റാഫ്‌ റൂം ,സൗകര്യപ്രദമായ ഉച്ച ഭക്ഷണപ്പുര ,ടോയ്‌ലറ്റ് ,മൂത്രപ്പുര എന്നിവയുടെ സൗകര്യമുണ്ട് .കുടിവെള്ള സൗകര്യം വൈദ്യുതീകരണം ,പരിമിതമായ ലാബ് ലൈബ്രറി സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.വാടക കെട്ടിടമാണെങ്കിലും ഒരു ഐടി റൂം 2 കമ്പ്യൂട്ടറുകളോട് കൂടി പ്രവർത്തനം നടത്തുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

"കുടുംബത്തെ അറിയാൻ, കുട്ടികളെ അറിയാൻ " എന്ന പ്രത്യേക പദ്ധതിയിലൂടെ സ്‌കൂൾ പ്രദേശത്തെ നമ്മുടെ കുട്ടികളുടെയും കുടുംബത്തിന്റെയും സാമ്പത്തിക സാമൂഹിക കുടുംബ പശ്ചാത്തലം മനസ്സിലാക്കാനുതകുന്ന വിധത്തിലുള്ള ഒരു സർവ്വേ നടത്താനുദ്ദേശിക്കുന്നു .

മാനേജ്‌മെന്റ്

നമ്മുടെ സ്‌കൂൾ ഒരു വ്യക്തിഗത മാനേജ്‍മെന്റിന് കീഴിലാണ് പ്രവർത്തിക്കുന്നത് . സർക്കാർ,എസ് എസ് എ ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലൂടെ ലഭിക്കാവുന്ന സാമ്പത്തിക സഹായങ്ങൾ ഒരു എയ്‌ഡഡ്‌ സ്‌കൂൾ എന്ന കാരണത്താൽ നമുക്ക് ലഭിക്കുന്നില്ല.എങ്കിലും പരമാവധി മേൽ പ്രതിസന്ധികളെ മറികടക്കുന്നതിനായി പരിമിതമെങ്കിലും മാനേജ്‍മെന്റിനാൽ കഴിയുന്ന സ്‌കൂൾ നവീകരണ പ്രവർത്തനങ്ങൾ,ചുറ്റുമതിൽ എന്നിവ നിർമിച്ചിട്ടുണ്ട്.

മുൻസാരഥികൾ

  • ശ്രീ പ്രഭാകരൻ
  • ശ്രീ കെ പി കുഞ്ഞികൃഷ്ണൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ വിദ്യാലയത്തിലെ അപ്പർ പ്രൈമറി പഠനത്തിന് ശേഷം ഹൈസ്‌കൂൾ,ഹയർ സെക്കൻഡറി പഠനം,ബിരുദ പഠനം തുടങ്ങിയവയ്ക്ക് ശേഷം വിവിധ മേഖലകളിൽ -സർക്കാർ,സർക്കാറേതര ജോലികളിൽ ജോലി ചെയ്തു വരുന്നു .ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളായിട്ടുള്ള ഒട്ടേറെ പേർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രസിഡണ്ട് ഉൾപ്പെടെ ജനപ്രതിനിധികളായി സമൂഹത്തിന് സേവനം ചെയ്തിട്ടുണ്ട് .

ചിത്രശാല

                                          റിപ്പബ്ലിക് ഡേ

26-01-2017 റിപ്പബ്ലിക് ഡേ - സ്‌കൂൾ അസ്സംബ്ലി ചേർന്ന് ഹെഡ് മാസ്റ്റർ എം അബ്ദുൽ റസാക് ദേശീയ പതാക ഉയർത്തുകയും ദേശഭക്തി ഗാനം ആലപിക്കുകയും ചെയ്തു. തുടർന്ന് റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഹെഡ് മാസ്റ്റർ സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും വീഡിയോ പ്രദർശനം നടത്തുകയും ചെയ്തു.തുടർന്ന് വിദ്യാർത്ഥികളുടെ ദേശഭക്തി ഗാന മത്സരം നടന്നു

                                   പൊതു വിദ്യാലയ സംരക്ഷണ യജ്ഞം
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശപ്രകാരം മാവിലക്കടപ്പുറം എം എ യു പി സ്‌കൂൾ 27-01-2017 വെള്ളിയാഴ്ച 11 മണിക്ക് പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിൻറെ സ്‌കൂൾ തല ഉത്‌ഘാടനം നടത്തുകയുണ്ടായി   ജന പ്രതിനിധികൾ,രക്ഷിതാക്കൾ,പൂർവ വിദ്യാർത്ഥികൾ,സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ എന്നിവർ പ്രത്യേകം വലയം തീർത്ത് പൊതു വിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുത്തു. രാവിലെ 9 മണി മുതൽ പ്ലാസ്റ്റിക് മാലിന്യം നീക്കി സ്കൂൾ പരിസരം വൃത്തിയാക്കുന്ന പ്രവർത്തിയിൽ വ്യാപൃതരായി. പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനത്തിന്റെ പ്രസക്തി പ്രത്യേകം എടുത്ത് പറഞ്ഞു.മേൽ പരിപാടികളിൽ സംബന്ധിച്ച മുഴുവൻ പേർക്കും ഹെഡ് മാസ്റ്റർ,പി ടി എ പ്രസിഡണ്ട് എന്നിവർ നന്ദി അറിയിച്ചു ശേഷം ഉത്‌ഘാടനച്ചടങ്ങ് 11.30 ന് അവസാനിച്ചു.

വഴികാട്ടി

സ്കൂളിലേക്കുള്ള യാത്രികർ തെക്ക് നിന്നായാലും വടക്ക് നിന്നായാലും ബസ് മാർഗം എത്തിച്ചേരാവുന്ന ഒരു പ്രദേശം.ചെറുവത്തൂർ ടൗണിൽ നിന്നും പടന്ന പഞ്ചായത്ത് വഴി ഓരിമുക്കിൽ നിന്നും ഏതാണ്ട് 3 കി.മി വഴി ദൂരം മാത്രമേ സ്കൂളിലേക്കുള്ള� {{#multimaps:12.1913261,75.1270597|zoom=13}}