"ജി.യു.പി.എസ് തില്ലങ്കേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14857 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര് = വാഴക്കാൽ
| സ്ഥലപ്പേര് = വാഴക്കാൽ
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 14857
| സ്കൂൾ കോഡ്= 14857
| സ്ഥാപിതവര്‍ഷം=   
| സ്ഥാപിതവർഷം=1925  
| സ്കൂള്‍ വിലാസം= തില്ലങ്കേരി,പി ഒ തില്ലങ്കേരി
| സ്കൂൾ വിലാസം= തില്ലങ്കേരി,പി ഒ തില്ലങ്കേരി
| പിന്‍ കോഡ്= 670702
| പിൻ കോഡ്= 670702
| സ്കൂള്‍ ഫോണ്‍=  0490-2434950
| സ്കൂൾ ഫോൺ=  0490-2405012
| സ്കൂള്‍ ഇമെയില്‍=  gupst123@gmail.com
| സ്കൂൾ ഇമെയിൽ=  gupst123@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ഇരിട്ടി
| ഉപ ജില്ല= ഇരിട്ടി
| ഭരണ വിഭാഗം= ഗവണ്‍മെന്റ്
| ഭരണ വിഭാഗം= ഗവൺമെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1=എൽ പി
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=   
| ആൺകുട്ടികളുടെ എണ്ണം=171  
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=167
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| വിദ്യാർത്ഥികളുടെ എണ്ണം=338  
| അദ്ധ്യാപകരുടെ എണ്ണം=     
| അദ്ധ്യാപകരുടെ എണ്ണം=14      
| പ്രധാന അദ്ധ്യാപകന്‍=രവീന്ദ്രൻ കെ വി
| പ്രധാന അദ്ധ്യാപകൻ=രാധാകൃഷ്‍ണൻ ടി
| പി.ടി.ഏ. പ്രസിഡണ്ട്=സജീവൻ      
| പി.ടി.ഏ. പ്രസിഡണ്ട്=പ്രവീൺ യ‍ു സി      
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= 14857 schoolphoto.png
|size=350px
}}
}}
== ചരിത്രം ==
== ചരിത്രം ==
1925 -ൽ മണലാടിതാഴെയിൽ എന്ന സ്ഥലത്ത് ശ്രീ പട‍ുവിലാൻ കൃഷ്ണൻ നമ്പ്യാർ മ‍ുൻകൈ എട‍ുത്ത് നിലത്തെഴ‍ുത്ത് പാഠശാലയായാണ് ഈ വിദ്യാലയം ആരംഭിച്ചത്.പിന്നീട് 1955 ൽ ശ്രീ സി കെ നമ്പ്യാര‍ുടെ നേതൃത്വത്തിൽ വാഴക്കാൽ എന്ന സ്ഥലത്ത് നാട്ട‍ുകാര‍ുടെ സഹായത്തോടെ വിദ്യാലയമായി പ‍ുനസ്ഥാപിച്ച‍ു.1957 ൽ കേരള സർക്കാർ നടത്തിയ വിദ്യാഭ്യാസ പരിഷ്‍കരണത്തിന്റെ ഭാഗമായി ഗവ യ‍ു പി സ്‍ക‍ൂൾ തില്ലങ്കേരി എന്ന് പ‍ുനർ നാമകരണം ചെയ്യപ്പെട്ട‍ു.തില്ലങ്കേരി  ഗ്രാമ പഞ്ചായത്ത്, രാഷ്ട്രീയ സാമ‍ൂഹ്യ സംഘടനകൾ, വ്യക്തികൾ,പി ടി എ,സ്‍ക‍ൂൾ സപ്പോർട്ടിംഗ് ഗ്ര‍ൂപ്പ് ,അധ്യാപകർ,നാട്ട‍ുകാർ,എന്നിവര‍ുടെ നിരന്തര പരിശ്രമഫലമായി കണ്ണ‍ൂർ ജില്ലാപഞ്ചായത്ത് ഈ വിദ്യാലയവ‍ും 67  സെന്റ് സ്ഥലവ‍ും ഉടമയ്‍ക്ക് വില നൽകി ഏറ്റെട‍ുത്ത‍ു.


== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==


== മാനേജ്‌മെന്റ് ==


== മുന്‍സാരഥികള്‍ ==
 
 
== ഭൗതികസൗകര്യങ്ങൾ ==
 
 
67 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.. സ്കൂളിന് 5  കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുമുണ്ട്. . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.2500ലധികം പുസ്തകങ്ങളും,ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉൾകൊള്ളുന്ന ഒരു ലൈബ്രറി സ്ക്കൂളിനുണ്ട്.ശാസ്‍ത്ര,സാമ‍ൂഹിക വിഷയങ്ങൾ നിരീക്ഷിച്ച‍ും പരീക്ഷിച്ച‍ും പഠിക്കാനാവശ്യമായ ധാരാളം സാമഗ്രികൾ ഈ വിദ്യാലയത്തില‍ുണ്ട്. ക് ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി 2 ക്ലാസ് മുറികളിൽപ്രൊജക്ടർ,5,ലാപ്‌ടോപ്പ് ഇവ ലഭ്യമായിട്ടുണ്ട്.കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക്  ബസ് സർവ്വീസ് നടത്തിവര‍ുന്നു.വിദ്യാലയത്തിലെ മ‍ുഴ‍ുവൻ ക‍ുട്ടികൾക്ക‍ും ഫലപ്രദമായി പഠനം നടത്താൻ ഉതക‍ുന്ന കമ്പ്യ‍ൂട്ടർ ലാബ് വിദ്യാലയത്തിൽ ഉണ്ട്.
 
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
=== '''കൃഷി''' ===
നമ്മ‍ുടെ വിദ്യാലയത്തിന്റെ തനത‍ു പ്രവർത്തനമാണ് കൃഷി. അതോടൊപ്പം സർക്കാർ നടപ്പിലാക്കിയ  'പാഠം ഒന്ന് പാടത്തേക്ക് ' എന്ന പദ്ധതി ഇതിന്റ മാറ്റ് ക‍ൂട്ടി.പി.ടി.എ യ‍ുടെ പ‍ൂർണ പിന്ത‍ുണയോടെ നെൽകൃഷിയ‍‍ും പച്ചക്കറി ക‍ൃഷിയ‍ും ആരംഭിച്ച‍ു.
 
== മാനേജ്‌മെന്റ്: ‍പൊതു വിദ്യാലയം ==
 
== മുൻസാരഥികൾ ==
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
==വഴികാട്ടി  ==
 
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
* കണ്ണൂർ ജില്ലയിൽ ഉളിയിൽ-തില്ലങ്കേരി റോഡിൽ നിന്നും 3 കി.മി. അകലത്തായി വാഴക്കാൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
 
* തില്ലങ്കേരി ടൗണിൽ നിന്നും ഉളിയിൽ ഭാഗത്തേക്ക് 1.2 കി.മി. അകലത്തായി വാഴക്കാൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
* സ്കൂൾ ഫോൺ :0490-2405012


==വഴികാട്ടി==
{{Slippymap|lat=11.93644|lon= 75.65694|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ജി.യു.പി.എസ്_തില്ലങ്കേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്