"യു പി എസ് ചങ്ങരംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|U P S Changaramkulam}}
{{prettyurl|U P S Changaramkulam}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=കായക്കൊടി
{{Infobox School
| വിദ്യാഭ്യാസ ജില്ല=വടകര
|സ്ഥലപ്പേര്=ചങ്ങരംകുളം
| റവന്യൂ ജില്ല=കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=വടകര
| സ്കൂള്‍ കോഡ്=16460
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതവര്‍ഷം= 1919
|സ്കൂൾ കോഡ്=16460
| സ്കൂള്‍ വിലാസം= കായക്കൊടി പി.ഒ, <br/>കോഴിക്കോട്
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 673 508
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 9496134076
|വിക്കിഡാറ്റ ക്യു ഐഡി=Q--------
| സ്കൂള്‍ ഇമെയില്‍= changaramkulamup@gmail.com
|യുഡൈസ് കോഡ്=3204070-----
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല=കുന്നുമ്മല്‍
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=ഗവണ്‍മെന്റ് / എയിഡഡ്
|സ്ഥാപിതവർഷം=1919
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=കായക്കൊടി (po), കുറ്റ്യാടി(via)
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=കായക്കൊടി
| പഠന വിഭാഗങ്ങള്‍2= യു.പി  
|പിൻ കോഡ്=673508
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=
| ആൺകുട്ടികളുടെ എണ്ണം= 46
|സ്കൂൾ ഇമെയിൽ=changaramkulamup@gmail.com
| പെൺകുട്ടികളുടെ എണ്ണം= 41
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 87
|ഉപജില്ല=കുന്നുമ്മൽ
| അദ്ധ്യാപകരുടെ എണ്ണം= 12
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍= വി.പ്രഭാകരന്‍         
|വാർഡ്=
| പി.ടി.. പ്രസിഡണ്ട്= തറോല്‍ രാജീവന്‍
|ലോകസഭാമണ്ഡലം=വടകര
| സ്കൂള്‍ ചിത്രം= 000111000.jpg‎ ‎|എന്‍.എച്ച്. 47 ല്‍
|നിയമസഭാമണ്ഡലം=കുറ്റ്യാടി
}}
|താലൂക്ക്=വടകര
|ബ്ലോക്ക് പഞ്ചായത്ത്=കുന്നുമ്മൽ
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=000
|വിദ്യാർത്ഥികളുടെ എണ്ണം 1-10=215
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷബീന ഐ കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രജീഷ്
|എം.പി.ടി.. പ്രസിഡണ്ട്=സബിന
|സ്കൂൾ ചിത്രം=
[[പ്രമാണം:WhatsApp Image 2022-01-20 at 12.54.36 PM.jpg|ലഘുചിത്രം]]
|size=350px
|caption=ചങ്ങരംകുളം യു പി സ്കൂൾ
കുന്നുമ്മൽ
വടകര
കോഴിക്കോട്
|ലോഗോ=
|logo_size=50px
}}.കോഴിക്കോട്  ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ ചങ്ങരംകുളം സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് '''മാതൃകാപേജ് സ്കൂൾ'''
== ചരിത്രം ==
== ചരിത്രം ==
''
കോഴിക്കോട് ജില്ലയുടെ വടക്ക് പശ്ചിമഘട്ട മലനിരകളെ തൊട്ടുരുമ്മി നിൽക്കുന്ന കായക്കൊടി ഗ്രാമപഞ്ചായത്തിലാണ് ചരിത്ര മുഹുർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച,ഗ്രാമീണജനതയുടെ നവോത്ഥാനത്തിന് അടിത്തറ പാകിയ ചങ്ങരംകുളം യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
കേരളത്തിന്റെ ഇതരഭാഗങ്ങളിലെന്നപോലെ നവോത്ഥാനത്തിന്റെ അലകൾ ചങ്ങരംകുളം ദേശത്തും
നേരിയ ചലനങ്ങൾ സ‍‍‍ൃഷ്ടിച്ചു തുടങ്ങിയ കാലഘട്ടം,കാർഷികവൃത്തിയിലൂടെ ഉപജീവനം തേടിപ്പോന്ന,
അടിമത്തത്തിലും അജ്ഞതയിലും ആണ്ടുകിടന്നിരുന്ന ഒരു ജനതയുടെ ഉൽക്കടമായ അഭിലാഷത്തിന്റെ
പൂർത്തീകരണം പോലെ ഇൗ കൊച്ചു ഗ്രാമത്തിലും അറിവിന്റെ മൺചിരാത് കൊളുത്തി വെച്ച് ഒരു
വിദ്യാലയം  ഉദയം കൊണ്ടു.    1919ൽ സി.പി . നാരായണൻ നായരുടെ നേതൃത്വത്തിൽ എം .ചാപ്പൻ പണിക്കർ തുടങ്ങി
ഒരു കൂട്ടം സാമൂഹ്യ പരിഷ്കർത്താക്കളാണ് ഇൗ സരസ്വതീ ക്ഷേത്രത്തിന് അടിത്തറയിട്ടത്.  സ്ഥാപക മാനേജർ കൂടിയായ ശ്രീ.സി.പി.നാരായണൻ നായർ  പ്രധാന അധ്യാപകനും ശ്രീ. ചാപ്പൻപണിക്കർ,ശ്രീ. കുമാരൻ(കൂത്തുപറമ്പ്)എന്നിവർ അധ്യാപകരുമായിരുന്നു.
ജാതിവ്യവസ്ഥയുടെ ദയാരഹിതമായ വിവേചനങ്ങളിൽപെട്ട് സാമൂഹികശ്രേണിയുടെ അടിത്തട്ടിൽ
മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടിരുന്ന അക്കാലത്ത് സ്കൂളിന്റെ പുരോഗതിക്കായി
ജാതിമതഭേദമന്യേ ഗ്രാമീണർ പ്രവർത്തിച്ചിരുന്നു.  വളരെ കുറച്ചു കുട്ടികളുമായി പ്രവർത്തനമാരംഭിച്ച  സ്കൂൾ തുടക്കത്തിൽ അഞ്ചാം തരം വരെയുള്ള
എലിമെന്ററി സ്കൂളായിരുന്നു.1928ൽ ഹയർഎലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടതോടെ ഇൗ
പ്രദേശത്തെ ആദ്യത്തെ ഹയർ എലിമെന്ററി വിദ്യാലയം കൂടിയായി  ഇത് മാറി.  ഹയർ എലിമെന്ററിസ്കൂളായി ഉയർത്തപ്പെട്ടപ്പോൾ ശ്രീ.എ .വി.കുഞ്ഞിരാമൻ നായർ(സ്വാതന്ത്ര്യസമരസേനാനി)പ്രധാന അധ്യാപകനായി. 1930ന്റെ തുടക്കത്തിൽ ഉപ്പ് നിയമലംഘനത്തിനുള്ള മഹാത്മജിയുടെ ആഹ്വാനം മലബാറിലും
ആവേശമുണർത്തിയപ്പോൾ ചങ്ങരംകുളം യു.പി സ്കൂൾ കേന്ദ്രീകരിച്ചുകൊണ്ടും അതിന്റെ പ്രവർത്തനങ്ങൾ നടന്നു.സർവശ്രീ.കെ.കേളപ്പൻ,മൊയ്യാരത്ത് ശങ്കരൻ,പി.കൃഷ്ണപിള്ള,രാമക്കുറുപ്പ്,ടി.എസ്.തിരുമുമ്പ്,കെ .കേരളീയൻ തുടങ്ങിയ മഹത് വ്യക്തികളുടെ സാന്നിധ്യം
ചങ്ങരംകുളം.യു .പി സ്കൂളിനെ ധന്യമാക്കി.1931ൽ തൊട്ടുകൂടായ്മയ്ക്കും തീണ്ടലിനുമെതിരായി ശക്തമായ സാമൂഹിക മുന്നേറ്റമുണ്ടായപ്പോൾ
സർവശ്രീ.എ.കെ.ജി,കെ .കേളപ്പൻ,മൊയ്യാരത്ത് ശങ്കരൻ  തുടങ്ങിയവർ മിശ്രഭോജനത്തിൽ
പങ്കെടുക്കാൻ സ്കൂളിലെത്തി.അന്ന് ഭക്ഷണം കഴിക്കാതെ മാറി നിന്നിരുന്ന ഒരു ഹരിജൻ
ബാലനെ എ.കെ.ജി മടിയിലിരുത്തി ഭക്ഷണം കൊടുത്തസംഭവം അവിസ്മരണീയമായ ഒരു
ചരിത്ര മുഹൂർത്തമായി ഭാരതം സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലെറിയപ്പെട്ടപ്പോൾ  സ്കൂളിലെ അധ്യാപരായ
എ.വി.കുഞ്ഞിരാമൻ നായരും എൻ.കെ.ചാത്തുക്കുറുപ്പ് മാസ്റ്ററും ജോലി ഉപേക്ഷിച്ച്
ദേശീയപ്രസ്ഥാനത്തിൽ അണിചേർന്നപ്പോൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും
ചങ്ങരംകുളം യു.പി സ്കൂൾ  അഭിമാനസ്തംഭമായിമാറി.ഭൂദാനപ്രസ്ഥാനവുമായിബന്ധപ്പെട്ട് വിനോബഭാബ,ഐ.കെ കുമാരൻമാസ്റ്റർ തുടങ്ങിയ
മഹാൻമാരുടെ പാദസ്പർശനമേറ്റ് അനുഗ്രഹീതമായ സ്കൂൾ 1957 വരെ എട്ടാംക്ലാസുവരെയുള്ള
ഹയർഎലമെന്ററി സ്കൂളായി പ്രവർത്തിച്ചു.തുടർന്ന് ഗവൺമെന്റ് എട്ടാം ക്ലാസ് എടുത്തുമാറ്റിയതോടെ
അപ്പർപ്രൈമറി സ്കൂളായി മാറി. ശ്രീ. സി.പി നാരായണൻ നായർ,ശ്രീമതി .സാവിത്രിഅമ്മ ,ശ്രീ .കെ.കെ.ബാലകൃഷ്ണൻ തങ്ങൾ,
ശ്രീ .കെ.കെ.രാധാകൃഷ്ണൻ  എന്നിവർ സ്കൂളിന്റെ മാനേജർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രധാന അധ്യാപകരായി സർവശ്രീ  സി.പി.നാരായണൻനായർ,എ.വി.കുഞ്ഞിരാമൻ നായർ മലയാമ്പള്ളി രാമൻനമ്പീശൻ,കൃഷ്ണവാര്യർ,ശങ്കരൻ നായർ,പി.കൃഷ്ണൻ,കുഞ്ഞിക്കണ്ണൻ നമ്പ്യാർ,
ആക്കലടത്തിൽ ഗോവിന്ദൻ നമ്പ്യാർ,എം .നാരായണകുറുപ്പ്,സി.അപ്പുണ്ണിവാര്യർ,പി.പി.ചന്തമ്മൻ,കെ.എം.കണാരൻ,പി.വി.കുഞ്ഞനന്തൻ നായർ, പി.ഗോപാലക്കുറുപ്പ്,എസ്.റംലാബീവി,സി.സുമതി  എന്നിവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.


'''കോഴിക്കോട് ജില്ലയുടെ വടക്ക് പശ്ചിമഘട്ട മലനിരകളെ തൊട്ടുരുമ്മി നില്‍ക്കുന്ന കായക്കൊടി ഗ്രാമപഞ്ചായത്തിലാണ് ചരിത്ര മുഹുര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച,ഗ്രാമീണജനതയുടെ നവോത്ഥാനത്തിന് അടിത്തറ പാകിയ ചങ്ങരംകുളം യു.പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
== ഭൗതികസൗകര്യങ്ങൾ ==
  കേരളത്തിന്റെ ഇതരഭാഗങ്ങളിലെന്നപോലെ നവോത്ഥാനത്തിന്റെ അലകള്‍ ചങ്ങരംകുളം ദേശത്തും
തുടക്കത്തിൽ ഒരുക്ലാസ് മുറി മാത്രമുണ്ടയിരുന്ന സ്കൂൾ ഇന്ന് നാല് കെട്ടിടങ്ങളും പാചകപ്പുരയും
നേരിയ ചലനങ്ങള്‍ സ‍‍‍ൃഷ്ടിച്ചു തുടങ്ങിയ കാലഘട്ടം,കാര്‍ഷികവൃത്തിയിലൂടെ ഉപജീവനം തേടിപ്പോന്ന,
അടിമത്തത്തിലും അജ്ഞതയിലും ആണ്ടുകിടന്നിരുന്ന ഒരു ജനതയുടെ ഉല്‍ക്കടമായ അഭിലാഷത്തിന്റെ
പൂര്‍ത്തീകരണം പോലെ ഇൗ കൊച്ചു ഗ്രാമത്തിലും അറിവിന്റെ മണ്‍ചിരാത് കൊളുത്തി വെച്ച് ഒരു
വിദ്യാലയം  ഉദയം കൊണ്ടു.
    1919ല്‍ സി.പി . നാരായണന്‍ നായരുടെ നേതൃത്വത്തില്‍ എം .ചാപ്പന്‍ പണിക്കര്‍ തുടങ്ങി
ഒരു കൂട്ടം സാമൂഹ്യ പരിഷ്കര്‍ത്താക്കളാണ് ഇൗ സരസ്വതീ ക്ഷേത്രത്തിന് അടിത്തറയിട്ടത്.
    സ്ഥാപക മാനേജര്‍ കൂടിയായ ശ്രീ.സി.പി.നാരായണന്‍ നായര്‍  പ്രധാന അധ്യാപകനും
ശ്രീ. ചാപ്പന്‍പണിക്കര്‍,ശ്രീ. കുമാരന്‍(കൂത്തുപറമ്പ്)എന്നിവര്‍ അധ്യാപകരുമായിരുന്നു.
ജാതിവ്യവസ്ഥയുടെ ദയാരഹിതമായ വിവേചനങ്ങളില്‍പെട്ട് സാമൂഹികശ്രേണിയുടെ അടിത്തട്ടില്‍
മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ടിരുന്ന അക്കാലത്ത് സ്കൂളിന്റെ പുരോഗതിക്കായി
ജാതിമതഭേദമന്യേ ഗ്രാമീണര്‍ പ്രവര്‍ത്തിച്ചിരുന്നു.
  വളരെ കുറച്ചു കുട്ടികളുമായി പ്രവര്‍ത്തനമാരംഭിച്ച  സ്കൂള്‍ തുടക്കത്തില്‍ അഞ്ചാം തരം വരെയുള്ള
എലിമെന്ററി സ്കൂളായിരുന്നു.1928ല്‍ ഹയര്‍എലിമെന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടതോടെ ഇൗ
പ്രദേശത്തെ ആദ്യത്തെ ഹയര്‍ എലിമെന്ററി വിദ്യാലയം കൂടിയായി  ഇത് മാറി.
    ഹയര്‍ എലിമെന്ററിസ്കൂളായി ഉയര്‍ത്തപ്പെട്ടപ്പോള്‍ ശ്രീ.എ .വി.കുഞ്ഞിരാമന്‍ നായര്‍(സ്വാതന്ത്ര്യസമരസേനാനി)പ്രധാന അധ്യാപകനായി.
  1930ന്റെ തുടക്കത്തില്‍ ഉപ്പ് നിയമലംഘനത്തിനുള്ള മഹാത്മജിയുടെ ആഹ്വാനം മലബാറിലും
ആവേശമുണര്‍ത്തിയപ്പോള്‍ ചങ്ങരംകുളം യു.പി സ്കൂള്‍ കേന്ദ്രീകരിച്ചുകൊണ്ടും അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നു.സര്‍വശ്രീ.കെ.കേളപ്പന്‍,മൊയ്യാരത്ത് ശങ്കരന്‍,പി.കൃഷ്ണപിള്ള,
രാമക്കുറുപ്പ്,ടി.എസ്.തിരുമുമ്പ്,കെ .കേരളീയന്‍ തുടങ്ങിയ മഹത് വ്യക്തികളുടെ സാന്നിധ്യം
ചങ്ങരംകുളം.യു .പി സ്കൂളിനെ ധന്യമാക്കി.
  1931ല്‍ തൊട്ടുകൂടായ്മയ്ക്കും തീണ്ടലിനുമെതിരായി ശക്തമായ സാമൂഹിക മുന്നേറ്റമുണ്ടായപ്പോള്‍
സര്‍വശ്രീ.എ.കെ.ജി,കെ .കേളപ്പന്‍,മൊയ്യാരത്ത് ശങ്കരന്‍  തുടങ്ങിയവര്‍ മിശ്രഭോജനത്തില്‍
പങ്കെടുക്കാന്‍ സ്കൂളിലെത്തി.അന്ന് ഭക്ഷണം കഴിക്കാതെ മാറി നിന്നിരുന്ന ഒരു ഹരിജന്‍
ബാലനെ എ.കെ.ജി മടിയിലിരുത്തി ഭക്ഷണം കൊടുത്തസംഭവം അവിസ്മരണീയമായ ഒരു
ചരിത്ര മുഹൂര്‍ത്തമായി
  ഭാരതം സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലെറിയപ്പെട്ടപ്പോള്‍  സ്കൂളിലെ അധ്യാപരായ
എ.വി.കുഞ്ഞിരാമന്‍ നായരും എന്‍.കെ.ചാത്തുക്കുറുപ്പ് മാസ്റ്ററും ജോലി ഉപേക്ഷിച്ച്
ദേശീയപ്രസ്ഥാനത്തില്‍ അണിചേര്‍ന്നപ്പോള്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും
ചങ്ങരംകുളം യു.പി സ്കൂള്‍  അഭിമാനസ്തംഭമായിമാറി.
  ഭൂദാനപ്രസ്ഥാനവുമായിബന്ധപ്പെട്ട് വിനോബഭാബ,ഐ.കെ കുമാരന്‍മാസ്റ്റര്‍ തുടങ്ങിയ
മഹാന്‍മാരുടെ പാദസ്പര്‍ശനമേറ്റ് അനുഗ്രഹീതമായ സ്കൂള്‍ 1957 വരെ എട്ടാംക്ലാസുവരെയുള്ള
ഹയര്‍എലമെന്ററി സ്കൂളായി പ്രവര്‍ത്തിച്ചു.തുടര്‍ന്ന് ഗവണ്‍മെന്റ് എട്ടാം ക്ലാസ് എടുത്തുമാറ്റിയതോടെ
അപ്പര്‍പ്രൈമറി സ്കൂളായി മാറി.
  ശ്രീ. സി.പി നാരായണന്‍ നായര്‍,ശ്രീമതി .സാവിത്രിഅമ്മ ,ശ്രീ .കെ.കെ.ബാലകൃഷ്ണന്‍ തങ്ങള്‍,
ശ്രീ .കെ.കെ.രാധാകൃഷ്ണന്‍  എന്നിവര്‍ സ്കൂളിന്റെ മാനേജര്‍മാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
  പ്രധാന അധ്യാപകരായി സര്‍വശ്രീ  സി.പി.നാരായണന്‍നായര്‍,എ.വി.കുഞ്ഞിരാമന്‍ നായര്‍
മലയാമ്പള്ളി രാമന്‍നമ്പീശന്‍,കൃഷ്ണവാര്യര്‍,ശങ്കരന്‍ നായര്‍,പി.കൃഷ്ണന്‍,കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍,
ആക്കലടത്തില്‍ ഗോവിന്ദന്‍ നമ്പ്യാര്‍,എം .നാരായണകുറുപ്പ്,സി.അപ്പുണ്ണിവാര്യര്‍,പി.പി.ചന്തമ്മന്‍,
കെ.എം.കണാരന്‍,പി.വി.കുഞ്ഞനന്തന്‍ നായര്‍,പി.ഗോപാലക്കുറുപ്പ്,എസ്.റംലാബീവി,
സി.സുമതി  എന്നിവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
  തുടക്കത്തില്‍  ഒരുക്ലാസ് മുറി മാത്രമുണ്ടയിരുന്ന സ്കൂള്‍ ഇന്ന് നാല് കെട്ടിടങ്ങളും പാചകപ്പുരയും
ശുദ്ധജല വിതരണ സംവിധാനവും വിശാലമായ കളിസ്ഥലവുമുള്ള മികച്ച സ്കൂളുകളിലൊന്നാണ്.
 
'''
== ഭൗതികസൗകര്യങ്ങള്‍ ==
തുടക്കത്തില്‍ ഒരുക്ലാസ് മുറി മാത്രമുണ്ടയിരുന്ന സ്കൂള്‍ ഇന്ന് നാല് കെട്ടിടങ്ങളും പാചകപ്പുരയും
ശുദ്ധജല വിതരണ സംവിധാനവും വിശാലമായ കളിസ്ഥലവുമുള്ള മികച്ച സ്കൂളുകളിലൊന്നാണ്.
ശുദ്ധജല വിതരണ സംവിധാനവും വിശാലമായ കളിസ്ഥലവുമുള്ള മികച്ച സ്കൂളുകളിലൊന്നാണ്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ജെ.ആര്‍.സി|സ്കൗട്ട് & ജെ.ആര്‍.സി]]
* [[{{PAGENAME}} / സ്കൗട്ട് & ജെ.ആർ.സി|സ്കൗട്ട് & ജെ.ആർ.സി]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/കാര്‍ഷിക ക്ലബ്ബ്|കാര്‍ഷിക ക്ലബ്ബ് ]]
*  [[{{PAGENAME}}/കാർഷിക ക്ലബ്ബ്|കാർഷിക ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ ഹെല്‍ത്ത് ക്ലബ്ബ്|ഹെല്‍ത്ത് ക്ലബ്ബ്.]]
*  [[{{PAGENAME}}/ ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
# കെ.യം.കണാരന്‍
# കെ.യം.കണാരൻ
#  പി.വി. കുഞ്ഞിഅനന്തന്‍
#  പി.വി. കുഞ്ഞിഅനന്തൻ
#പി.ഗോപാലക്കുറുപ്പ്
#പി.ഗോപാലക്കുറുപ്പ്
# എസ്.റംലാബീവി
# എസ്.റംലാബീവി
# സി.സുമതി
# സി.സുമതി


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# Dr. പി.പി.പദ്മനാഭന്‍
# Dr. പി.പി.പദ്മനാഭൻ
# DR.  പി.കെ.ഷാജഹാന്‍
# Dr.  പി.കെ.ഷാജഹാൻ
#
#
#
#
വരി 108: വരി 127:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{Slippymap|lat=11°44’33.8”N|lon=75°44’04.9”E|zoom=16|width=800|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |  
==വഴികാട്ടി==
|-
*  മൊകേരി  നിന്നും ഓട്ടോ മാർഗം എത്താം.  (രണ്ട്കിലോമീറ്റർ)
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
*കുറ്റ്യാടി  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<br>
 
----
*കുറ്റ്യാടി ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന്4കി.മി. അകലം ............. സ്ഥിതിചെയ്യുന്നു.       
{{Slippymap|lat= 11.000000|lon=75.000000 |zoom=18|width=full|height=400|marker=yes}}
|----
 
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

21:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
യു പി എസ് ചങ്ങരംകുളം
ചങ്ങരംകുളം യു പി സ്കൂൾ

കുന്നുമ്മൽ വടകര

കോഴിക്കോട്
വിലാസം
ചങ്ങരംകുളം

കായക്കൊടി (po), കുറ്റ്യാടി(via)
,
കായക്കൊടി പി.ഒ.
,
673508
,
കോഴിക്കോട് ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഇമെയിൽchangaramkulamup@gmail.com
കോഡുകൾ
സ്കൂൾ കോഡ്16460 (സമേതം)
യുഡൈസ് കോഡ്3204070-----
വിക്കിഡാറ്റQ--------
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്കുന്നുമ്മൽ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ000
ആകെ വിദ്യാർത്ഥികൾ215
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷബീന ഐ കെ
പി.ടി.എ. പ്രസിഡണ്ട്രജീഷ്
എം.പി.ടി.എ. പ്രസിഡണ്ട്സബിന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


.കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ ചങ്ങരംകുളം സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ

ചരിത്രം

കോഴിക്കോട് ജില്ലയുടെ വടക്ക് പശ്ചിമഘട്ട മലനിരകളെ തൊട്ടുരുമ്മി നിൽക്കുന്ന കായക്കൊടി ഗ്രാമപഞ്ചായത്തിലാണ് ചരിത്ര മുഹുർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച,ഗ്രാമീണജനതയുടെ നവോത്ഥാനത്തിന് അടിത്തറ പാകിയ ചങ്ങരംകുളം യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. കേരളത്തിന്റെ ഇതരഭാഗങ്ങളിലെന്നപോലെ നവോത്ഥാനത്തിന്റെ അലകൾ ചങ്ങരംകുളം ദേശത്തും നേരിയ ചലനങ്ങൾ സ‍‍‍ൃഷ്ടിച്ചു തുടങ്ങിയ കാലഘട്ടം,കാർഷികവൃത്തിയിലൂടെ ഉപജീവനം തേടിപ്പോന്ന, അടിമത്തത്തിലും അജ്ഞതയിലും ആണ്ടുകിടന്നിരുന്ന ഒരു ജനതയുടെ ഉൽക്കടമായ അഭിലാഷത്തിന്റെ പൂർത്തീകരണം പോലെ ഇൗ കൊച്ചു ഗ്രാമത്തിലും അറിവിന്റെ മൺചിരാത് കൊളുത്തി വെച്ച് ഒരു വിദ്യാലയം ഉദയം കൊണ്ടു. 1919ൽ സി.പി . നാരായണൻ നായരുടെ നേതൃത്വത്തിൽ എം .ചാപ്പൻ പണിക്കർ തുടങ്ങി ഒരു കൂട്ടം സാമൂഹ്യ പരിഷ്കർത്താക്കളാണ് ഇൗ സരസ്വതീ ക്ഷേത്രത്തിന് അടിത്തറയിട്ടത്. സ്ഥാപക മാനേജർ കൂടിയായ ശ്രീ.സി.പി.നാരായണൻ നായർ പ്രധാന അധ്യാപകനും ശ്രീ. ചാപ്പൻപണിക്കർ,ശ്രീ. കുമാരൻ(കൂത്തുപറമ്പ്)എന്നിവർ അധ്യാപകരുമായിരുന്നു. ജാതിവ്യവസ്ഥയുടെ ദയാരഹിതമായ വിവേചനങ്ങളിൽപെട്ട് സാമൂഹികശ്രേണിയുടെ അടിത്തട്ടിൽ മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടിരുന്ന അക്കാലത്ത് സ്കൂളിന്റെ പുരോഗതിക്കായി ജാതിമതഭേദമന്യേ ഗ്രാമീണർ പ്രവർത്തിച്ചിരുന്നു. വളരെ കുറച്ചു കുട്ടികളുമായി പ്രവർത്തനമാരംഭിച്ച സ്കൂൾ തുടക്കത്തിൽ അഞ്ചാം തരം വരെയുള്ള എലിമെന്ററി സ്കൂളായിരുന്നു.1928ൽ ഹയർഎലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടതോടെ ഇൗ പ്രദേശത്തെ ആദ്യത്തെ ഹയർ എലിമെന്ററി വിദ്യാലയം കൂടിയായി ഇത് മാറി. ഹയർ എലിമെന്ററിസ്കൂളായി ഉയർത്തപ്പെട്ടപ്പോൾ ശ്രീ.എ .വി.കുഞ്ഞിരാമൻ നായർ(സ്വാതന്ത്ര്യസമരസേനാനി)പ്രധാന അധ്യാപകനായി. 1930ന്റെ തുടക്കത്തിൽ ഉപ്പ് നിയമലംഘനത്തിനുള്ള മഹാത്മജിയുടെ ആഹ്വാനം മലബാറിലും ആവേശമുണർത്തിയപ്പോൾ ചങ്ങരംകുളം യു.പി സ്കൂൾ കേന്ദ്രീകരിച്ചുകൊണ്ടും അതിന്റെ പ്രവർത്തനങ്ങൾ നടന്നു.സർവശ്രീ.കെ.കേളപ്പൻ,മൊയ്യാരത്ത് ശങ്കരൻ,പി.കൃഷ്ണപിള്ള,രാമക്കുറുപ്പ്,ടി.എസ്.തിരുമുമ്പ്,കെ .കേരളീയൻ തുടങ്ങിയ മഹത് വ്യക്തികളുടെ സാന്നിധ്യം ചങ്ങരംകുളം.യു .പി സ്കൂളിനെ ധന്യമാക്കി.1931ൽ തൊട്ടുകൂടായ്മയ്ക്കും തീണ്ടലിനുമെതിരായി ശക്തമായ സാമൂഹിക മുന്നേറ്റമുണ്ടായപ്പോൾ സർവശ്രീ.എ.കെ.ജി,കെ .കേളപ്പൻ,മൊയ്യാരത്ത് ശങ്കരൻ തുടങ്ങിയവർ മിശ്രഭോജനത്തിൽ പങ്കെടുക്കാൻ സ്കൂളിലെത്തി.അന്ന് ഭക്ഷണം കഴിക്കാതെ മാറി നിന്നിരുന്ന ഒരു ഹരിജൻ ബാലനെ എ.കെ.ജി മടിയിലിരുത്തി ഭക്ഷണം കൊടുത്തസംഭവം അവിസ്മരണീയമായ ഒരു ചരിത്ര മുഹൂർത്തമായി ഭാരതം സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലെറിയപ്പെട്ടപ്പോൾ സ്കൂളിലെ അധ്യാപരായ എ.വി.കുഞ്ഞിരാമൻ നായരും എൻ.കെ.ചാത്തുക്കുറുപ്പ് മാസ്റ്ററും ജോലി ഉപേക്ഷിച്ച് ദേശീയപ്രസ്ഥാനത്തിൽ അണിചേർന്നപ്പോൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും ചങ്ങരംകുളം യു.പി സ്കൂൾ അഭിമാനസ്തംഭമായിമാറി.ഭൂദാനപ്രസ്ഥാനവുമായിബന്ധപ്പെട്ട് വിനോബഭാബ,ഐ.കെ കുമാരൻമാസ്റ്റർ തുടങ്ങിയ മഹാൻമാരുടെ പാദസ്പർശനമേറ്റ് അനുഗ്രഹീതമായ സ്കൂൾ 1957 വരെ എട്ടാംക്ലാസുവരെയുള്ള ഹയർഎലമെന്ററി സ്കൂളായി പ്രവർത്തിച്ചു.തുടർന്ന് ഗവൺമെന്റ് എട്ടാം ക്ലാസ് എടുത്തുമാറ്റിയതോടെ അപ്പർപ്രൈമറി സ്കൂളായി മാറി. ശ്രീ. സി.പി നാരായണൻ നായർ,ശ്രീമതി .സാവിത്രിഅമ്മ ,ശ്രീ .കെ.കെ.ബാലകൃഷ്ണൻ തങ്ങൾ, ശ്രീ .കെ.കെ.രാധാകൃഷ്ണൻ എന്നിവർ സ്കൂളിന്റെ മാനേജർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രധാന അധ്യാപകരായി സർവശ്രീ സി.പി.നാരായണൻനായർ,എ.വി.കുഞ്ഞിരാമൻ നായർ മലയാമ്പള്ളി രാമൻനമ്പീശൻ,കൃഷ്ണവാര്യർ,ശങ്കരൻ നായർ,പി.കൃഷ്ണൻ,കുഞ്ഞിക്കണ്ണൻ നമ്പ്യാർ, ആക്കലടത്തിൽ ഗോവിന്ദൻ നമ്പ്യാർ,എം .നാരായണകുറുപ്പ്,സി.അപ്പുണ്ണിവാര്യർ,പി.പി.ചന്തമ്മൻ,കെ.എം.കണാരൻ,പി.വി.കുഞ്ഞനന്തൻ നായർ, പി.ഗോപാലക്കുറുപ്പ്,എസ്.റംലാബീവി,സി.സുമതി എന്നിവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

തുടക്കത്തിൽ ഒരുക്ലാസ് മുറി മാത്രമുണ്ടയിരുന്ന സ്കൂൾ ഇന്ന് നാല് കെട്ടിടങ്ങളും പാചകപ്പുരയും ശുദ്ധജല വിതരണ സംവിധാനവും വിശാലമായ കളിസ്ഥലവുമുള്ള മികച്ച സ്കൂളുകളിലൊന്നാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കെ.യം.കണാരൻ
  2. പി.വി. കുഞ്ഞിഅനന്തൻ
  3. പി.ഗോപാലക്കുറുപ്പ്
  4. എസ്.റംലാബീവി
  5. സി.സുമതി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Dr. പി.പി.പദ്മനാഭൻ
  2. Dr. പി.കെ.ഷാജഹാൻ

വഴികാട്ടി

Map

വഴികാട്ടി

  • മൊകേരി നിന്നും ഓട്ടോ മാർഗം എത്താം. (രണ്ട്കിലോമീറ്റർ)
  • കുറ്റ്യാടി ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Map
"https://schoolwiki.in/index.php?title=യു_പി_എസ്_ചങ്ങരംകുളം&oldid=2535166" എന്ന താളിൽനിന്ന് ശേഖരിച്ചത്