"സി.എം.എം.യു.പി.എസ്. എരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Schoolwiki award applicant}}{{PSchoolFrame/Header}}
| സ്ഥലപ്പേര്
{{Infobox School
| വിദ്യാഭ്യാസ ജില്ല=  
|സ്ഥലപ്പേര്=എരമംഗലം
| റവന്യൂ ജില്ല=  
|വിദ്യാഭ്യാസ ജില്ല=തിരൂർ
| സ്കൂള്‍ കോഡ്= 39539
|റവന്യൂ ജില്ല=മലപ്പുറം
| സ്ഥാപിതവര്‍ഷം= 1947
|സ്കൂൾ കോഡ്=19552
| സ്കൂള്‍ വിലാസം=  
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 690521
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍= gupsvpdm@gmail.com
|യുഡൈസ് കോഡ്=32050900207
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല=  
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=
|സ്ഥാപിതവർഷം=1964
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=സി എം എം യുപി സ്കൂൾ എരമംഗലം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|പോസ്റ്റോഫീസ്=എരമംഗലം
| പഠന വിഭാഗങ്ങള്‍2= യു.പി
|പിൻ കോഡ്=679587
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=4942675175
| ആൺകുട്ടികളുടെ എണ്ണം= 109
|സ്കൂൾ ഇമെയിൽ=cmmupschool@gmail.com
| പെൺകുട്ടികളുടെ എണ്ണം= 113
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 222
|ഉപജില്ല=പൊന്നാനി
| അദ്ധ്യാപകരുടെ എണ്ണം=   9
|തദ്ദേശസ്വയംഭരണസ്ഥാപനം =വെളിയംകോട് ഗ്രാമ പഞ്ചായത്ത്‌
| പ്രധാന അദ്ധ്യാപകന്‍=   എല്‍. സുമംഗലാദേവി       
|വാർഡ്=8
| പി.ടി.. പ്രസിഡണ്ട്=          
|ലോകസഭാമണ്ഡലം=പൊന്നാനി
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|നിയമസഭാമണ്ഡലം=പൊന്നാനി
|താലൂക്ക്=പൊന്നാനി
|ബ്ലോക്ക് പഞ്ചായത്ത്=പെരുമ്പടപ്പ്
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=എയ്‌ഡഡ്‌
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യുപി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=479
|പെൺകുട്ടികളുടെ എണ്ണം 1-10=407
|വിദ്യാർത്ഥികളുടെ എണ്ണം 1-10=886
|അദ്ധ്യാപകരുടെ എണ്ണം 1-10=29
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നൗഷാദ് കെ 
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാജാറാം
|എം.പി.ടി.. പ്രസിഡണ്ട്=സുഹറ
|സ്കൂൾ ചിത്രം=cmmupschool.dp.19552.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
'''ചരിത്രം'''
ജനസേവകനും സാമൂഹ്യ പ്രവര്‍ത്തകനും സര്‍വ്വോപരി അക്ഷര സ്‌നേഹിയും ആയിരുന്ന പടിഞ്ഞാറെകല്ലട ശ്രീമാന്‍ പരമേശ്വരപിള്ള സാറിന്റെ ശ്രമഫലമായി അദ്ദേഹത്തിന്റെ വീടിനോട്‌ ചേര്‍ന്നുള്ള കളീലില്‍ സ്‌ഥാപിതമായ സ്വതന്ത്ര വിദ്യാലയം ആയിരുന്നു വലിയപാടം സ്‌കൂള്‍, ക്രമേണ വികാസം പ്രാപിച്ച്‌ ഇന്നത്തെ വലിയാപാടം ഗവ യു പി സ്‌കൂള്‍ ആയിതീര്‍ന്നു.
ജന നന്മ മാത്രം ആഗ്രഹിച്ചിരുന്ന പടിഞ്ഞാറെകല്ലട നടുവിലക്കര കാരയ്‌ക്കല്‍ മഠം ശ്രീമാന്‍ ശങ്കരന്‍ നമ്പൂതിരി തന്റെ പേരിലുള്ള വസ്‌തുക്കളില്‍ നിന്ന്‌ നൂറ്റി മുപ്പത്തിയഞ്ച്‌ സെന്റ്‌ സ്ഥലം സര്‍ക്കാരിന്‌ സ്വത്ത്‌ ദാനമായി നല്‌കിയ സ്ഥലത്ത്‌ സര്‍ക്കാര്‍ ധനമുപയോഗിച്ച്‌ പണി തീര്‍ത്ത 100*20 കെട്ടിടത്തില്‍ സ്‌കൂള്‍ പ്രവര്‍ത്തനം സര്‍ക്കാരിന്റെ ചുമതലയില്‍ കൊല്ലവര്‍ഷം 122 ഇടവമാസം 26.ാം തീയതി വലിയപാടം ഗവ. എല്‍ പി സ്‌കൂളായി പ്രവര്‍ത്തനം തുടങ്ങി. തുടര്‍ന്ന്‌, 1982 ല്‍ യു പി സ്‌കൂളായി അപ്‌ ഗ്രേഡ്‌ ചെയ്യുകയും സര്‍ക്കാര്‍ ധനമുപയോഗിച്ച്‌ 60*20 കെട്ടിടം കൂടി നിര്‍മ്മിച്ചു. 2002-03 വര്‍ഷം പി ടി എ പ്രവര്‍ത്തനഫലമായി അഞ്ചേ മുക്കാല്‍ സെന്റ്‌ സ്ഥലം 2008 -09 വര്‍ഷം അധ്യാപകരും പി ടി എ എക്‌സിക്യൂട്ടീവ്‌ അംഗങ്ങളും ചേര്‍ന്ന്‌ 2 സെന്റ്‌ സ്ഥലവും സ്‌കൂളിന്‌ വേണ്ടി വാങ്ങി എസ്‌ എസ്‌ എ ഫണ്ട്‌ ഉപയോഗിച്ച്‌ നിര്‍മ്മിച്ച 4 ക്ലാസ്സ്‌ മുറികളും ഇപ്പോള്‍ ഉണ്ട്‌.
1 മുതല്‍ 7 വരെ ക്ലാസ്സുകളിലായി 9 ഡിവിഷനുകളും എച്ച്‌ എം ഉള്‍പ്പടെ 10 അധ്യാപകരും 2 ഇതര ജീവനക്കാരും കൂടാതെ ക്ലബ്ബിംഗ്‌ രീതിയില്‍ ആഴ്‌ചയില്‍ ഒരു 2 ദിവസം വീതം തയ്യല്‍ ടീച്ചറും, കായികധ്യാപകനും ഇപ്പോള്‍ ഈ സ്‌കൂളില്‍ ജോലി ചെയ്യുന്നു. പി ടി എ യുടെ ചുമതലയില്‍ 2008-09 മുതല്‍ പ്രീപ്രൈമറി വിഭാഗവും ആരംഭിച്ചു. പ്രീപ്രൈമറി വിഭാഗത്തില്‍ ഒരു അധ്യാപികയും ഒരു ആയയും ജോലി ചെയ്യുന്നു.
ഈ സ്‌കൂളിലെ കുട്ടികളുടെ രക്ഷിതാക്കളില്‍ ഭൂരിഭാഗവും കശുവണ്ടി തൊഴിലാളികളും നിര്‍മ്മാണത്തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളുംമാണ്‌. എങ്കിലും വലിയപാടം ഗവ യു പി വിദ്യാര്‍ത്ഥികള്‍ പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും വളരെ മുന്നിലാണ്‌. സാമ്പത്തികമായി വളരെ പിന്നോക്കം നില്‌ക്കുന്ന മേഖലയിലുള്ള ഈ സ്‌കൂളിന്‌ ഇനിയും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടേണ്ടതുണ്ട്‌.


== '''ചരിത്രം''' ==
'''കെ''' പി ഗോവിന്ദമേനോൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എരമംഗലം (കെ പി ജി എം എം യു പി സ്കൂൾ ശ്രീ പി ടി മോഹനകൃഷ്ണൻ മാനേജരായി അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണയ്ക്കായി 1964 ൽ പ്രവർത്തനം ആരംഭിച്ചു.മലപ്പുറം ജില്ലാ രൂപീകരണത്തിന് മുൻപായി അണ്ടത്തോട് ഉപജില്ലാ ഓഫീസിനു കീഴിലായിരുന്നു ഈ സ്ഥാപനം. അന്നത്തെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലായിരുന്നു അണ്ടത്തോട് വിദ്യാഭ്യാസ ഉപജില്ല.പ്രസ്തുത ഓഫീസ് സ്ഥിതി ചെയ്തിരുന്ന പുന്നയൂർകുളത്ത്‌ ഇന്നും എ ഇ ഒ ഓഫീസ് എന്ന സ്ഥലപ്പേരിൽ അറിയപ്പെടുന്നുണ്ട്.


വിദ്യാരംഗം - റ്റി. രാധാമണിയമ്മ/
കൂടുതൽ വായിക്കുക → [[സി.എം.എം.യു.പി.എസ്. എരമംഗലം/ചരിത്രം]]
ഗണിതക്ലബ്ബ്‌ - കെ ആര്‍ ബീന/
ശുചിത്വം - ബി പത്മാവതി/
ആരോഗ്യം - റ്റി. രാധാമണിയമ്മ/
കാര്‍ഷികം/പരിസ്ഥിതി- വി. അഖില, ശ്രീജ ജി/
പ്രവൃത്തി പരിചയം - എം. ലാലി/
സയന്‍സ്‌ ക്ലബ്ബ്‌ - എല്‍ വിദ്യ/
കായികം - വിനിതകുമാരി . വി ആര്‍/
സാമൂഹ്യശാസ്‌ത്രം - എം. ലാലി/
ലൈബ്രററി - എം. ലാലി/
ഇംഗ്ലീഷ്‌ - ശ്രീജ ജി/
കല - എം. ലാലി, അംബിക/


'''സാരഥികള്‍'''
== ഭൗതികസൗകര്യങ്ങൾ ==
എല്‍. സുമംഗലാദേവി - (എച്ച്‌. എം)/
എരമംഗലം താഴത്തേൽപ്പടി കിഴക്കുഭാഗം നരണിപ്പുഴ കായൽ തീരത്തിന് സമീപത്തായി ഏകദേശം ഒരേക്കർ സ്ഥലത്ത്‌ സ്കൂൾ സ്ഥിതി ചെയ്യുന്നു.ഏകദേശം ഒരേക്കർ സ്ഥലത്ത് മൂന്നു നിലകളിലായി 21 ക്ലാസ് മുറികൾ സജ്ജീകരിച്ചിരിക്കുന്നു. അഞ്ചു ,ആറ് ക്ലാസുകൾ 6 ഡിവിഷനുകളും ഏഴാം ക്ലാസ് 7 ഡിവിഷൻ മുഴുവൻ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ക്ലാസ് ലൈബ്രറി എന്നിവയും ഉണ്ട് 200 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം സ്കൂളിന്റെ താഴത്തെ നിലയിൽ സജ്ജീകരിച്ചിരിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആയി ഇൻസിനേറ്റർ ഉൾപ്പെടെ മൂന്നു നിലകളിലായി ഒരുക്കിയിരിക്കുന്നു. ഓരോ നിലകളിലേക്കും എത്തിച്ചേരാൻ ആയി പ്രത്യേകം റാംപ് സംവിധാനം ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് വേണ്ടി കുടിവെള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വായിക്കുക → [[സി.എം.എം.യു.പി.എസ്. എരമംഗലം/സൗകര്യങ്ങൾ]]
കെ. ആര്‍ ബീന - സീനിയര്‍ അസിസ്റ്റന്റ്‌/
എം ലാലി - പി. ഡി ടീച്ചര്‍/
റ്റി. രാധാമണിയമ്മ - പി. ഡി ടീച്ചര്‍/
ബി. പത്മാവതി - പി. ഡി ടീച്ചര്‍/
വിനിതാകുമാരി വി ആര്‍ - എല്‍ പി എസ്‌ എ/
ശ്രീജ ജി - യു പി എസ്‌ എ/
വിദ്യ എല്‍ - യു പി എസ്‌ എ/
അഖില വി - ഹിന്ദി ടീച്ചര്‍/
സ്‌നേഹ എസ്സ്‌ - (ഓഫീസ്‌ അറ്റന്‍ഡന്റ്‌)/
ശാന്തമ്മ ഡി - പി.ടി സി എം./
ശിവപ്രസാദ്‌ - കായികധ്യാപകന്‍/
രേണുക - തയ്യല്‍ അധ്യാപിക/


'''ലഭ്യമായ മുന്‍കാല പ്രഥമാധ്യാപകരുടെ വിവരം'''
== പാഠ്യേതര പ്രവർത്തനങ്ങൾ ==
1. ശ്രീ എം പി കേശവന്‍ നായര്‍ - 1961 /
[[വിദ്യാരംഗം കലാസാഹിത്യ വേദി]]
2 ശ്രീ എന്‍ വേലു - 1962/
3 ശ്രീ പി ജി ഭാസ്‌ക്കരന്‍ പിള്ള - 1962/
4 ശ്രീ കെ യൂസഫ്‌ - 1963-1964/
5 ശ്രീ കെ കൃഷ്‌ണപിള്ള - 1965-1967/
6 ശ്രീ പൗലോസ്‌ ജോണ്‍ - 1968- 1972/
7 ശ്രീ ടി കെ രാഘവന്‍ - 1973- 1974/
8 ശ്രീമതി പി ജെ ശോശാമ്മ ജോണ്‍ - 1975-1976/
9 ശ്രീ കെ എന്‍ തങ്കപ്പന്‍ - 1977-1980/
10 ശ്രീ പി ഫ്രാന്‍സിസ്‌ - 1981-1995/
11 ശ്രീമതി പി സുഷമ - 1996/
12 ശ്രീമതി എം ഭാനുമതിയമ്മ - 1997-1998/
13 ശ്രീമതി ബി ശാന്തമ്മ - 1999-2001/
14 ശ്രീ കെ ജി എഡ്വേര്‍ഡ്‌ - 2002-2004/
15 ശ്രീ ജെ വിത്സണ്‍ - 2005-2006/


== ഭൗതികസൗകര്യങ്ങള്‍ ==
== മുൻസാരഥികൾ  ==
{| class="wikitable"
|+
!ക്രമ
നമ്പർ
!പേര്               
!കാലയളവ്
|-
|1
|ശ്രീ കൃഷ്ണൻകുട്ടി . സി
|1964-1971
|-
|2
|ശ്രീ ഗോദവർമ്മ തിരുമുൽപ്പാട് പി കെ
|1971-1996
|-
|3
|ശ്രീ കൃഷ്ണൻകുട്ടി . കെ
|1996-2005
|-
|4
|ഉണ്ണികൃഷ്ണൻ ടി
|2005-2016
|-
|5
|ടി ജെ ഓമന
|2016 -2022
Iനൗഷാദ് കെ 
I2022 മുതൽ
|}
 
== മാനേജ്‍മെന്റ് ==
നിലവിലെ സ്കൂൾ മാനേജർ :- ഭഗവതി പറമ്പിൽ ബീപാത്തുട്ടി അലി.
 
== ചിത്രശാല ==
[[വർഗ്ഗം:19552]]
 
[[സി.എം.എം.യു.പി.എസ്. എരമംഗലം/ചിത്രശാല|കൂടുതൽ ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  എസ്.പി.സി
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==
==വഴികാട്ടി==
പൊന്നാനിയിൽ നിന്നും വരുമ്പോൾ കുണ്ടുകടവ്‌ ജംഗ്ഷനിൽ നിന്നും ഏകദേശം എട്ടു കിലോമീറ്റർ (ബസ് മാർഗ്ഗം) യാത്ര ചെയ്ത് സ്കൂളിൽ എത്താം.
ഗുരുവായൂരിൽ നിന്നും വരുമ്പോൾ ബസ്സ്റ്റാൻഡിൽ നിന്നും ഏകദേശം 18 കിലോമീറ്റർ (ബസ് മാർഗ്ഗം) യാത്ര ചെയ്തു സ്കൂളിൽ എത്താം.
{{Slippymap|lat= 10.724934|lon= 75.976634|zoom=16|width=800|height=400|marker=yes}}

21:07, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി.എം.എം.യു.പി.എസ്. എരമംഗലം
വിലാസം
എരമംഗലം

സി എം എം യുപി സ്കൂൾ എരമംഗലം
,
എരമംഗലം പി.ഒ.
,
679587
,
മലപ്പുറം ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ4942675175
ഇമെയിൽcmmupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്19552 (സമേതം)
യുഡൈസ് കോഡ്32050900207
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പെരുമ്പടപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംവെളിയംകോട് ഗ്രാമ പഞ്ചായത്ത്‌
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്‌ഡഡ്‌
പഠന വിഭാഗങ്ങൾ
യു.പി
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ479
പെൺകുട്ടികൾ407
ആകെ വിദ്യാർത്ഥികൾ886
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനൗഷാദ് കെ
പി.ടി.എ. പ്രസിഡണ്ട്രാജാറാം
എം.പി.ടി.എ. പ്രസിഡണ്ട്സുഹറ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കെ പി ഗോവിന്ദമേനോൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എരമംഗലം (കെ പി ജി എം എം യു പി സ്കൂൾ ശ്രീ പി ടി മോഹനകൃഷ്ണൻ മാനേജരായി അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണയ്ക്കായി 1964 ൽ പ്രവർത്തനം ആരംഭിച്ചു.മലപ്പുറം ജില്ലാ രൂപീകരണത്തിന് മുൻപായി അണ്ടത്തോട് ഉപജില്ലാ ഓഫീസിനു കീഴിലായിരുന്നു ഈ സ്ഥാപനം. അന്നത്തെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലായിരുന്നു അണ്ടത്തോട് വിദ്യാഭ്യാസ ഉപജില്ല.പ്രസ്തുത ഓഫീസ് സ്ഥിതി ചെയ്തിരുന്ന പുന്നയൂർകുളത്ത്‌ ഇന്നും എ ഇ ഒ ഓഫീസ് എന്ന സ്ഥലപ്പേരിൽ അറിയപ്പെടുന്നുണ്ട്.

കൂടുതൽ വായിക്കുക → സി.എം.എം.യു.പി.എസ്. എരമംഗലം/ചരിത്രം

ഭൗതികസൗകര്യങ്ങൾ

എരമംഗലം താഴത്തേൽപ്പടി കിഴക്കുഭാഗം നരണിപ്പുഴ കായൽ തീരത്തിന് സമീപത്തായി ഏകദേശം ഒരേക്കർ സ്ഥലത്ത്‌ സ്കൂൾ സ്ഥിതി ചെയ്യുന്നു.ഏകദേശം ഒരേക്കർ സ്ഥലത്ത് മൂന്നു നിലകളിലായി 21 ക്ലാസ് മുറികൾ സജ്ജീകരിച്ചിരിക്കുന്നു. അഞ്ചു ,ആറ് ക്ലാസുകൾ 6 ഡിവിഷനുകളും ഏഴാം ക്ലാസ് 7 ഡിവിഷൻ മുഴുവൻ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ക്ലാസ് ലൈബ്രറി എന്നിവയും ഉണ്ട് 200 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം സ്കൂളിന്റെ താഴത്തെ നിലയിൽ സജ്ജീകരിച്ചിരിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആയി ഇൻസിനേറ്റർ ഉൾപ്പെടെ മൂന്നു നിലകളിലായി ഒരുക്കിയിരിക്കുന്നു. ഓരോ നിലകളിലേക്കും എത്തിച്ചേരാൻ ആയി പ്രത്യേകം റാംപ് സംവിധാനം ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് വേണ്ടി കുടിവെള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വായിക്കുക → സി.എം.എം.യു.പി.എസ്. എരമംഗലം/സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യ വേദി

മുൻസാരഥികൾ

ക്രമ

നമ്പർ

പേര് കാലയളവ്
1 ശ്രീ കൃഷ്ണൻകുട്ടി . സി 1964-1971
2 ശ്രീ ഗോദവർമ്മ തിരുമുൽപ്പാട് പി കെ 1971-1996
3 ശ്രീ കൃഷ്ണൻകുട്ടി . കെ 1996-2005
4 ഉണ്ണികൃഷ്ണൻ ടി 2005-2016
5 ടി ജെ ഓമന 2016 -2022

Iനൗഷാദ് കെ I2022 മുതൽ

മാനേജ്‍മെന്റ്

നിലവിലെ സ്കൂൾ മാനേജർ :- ഭഗവതി പറമ്പിൽ ബീപാത്തുട്ടി അലി.

ചിത്രശാല

കൂടുതൽ ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക

വഴികാട്ടി

പൊന്നാനിയിൽ നിന്നും വരുമ്പോൾ കുണ്ടുകടവ്‌ ജംഗ്ഷനിൽ നിന്നും ഏകദേശം എട്ടു കിലോമീറ്റർ (ബസ് മാർഗ്ഗം) യാത്ര ചെയ്ത് സ്കൂളിൽ എത്താം.

ഗുരുവായൂരിൽ നിന്നും വരുമ്പോൾ ബസ്സ്റ്റാൻഡിൽ നിന്നും ഏകദേശം 18 കിലോമീറ്റർ (ബസ് മാർഗ്ഗം) യാത്ര ചെയ്തു സ്കൂളിൽ എത്താം.

Map
"https://schoolwiki.in/index.php?title=സി.എം.എം.യു.പി.എസ്._എരമംഗലം&oldid=2533496" എന്ന താളിൽനിന്ന് ശേഖരിച്ചത്