"ഗവ. യു. പി .എസ് .കടക്കരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Schoolwiki award applicant}}
| സ്ഥലപ്പേര്=കടക്കരപ്പള്ളി
{{prettyurl|Govt Ups Kadakkarappally }}
| വിദ്യാഭ്യാസ ജില്ല=ചേര്‍ത്തല
 
| റവന്യൂ ജില്ല= ആലപ്പുഴ
{{PSchoolFrame/Header}}
| സ്കൂള്‍ കോഡ്= 34338
{{Infobox School
| സ്ഥാപിതവര്‍ഷം=1913
|സ്ഥലപ്പേര്=ഗവ. യു  പി  സ്കൂൾ  കടക്കരപ്പള്ളി  
| സ്കൂള്‍ വിലാസം= പി.ഒ, <br/>കടക്കരപ്പള്ളി
|വിദ്യാഭ്യാസ ജില്ല=ചേർത്തല
| പിന്‍ കോഡ്=688529
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ ഫോണ്‍= 04782821800
|സ്കൂൾ കോഡ്=34338
| സ്കൂള്‍ ഇമെയില്‍= 34338thuravoor@gmail.com
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വി എച്ച് എസ് എസ് കോഡ്=
| ഉപ ജില്ല=തുറവൂര്‍
|വിക്കിഡാറ്റ ക്യു ഐഡി=Q874777899
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|യുഡൈസ് കോഡ്=32111000902
| ഭരണ വിഭാഗം=ഗവ.
|സ്ഥാപിതദിവസം=25
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്ഥാപിതമാസം=06
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1913
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ വിലാസം=കടക്കരപ്പള്ളി 
| പഠന വിഭാഗങ്ങള്‍2= യു.പി  
|പോസ്റ്റോഫീസ്=കടക്കരപ്പള്ളി
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=688529
| ആൺകുട്ടികളുടെ എണ്ണം= 62
|സ്കൂൾ ഫോൺ=0478 2821800
| പെൺകുട്ടികളുടെ എണ്ണം= 67
|സ്കൂൾ ഇമെയിൽ=34338thuravoor@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം=129 + 25 (പ്രീ-പ്രൈമറി)
|സ്കൂൾ വെബ് സൈറ്റ്=www.gupskadakkarappally.com
| അദ്ധ്യാപകരുടെ എണ്ണം=9   
|ഉപജില്ല=തുറവൂർ
| പ്രധാന അദ്ധ്യാപകന്‍=   ചന്ദ്രലേഖ ടി    
|തദ്ദേശസ്വയംഭരണസ്ഥാപനം =
| പി.ടി.. പ്രസിഡണ്ട്= ദീപാങ്കുരന്‍         
|വാർഡ്=6
| സ്കൂള്‍ ചിത്രം=കൊട്ടാരം.jpg ‎|
|ലോകസഭാമണ്ഡലം=ആലപ്പുഴ
}}
|നിയമസഭാമണ്ഡലം=ചേർത്തല
ആലപ്പുഴ ജില്ലയില്‍ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തില്‍തങ്കികവലയില്‍നിന്നും 500 മീ. പടിഞ്ഞാറ് കൊട്ടാരംശ്രീധര്‍മ്മശാസ്താക്ഷേത്രത്തിനു സമീപത്തായി സ്കൂള്‍ സ്ഥിതിചെയ്യുന്നു. 2013ല്‍ ശതാബ്ദിആഘോഷിച്ചു.                                     
|താലൂക്ക്=ചേർത്തല
|ബ്ലോക്ക് പഞ്ചായത്ത്=കഞ്ഞിക്കുഴി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=48
|പെൺകുട്ടികളുടെ എണ്ണം 1-10=49
|വിദ്യാർത്ഥികളുടെ എണ്ണം 1-10=97
|അദ്ധ്യാപകരുടെ എണ്ണം 1-10=08
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലിജിമോൾ എൻ  എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ് കുമാർ
|എം.പി.ടി.. പ്രസിഡണ്ട്=GAYATHRI
|സ്കൂൾ ചിത്രം=34338.jpg ‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
ആലപ്പുഴ ജില്ലയിൽ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിൽതങ്കികവലയിൽനിന്നും 500 മീ. പടിഞ്ഞാറ് കൊട്ടാരംശ്രീധർമ്മശാസ്താക്ഷേത്രത്തിനു സമീപത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു. 2013ൽ ശതാബ്ദിആഘോഷിച്ചു.                                     
== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയില്‍ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഏക സര്‍ക്കാര്‍ യു പി സ്കൂളാണ് "പടിഞ്ഞാറെ കൊട്ടാരം സ്കൂള്‍"എന്നറിയപെടുന്നു.     
ആലപ്പുഴ ജില്ലയിൽ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ യു പി സ്കൂളാണ് "പടിഞ്ഞാറെ കൊട്ടാരം സ്കൂൾ"എന്നറിയപെടുന്നു.     
കടക്കരപ്പള്ളി പ്രദേശത്തെ പെണ്‍കുട്ടികള്‍ക്കായി ഒരുസംഗീതവിദ്യാലയമാണ് ഇവിടെ ആദ്യം സ്ഥാപിച്ചത്.എന്നാല്‍ 1913 ല്‍ പഴയാറ്റ്നാരായണന്‍
കടക്കരപ്പള്ളി പ്രദേശത്തെ പെൺകുട്ടികൾക്കായി ഒരുസംഗീതവിദ്യാലയമാണ് ഇവിടെ ആദ്യം സ്ഥാപിച്ചത്.എന്നാൽ 1913 ൽ പഴയാറ്റ്നാരായണൻ
പരമേശ്വരന്‍ എന്നയാളുടെ ഉടമസ്ഥതയില്‍ ഒരു പെണ്‍പള്ളിക്കൂടം ആരംഭിച്ചു.1916 ല്‍ സ്കൂളിരിക്കുന്ന കെട്ടിടവുംസ്ഥലവും സര്‍ക്കാരിനുകൈമാറി
പരമേശ്വരൻ എന്നയാളുടെ ഉടമസ്ഥതയിൽ ഒരു പെൺപള്ളിക്കൂടം ആരംഭിച്ചു.1916 സ്കൂളിരിക്കുന്ന കെട്ടിടവുംസ്ഥലവും സർക്കാരിനുകൈമാറി
1921 ല്‍ ആണ്‍ കുട്ടികള്‍ക്കുംപ്രവേശനംനല്‍കികൊണ്ട് എല്‍. പി. ജി എസ്  കടക്കരപ്പള്ളി എന്നപേരില്‍ അറിയപ്പെട്ടു. 1964 ല്‍ യു.പിസ്കൂളായി  
1921 ൽ ആൺ കുട്ടികൾക്കുംപ്രവേശനംനൽകികൊണ്ട് എൽ. പി. ജി എസ്  കടക്കരപ്പള്ളി എന്നപേരിൽ അറിയപ്പെട്ടു. 1964 യു.പിസ്കൂളായി  
ഉയര്‍ത്തി.മികച്ച പഠനനിലവാരവും സാമൂഹിക ഇടപെടലുകളും സ്കൂളിന് നിരവധി പുരസ്കാരങ്ങള്‍ നേടികൊടുത്തു. മികച്ച  "ഹരിതവിദ്യലായം"  
ഉയർത്തി.മികച്ച പഠനനിലവാരവും സാമൂഹിക ഇടപെടലുകളും സ്കൂളിന് നിരവധി പുരസ്കാരങ്ങൾ നേടികൊടുത്തു. മികച്ച  "ഹരിതവിദ്യലായം"  
"ശ്രേഷ്ഠഹരിത വിദ്യാലയം" തുടങ്ങിയവ ചിലതുമാത്രം.ഒട്ടേറെ പ്രതിഭാധനരായ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുംജന്മംനല്‍കിയ ഈ  മഹനീയ  
"ശ്രേഷ്ഠഹരിത വിദ്യാലയം" തുടങ്ങിയവ ചിലതുമാത്രം.ഒട്ടേറെ പ്രതിഭാധനരായ അധ്യാപകർക്കും വിദ്യാർഥികൾക്കുംജന്മംനൽകിയ ഈ  മഹനീയ  
വിദ്യാലയം 2013 ല്‍ ശതാബ്ദി ആഘോഷിച്ചു.                                  
വിദ്യാലയം 2013 ശതാബ്ദി ആഘോഷിച്ചു.
== ഭൗതികസൗകര്യങ്ങള്‍ ==


വിസ്തീര്‍ണ്ണം  - 1 ഏക്കര്‍ 15 സെന്‍റ്
== ഭൗതികസൗകര്യങ്ങൾ ==


ക്ലാസ്സ്മുറികള്‍   -12
വിസ്തീർണ്ണം   - 1 ഏക്കർ 15 സെൻറ്


കമ്പ്യൂട്ടര്‍ ലാബ്‌  -   1
ക്ലാസ്സ്മുറികൾ  -12


സയന്‍സ് ലാബ്‌  -  1
കമ്പ്യൂട്ടർ ലാബ്‌  -  1
 
സയൻസ് ലാബ്‌  -  1
      
      
ലൈബ്രറി          1
ലൈബ്രറി          1


ഭക്ഷണശാല  - എല്ലാകുട്ടികള്‍ക്കും ഒന്നിച്ചിരുന്നു ഭക്ഷണംകഴിക്കാന്‍വേണ്ടി വിശാലമായ ഭക്ഷണശാല സ്കൂളിന്‍റെ പ്രത്യേകതയാണ്.   
ഭക്ഷണശാല  - എല്ലാകുട്ടികൾക്കും ഒന്നിച്ചിരുന്നു ഭക്ഷണംകഴിക്കാൻവേണ്ടി വിശാലമായ ഭക്ഷണശാല സ്കൂളിൻറെ പ്രത്യേകതയാണ്.   


കളിസ്ഥലം    - വിശാലമായ കളിസ്ഥലം  
കളിസ്ഥലം    - വിശാലമായ കളിസ്ഥലം  


കൃഷിസ്ഥലം  -  സ്കൂളിലെ കാര്‍ഷിക ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ജൈവ പച്ചക്കറിതോട്ടം     
കൃഷിസ്ഥലം  -  സ്കൂളിലെ കാർഷിക ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജൈവ പച്ചക്കറിതോട്ടം     
 
 


 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
*  [[{{PAGENAME}}/ചിത്രങ്ങൾ/തനതുപ്രവർത്തങ്ങൾ|ചിത്രങ്ങൾ/തനതുപ്രവർത്തങ്ങൾ .]]
   
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]] -
* സയൻസ് അധ്യാപകനായ ശ്രീ ആന്റണി സർ ന്റെ നേതൃത്വത്തിൽ സ്കൂൾ സയൻസ് ക്ലബ്ബ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു


* [[ഐ.ടി.ക്ലബ്ബ്]]
* സ്കൂൾ ഐ  ടി  കോഡിനേറ്റർ  ആന്റണി സർ, അസിസ്റ്റന്റ്  കോഡിനേറ്റർ ശ്രീമതി. ജയലക്ഷ്മി  എന്നിവരാണ് ഐ ടി  ക്ലബിന് നേതൃത്വം  നൽകുന്നത്..


* [[ഫിലിം ക്ലബ്ബ്]]
സ്കൂൾ ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധസന്ദേശം പ്രചാരനാർത്ഥം ഷോര്ട്ട് ഫിലിം നിർമാണം നടക്കുന്നു സ്കൂൾ പ്രധനാധ്യാപിക ശ്രീമതി. ലിജിമോൾ  നേതൃത്വം നൽകുന്നു
 
 
 
 
 
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]] -സ്കൂളില്‍ സയന്‍സ് ക്ലബ്‌മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്നു.ലഘുപരീക്ഷണം.പ്രൊജക്റ്റ്‌എന്നിവ
ക്ലബിന്‍റെ നേതൃത്വത്തില്‍ നടത്തുന്നു. ശ്രീമതി.അനിത കെപി ക്ലബിന് നേതൃത്വം നല്‍കുന്നു.
*  [[{{PAGENAME}}/ഐ.ടി.ക്ലബ്ബ് ]] 
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|
* [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ സ്കൂളില്‍ മികച്ചരീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ പരിപോഷിപ്പിക്കുന്നതിന് വിദ്യാരംഗം മികച്ച സംഭാവനകള്‍ നല്‍കുന്നു. ശ്രീമതി.രത്നകല  നേതൃത്വം നല്‍കുന്നു.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ മികച്ചരീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിന് വിദ്യാരംഗം മികച്ച സംഭാവനകൾ നൽകുന്നു. ശ്രീമതി. അമ്പിളി നേതൃത്വം നൽകുന്നു.
പുറത്തിറക്കിവരുന്നു..2021 ലെ വിദ്യാരംഗം  ഉപജില്ലാ കഥാരചന മത്സരത്തിൽ ആറാം ക്ലാസ്സ്‌ വിദ്യാർഥിനി  നക്ഷത്ര പ്രദീപ്‌  ന്  രണ്ടാം സ്ഥാനം  ലഭിച്ചു
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
ശ്രീമതി. മനുജ കെ ആർ  സ്കൂൾ ഗണിത ക്ലബിന് നേതൃത്വം നൽകുന്നു  ഗണിത ശാസ്ത്ര പതിപ്പുകൾ  ക്ലബ്ബിന്റെ നേതൃത്വത്തിൽ  തയ്യാറാക്കുന്നു
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
വളരെ മികച്ച പ്രവർത്തനമാണ് സ്കൂൾ സാമൂഹ്യ ശാസ്ത്രക്ലബ് നടത്തുന്നത് ദിനചാരണങ്ങൾക്ക്  നേതൃത്വം നൽകുന്നത്  സാമൂഹ്യ ശാസ്ത്ര ക്ലബ്ബാണ്. ശ്രീ പ്രദീപ്‌ എസ് ആർ ആണ്  ക്ലബ്  കോഡിനേറ്റർ
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
ശ്രീമതി. പ്രീതി ടി ബി  യുടെ നേതൃത്വത്തിൽ  സ്കൂൾ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നു. സ്കൂൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ  സ്കൂൾ വളപ്പിൽ പച്ചക്കറി കൃഷി നടത്തിവരുന്നു
*  [[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച.]]
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
# ലക്ഷ്മി നാരായണപിള്ളസാർ
# കുഞ്ഞിക്കുട്ടി അമ്മ ടീച്ചർ
# മണിയൻസാർ 
# പൊന്നപ്പൻസാർ
#കമലമ്മടീച്ചർ
# രാജമ്മടീച്ചർ
# ശ്രീദേവിടീച്ചർ
# ബാലചന്ദ്രൻസാർ
# ഷൈലടീച്ചർ 
# മിനിടീച്ചർ 


== മുന്‍ സാരഥികള്‍ ==
== നേട്ടങ്ങൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
തുറവൂർ ഉപജില്ലയിലെ മികച്ച യു. പി സ്കൂൾ,  
# ലക്ഷ്മി നാരായണപിള്ളസാര്‍
ശ്രേഷ്ഠ ഹരിത വിദ്യാലയം പുരസ്‌കാരം
# കുഞ്ഞിക്കുട്ടി അമ്മ ടീച്ചര്‍
# മണിയന്‍സാര്‍ 
# പൊന്നപ്പന്‍സാര്‍
#കമലമ്മടീച്ചര്‍
# രാജമ്മടീച്ചര്‍
# ശ്രീദേവിടീച്ചര്‍
# ബാലചന്ദ്രന്‍സാര്‍
# ഷൈലടീച്ചര്‍ 
# മിനിടീച്ചര്‍ 
== നേട്ടങ്ങള്‍ ==
തുറവൂര്‍ ഉപജില്ലയിലെ മികച്ച യു. പി സ്കൂള്‍,  
ശ്രേഷ്ഠ ഹരിത വിദ്യാലയം പുരസ്‌കാരം, 
ഹരിത വിദ്യാലയം പുരസ്‌കാരം


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
<br>
# ഗുരുരത്നം ജ്ഞാനതപസ്വി ( ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംങ് സെക്രട്ടറി)
----
# രാജീവ്‌ ആലുങ്ങല്‍ ( പ്രശസ്ത സിനിമഗാനരചയിതാവ്)
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# ഗുരുരത്നം ജ്ഞാനതപസ്വി ( ശാന്തിഗിരി ആശ്രമം ഓർഗനൈസിംങ് സെക്രട്ടറി)
# രാജീവ്‌ ആലുങ്ങൽ ( പ്രശസ്ത സിനിമഗാനരചയിതാവ്)
#
#


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
ചേർത്തല - എറണാകുളം ദേശീയ പാതയിൽ തങ്കികവലയിൽ നിന്നും 500 മീ. പടിഞ്ഞാറ് റയിൽവേ ക്രോസ്സിന് തെക്ക് പടിഞ്ഞാറെ കൊട്ടാരം ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ചേര്‍ത്തല- എറണാകുളം ദേശീയപാതയില്‍ തങ്കികവലയില്‍നിന്നും 500 മീ. പടിഞ്ഞാറ് പടിഞ്ഞാറെ കൊട്ടാരം ക്ഷേത്രത്തിനു സമീപംസ്ഥിതി     
<br>
----<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.70019,76.31353|zoom=20}}


ചെയ്യുന്നു.
==അവലംബം==
<references />
|----
* -- 
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:9.9456° N, 76.3318° E |zoom=13}}

16:33, 8 ഡിസംബർ 2023-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു. പി .എസ് .കടക്കരപ്പള്ളി
വിലാസം
ഗവ. യു പി സ്കൂൾ കടക്കരപ്പള്ളി

കടക്കരപ്പള്ളി
,
കടക്കരപ്പള്ളി പി.ഒ.
,
688529
,
ആലപ്പുഴ ജില്ല
സ്ഥാപിതം25 - 06 - 1913
വിവരങ്ങൾ
ഫോൺ0478 2821800
ഇമെയിൽ34338thuravoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34338 (സമേതം)
യുഡൈസ് കോഡ്32111000902
വിക്കിഡാറ്റQ874777899
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ48
പെൺകുട്ടികൾ49
ആകെ വിദ്യാർത്ഥികൾ97
അദ്ധ്യാപകർ08
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിജിമോൾ എൻ എസ്
പി.ടി.എ. പ്രസിഡണ്ട്സുരേഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്GAYATHRI
അവസാനം തിരുത്തിയത്
08-12-202334338


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിൽ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിൽതങ്കികവലയിൽനിന്നും 500 മീ. പടിഞ്ഞാറ് കൊട്ടാരംശ്രീധർമ്മശാസ്താക്ഷേത്രത്തിനു സമീപത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു. 2013ൽ ശതാബ്ദിആഘോഷിച്ചു.

ചരിത്രം

ആലപ്പുഴ ജില്ലയിൽ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ യു പി സ്കൂളാണ് "പടിഞ്ഞാറെ കൊട്ടാരം സ്കൂൾ"എന്നറിയപെടുന്നു. കടക്കരപ്പള്ളി പ്രദേശത്തെ പെൺകുട്ടികൾക്കായി ഒരുസംഗീതവിദ്യാലയമാണ് ഇവിടെ ആദ്യം സ്ഥാപിച്ചത്.എന്നാൽ 1913 ൽ പഴയാറ്റ്നാരായണൻ പരമേശ്വരൻ എന്നയാളുടെ ഉടമസ്ഥതയിൽ ഒരു പെൺപള്ളിക്കൂടം ആരംഭിച്ചു.1916 ൽ സ്കൂളിരിക്കുന്ന കെട്ടിടവുംസ്ഥലവും സർക്കാരിനുകൈമാറി 1921 ൽ ആൺ കുട്ടികൾക്കുംപ്രവേശനംനൽകികൊണ്ട് എൽ. പി. ജി എസ് കടക്കരപ്പള്ളി എന്നപേരിൽ അറിയപ്പെട്ടു. 1964 ൽ യു.പിസ്കൂളായി ഉയർത്തി.മികച്ച പഠനനിലവാരവും സാമൂഹിക ഇടപെടലുകളും സ്കൂളിന് നിരവധി പുരസ്കാരങ്ങൾ നേടികൊടുത്തു. മികച്ച "ഹരിതവിദ്യലായം" "ശ്രേഷ്ഠഹരിത വിദ്യാലയം" തുടങ്ങിയവ ചിലതുമാത്രം.ഒട്ടേറെ പ്രതിഭാധനരായ അധ്യാപകർക്കും വിദ്യാർഥികൾക്കുംജന്മംനൽകിയ ഈ മഹനീയ വിദ്യാലയം 2013 ൽ ശതാബ്ദി ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങൾ

വിസ്തീർണ്ണം - 1 ഏക്കർ 15 സെൻറ്

ക്ലാസ്സ്മുറികൾ -12

കമ്പ്യൂട്ടർ ലാബ്‌ - 1

സയൻസ് ലാബ്‌ - 1

ലൈബ്രറി 1

ഭക്ഷണശാല - എല്ലാകുട്ടികൾക്കും ഒന്നിച്ചിരുന്നു ഭക്ഷണംകഴിക്കാൻവേണ്ടി വിശാലമായ ഭക്ഷണശാല സ്കൂളിൻറെ പ്രത്യേകതയാണ്.

കളിസ്ഥലം - വിശാലമായ കളിസ്ഥലം

കൃഷിസ്ഥലം - സ്കൂളിലെ കാർഷിക ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജൈവ പച്ചക്കറിതോട്ടം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഐ.ടി.ക്ലബ്ബ്
  • സ്കൂൾ ഐ ടി കോഡിനേറ്റർ ആന്റണി സർ, അസിസ്റ്റന്റ് കോഡിനേറ്റർ ശ്രീമതി. ജയലക്ഷ്മി എന്നിവരാണ് ഐ ടി ക്ലബിന് നേതൃത്വം നൽകുന്നത്..

സ്കൂൾ ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധസന്ദേശം പ്രചാരനാർത്ഥം ഷോര്ട്ട് ഫിലിം നിർമാണം നടക്കുന്നു സ്കൂൾ പ്രധനാധ്യാപിക ശ്രീമതി. ലിജിമോൾ നേതൃത്വം നൽകുന്നു

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ മികച്ചരീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിന് വിദ്യാരംഗം മികച്ച സംഭാവനകൾ നൽകുന്നു. ശ്രീമതി. അമ്പിളി നേതൃത്വം നൽകുന്നു. പുറത്തിറക്കിവരുന്നു..2021 ലെ വിദ്യാരംഗം ഉപജില്ലാ കഥാരചന മത്സരത്തിൽ ആറാം ക്ലാസ്സ്‌ വിദ്യാർഥിനി നക്ഷത്ര പ്രദീപ്‌ ന് രണ്ടാം സ്ഥാനം ലഭിച്ചു

ശ്രീമതി. മനുജ കെ ആർ സ്കൂൾ ഗണിത ക്ലബിന് നേതൃത്വം നൽകുന്നു ഗണിത ശാസ്ത്ര പതിപ്പുകൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്നു

വളരെ മികച്ച പ്രവർത്തനമാണ് സ്കൂൾ സാമൂഹ്യ ശാസ്ത്രക്ലബ് നടത്തുന്നത് ദിനചാരണങ്ങൾക്ക് നേതൃത്വം നൽകുന്നത് സാമൂഹ്യ ശാസ്ത്ര ക്ലബ്ബാണ്. ശ്രീ പ്രദീപ്‌ എസ് ആർ ആണ് ക്ലബ് കോഡിനേറ്റർ

ശ്രീമതി. പ്രീതി ടി ബി യുടെ നേതൃത്വത്തിൽ സ്കൂൾ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നു. സ്കൂൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ വളപ്പിൽ പച്ചക്കറി കൃഷി നടത്തിവരുന്നു

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ലക്ഷ്മി നാരായണപിള്ളസാർ
  2. കുഞ്ഞിക്കുട്ടി അമ്മ ടീച്ചർ
  3. മണിയൻസാർ
  4. പൊന്നപ്പൻസാർ
  5. കമലമ്മടീച്ചർ
  6. രാജമ്മടീച്ചർ
  7. ശ്രീദേവിടീച്ചർ
  8. ബാലചന്ദ്രൻസാർ
  9. ഷൈലടീച്ചർ
  10. മിനിടീച്ചർ


നേട്ടങ്ങൾ

തുറവൂർ ഉപജില്ലയിലെ മികച്ച യു. പി സ്കൂൾ, ശ്രേഷ്ഠ ഹരിത വിദ്യാലയം പുരസ്‌കാരം



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഗുരുരത്നം ജ്ഞാനതപസ്വി ( ശാന്തിഗിരി ആശ്രമം ഓർഗനൈസിംങ് സെക്രട്ടറി)
  2. രാജീവ്‌ ആലുങ്ങൽ ( പ്രശസ്ത സിനിമഗാനരചയിതാവ്)

വഴികാട്ടി

ചേർത്തല - എറണാകുളം ദേശീയ പാതയിൽ തങ്കികവലയിൽ നിന്നും 500 മീ. പടിഞ്ഞാറ് റയിൽവേ ക്രോസ്സിന് തെക്ക് പടിഞ്ഞാറെ കൊട്ടാരം ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു



{{#multimaps:9.70019,76.31353|zoom=20}}

അവലംബം