"മുതിയങ്ങ ഈസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}}[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ മുതിയങ്ങ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.{{Infobox School | ||
| സ്ഥലപ്പേര്= മുതിയങ്ങ | |സ്ഥലപ്പേര്=മുതിയങ്ങ | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=കണ്ണൂർ | ||
| | |സ്കൂൾ കോഡ്=14623 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32020700124 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1926 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=മുതിയങ്ങ | ||
| പഠന | |പിൻ കോഡ്=670691 | ||
| പഠന | |സ്കൂൾ ഫോൺ= | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=suprabham68@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= 22 | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=കൂത്തുപറമ്പ | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | |വാർഡ്=9 | ||
| പ്രധാന | |ലോകസഭാമണ്ഡലം=വടകര | ||
| പി.ടി. | |നിയമസഭാമണ്ഡലം=കൂത്തുപറമ്പ് | ||
| | |താലൂക്ക്=തലശ്ശേരി | ||
}} | |ബ്ലോക്ക് പഞ്ചായത്ത്=കൂത്തുപറമ്പ | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=24 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=22 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=46 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=5 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=5 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സുപ്രഭ. എം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സുഗതൻ. എം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സരിഷ | |||
|സ്കൂൾ ചിത്രം=MELPSCHOOL.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിൽ പാട്യം പഞ്ചായത്തിലെ കാര്യട്ടുപുറത്തു നിന്ന് ഒന്നര കിലോമീറ്റർ കിഴക്ക് മാറി കൊട്ടയോടി ചെറുവാഞ്ചേരി റോഡിൽ | |||
കൂറ്റേരിപൊയിൽ എന്ന സ്ഥലത്താണ് മുതിയങ്ങ ഈസ്റ്റ് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്.1926ൽ അപ്പു ഗുരുക്കളാണ് വിദ്യാലയം സ്ഥാപിച്ചത്.പിന്നീട്ദാമു ഗുരുക്കളാണ് വിദ്യാലയം മുന്നോട്ട് കൊണ്ടുപോയത്. | |||
1920 കളിൽകുടിപ്പള്ളി ക്കൂടമായിട്ടാണ് മുതിയങ്ങഈസ്റ്റ എൽ പി സ്കൂൾ തുടങ്ങിയത്.തുടർന്ന്1926 ൽ ഓലഷെഡ് ഉണ്ടാക്കി എലിമെൻററിസ്കൂളായി പ്രവർത്തിച്ചു വരികയായിരുന്നു.1946 ൽ സ്ഥിരം കെട്ടിടം പണിതു.1926 മുതൽ ഇങ്ങോട്ട് ആയിരത്തിൽപ്പരം വിദ്യാർഥികൾക്ക് അറിവ് പകർന്നു നൽകിയിട്ടുണ്ട് ഈ സ്ഥാപനം. ശാസ്ത്ര-കലാ- സാഹിത്യരംഗത്തും രാഷ്ട്രീയ സാമൂഹിക മേഖലകളിലും മികവു തെളിയിച്ച ഒട്ടേറെ മഹാരഥന്മാരെ ഈ സ്കൂൾ സംഭാവന ചെയ്തിട്ടുണ്ട്. പാട്യത്തിന്റെ വിദ്യാഭ്യാസ മണ്ഡലത്തിൽ നിറദീപമായി ഈ വിദ്യാലയം ഇപ്പോഴും നിലകൊള്ളുന്നു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
. കമ്പ്യൂട്ടർ ലാബ് | |||
== പാഠ്യേതര | . പാചകപ്പുര | ||
. കളിസ്ഥലം | |||
. പൂന്തോട്ടം | |||
. പച്ചക്കറിത്തോട്ടം | |||
.ചുറ്റുമതിൽ | |||
. ശൗചാലയം | |||
. കമ്പ്യൂട്ടർ ലാബ് | |||
. പ്രീ പ്രൈമറി അഡീഷണൽ ക്ലാസ്സ് റൂം | |||
. വാഹന സൗകര്യം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
== | == മുൻസാരഥികൾ == | ||
{| class="wikitable" | |||
== പ്രശസ്തരായ | |+ | ||
|ക്രമ നമ്പ൪ | |||
|പേര് | |||
|റിട്ട.വ൪ഷം | |||
|- | |||
|1 | |||
|അനന്തൻ മാസ്റ്റർ | |||
|1983 | |||
|- | |||
|2 | |||
|രാഘവൻ മാസ്റ്റർ | |||
|1988 | |||
|- | |||
|3 | |||
| | |||
| | |||
|- | |||
|4 | |||
|ബാലകൃഷ്ണൻ മാസ്റ്റർ | |||
|2003 | |||
|- | |||
|5 | |||
|ലതിക ടീച്ചർ | |||
| | |||
|- | |||
|6 | |||
|കുഞ്ഞികൃഷ്ണൻ മാസ്റ്റർ | |||
|2014 | |||
|- | |||
|7 | |||
|മഹിജ ടീച്ചർ | |||
|2019 | |||
|- | |||
|8 | |||
|വിജയൻ മാസ്റ്റർ | |||
|2021 | |||
|- | |||
|9 | |||
| | |||
| | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat= 11.808242706641057|lon= 75.59903745763732 |zoom=16|width=800|height=400|marker=yes}} |
20:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ മുതിയങ്ങ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
മുതിയങ്ങ ഈസ്റ്റ് എൽ പി എസ് | |
---|---|
വിലാസം | |
മുതിയങ്ങ മുതിയങ്ങ പി.ഒ. , 670691 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഇമെയിൽ | suprabham68@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14623 (സമേതം) |
യുഡൈസ് കോഡ് | 32020700124 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | കൂത്തുപറമ്പ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 24 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 46 |
അദ്ധ്യാപകർ | 5 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 5 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുപ്രഭ. എം |
പി.ടി.എ. പ്രസിഡണ്ട് | സുഗതൻ. എം |
എം.പി.ടി.എ. പ്രസിഡണ്ട് | സരിഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിൽ പാട്യം പഞ്ചായത്തിലെ കാര്യട്ടുപുറത്തു നിന്ന് ഒന്നര കിലോമീറ്റർ കിഴക്ക് മാറി കൊട്ടയോടി ചെറുവാഞ്ചേരി റോഡിൽ
കൂറ്റേരിപൊയിൽ എന്ന സ്ഥലത്താണ് മുതിയങ്ങ ഈസ്റ്റ് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്.1926ൽ അപ്പു ഗുരുക്കളാണ് വിദ്യാലയം സ്ഥാപിച്ചത്.പിന്നീട്ദാമു ഗുരുക്കളാണ് വിദ്യാലയം മുന്നോട്ട് കൊണ്ടുപോയത്.
1920 കളിൽകുടിപ്പള്ളി ക്കൂടമായിട്ടാണ് മുതിയങ്ങഈസ്റ്റ എൽ പി സ്കൂൾ തുടങ്ങിയത്.തുടർന്ന്1926 ൽ ഓലഷെഡ് ഉണ്ടാക്കി എലിമെൻററിസ്കൂളായി പ്രവർത്തിച്ചു വരികയായിരുന്നു.1946 ൽ സ്ഥിരം കെട്ടിടം പണിതു.1926 മുതൽ ഇങ്ങോട്ട് ആയിരത്തിൽപ്പരം വിദ്യാർഥികൾക്ക് അറിവ് പകർന്നു നൽകിയിട്ടുണ്ട് ഈ സ്ഥാപനം. ശാസ്ത്ര-കലാ- സാഹിത്യരംഗത്തും രാഷ്ട്രീയ സാമൂഹിക മേഖലകളിലും മികവു തെളിയിച്ച ഒട്ടേറെ മഹാരഥന്മാരെ ഈ സ്കൂൾ സംഭാവന ചെയ്തിട്ടുണ്ട്. പാട്യത്തിന്റെ വിദ്യാഭ്യാസ മണ്ഡലത്തിൽ നിറദീപമായി ഈ വിദ്യാലയം ഇപ്പോഴും നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
. കമ്പ്യൂട്ടർ ലാബ്
. പാചകപ്പുര
. കളിസ്ഥലം
. പൂന്തോട്ടം
. പച്ചക്കറിത്തോട്ടം
.ചുറ്റുമതിൽ
. ശൗചാലയം
. കമ്പ്യൂട്ടർ ലാബ്
. പ്രീ പ്രൈമറി അഡീഷണൽ ക്ലാസ്സ് റൂം
. വാഹന സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
ക്രമ നമ്പ൪ | പേര് | റിട്ട.വ൪ഷം |
1 | അനന്തൻ മാസ്റ്റർ | 1983 |
2 | രാഘവൻ മാസ്റ്റർ | 1988 |
3 | ||
4 | ബാലകൃഷ്ണൻ മാസ്റ്റർ | 2003 |
5 | ലതിക ടീച്ചർ | |
6 | കുഞ്ഞികൃഷ്ണൻ മാസ്റ്റർ | 2014 |
7 | മഹിജ ടീച്ചർ | 2019 |
8 | വിജയൻ മാസ്റ്റർ | 2021 |
9 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14623
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ