"ചാത്തോത്ത് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Centenary}} | ||
{{PSchoolFrame/Header}} | |||
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ കേളാലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. | |||
{{Infobox School | |||
|സ്ഥലപ്പേര്=കേളാ ലൂർ | |||
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി | |||
|റവന്യൂ ജില്ല=കണ്ണൂർ | |||
|സ്കൂൾ കോഡ്=14306 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32020400503 | |||
|സ്ഥാപിതദിവസം=1 | |||
|സ്ഥാപിതമാസം=6 | |||
|സ്ഥാപിതവർഷം=1924 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=മമ്പറം | |||
|പിൻ കോഡ്=670741 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=school14306@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=തലശ്ശേരി നോർത്ത് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=12 | |||
|ലോകസഭാമണ്ഡലം=കണ്ണൂർ | |||
|നിയമസഭാമണ്ഡലം=ധർമ്മടം | |||
|താലൂക്ക്=തലശ്ശേരി | |||
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=12 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=7 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=19 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=പ്രിയ. പി കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=രവിന. പി.പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷംന.പി പി | |||
|സ്കൂൾ ചിത്രം=14306S.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
വേങ്ങാട് പഞ്ചായത്തിൽ കേളാലൂർ ദേശത്തിലെ 12 വാർഡിലാണ് ചാത്തോത്ത് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1917ൽ സ്ഥാപിക്കുകയും 1926ൽ അംഗീകാരം ലഭിക്കുകയും ചെയ്തു.ശ്രീ അനന്തൻ മാസ്റ്റർ ആണ് വിദ്യാലയം സ്ഥാപിച്ചത്.സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെ ഉന്നമനത്തിനു വേണ്ടിയാണ് ഈ വിദ്യാലയം തുടക്കം കുറിച്ചത്. ഇടത്തരം കുടുംബത്തിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. തുടക്കത്തിൽ 5ആം ക്ലാസ്സ് വരെ ഉണ്ടായിരുന്നു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
1-4 വരെ ക്ലാസ്സുകളും പ്രീ -പ്രൈമറി യും ഉള്ള സ്ഥാപനം ആണ് ചാത്തോത്ത് എൽ പി സ്കൂൾ. ക്ലാസ്സ് റൂമുകൾ ടൈൽ പാകിയതും എല്ലാ ക്ലാസ്സിലും ഫാൻ ലൈറ്റ് എന്നീ സൗകര്യങ്ങളും ഉണ്ട് കൂടാതെ സ്മാർട്ട്ക്ലാസ് റൂം,കമ്പ്യൂട്ടർ ലാബ്, പ്രിൻറർ എന്നീ സൗകര്യങ്ങൾ ഉണ്ട്.പുതുതായി നിർമിച്ച അടുക്കള യുണ്ട്. സ്കൂളിൽ വാട്ടർ കണക്ഷൻ,ബാത്റൂം സൗകര്യങ്ങൾ, പാർക്ക് എന്നിവയുണ്ട് ഉണ്ട്. സ്കൂളിന് ചുറ്റുമതിൽ ഉണ്ട്. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
സ്കൂളിൽ ആരോഗ്യ ക്ലബ് സയൻസ് -സോഷ്യൽ സയൻസ് ക്ലബ്, വിദ്യരംഗം ക്ലബ്, ഇംഗ്ലീഷ് ക്ലബ്, പ്രവൃത്തി പരിചയക്ലബ്, ഗണിതക്ലബ് എന്നിവയുടെ പ്രവർത്തനങ്ങൾ നന്നായി നടത്തി വരുന്നുണ്ട്. | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
എൻ. അനന്തൻ സ്ഥാപിച്ച ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ സാരഥി യു രജിത കുമാരി ആണ്. | |||
== മുൻസാരഥികൾ == | |||
ശ്രീ. കെ കൃഷ്ണൻ, സർവ്വശ്രീ അനന്തൻ, രാമൻ പദ്മനാഭൻ, കുമാരൻ, നാരായണൻ, കൗസല്യ, പാർവതി, സരോജിനി, കുഞ്ഞിക്കണ്ണൻ,ചന്ദ്രൻ എം, ജയപ്രകാശൻ. കെ, വി. എം ശ്രീജകുമാരി, വത്സല എന്നിവരായിരുന്നു മുൻകാല അധ്യാപകർ. | |||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ശ്രീ കക്കോത്ത് രാജൻ, പാണ്ഡ്യാല ഗോപാലൻ മാസ്റ്റർ, ആലക്കണ്ടി രാജൻ, യു രാജൻ തുടങ്ങിയവർ സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ അംഗീകാരം നേടിയവരാണ്. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
ചാത്തോത്ത് എൽ പി സ്കൂൾ :തലശ്ശേരി- അഞ്ചരക്കണ്ടി റോഡിൽ പിണറായിക്കടുത്ത് കമ്പനിമെട്ട എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.കമ്പനിമെട്ട ബസ്സ്സ്റ്റോപ്പിൽ നിന്ന് ഇടത് ഭാഗത്തു ഏകദേശം 25മീറ്റർ നടന്നാൽ സ്കൂളിൽ എത്തിച്ചേരാം.തലശ്ശേരിൽ നിന്ന് 10k. M. ദൂരം ആണുള്ളത്.{{Slippymap|lat=11.823003|lon= 75.494716|width=800|zoom=16|width=full|height=400|marker=yes}} |
20:10, 29 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ കേളാലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
ചാത്തോത്ത് എൽ.പി.എസ് | |
---|---|
വിലാസം | |
കേളാ ലൂർ മമ്പറം പി.ഒ. , 670741 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1924 |
വിവരങ്ങൾ | |
ഇമെയിൽ | school14306@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14306 (സമേതം) |
യുഡൈസ് കോഡ് | 32020400503 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 19 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രിയ. പി കെ |
പി.ടി.എ. പ്രസിഡണ്ട് | രവിന. പി.പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷംന.പി പി |
അവസാനം തിരുത്തിയത് | |
29-08-2024 | Sreejalijith |
ചരിത്രം
വേങ്ങാട് പഞ്ചായത്തിൽ കേളാലൂർ ദേശത്തിലെ 12 വാർഡിലാണ് ചാത്തോത്ത് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1917ൽ സ്ഥാപിക്കുകയും 1926ൽ അംഗീകാരം ലഭിക്കുകയും ചെയ്തു.ശ്രീ അനന്തൻ മാസ്റ്റർ ആണ് വിദ്യാലയം സ്ഥാപിച്ചത്.സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെ ഉന്നമനത്തിനു വേണ്ടിയാണ് ഈ വിദ്യാലയം തുടക്കം കുറിച്ചത്. ഇടത്തരം കുടുംബത്തിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. തുടക്കത്തിൽ 5ആം ക്ലാസ്സ് വരെ ഉണ്ടായിരുന്നു.
ഭൗതികസൗകര്യങ്ങൾ
1-4 വരെ ക്ലാസ്സുകളും പ്രീ -പ്രൈമറി യും ഉള്ള സ്ഥാപനം ആണ് ചാത്തോത്ത് എൽ പി സ്കൂൾ. ക്ലാസ്സ് റൂമുകൾ ടൈൽ പാകിയതും എല്ലാ ക്ലാസ്സിലും ഫാൻ ലൈറ്റ് എന്നീ സൗകര്യങ്ങളും ഉണ്ട് കൂടാതെ സ്മാർട്ട്ക്ലാസ് റൂം,കമ്പ്യൂട്ടർ ലാബ്, പ്രിൻറർ എന്നീ സൗകര്യങ്ങൾ ഉണ്ട്.പുതുതായി നിർമിച്ച അടുക്കള യുണ്ട്. സ്കൂളിൽ വാട്ടർ കണക്ഷൻ,ബാത്റൂം സൗകര്യങ്ങൾ, പാർക്ക് എന്നിവയുണ്ട് ഉണ്ട്. സ്കൂളിന് ചുറ്റുമതിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിൽ ആരോഗ്യ ക്ലബ് സയൻസ് -സോഷ്യൽ സയൻസ് ക്ലബ്, വിദ്യരംഗം ക്ലബ്, ഇംഗ്ലീഷ് ക്ലബ്, പ്രവൃത്തി പരിചയക്ലബ്, ഗണിതക്ലബ് എന്നിവയുടെ പ്രവർത്തനങ്ങൾ നന്നായി നടത്തി വരുന്നുണ്ട്.
മാനേജ്‌മെന്റ്
എൻ. അനന്തൻ സ്ഥാപിച്ച ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ സാരഥി യു രജിത കുമാരി ആണ്.
മുൻസാരഥികൾ
ശ്രീ. കെ കൃഷ്ണൻ, സർവ്വശ്രീ അനന്തൻ, രാമൻ പദ്മനാഭൻ, കുമാരൻ, നാരായണൻ, കൗസല്യ, പാർവതി, സരോജിനി, കുഞ്ഞിക്കണ്ണൻ,ചന്ദ്രൻ എം, ജയപ്രകാശൻ. കെ, വി. എം ശ്രീജകുമാരി, വത്സല എന്നിവരായിരുന്നു മുൻകാല അധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ കക്കോത്ത് രാജൻ, പാണ്ഡ്യാല ഗോപാലൻ മാസ്റ്റർ, ആലക്കണ്ടി രാജൻ, യു രാജൻ തുടങ്ങിയവർ സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ അംഗീകാരം നേടിയവരാണ്.
വഴികാട്ടി
ചാത്തോത്ത് എൽ പി സ്കൂൾ :തലശ്ശേരി- അഞ്ചരക്കണ്ടി റോഡിൽ പിണറായിക്കടുത്ത് കമ്പനിമെട്ട എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.കമ്പനിമെട്ട ബസ്സ്സ്റ്റോപ്പിൽ നിന്ന് ഇടത് ഭാഗത്തു ഏകദേശം 25മീറ്റർ നടന്നാൽ സ്കൂളിൽ എത്തിച്ചേരാം.തലശ്ശേരിൽ നിന്ന് 10k. M. ദൂരം ആണുള്ളത്.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14306
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ