"ഗവ എസ് കെ വി എൽ പി എസ് പത്തിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{prettyurl|Govt. S K V L P S Pathiyoor}}
| സ്ഥലപ്പേര്= കായംകുളം
{{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ പത്തിയൂർ പഞ്ചായത്തിലെ ഒരു  സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് എസ്. കെ.  വി. എൽ. പി .സ്കൂൾ.    തൂണേത്ത്  സ്കൂളെന്നും ഈ വിദ്യാലയം അറിയപ്പെടുന്നു.
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
{{Infobox School
| റവന്യൂ ജില്ല= ആലപ്പുഴ
|സ്ഥലപ്പേര്=പത്തിയൂർ
| സ്കൂള്‍ കോഡ്= 36418
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| സ്ഥാപിതവര്‍ഷം=1919
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ വിലാസം= ഗവ : എസ്. കെ .വി. എൽ.  പി  .എസ്  പത്തിയൂർ , <br>കരീലക്കുളങ്ങര പി ഒ  <br>ആലപ്പുഴ
|സ്കൂൾ കോഡ്=36418
| പിന്‍ കോഡ്=690572
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 0479 2435585
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= gskvlpspathiyoor1@gmail.com  
|വിക്കിഡാറ്റ ക്യു ഐഡി=Q87479322
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32110600805
| ഉപ ജില്ല=കായംകുളം
|സ്ഥാപിതദിവസം=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതമാസം=
| ഭരണ വിഭാഗം= സർക്കാർ
|സ്ഥാപിതവർഷം=1919
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ വിലാസം=പത്തിയൂർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കരീലക്കുലങ്ങര
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പിൻ കോഡ്=690572
| പഠന വിഭാഗങ്ങള്‍2=
|സ്കൂൾ ഫോൺ=9744293630
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|സ്കൂൾ ഇമെയിൽ=gskvlpspathiyoor1@gmail.com
| ആൺകുട്ടികളുടെ എണ്ണം= 16
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=11
|ഉപജില്ല=കായംകുളം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 27
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=   4 
|വാർഡ്=6
| പ്രധാന അദ്ധ്യാപകന്‍= കെ  എച്  സജിനി         
|ലോകസഭാമണ്ഡലം=ആലപ്പുഴ
| പി.ടി.. പ്രസിഡണ്ട്=നാസറുദ്ദീൻ       
|നിയമസഭാമണ്ഡലം=കായംകുളം
| സ്കൂള്‍ ചിത്രം= school-photo.png
|താലൂക്ക്=കാർത്തികപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=മുതുകുളം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=37
|പെൺകുട്ടികളുടെ എണ്ണം 1-10=38
|വിദ്യാർത്ഥികളുടെ എണ്ണം 1-10=75
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുജാത എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ എസ്
|എം.പി.ടി.. പ്രസിഡണ്ട്=വീണ വി
|സ്കൂൾ ചിത്രം=36418.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
100 വർഷം പൂർത്തിയാക്കിയ ഈ സ്കൂളിൽ ഗ്രാമീണ മേഖലയിലെ ശരാശരി കുടുംബത്തിലെ കുട്ടികളാണ് ഏറിയപങ്കും ഇവിടെ പഠിക്കുന്നത്.


== ചരിത്രം ==
== ചരിത്രം ==
പത്തിയൂർ  പടിഞ്ഞാറാണ്‌ ഈ  സ്കൂൾ  സ്ഥിതി  ചെയ്യുന്നത് . തൂണ്യെത്ത് സ്കൂളെന്നും ഇത് അറിയപ്പെടുന്നു. തണ്ടത്തുകിഴക്കത്തിൽ  കൊച്ചുപിള്ളയുടെ  നേതൃത്വത്തിൽ 1919 ൽ നാട്ടുകാരുടെ സഹായത്തോടെയാണ് സ്കൂൾ ആരംഭിക്കുന്നത് .1959 ൽ  അന്നത്തെ സ്കൂൾ മാനേജർ തൂണ്യെത്ത്  രാഘവൻ പിള്ള സ്കൂൾ ഗവണ്മെന്റ്റിനു വിട്ടുകൊടുത്തു.  
പത്തിയൂർ  പടിഞ്ഞാറാണ്‌ ഈ  സ്കൂൾ  സ്ഥിതി  ചെയ്യുന്നത് . തൂണ്യെത്ത് സ്കൂളെന്നും ഇത് അറിയപ്പെടുന്നു. തണ്ടത്തുകിഴക്കത്തിൽ  കൊച്ചുപിള്ളയുടെ  നേതൃത്വത്തിൽ 1919 ൽ നാട്ടുകാരുടെ സഹായത്തോടെയാണ് സ്കൂൾ ആരംഭിക്കുന്നത് .1959 ൽ  അന്നത്തെ സ്കൂൾ മാനേജർ തൂണ്യെത്ത്  രാഘവൻ പിള്ള സ്കൂൾ ഗവണ്മെന്റ്റിനു വിട്ടുകൊടുത്തു. കാലത്തിന്റ്റെ    കുത്തൊഴുക്കിൽപെട്ടതു മൺമറഞ്ഞു പോകാതെ നിലനിർത്തിയത് ദിവംഗതനായ ശ്രീമാൻ കൊച്ചുപിള്ള സാർ ആയിരുന്നുയെന്നകാര്യം പ്രത്യേകം സ്മരണീയമാണ്. [[ഗവ എസ് കെ വി എൽ പി എസ് പത്തിയൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
                                                    കാലത്തിന്റ്റെ    കുത്തൊഴുക്കിൽപെട്ടതു മൺമറഞ്ഞു പോകാതെ നിലനിർത്തിയത് ദിവംഗതനായ ശ്രീമാൻ കൊച്ചുപിള്ള സാർ ആയിരുന്നുയെന്നകാര്യം പ്രത്യേകം സ്മരണീയമാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
എം എൽ എ ഫണ്ടിൽ നിന്നും ലഭിച്ച 50 ലക്ഷം രൂപ ചിലവഴിച്ചു നിർമിച്ച ഇരുനില സ്കൂൾ കെട്ടിടം ഉൾപ്പടെ 8 ക്ലാസ്  മുറികൾ
പഞ്ചായത്ത് നിർമിച്ചു നൽകിയ പുതിയ പാചകപ്പുര
കുടിവെള്ള സൗകര്യം


 
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 46: വരി 80:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
{| class="wikitable"
#
|+
#
!നമ്പർ
== നേട്ടങ്ങള്‍ ==
!പേര്
!വർഷം
|-
|1
|ശ്രീമതി. ഗിരിജ
|2014 -2015
|-
|2
|ശ്രീമതി. പുഷ്പകുമാരി കെ .എൻ
|2014 -2015
|-
|3
|ശ്രീമതി. ശ്രീലത .ബി
|2015 -2016
|-
|4
|കെ.എച്ച് സജിനി
|2016 - 2021
|-
|5
|കെ.ലത
|2021 -2022
|-
|6
|സുജാത എസ്
|2022-
|}
== നേട്ടങ്ങൾ ==
2016 മുതൽ കുട്ടികളുടെ എണ്ണത്തിലുള്ള ശോചനീയാവസ്ഥ പരിഹരിക്കാനായി പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ പേരിൽ എണ്ണപ്പെട്ട  ഏറെ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.
 
1.അവശത അനുഭവിക്കുന്ന വയോജനങ്ങളെ ഭവനങ്ങളിൽ എത്തി സാന്ത്വനിപ്പിക്കുന്ന പദ്ധതി
 
2.പ്രദേശത്തെ കലാ- സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുന്ന വ്യക്തികളെ
 
വീട്ടിലെത്തി അവരുമായി സംവദിക്കാനുള്ള അവസരം കുട്ടികൾക്ക് ഒരുക്കുക.
 
3.വിളവെടുപ്പ് വേളകളിൽ കാർഷിക ഇടങ്ങൾ സന്ദർശിച്ച് കർഷകരുമായി അനുഭവങ്ങൾ പങ്കുവയ്ക്കുകയും അവരെ ആദരിക്കുകയും ചെയ്യുന്ന പരിപാടി.
 
4.പ്രാദേശിക ഉത്സവങ്ങൾക്ക് സാക്ഷ്യംവഹിച്ച് അതിൻറെ ചരിത്രപരമായ പ്രാധാന്യം അതിലെ പങ്കാളികളുമായി കുട്ടികളുടെ സംവാദം (ഉദാഹരണം: ഏവൂർ സംക്രമ വള്ളംകളി കാഴ്ചയും പഠനവും)
 
5.ദേശീയ തപാൽ ദിനവുമായി ബന്ധപ്പെട്ട് സമീപത്തെ തപാലാപ്പീസ് സന്ദർശിച്ച് ജീവനക്കാരെ പരിചയപ്പെടുക, ആ ദിവസം മന്ത്രിമാർ ഉൾപ്പെടുന്ന ജനപ്രതിനിധികൾക്കും പ്രശസ്ത വ്യക്തികൾക്കും കുട്ടികളുടെ നേതൃത്വത്തിൽ കത്തുകൾ അയയ്ക്കുക.
 
6.മഹാകവി കുമാരനാശാന്റെ സ്മരണയുണർത്തുന്ന സ്മൃതി കുടീരത്തിൽ എത്തി ആശാനെ അറിയുകയും കവിതകൾ ഗാനാർച്ചനയായി ആലപിക്കുകയും ചെയ്യുക.
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#ശ്രീ .തച്ചടിപ്രഭാകരൻ [മുൻ  മന്ത്രി ] 
#ശ്രീ .പതിയൂർ ഗോപിനാഥ് [പ്രൊ.വിസി. കാർഷിക സർവ്വകലാശാല ]
#ശ്രീ .മേട്ടുത്തറ.നാരായണൻ [സ്വാതന്ത്ര്യസമരസേനാനി ]


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
 
|-
* കായംകുളം ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലത്തിൽ വടക്ക് മാറി സ്ഥിതി ചെയ്യുന്നു.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
{{Slippymap|lat= 9.205413|lon=76.4909454|zoom=18|width=full|height=400|marker=yes}}
|----
<gallery>
* -- സ്ഥിതിചെയ്യുന്നു.
<gallery>
|}
Example.jpg|കുറിപ്പ്1
|}
Example.jpg|കുറിപ്പ്2
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
</gallery>
{{#multimaps:11.736983, 76.074789 |zoom=13}}
<gallery>
36418-ALP-KUNJ-FAISAL.jpg
</gallery>
</gallery>
<gallery>
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
Example.jpg|കുറിപ്പ്2
</gallery>
</gallery>
<gallery>
36418-ALP-KUNJ-RISHIKA.jpg
</gallery>
<gallery>
36418-ALP-KUNJ-RITHU.jpg
</gallery>
<gallery>
36418-ALP-KUNJ-SAYED ANWAR.jpg
</gallery>
<gallery>
36418-ALP-KUNJU-SREEPARVATHY.jpg
</gallery>

21:19, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ പത്തിയൂർ പഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് എസ്. കെ. വി. എൽ. പി .സ്കൂൾ. തൂണേത്ത് സ്കൂളെന്നും ഈ വിദ്യാലയം അറിയപ്പെടുന്നു.

ഗവ എസ് കെ വി എൽ പി എസ് പത്തിയൂർ
വിലാസം
പത്തിയൂർ

പത്തിയൂർ
,
കരീലക്കുലങ്ങര പി.ഒ.
,
690572
,
ആലപ്പുഴ ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ9744293630
ഇമെയിൽgskvlpspathiyoor1@gmail.com
കോഡുകൾ
സ്കൂൾ കോഡ്36418 (സമേതം)
യുഡൈസ് കോഡ്32110600805
വിക്കിഡാറ്റQ87479322
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ75
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജാത എസ്
പി.ടി.എ. പ്രസിഡണ്ട്സന്ധ്യ എസ്
എം.പി.ടി.എ. പ്രസിഡണ്ട്വീണ വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



100 വർഷം പൂർത്തിയാക്കിയ ഈ സ്കൂളിൽ ഗ്രാമീണ മേഖലയിലെ ശരാശരി കുടുംബത്തിലെ കുട്ടികളാണ് ഏറിയപങ്കും ഇവിടെ പഠിക്കുന്നത്.

ചരിത്രം

പത്തിയൂർ പടിഞ്ഞാറാണ്‌ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . തൂണ്യെത്ത് സ്കൂളെന്നും ഇത് അറിയപ്പെടുന്നു. തണ്ടത്തുകിഴക്കത്തിൽ കൊച്ചുപിള്ളയുടെ നേതൃത്വത്തിൽ 1919 ൽ നാട്ടുകാരുടെ സഹായത്തോടെയാണ് സ്കൂൾ ആരംഭിക്കുന്നത് .1959 ൽ അന്നത്തെ സ്കൂൾ മാനേജർ തൂണ്യെത്ത് രാഘവൻ പിള്ള സ്കൂൾ ഗവണ്മെന്റ്റിനു വിട്ടുകൊടുത്തു. കാലത്തിന്റ്റെ കുത്തൊഴുക്കിൽപെട്ടതു മൺമറഞ്ഞു പോകാതെ നിലനിർത്തിയത് ദിവംഗതനായ ശ്രീമാൻ കൊച്ചുപിള്ള സാർ ആയിരുന്നുയെന്നകാര്യം പ്രത്യേകം സ്മരണീയമാണ്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

എം എൽ എ ഫണ്ടിൽ നിന്നും ലഭിച്ച 50 ലക്ഷം രൂപ ചിലവഴിച്ചു നിർമിച്ച ഇരുനില സ്കൂൾ കെട്ടിടം ഉൾപ്പടെ 8 ക്ലാസ് മുറികൾ പഞ്ചായത്ത് നിർമിച്ചു നൽകിയ പുതിയ പാചകപ്പുര കുടിവെള്ള സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നമ്പർ പേര് വർഷം
1 ശ്രീമതി. ഗിരിജ 2014 -2015
2 ശ്രീമതി. പുഷ്പകുമാരി കെ .എൻ 2014 -2015
3 ശ്രീമതി. ശ്രീലത .ബി 2015 -2016
4 കെ.എച്ച് സജിനി 2016 - 2021
5 കെ.ലത 2021 -2022
6 സുജാത എസ് 2022-

നേട്ടങ്ങൾ

2016 മുതൽ കുട്ടികളുടെ എണ്ണത്തിലുള്ള ശോചനീയാവസ്ഥ പരിഹരിക്കാനായി പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ പേരിൽ എണ്ണപ്പെട്ട  ഏറെ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.

1.അവശത അനുഭവിക്കുന്ന വയോജനങ്ങളെ ഭവനങ്ങളിൽ എത്തി സാന്ത്വനിപ്പിക്കുന്ന പദ്ധതി

2.പ്രദേശത്തെ കലാ- സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുന്ന വ്യക്തികളെ

വീട്ടിലെത്തി അവരുമായി സംവദിക്കാനുള്ള അവസരം കുട്ടികൾക്ക് ഒരുക്കുക.

3.വിളവെടുപ്പ് വേളകളിൽ കാർഷിക ഇടങ്ങൾ സന്ദർശിച്ച് കർഷകരുമായി അനുഭവങ്ങൾ പങ്കുവയ്ക്കുകയും അവരെ ആദരിക്കുകയും ചെയ്യുന്ന പരിപാടി.

4.പ്രാദേശിക ഉത്സവങ്ങൾക്ക് സാക്ഷ്യംവഹിച്ച് അതിൻറെ ചരിത്രപരമായ പ്രാധാന്യം അതിലെ പങ്കാളികളുമായി കുട്ടികളുടെ സംവാദം (ഉദാഹരണം: ഏവൂർ സംക്രമ വള്ളംകളി കാഴ്ചയും പഠനവും)

5.ദേശീയ തപാൽ ദിനവുമായി ബന്ധപ്പെട്ട് സമീപത്തെ തപാലാപ്പീസ് സന്ദർശിച്ച് ജീവനക്കാരെ പരിചയപ്പെടുക, ആ ദിവസം മന്ത്രിമാർ ഉൾപ്പെടുന്ന ജനപ്രതിനിധികൾക്കും പ്രശസ്ത വ്യക്തികൾക്കും കുട്ടികളുടെ നേതൃത്വത്തിൽ കത്തുകൾ അയയ്ക്കുക.

6.മഹാകവി കുമാരനാശാന്റെ സ്മരണയുണർത്തുന്ന സ്മൃതി കുടീരത്തിൽ എത്തി ആശാനെ അറിയുകയും കവിതകൾ ഗാനാർച്ചനയായി ആലപിക്കുകയും ചെയ്യുക.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ .തച്ചടിപ്രഭാകരൻ [മുൻ മന്ത്രി ]
  2. ശ്രീ .പതിയൂർ ഗോപിനാഥ് [പ്രൊ.വിസി. കാർഷിക സർവ്വകലാശാല ]
  3. ശ്രീ .മേട്ടുത്തറ.നാരായണൻ [സ്വാതന്ത്ര്യസമരസേനാനി ]

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കായംകുളം ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലത്തിൽ വടക്ക് മാറി സ്ഥിതി ചെയ്യുന്നു.
Map

</gallery>

</gallery>