"പുന്നോൽ മോപ്പിള എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}}'''കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ പുന്നോൽ സ്ഥലത്തുള്ള ഒരു ''' '''എയ്ഡഡ് വിദ്യാലയമാണ്''' .{{Infobox School | ||
| സ്ഥലപ്പേര് = | |സ്ഥലപ്പേര്=കുറിച്ചിയിൽ | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=കണ്ണൂർ | ||
| | |സ്കൂൾ കോഡ്=14227 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32020300420 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1908 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=കുറിച്ചിയിൽ | ||
| പഠന | |പിൻ കോഡ്=670102 | ||
| പഠന | |സ്കൂൾ ഫോൺ=0490 2355935 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=punnolmlps@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=തലശ്ശേരി സൗത്ത് | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | |വാർഡ്=1 | ||
| പ്രധാന | |ലോകസഭാമണ്ഡലം=വടകര | ||
| പി.ടി. | |നിയമസഭാമണ്ഡലം=തലശ്ശേരി | ||
| | |താലൂക്ക്=തലശ്ശേരി | ||
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=52 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=41 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=93 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ബിന്ദു. പി.കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജയന്തി രാമൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ | |||
|സ്കൂൾ ചിത്രം=14227P.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1908 ൽ ഓത്തുപള്ളിയോട് ചേർന്ന ഒരു ഓല ഷെഡിൽ പ്രവർത്തനമാരംഭിച്ച വിദ്യാലയമാണ് പുന്നോൽ മാപ്പിള എൽ പി സ്കൂൾ . പുന്നോലിലെ പ്രശസത്മായ ആനകുടുംബത്തിന്റെ കീഴിലായിരുന്ന ഈ വിദ്യാലയം പിന്നീട്പുന്നോൽ മുസ്ളിം ജുമാഅത്ത് കമ്മിറ്റിക്ക് സൗജന്യമായി നൽകി .[[പുന്നോൽ മോപ്പിള എൽ പി എസ്/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
കെ ഇ ആർ പ്രകാരമുള്ള വിശാലമായ ആറുക്ലാസ്സ്മുറികൾ , പൂർവ്വവിദ്യാർത്ഥിയുടെ വകയായ് നിർമിച്ച കിണർ,പമ്പ്‌സെറ്റ്,കൈ കഴുകനുള്ള പൈപ്പുകൾ,ഗേറ്റ്,സ്റ്റേജ്,വാഷ്‌ബേസിൻ എന്നിവയും.സാംസ്കാരിക സംഘടനയായ തണലിന്റെ വകയായ് നിർമിച്ച ഒരുഗേൾസ്ടോയ്‌ലറ്റുൾപ്പെടെ മൂന്ന് ടോയ്‌ലറ്റുകളും സ്കൂളിന്റെ മുതൽ കൂട്ടാണ്.കൂടാതെ നല്ല സൌകര്യപ്രദമായ കമ്പ്യൂട്ടർ ലാബും. വിശാലമായ കളി സ്ഥലവും സ്കൂളിനു സ്വന്തമായുണ്ട്. | |||
== പാഠ്യേതര | * വാഹന സൗകര്യം | ||
* സ്മാർട്ട് ക്ലാസ് റൂം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
പുന്നോൽ മുസ്ലിം ജുമാഅത്ത് കമ്മിററി . മാനേജർ കെ പി അബ്ദുൾ ഗഫൂർ. | |||
== മുൻസാരഥികൾ == | |||
== | * | ||
== | * നന്ദഗോപാലൻ - 2018 | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
കെ പി അബ്ദുൾ മജീദ് -ചരിത്രകാരൻ | |||
കെ പി അബ്ദുൾ സമദ് - മുൻ ന്യൂ മാഹി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് | |||
കെ പി കുഞ്ഞിമൂസ - പത്രപ്രവർത്തകൻ,എഴുത്തുകാരൻ | |||
കെ പി അബ്ദുൾ റഹ്മാൻ - റിട്ട ഡപ്യുട്ടി കളക്ടർ | |||
== ക്ലബ്ബുകൾ == | |||
* ആരോഗ്യക്ലബ് | |||
* വിദ്യാരംഗം | |||
* <br /> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* തലശ്ശേരി സ്റ്റേഷനിൽ / തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ നിന്നും ഓട്ടോ / ബസ് മാർഗം എത്താം .( 6 km ) | |||
* മാഹി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് /ഓട്ടോ മാർഗം ( 5 km ) | |||
* നാഷണൽ ഹൈവേ ( NH 66 ) പുന്നോൽ നിന്നും 200 മീറ്റർ | |||
{{Slippymap|lat=11.721920408806074|lon= 75.51716585414133 |zoom=16|width=800|height=400|marker=yes}} |
20:27, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ പുന്നോൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .
പുന്നോൽ മോപ്പിള എൽ പി എസ് | |
---|---|
വിലാസം | |
കുറിച്ചിയിൽ കുറിച്ചിയിൽ പി.ഒ. , 670102 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1908 |
വിവരങ്ങൾ | |
ഫോൺ | 0490 2355935 |
ഇമെയിൽ | punnolmlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14227 (സമേതം) |
യുഡൈസ് കോഡ് | 32020300420 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 52 |
പെൺകുട്ടികൾ | 41 |
ആകെ വിദ്യാർത്ഥികൾ | 93 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു. പി.കെ |
പി.ടി.എ. പ്രസിഡണ്ട് | ജയന്തി രാമൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1908 ൽ ഓത്തുപള്ളിയോട് ചേർന്ന ഒരു ഓല ഷെഡിൽ പ്രവർത്തനമാരംഭിച്ച വിദ്യാലയമാണ് പുന്നോൽ മാപ്പിള എൽ പി സ്കൂൾ . പുന്നോലിലെ പ്രശസത്മായ ആനകുടുംബത്തിന്റെ കീഴിലായിരുന്ന ഈ വിദ്യാലയം പിന്നീട്പുന്നോൽ മുസ്ളിം ജുമാഅത്ത് കമ്മിറ്റിക്ക് സൗജന്യമായി നൽകി .കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
കെ ഇ ആർ പ്രകാരമുള്ള വിശാലമായ ആറുക്ലാസ്സ്മുറികൾ , പൂർവ്വവിദ്യാർത്ഥിയുടെ വകയായ് നിർമിച്ച കിണർ,പമ്പ്‌സെറ്റ്,കൈ കഴുകനുള്ള പൈപ്പുകൾ,ഗേറ്റ്,സ്റ്റേജ്,വാഷ്‌ബേസിൻ എന്നിവയും.സാംസ്കാരിക സംഘടനയായ തണലിന്റെ വകയായ് നിർമിച്ച ഒരുഗേൾസ്ടോയ്‌ലറ്റുൾപ്പെടെ മൂന്ന് ടോയ്‌ലറ്റുകളും സ്കൂളിന്റെ മുതൽ കൂട്ടാണ്.കൂടാതെ നല്ല സൌകര്യപ്രദമായ കമ്പ്യൂട്ടർ ലാബും. വിശാലമായ കളി സ്ഥലവും സ്കൂളിനു സ്വന്തമായുണ്ട്.
- വാഹന സൗകര്യം
- സ്മാർട്ട് ക്ലാസ് റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
പുന്നോൽ മുസ്ലിം ജുമാഅത്ത് കമ്മിററി . മാനേജർ കെ പി അബ്ദുൾ ഗഫൂർ.
മുൻസാരഥികൾ
- നന്ദഗോപാലൻ - 2018
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കെ പി അബ്ദുൾ മജീദ് -ചരിത്രകാരൻ
കെ പി അബ്ദുൾ സമദ് - മുൻ ന്യൂ മാഹി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
കെ പി കുഞ്ഞിമൂസ - പത്രപ്രവർത്തകൻ,എഴുത്തുകാരൻ
കെ പി അബ്ദുൾ റഹ്മാൻ - റിട്ട ഡപ്യുട്ടി കളക്ടർ
ക്ലബ്ബുകൾ
- ആരോഗ്യക്ലബ്
- വിദ്യാരംഗം
വഴികാട്ടി
- തലശ്ശേരി സ്റ്റേഷനിൽ / തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ നിന്നും ഓട്ടോ / ബസ് മാർഗം എത്താം .( 6 km )
- മാഹി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് /ഓട്ടോ മാർഗം ( 5 km )
- നാഷണൽ ഹൈവേ ( NH 66 ) പുന്നോൽ നിന്നും 200 മീറ്റർ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14227
- 1908ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ